ഒത്തിരി നന്ദി അച്ഛാ.... എനിക്ക് ചുമ്മാ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു യാഥാർത്ഥ്യമാണിത്.... കഴിയുന്നതും ഞാൻ ഒറ്റയ്ക്ക് ഇരിക്കാതിരിക്കാൻ ശ്രമിക്കും.... ഒത്തിരി സന്തോഷം.... ഈ സന്ദേശത്തിലൂടെമനസ്സിന് ഒരു ആശ്വാസം... ❤️🙏
@iveyanitha14083 ай бұрын
സത്യം അച്ഛാ മനസ്സ് തകർന്നു പോകുന്നു ജീവനുതുല്യം സ്നേഹിച്ച ഒന്നും പറയാതെ ഇറങ്ങി പോയി സഹിക്കാൻ വയ്യ അച്ഛാ അച്ഛന്റെ മെസ്സേജ് കേട്ടപ്പോൾ ആശ്വാസം 🥰🥰❤️❤️❤️
@freedafs2012 ай бұрын
I am from kanniyakumari father your message are very useful. I can understand Malayalam but can't read.
@momsworld1003 ай бұрын
,best friends kittan padanu achaa അടുതതവരു൭ട ദുഖം കണ്ടു സന്തോഷിക്കുന്നവരാണ് കൂടുതൽ
മാറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല തുറന്ന് സംസാരിയ്ക്കാനും കേൾക്കാനും ആരും ഇല്ല
@ashlineanjaline64942 ай бұрын
motivating words 🎉🎉nammalilulla vishwasampolethanne important aan avanavane thanne snehikuka ennathum nirashayude irulmudiya manasukalil prathyasayude ponvelichamakan monachanusadikatte god bless you monacha 🥰
@GraceReji3 ай бұрын
God bless you father 🙏
@mainashareefmainashareef19293 ай бұрын
എന്റെ മാഷേ ഇത് എനിക്ക് വേണ്ടി മാത്രം ചെയ്ത വീഡിയോ പോലെ തോന്നി പറഞ്ഞത് ശെരിയാ മാഷ് പറഞ്ഞ പോലെ ഒരുപാട് കഷ്ടപ്പെട്ട് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ വേണ്ടന്ന് വെച്ച് ഒന്നര വർഷത്തോളം പഠിച്ചു അദ്ധ്യാപിക ആവാനുള്ള എക്സമിനു വേണ്ടി പക്ഷേ എഴുതിയെടുക്കാൻ കഴിയുന്നതായിട്ടു പോലും കയ്യിന്നങ്ങ് വഴുതിപോയി എന്ത് ചെയ്യണന്നറിയില്ല ആരോടു പറഞാലും നമ്മടെ അവസ്ഥ അവർക്ക് കണക്ട് ചെയ്യാൻ പറ്റുന്നില്ല അവർ നോക്കുമ്പോ അതൊരു എക്സാം അല്ലേ കഴിഞ്ഞില്ലേ വിട്ടുകള but എനിക്ക് ഓവർകം ചെയ്യാൻ കഴിയുന്നില്ല ആർക്കും എന്റെ അവസ്ഥ മനസിലാവുന്നില്ല. എന്താവുന്നറിയില്ല വരുന്ന എക്സാംസിന് വേണ്ടി പോലും ഒന്നും നോക്കാൻ കഴിയുന്നില്ല. എല്ലാരും പറയുന്നു എത്രയോ വർഷങ്ങൾ കഷ്ടപ്പെടുന്നവരില്ലെന്ന് പക്ഷേ ഞാൻ രണ്ട് മക്കളെയും കൊണ്ട് എന്റെ ഉറക്കും മറ്റുള്ളതെല്ലാം മാറ്റിവെച്ചു പഠിച്ചതാ. എത്ര ശ്രമിച്ചിട്ടും ഇതിന്നങ്ങോട് കേറാൻ പറ്റുന്നില്ല 😢😢😢
@bettypurayidam56453 ай бұрын
ഹായ് നിഖിലച്ചാ സുഖമായിരിക്കുന്നോ? നല്ല സന്ദേശം 👍 നിരാശയിൽക്കൂടി കടന്ന് പോകുന്നവർക്ക് പ്രതീക്ഷയുടെ തീരം കാണിച്ചു കൊടുക്കുന്നതാകട്ടെ അച്ചന്റെ ഈ Video!
@padmajaayyappan78852 ай бұрын
ആമീൻ 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
@Veena-t6w2 ай бұрын
ഹായ് ചേട്ടന് അച്ഛാ അച്ഛന്റെ സന്ദേശം മനസ്സിന് സമാധാനമാണ്