താങ്കളുടെ നല്ല മനസ്സിനു മുമ്പിൽ പ്രണാമം. വളരെ നല്ല പരിപാടി. അറിവില്ലാത്ത എന്നെപോലെ ഉള്ളവർക്കു വളരെ വലിയ ഉപകാരമായി. ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാനായി ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരി ഓം
@uliyanaattukalari46123 жыл бұрын
സ്ത്രികൾ ആണ് വിളക്ക് വയ്ക്കേണ്ടത് അതിൻ്റെ കാരണം ... ഉളിയനാട്ട് ചാനൽ കാണുക
@sajithgopinathan4173 жыл бұрын
99o9oóopipuplll
@unniunni43353 жыл бұрын
Lllllll
@unniunni43353 жыл бұрын
Lllll
@vivekmv22044 жыл бұрын
ശ്രീ ഭഗവതി എഴുന്നള്ളിയിരിക്കുന്നപോലെ തോനുന്നു.... എന്ത് ഐശ്വര്യം ആ ജ്വലിച്ചനിൽക്കുന്ന നിലവിളക്ക് കാണുവാൻ......വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി....🙏🏽🙏🏽🙏🏽
@sarojinim.k73263 жыл бұрын
നല്ലഅറിവ് ഞാൻ രണ്ടു നേരവും തിരുമേനി പറഞ്ഞത് പോലെ വിളക്ക് കത്തിച്ചു നാമം ജെപിക്കാറുണ്ട് അത് നിർബന്ധം ആണ് കുട്ടികളെ കൊണ്ടും ചെയ്യിക്കാറുണ്ട് തിരുമേനി പറഞ്ഞതു പോലെ രണ്ടു ദിക്കിലേക്കുംതിരി യിട്ടാണ് വിളക്ക് കത്തിക്കുന്നത്
@priyankapinky74983 жыл бұрын
ആദ്യമായി തിരുമേനിക്ക് എൻ്റെ നമസ്കാരം, ഇന്നത്തെ തലമുറക്ക് അറിയാത്തതും,ariyendathum, ആണ് താങ്കളുടെ ഈ വാക്കുകൾ, ഒരിക്കൽ കൂടി എൻ്റെ നമസ്കാരം.🙏🙏🙏🙏🙏
@SudariP-cv5nx2 ай бұрын
L@@priyankapinky7498
@vijayapalayil69214 ай бұрын
നമസ്തേ 🙏പലർക്കും അറിയാത്ത കാര്യമാണ് ഇന്ന് താങ്കൾ കൊടുത്ത ക്ലാസ്സ്.നന്ദി 🙏
@girijar5312 жыл бұрын
ഞാൻ ഒരു പുഷ്പം കൊണ്ടാണ് തിരുമേനി അണക്കുന്നത്. വളരെ നല്ല അറിവാണ്. നന്ദി. 🙏
@hemalathanair26103 жыл бұрын
വളരേ ഉപകാരം ആയി തിരുമേനി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്. 🙏🏻
@foodchat24002 ай бұрын
വളരെ അറിയാൻ കാത്തിരുന്ന അറിവുകൾ നമ്മൾ വിളക്ക് കെടുത്താറുള്ളത് വിളക്കത്തു വച്ച പൂവെടുത്താണ് നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏
@unnikrishnan92902 жыл бұрын
🙏🏻നമസ്തേ ഇതുപോലുള്ള ആദ്മീയ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട് പ്രദീഷിക്കുന്നു 🙏🏻
@sreekalavijayan59812 жыл бұрын
Thanks എന്റെ സംശങ്ങൾക്കുള്ള മറുപടി കിട്ടി തിരുമേനി❤️🙏🙏🙏🙏
@shivaramankp96052 жыл бұрын
ഓം നമഃശിവായ...വളരെ അർത്ഥവത്തായ അറിവ് പകർന്നു തന്നെ ഗുരുവിന് നന്ദി 🙏🙏
@saraswathysadasivan508111 ай бұрын
നല്ല പറഞ്ഞു തന്നതിന് നന്ദി തിരുമേനി ഞാൻ രണ്ടു നേരവും വിളക്ക് വയ്ക്കാറുണ്ട് രണ്ടു നേരവും നാമം ചൊല്ലാറുണ്ട് നിന്നെ ഉമ്മറത്ത് വയ്ക്കുന്ന വിളക്കിന് കരിപിടിക്കുന്നു കാറ്റു കാരണമാണ് അമ്പലത്തിലെ ആലിന്റെ കാറ്റ് നല്ലപോലെയുണ്ട് ആ സമയത്ത്
@anjalijasmine8203 жыл бұрын
Nanni Thirumeni... Njan kurenalayi ee vishayate sambadhichu videos search cheyyuvarirunnu. ... Finally, l reached the wonderful KZbin channel of yours .. God bless you.... Anugrahikane Thirumeni... Nalla Arivukal....
@suthac83832 жыл бұрын
നല്ല അവതരണം മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു ''നന്ദി
@sathisethukumar50214 жыл бұрын
സാർ ഞങ്ങളുടെ വീട്ടിൽ ഇതുവരെ വിളക്ക് 5 തിരി ആണ് കത്തിച്ചിരുന്നത് 5 ജ്വാല അല്ല കത്തിക്കുന്നത്. അതുപോലെ ജ്വാല അണക്കുന്നത് കിണ്ടിയിൽ നിന്നും പൂവും വെള്ളവും ഉപയോഗിച്ച് ആണ്. ഇന്ന് മുതൽ 5 ജ്വാല ആക്കി വിളക്ക് തെളിക്കാം . വളരെ നല്ലൊരു അറിവാണ് തന്നത്. വളരെ നന്ദി ഉണ്ട്.
@neethushanish2452 Жыл бұрын
Thank you so much...5തിരി ഇടുമ്പോൾ എനിക്ക് എപ്പോഴും ഉള്ള സംശയം ആയിരുന്നു..
@roshnigirish3024 Жыл бұрын
ഹരേ കൃഷ്ണാ 🌷🌻🥀തിരുമേനി പറഞ്ഞത് സത്യമാണ് വളരെ നല്ലൊരു അറിവാണ്നമസ്കാരം 🙏🙏
@pushpadevibabukuttan74723 жыл бұрын
നല്ല അറിവ്, നല്ല അവതരണം താങ്കൾക്ക് നന്ദി
@girijar59743 жыл бұрын
ഇത്രയും കാര്യങ്ങൾ അങ്ങ് പറഞ്ഞ് തന്നതിന് നന്ദി
@shogashoga15794 жыл бұрын
അറിയില്ലാത്ത. കാര്യം... പഠിപ്പിച്ചു.. തന്ന... തിരുമേനിക്ക്... വളരെയധികം... നന്ദി
@Devalokamm Жыл бұрын
🙏🙏എല്ലാ തെറ്റിദ്ധാരണകളും ഈ വീഡിയോ മാറ്റുന്നു, നമോ വാകം🙏🙏✌
@vanajavanaja42024 жыл бұрын
പുതിയ തലമുറയ്ക്ക് ഇതിനൊന്നും സമയമില്ലല്ലൊ തിരുമേനി.നന്ദി
@barbilover69694 жыл бұрын
പഴയ തല മുറ ഇതിന്റെ പുറകെ പോയകാലത്തു നാട് വിദേശികൾ കേറി നിരങ്ങി. ഇപ്പോൾ പട്ടിണി മാറിയപ്പോൾ വീണ്ടും വരുന്നു
@balakrishnanm51822 жыл бұрын
അങ്ങയ്ക്കു നമസ്കാരം. എന്റെ വീട്ടിൽ അങ്ങ് പറഞ്ഞത് പോലെയാണ് ദീപം തെളിയിക്കാറുള്ളത്. കലാകാലങ്ങളായി തൂക്കുവിളക്കാണ് ഉപയോഗിച്ച് വരുന്നത്. തൂക്കുവിളക്ക് തെളിയിക്കുന്നതിൽ വല്ല ദോഷങ്ങളും ഉണ്ടോ. ധാരാളം വീട്ടുകളിൽ ഇങ്ങിനെ ചെയ്യുന്നുണ്ട്.ദയവു ചെയ്തു ഉപദേശിച്ചാലും.
@GopalakrishnaSharma2 жыл бұрын
Dosham illa. However, it is good to start using Nila Vilakku.
@presannagopal58893 жыл бұрын
നമസ്കാരം. വളരെ നന്ദി
@santhakumarikaruthedath64744 жыл бұрын
വളരെ അധികം ഇഷ്ട്ടപെട്ടു. പുതിയ തലമുറ ഇതു കണ്ടിരിക്കണം.
@Petlover41893 жыл бұрын
Orupad santhosham und sir inn e vdo kandathil... Sathyam paranjal 5 thiri iduna directions ngane anen inn njn thirakiyathe ollu.... palarum pala directionl iduna kanam... athinte answr nik inn kitti...Orupad thanks ond sir.. Inn thanne chodikand answr kitiyathnu orupad happy anu.. God bless you sir🙂🙂🙂
@chandradeepu32364 жыл бұрын
വളരെ നന്ദി..... വിളിക്കു വെക്കുന്നത് തെറ്റ് ആയിട്ടായിരുന്നു തെറ്റ് മനസ്സിൽ ആയി 2 തിരി കിഴക്ക് പടിഞ്ഞാറു
@nirmalanirmala63803 жыл бұрын
ഇത് സത്യമാണ്. ഇത് ഇന്നത്തെ തലമുറക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് അത് ഒരു വിലയുമില്ല. പിന്നെ അതൊക്കെ വെറുതെ പറയുകയാണ് എന്നു പറയും🙏🏽🙏🏽👍👍👋👋👋🕉️🕉️🕉️🕉️🕉️
@gatamigaurav63262 жыл бұрын
ചെറുപ്പത്തിൽ ഇതൊക്കെ കണ്ട് വളരുന്ന കുട്ടികൾ എതിർപ്പ് പറയാറില്ല. കുട്ടികൾ അച്ഛനമ്മമാരുടെ reflection അല്ലെ?
ഒരുപാട് നന്ദി.... കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു......
@geethambikadn32053 жыл бұрын
Othiri Nanni sir
@littleideaentertainments21903 жыл бұрын
രണ്ട് നേരവും വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്
@amruthajayadevanamruthajay42463 жыл бұрын
Po
@amruthajayadevanamruthajay42463 жыл бұрын
P
@amruthajayadevanamruthajay42463 жыл бұрын
if0
@anilaayyappadasaniladas7563 жыл бұрын
വളരെ നല്ലകാര്യം 🙏
@geethajawahar49753 жыл бұрын
വളരെ നല്ല അവതരണം.🙏
@vimalaim76523 жыл бұрын
വളരെ nand
@remyag17923 ай бұрын
ചില തിരുമേനിമാർ പറയുന്നത് വിരലുകൊണ്ടുതന്നെ എണ്ണയിലേക്ക് താഴ്ത്തണം എന്ന്. പുഷ്പം കൊണ്ടും കെടുത്താം എന്നും. 🙏🙏
@meenasivaraman93842 жыл бұрын
വളരെ സന്തോഷം ഈ അറിവ് പകർന്നു തന്നതിന്
@vijayalekshmi18442 жыл бұрын
സർ അറിയാത്ത കാര്യമാണ് പകർന്നു തന്നത് വളരെ നന്ദി
@sreekanthak67343 жыл бұрын
നല്ലറിവ് പകർന്നു തന്നതിനു നന്ദി തിരുമേനീ 🙏
@amarnath.v66472 жыл бұрын
Nalla arivu pakarnnuthanna Dr. Ku. Valare. Thanks.
@sakuntalatkunjumon10513 жыл бұрын
🙏കുറച്ചൊക്കെ അറിയാം. എങ്കിലും ഇന്നത്തെ വീഡിയോ ഇഷ്ട്ടായി. കുറച്ചോടെ അറിവ് കൈവന്നു.
@chandrikachandrika38153 жыл бұрын
By By By By By By By email email email email address for you on on on Monday night night for me for the day day to get get get to a to few make the changes that that that you would like for you in my opinion is to get get a little more time with my my my friend cell account and the number you need is to
@chandrikachandrika38153 жыл бұрын
By
@chandrikachandrika38153 жыл бұрын
Asa and
@sobha98202 жыл бұрын
Thank you very very much 🙏🙏🙏... pathu ഇരുപത്തഞ്ചു വർഷത്തോളം എൻ്റെ മനസ്സിൽ കിടന്നിരുന്ന സംശയം ഈ ഒരൊറ്റ videoviloode മനസ്സിലാക്കാൻ സാധിച്ചു....ഞങ്ങൾ പൂ കൊണ്ടാണ് വിളക്കിലെ നാളം കെടുത്തുന്നത്...അതുപോലെ ethramanikku കത്തിക്കണം,എത്ര മണിക്ക് കെടുത്തണം എന്ന് കൂടി പറഞ്ഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു.... 🙏🙏🙏
@nalinip57642 жыл бұрын
താങ്ക്യൂ
@RJNeena4 жыл бұрын
ഇങ്ങനെയുള്ള രീതികളുടെ പിന്നിലുള്ള mythology കൂടി പറഞ്ഞാൽ നന്നായിരുന്നു🙏
ഞാനും അന്വേഷിക്കയായിരുന്നു.. വളരെ നന്ദി. പിന്നെ tv കാണൽ. അത് എന്നേ നിറുത്തി. ചാനൽ ൻ്റ വരി സംഖ്യ നമ്മൾ അടയ്ക്കണം പിന്നെ അവരുടെ രാഷ്ട്രീയം നമ്മൾ കേൾക്കണം ഇതു തന്നെ യാണ് പത്രങ്ങളും.എല്ലാം നിറുത്തി. ടിവി ഇല്ല. പത്രങ്ങൾ ഇല്ല. പിന്നെ കടലാസ് ne ഉപയോഗമുള്ള സാധനമാണ് അത് പത്രം വരുത്തുന്ന കുറെ മണ്ടൻമാരിൽനിന്ന് സംഘടിപ്പിക്കും.
@jayasreepbjayasreepb20904 жыл бұрын
Thank you. Namaskaram ji.
@ABI-j3q3 жыл бұрын
Very good video🕉
@sankaranarayanaiyer17216 ай бұрын
Excellent advice for comming generation. Thank you.
ഒരുപാട് പേര് ഓരോന്ന് പറയുന്നു കുറി യിട്ട് എടുക്കാം അതാണ് ശെരി
@nirmalachandran33922 ай бұрын
മറുപടി ഉടനെ പ്രതീക്ഷിക്കുന്നു
@suseeladevi61723 жыл бұрын
Kurachokke ariyaankazhinjathil santhosham
@mvsreedharan22503 жыл бұрын
Informative...
@rajithakumari44215 күн бұрын
ഞാൻ പൂജാമുറിയിൽ മാത്രമനു vilak കൊളുത്താറുള്ളത്
@LeelaK-z7u10 ай бұрын
🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏
@pushpabalan78083 жыл бұрын
Thankyou thirumeni
@girijakrishnan11832 жыл бұрын
🙏superb msg Namaskaram 🙏
@UshaTr-q8f11 ай бұрын
🙏🙏🙏thankyousswanitliisveryusefultome
@Divyanair505-q5q2 жыл бұрын
Oru samshayam chodichote.. Oru thiriyile 2 nool veetham eduth separate cheyth vilaku kathikyaamo?
@GopalakrishnaSharma2 жыл бұрын
Yes. Idea behind this is to have two separate threads joined together to form one Jwala.
@minimini54102 жыл бұрын
Thanku തിരുമേനി
@SathiKumari-n5v3 ай бұрын
ഞാൻ എന്നും അഞ്ചു തിരി ഇട്ടാണ് വിളക്ക് കത്തിക്കാറ്... അഞ്ചു ദിക്കിലും ഒരു തിരി വീതം... ഇനിമുതൽ ഓരോ ദിക്കിലും രണ്ടു തിരി ചേർത്തു ഇടാം 🙏🙏🙏
@harindrantheyancheri69094 жыл бұрын
🙏🙏കറക്റ്റ് ആണ്
@mohanadasponnan76062 жыл бұрын
Shall we use the balance oil and wick
@sheelakumari52293 жыл бұрын
നിലവിളക്ക് കൊളുത്തുന്നതിനെ സംബന്ധിച്ചു ഒരു സംശയം ചോദിച്ചോട്ടെ ഞാൻ നിലവിളക്ക് മുകൾ നിലയിലെ പൂജാമുറിയിൽ കൊളുത്തിയിട്ട് അ തിൽ നിന്ന് ഒരു കൊച്ചു വിളക്കിൽ ദീപം കൊളുത്തിയിട്ട് താഴെ ഉമ്മറവാതിലിൽ വെക്കാറുണ്ട് ഇ ങ്ങനെ ഉമ്മറവാതിലിൽ വിളക്ക് വെക്കുന്നത്കൊണ്ട് ദോഷം ഉണ്ടോ ദയവായി മറുപടി തരണേ
@GuruParampara3 жыл бұрын
Good to do.
@സ്വാസിക3 жыл бұрын
നന്ദി തിരുമേനി 🙏
@activesportskottiyamkollam94233 жыл бұрын
Nalla avatharanam
@azowlone1265 Жыл бұрын
Harekrishna🙏🙏🙏🙏
@vimalaim76523 жыл бұрын
വളരെ വളരെ നന്ദി
@indiragovindan5062 жыл бұрын
വളരെ ഇഷ്ടമായി
@rajeevsukumaran67723 жыл бұрын
നല്ല, അറിവ്,, ആണ്, പറഞ്ഞ് തന്നത്
@maygodblesswithhealthandlu31803 жыл бұрын
Pushpaom. .vachu. .keduthamo
@veenarachanababu33462 жыл бұрын
വിഗ്രഹം ഏതു direction വെക്കണം എന്നതിനെ പറ്റി വീഡിയോ ചെയ്യുമോ