നല്ല വീഡിയോ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കട്ടെ എന്റെ പയറിനും ഉണ്ട് മുന്നയുടെ ശല്യം
@ayshajaleel-xv9yy8 ай бұрын
Chechi nalle tym li video cheydu..ende payar plant full munjja yan.. thank you so much 🙏❤️
@sherifk77548 ай бұрын
Very good explanation
@beenasaji62408 ай бұрын
Thankyou chechi 👍👍👍❤️ upakarapredham 💞
@chandralekharmallan83148 ай бұрын
Very useful video, thank you
@geethasantosh66948 ай бұрын
Bindu Chechi ente terrace ele payarinum etu tanne anu prasnam. Etukoodi onnu pareekshichu nokam. Thank you Chechi for the video at the right time. 🙏🙏🙏🙏
@athmayanamcreations8 ай бұрын
Super information 🎉🎉🎉thanks for sharing 🎉🎉
@padmajakp13038 ай бұрын
വളരെ ഉപകാരം
@rubeenamujeeb58128 ай бұрын
Mulakinteyum vazhuthanayudeyum ilayude adiyil ithe pole manja colarulla praniyum athodoppam urumbum und. Ithin entha cheyyendath
Chechi dragon fruit intem strawberry yudeyum video cheyammo alengil onnu kanikamo adutha videoill😊
@omana74005 ай бұрын
Yes
@asnajamsheer5188 ай бұрын
Payar valli veesi poov idunnilaa.enth cheyyanam
@SobhaMinnu-f8t8 ай бұрын
❤
@rahuls65768 ай бұрын
കാൽസ്യം നൈട്രേറ്റ് ഉപയോഗവും എപ്പോളാണ് അതു ഉപോയിഗിക്കേണ്ടത്. ഡോലോമിറ് കെടുത്തു കഴിഞ്ഞു ഉപയോഗിക്കാൻ പറ്റുമോ???
@ChilliJasmine8 ай бұрын
പറ്റും
@alphonsavarghese28048 ай бұрын
Thanku teacher ❤❤❤
@ChilliJasmine8 ай бұрын
Haaaaaai
@lizyprasad86098 ай бұрын
11:40 11:40
@sobhanakumari2718 ай бұрын
👍👍👌👌
@seenathke28758 ай бұрын
യാസീൻ ചേച്ചി ആ സോപ്പ് ഉണ്ടാക്കുന്നത് ഒന്നുണ്ടാക്കണത് പറഞ്ഞുതരാമോ അത് ഞാൻ എല്ലാത്തിനും നോക്കി ഒന്നും കണ്ടില്ല ഒരു കാണിച്ചു തരാമോ
@ChilliJasmine8 ай бұрын
kzbin.info/www/bejne/Y5WZlGOkrZdgr7ssi=RrqiGM3y9E6t6Brj ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. ഇത് സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ആണ്.
@annammathomas99848 ай бұрын
Karivepinte new leaves varunnathu ellam entho spoil aakunnu , ethu use cheyamo
@shahubanathshahubanath54498 ай бұрын
ചേച്ചി ഞാനും ജൈവ സ്ലറി ഉണ്ടാക്കി.. പക്ഷെ നിറയെ പുഴു വന്നു വല്ലാത്ത ബാഡ് സ്മെല്ലും.. എന്താണ് കാരണം 🙏🙏.. ശർക്കര കുറവ് ആയാലും ഇങ്ങനെ വരുമോ 🤔🤔🤔 മറുപടി tharane🙏🙏🙏
@ChilliJasmine8 ай бұрын
വെള്ളം അളവ് കുറഞ്ഞു പോയതു കൊണ്ടാണ് പുഴു വന്നത് ശർക്കര ചേർത്താൽ മണം കുറയും
@indiranair90455 ай бұрын
പുളി ഉറുമ്പ് ശല്ലൃം മാറ്റാൻ കഴിയുമോ
@archerachu74898 ай бұрын
Verticillium upayoggikkamo?
@ChilliJasmine8 ай бұрын
Yes
@ridhuttyyy4238 ай бұрын
Chechi ente orange chediyil orange vannu but athu 2 months kazhiyumbo thoyinju pogunnu enta cheyyende ennu onnu paranju tharo
@quizcity9908 ай бұрын
Chechii expiri date kainja veppenna upayokikamo
@ChilliJasmine8 ай бұрын
Yes
@mancyjodaya24408 ай бұрын
പച്ച ഉറുമ്പ് കളയാൻ എന്ത് ചെയ്യണം?
@jaysreesheppy54858 ай бұрын
Thank you so much ❤❤❤❤
@georgea30358 ай бұрын
Chediyuday leaf colour becomes yellow what can I do?
Bud gua plant il urumpu kayarannu,athinu enthu cheyanam
@ChilliJasmine4 ай бұрын
Pest may present on your plant
@parlr29078 ай бұрын
❤🎉
@ashikashraf218 ай бұрын
ചേച്ചി എനിക്കും ചെറിയ ഒരു തോട്ടമുണ്ട് . അതിലൊക്കെ പുഴു ശല്യമാണ്. അതിന് എന്താണ് ഒരു പ്രതിവിധി. മുഞ്ഞക്കുള്ള മരുന്ന് കൊണ്ട് പുഴു പോകുമോ ??
@ChilliJasmine8 ай бұрын
ഇല്ല
@ashikashraf218 ай бұрын
@@ChilliJasmine പുഴു പോകാനുള്ള മരുന്ന് എന്താണെന്ന് പറയാമോ
@rahuls65768 ай бұрын
ഡോലോമിറ് വെള്ളത്തിൽ കലക്കി ചെടിചവിട്ടിൽ ഒഴിച്ചാൽ അതു കഴിഞ്ഞു എത്ര ദിവസം കണ്ടാണ് വളം ഇട്ടു തുടങ്ങേടത്തു
@ChilliJasmine8 ай бұрын
5 ദിവസം
@SunilKumar-ob7tr8 ай бұрын
Ente terace krishi yilum ithu varumbol nhaan maduppayi pokum.
@RejulaM.R8 ай бұрын
👍ഞാൻ ചെയ്ത് നോക്കി എല്ലാം പോയി
@NanthanaManoj-p9d8 ай бұрын
Ente payaru chediyude ela manja kalarakunnu endhu cheyyanam
@ChilliJasmine8 ай бұрын
Vellom kettinilkkunnundakum
@NanthanaManoj-p9d8 ай бұрын
@@ChilliJasmine ok
@arjunkrishna64208 ай бұрын
❤❤❤ചേച്ചീ....
@ChilliJasmine8 ай бұрын
Haaaaaai
@MARIYAM_fashionS8 ай бұрын
20gm എത്ര spoon ഉണ്ടാകുമെന്ന് പറയുമോ
@ChilliJasmine8 ай бұрын
ഒരു ടീസ്പൂൺ നിറയെ
@MARIYAM_fashionS8 ай бұрын
Thank U Mam 🥰
@naseeranasi40858 ай бұрын
Pacha mulak ingane aavunnu.oru vayi paranju tharumo
@ChilliJasmine8 ай бұрын
Ofcourse
@crazyarts26348 ай бұрын
njan payar vith natt 1 masamayi,munjayumund,ilakal manja colourum vannu enda cheyya
@ChilliJasmine8 ай бұрын
ഇതാദ്യം ചെയ്യൂ
@lissyvarghese42718 ай бұрын
Ente peechil inganeyane nilckunnathu
@ChilliJasmine8 ай бұрын
Ithonnu cheythu nokkoo
@AnamikaPraveen-en9ym8 ай бұрын
@@ChilliJasmine😊
@rajeswariprabhakarlinekaje60698 ай бұрын
Venda chedi leaf white aitund ende cheiyanam
@MARIYAM_fashionS8 ай бұрын
ഇത് മറ്റുള്ളവരെ ചെടികളിലും തളിക്കാമോ
@ChilliJasmine8 ай бұрын
Yes
@Mcswalihvlog8 ай бұрын
ചേച്ചി എന്റെ ബ്രോക്ക്കോളി കായ വരാതെ ബ്രാഞ്ച് പൊട്ടി പൊട്ടി വരുന്നു. അത് പൊട്ടിച്ചു വെച്ചാൽ പുതിയ തൈ ഉണ്ടാവുന്നുണ്ട്. ബ്രോക്ക്കോളി കായ വരാൻ എന്തു ചെയ്യും. പ്ലീസ് റിപ്ലൈ 😥
@ChilliJasmine8 ай бұрын
ചൂട് കൂടിയ സമയത്ത് പൂക്കൾ വരാൻ ബുദ്ധിമുട്ടാണ്. നല്ല മഞ്ഞുള്ള സമയത്താണ് നന്നായി ഉണ്ടാകുന്നത്.
@gishasubhash15948 ай бұрын
മുഞ്ഞ ശല്യം കാരണം പയർ കൃഷി നിർത്തിയാലോ എന്ന് വരെ വിചാരിക്കുകയാ ചേച്ചി...😢😢...
@philominapaulose82328 ай бұрын
വിവേറിയ എവിടെ നിന്നാണ് കിട്ടുക
@ChilliJasmine8 ай бұрын
അഗ്രി ഷോപ്പ്
@salmakp14468 ай бұрын
ഇനി ഇതേ പോലെ ചെയ്ത് പയർ വീണ്ടും നട്ടു നോക്കട്ടെ ഇനി.
@ChilliJasmine8 ай бұрын
വിജയിക്കും ഉറപ്പ്
@rabiyathnh9958 ай бұрын
Hai bindu
@ChilliJasmine8 ай бұрын
Haaaaaai
@ushakumaryt.r66378 ай бұрын
40 രൂപയുടെ sprayer മാത്രമായി കിട്ടുമോ എവിടെ കിട്ടും
@ChilliJasmine8 ай бұрын
കിട്ടും
@sunitharsunithar32998 ай бұрын
ഇല കുരിടിപ്പിനു എന്താ മാഡം ചെയ്യണ്ടേ
@ChilliJasmine8 ай бұрын
kzbin.info/www/bejne/Z6avoHekrpJ8oMksi=N8Y5AObaygAa6RCS ഈ ലിങ്കിലുള്ള വീഡിയോ ഒന്നു കണ്ടു നോക്കൂ.
@sunitharsunithar32998 ай бұрын
@@ChilliJasmineപയർ ചെടിക്ക് ഇതു ഉപയോഗിക്കാമോ... പയർ ഇല ആണ് അടിയിലോട്ട് ചുരുണ്ട് എല്ലാം നശിച്ചു പോണത്
@floccinaucinihilipilification08 ай бұрын
വെളുത്തുള്ളിയൊക്കെ എന്നാ വിലയാ...😮😵
@ChilliJasmine8 ай бұрын
വെളുത്തുള്ളി ചേർക്കാതെ ഒന്ന് ചെയ്തു നോക്കൂ എന്നിട്ട് ഇന്ന് തന്നെ കമന്റ് ഇടൂ
@Khairunnisa-q9j8 ай бұрын
ഞാൻ പയർ ചെടി 5 ഇലകൾ വന്നപ്പോൾ പറിച്ചു nattu 2week ആയിട്ടും വള്ളിവീശി തുടങ്ങിയില്ല ചേച്ചി, എന്താ പരിഹാരം
@ChilliJasmine8 ай бұрын
പയർ വളർത്തുന്നിടത്തു തന്നെ പാകി കിളിർപ്പിക്കുന്നതാണ് നല്ലത്
@rathyjayapal34248 ай бұрын
ലിക്വിഡ് സോപ്പ് ഉണ്ടാക്കുന്നത് ഒന്നുകൂടെ ഇടുമോ കണ്ടില്ല
@Khairunnisa-q9j8 ай бұрын
ഞാനും കണ്ടില്ല ലിങ്ക് ഇടുമോ
@ChilliJasmine8 ай бұрын
kzbin.info/www/bejne/Y5WZlGOkrZdgr7ssi=YzItMxw8a-S_Riev ഈ മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോ സോപ്പ് ഉണ്ടാക്കുനതിന്റെയാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് കണ്ടു നോക്കൂ
@iconic64698 ай бұрын
7:55 @@ChilliJasmine
@kumarankumaran87815 ай бұрын
@sindhuak58488 ай бұрын
ചീര തൈകളുടെ തൂമ്പ് വെട്ടികളയുന്നത് ഏത് തരം ജീവിയാണെന്ന് പറഞ്ഞു തരാമോ എല്ലാം തണ്ടു മാത്രമായി നിൽക്കുന്നു😢
@ChilliJasmine8 ай бұрын
മിക്കവാറും ഒച്ച് അല്ലെങ്കിൽ പുഴു
@rahilarazak53258 ай бұрын
ചെറിയ കറുത്ത ഉറുമ്പ് പോകാൻ എന്ത് ചെയും വല്ലാത്ത ശല്യം ആണ് വീടിൽമുഴുവനും ഉണ്ട്
@SobhaMinnu-f8t8 ай бұрын
😂
@vijayalakshmism7352 ай бұрын
Thankyou❤❤❤❤
@Jesi888888 ай бұрын
❤❤❤
@KNM19554 ай бұрын
ഇല കുരിടിപ്പിനു എന്താ മാഡം ചെയ്യണ്ടേ
@ChilliJasmine4 ай бұрын
kzbin.info/www/bejne/l2apiWeKeJaDjdUsi=vdjTP20GVRiK1k-p മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോ കണ്ടു നോക്കൂ