No video

ഇതൊരു കപ്പ് മതി: ഏത് പൂക്കാത്ത മാവും പൂക്കും | PRS KITCHEN | FERTILIZATION TIPS FOR MANGO TREES

  Рет қаралды 13,002

PRS Kitchen

PRS Kitchen

Күн бұрын

.ഇതൊരു കപ്പ് മതി ഏത് പൂക്കത്ത മാവും പൂക്കും
.
.
PRS Kitchen KZbin Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
--------------------------------------------------------------------------------------------------
Subscribe For More Videos : 🙏
rb.gy/tr30u5
Follow and Support US
🔸KZbin : rb.gy/tr30u5
🔹Facebook : rb.gy/0qzsk8
Follow this link to join my WhatsApp group: chat.whatsapp....
--------------------------------------------------------------------------------------------------
For Promotions, Collaborations and Other Business Enquiries
📧 Mail : storysomedia@gmail.com
--------------------------------------------------------------------------------------------------
ANTI-PIRACY WARNING
This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood

Пікірлер: 55
@saleenaammotty3824
@saleenaammotty3824 5 ай бұрын
നല്ല അറിവുകൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രിയാ മാഡത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@kunjadukkala
@kunjadukkala 5 ай бұрын
ഉപകാരപ്രദമായ വീഡിയോ ♥️♥️
@pksarath
@pksarath 15 күн бұрын
Great
@leenamols1683
@leenamols1683 5 ай бұрын
നല്ല അറിവ്. എല്ലാവർക്കും ഒരുപാട് ഉപകാരം ഉള്ള vedio. ഞാൻ എപ്പോൾ ഒരു പേരയുടെ തൈ വാങ്ങി. വളരെ നന്ദി പ്രിയമ്മ ❤❤
@johnkurian3077
@johnkurian3077 5 ай бұрын
Very informative and very usful information explained and presented very well..
@marythomas1380
@marythomas1380 5 ай бұрын
Very good information Priyama 🙏🏻🙏🏻🙏🏻
@jubitha01
@jubitha01 3 ай бұрын
Thanks for uploading this video
@salishaila5993
@salishaila5993 5 ай бұрын
സൂപ്പർ വീഡിയോ.... 👌👌👍
@bindusasikumar5502
@bindusasikumar5502 5 ай бұрын
പ്രിയമ്മ നല്ല വീഡിയോ താങ്ക്സ് പ്രിയമ്മ തന്ന കായിക്കുന്ന pera ക്കും കൊടുക്കണം നന്ദി priyamma ❤️❤️❤️❤️🙏🏼🙏🏼🙏🏼
@AadinathM-k3i
@AadinathM-k3i 24 күн бұрын
Micronutrient evide kittum karanam evide enthu nattalim pookkunnilla kaikuunnum ella krishibhavanil parañju micro nutrient ettukodukkan pakche ethuvare kittiyilla evide kittum
@omanaradhakrishnan4609
@omanaradhakrishnan4609 5 ай бұрын
Thankyou pr iyamme
@sheelabinu3337
@sheelabinu3337 5 ай бұрын
Urappayum cheithu nokam
@padmapillai9586
@padmapillai9586 5 ай бұрын
Eating for your valuable vediomam👏
@salishaila5993
@salishaila5993 2 ай бұрын
Spb വീഡിയോ.. 👏👏👏👌
@user-qu3pc9sl2t
@user-qu3pc9sl2t 5 ай бұрын
❤Priyamma,inganeundakkunna slurry ethra nal upayogikkam?
@ShinyJohnson-fz7sm
@ShinyJohnson-fz7sm 5 ай бұрын
Supper
@lijokmlijokm9486
@lijokmlijokm9486 5 ай бұрын
പ്രിയാമ്മ ❤
@sabareeshsnair7342
@sabareeshsnair7342 5 ай бұрын
Good❤
@thresiammaantony4769
@thresiammaantony4769 5 ай бұрын
ഞാൻ ഇപ്പോൾ ആണ് ഇത് മുഴുവനും കണ്ടത് ❤❤
@hasif5010
@hasif5010 5 ай бұрын
മൈക്രോ nutriant layani ഉണ്ട് അതു ചേര്‍ക്കാന്‍ പറ്റുമോ SUR PLUS
@karthikak6255
@karthikak6255 5 ай бұрын
Rose plantsനു കൊടുക്കാൻ പറ്റുമോ? എങ്കിൽ ഡോസും കൂടി പറയണേ
@salusana7888
@salusana7888 5 ай бұрын
Hi
@salusana7888
@salusana7888 5 ай бұрын
Anikk seed venam
@prakashmanoj6002
@prakashmanoj6002 5 ай бұрын
പറഞ്ഞത് തന്നെ ആവർത്തിച്ചുകൊണ്ടിരിക്കാതെ കാര്യം വിശദീകരിക്കാൻ കാടുകയറി പോകുന്നു
@marakkarkp2675
@marakkarkp2675 5 ай бұрын
വളരെ ഉപകാരം - Thank you
@sayedkp3690
@sayedkp3690 5 ай бұрын
ഈ ലായനി എത് മാസമാണ് ചെയേണ്ടത്
@sheejaroshni9895
@sheejaroshni9895 5 ай бұрын
❤❤👍👍
@twolittleflowersafeefamonu7932
@twolittleflowersafeefamonu7932 5 ай бұрын
ചേച്ചി ഞങ്ങൾ ഫ്രൂട്സ് പ്ലാന്റ് വച്ചിട്ടുണ്ട് 2year ആയി എല്ലാറ്റിലും കയിക്കാൻ തുടങ്ങിയില്ല ഈ പറഞ്ഞത് പ്രകാരം കൊടുത്താൽ കഴിക്കും അല്ലേ അത് പോലെ എല്ലാ പ്ലാന്റിനും ഇത്പോലെ ചെയ്യാവോ ഇത് എല്ലാ ചെടികടകളിലും കിട്ടുമോ പിന്നെ നല്ലതുപോലെ വെള്ളം കൊടുക്കണോ
@x_abhi_9863
@x_abhi_9863 5 ай бұрын
Halo
@thresiammaantony4769
@thresiammaantony4769 5 ай бұрын
നാടാൻ മാവ് പൂ ക്കാ തെ നിൽക്കുന്നതിനു കൊടുക്കാമോ മാം
@nissarm7308
@nissarm7308 5 ай бұрын
Very good video 😂🎉😢
@sreedevimenon1137
@sreedevimenon1137 5 ай бұрын
വ്ളാന്താങ്കര ചീര വിത്ത് ഉണ്ടോ?
@fathimamajeed4067
@fathimamajeed4067 5 ай бұрын
Pinnake kittanilla
@pksarath
@pksarath 5 ай бұрын
പിണ്ണാക്ക് മൂന്നും കൂടി 1 kg ആണോ.
@AnithaPs-zx8yh
@AnithaPs-zx8yh 5 ай бұрын
Mam prs നഴ്സറി യിൽ പ്ലാവിൽ പൂവ് കരിഞ്ഞു പോവുന്നതിനു ഒരു വളകൂട്ട് പറഞ്ഞിരുന്നു അത് എങ്ങനെയാണ് വാങ്ങുക whatsup no തരുമോ pls
@tonyabrahamijk839
@tonyabrahamijk839 5 ай бұрын
മൈക്രൊ നൂട്രിയന്റ് എന്നതിനെ കടയിൽ എന്തുപേരാണ് പറഞ്ഞ് ചോദിക്കേണ്ടത്? അതിലെ കൂട്ടുകൾ എന്തൊക്കെയാണ്? ഏത് ബ്രാന്റാണ് നല്ലത്? മറുപടി പ്രതീക്ഷിക്കുന്നു
@priyama8936
@priyama8936 5 ай бұрын
സൂക്ഷ്മ മൂലക മിശ്രിതം പറഞ്ഞ് ചോദിച്ചാ മതി
@lijokmlijokm9486
@lijokmlijokm9486 5 ай бұрын
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
@user-wq5kj3wl7z
@user-wq5kj3wl7z 5 ай бұрын
ഞാൻ വെച്ച പ്ലാവിൽ തൈ വാടി നിൽക്കുന്നു എന്താ കാരണം എന്തു കൊടുക്കണം വെച്ചിട്ട് ഒരു മാസം ആയി
@VYASAN_Mangattidam.
@VYASAN_Mangattidam. 4 ай бұрын
ഇവർക്ക് ബഡ്ഡിംഗിനെപ്പറ്റിയും ലെയറിംഗിനെപ്പറ്റിയും വലിയ പിടിയൊന്നുമില്ല.
@santhoshkannankg5880
@santhoshkannankg5880 5 ай бұрын
ഈ പിണ്ണാക്ക് കൂട്ട് PRS ൽ ഉണ്ടോ? അതോ നമ്മുടെ സ്ഥലത്ത് നിന്നും Seperate വാങ്ങി mix ചെയ്യുന്ന കാര്യമാണോ? മഞ്ഞൾപ്പൊടിയുടെ അളവ് പറഞ്ഞില്ല🤔
@priyama8936
@priyama8936 5 ай бұрын
PRS ൽ ഉണ്ട്
@sunithaharidasan5610
@sunithaharidasan5610 5 ай бұрын
കൂട്ട് പിണ്ണാക്ക് അയച്ചു തരുമോ​@@priyama8936
@sasankants4881
@sasankants4881 5 ай бұрын
Paranjathu thanne paranju time Kure kalanku
@user-wq5kj3wl7z
@user-wq5kj3wl7z 5 ай бұрын
പ്രിയമ്മ എത്ര നാൾ കഴിഞ്ഞു കൊടുക്കണം ഇത്
@user-wq5kj3wl7z
@user-wq5kj3wl7z 5 ай бұрын
തൈകൾ നാട്ടു എത്ര നാൾ കഴിഞ്ഞു ഇത് കൊടുക്കാൻ പറ്റും
@fathimahameed4940
@fathimahameed4940 5 ай бұрын
നോക്കാം ഫീഡ്ബാക്ക് അറിയിക്കാം
@jimmyjose8600
@jimmyjose8600 5 ай бұрын
മണ്ണിൽ നട്ടിരിക്കുന്ന മാവിന് ആഴ്ചയിൽ ഒരു കപ്പ് ഒഴിച്ചാമതിയോ
@jayasudhakaran4721
@jayasudhakaran4721 5 ай бұрын
PRS ഇൽ നിന്നും വാങ്ങിയ seedless red പേര ആദ്യമായി നിറയെ പൂക്കളുണ്ടായി .പക്ഷേ എല്ലാം കൊഴിഞ്ഞുപോയി . സപ്പോട്ടയിലെ നിറയെ വരുന്ന പൂക്കൾ ഉണങ്ങിയും പോകുന്നു. എന്താണിങ്ങനെ വരുന്നത്?
@bindusasikumar5502
@bindusasikumar5502 5 ай бұрын
ഈ വളം കൊടുക്ക് ശരിയാകും
@priyama8936
@priyama8936 5 ай бұрын
ശരിയാണ്
@varghesecr1970
@varghesecr1970 4 ай бұрын
വലിച്ചുനീട്ടാത കാരൃംപറയു മാഡം
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 5 ай бұрын
പുകുലയിൽ വെള്ളാന്നും ഒഴിക്കില്ല
@hasif5010
@hasif5010 5 ай бұрын
സപ്പോട്ട ക്കു പറ്റുവോ
@indiradeva8651
@indiradeva8651 5 ай бұрын
പ്രിയാമ്മയുടെ നമ്പർ ഒന്നു തരുമോ
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 16 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,9 МЛН
Kolomb മാവ് #kolombmango#kulumbumango#gardening#triptomygarden
10:19