ഇതെല്ലാം എൻ്റെ മക്കളാണ്; നബിദിന റാലിക്കിടെ നോട്ടുമാലയിട്ട് വൈറലായ ഷീന. ഇത് താണ്ടാ മലപ്പുറം സ്റ്റൈൽ

  Рет қаралды 126,830

Perinthalmanna Online (Perinthalmanna Online)

Perinthalmanna Online (Perinthalmanna Online)

Күн бұрын

#meelaad #malappuram #perinthalmanna ‪@perinthalmannaonline2352‬

Пікірлер: 161
@rayams
@rayams Жыл бұрын
ഒന്നും പറയാനില്ല - ഇതാണ് റിയൽ കേരളാ സ്റ്റോറി.... ചേച്ചിക്കും കുടുംബത്തിനും നന്മകൾ നേർന്നുകൊണ്ട്...
@Kenz9037
@Kenz9037 Жыл бұрын
എന്റെ മലപ്പുറത്ത്‌ ആർക്കും ആരോടും വേർതിരിവില്ല വിവേചനമില്ല പരസ്പര സ്നേഹം മാത്രം ❤❤
@SiyadNaina-g8p
@SiyadNaina-g8p Жыл бұрын
Malappurath maathramalla bro...keralathilaake anganaan...kuthithirippkaar oyich
@chattambeesfangirl-v8v
@chattambeesfangirl-v8v Жыл бұрын
😅😅😅😅
@Hardles-y6n
@Hardles-y6n Жыл бұрын
​@@SiyadNaina-g8pbut kooduthalum ingane ullath malappurath aan njan kandathil ❤ njan palakkad jillayil aan
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
സത്യം 💞🌹💕 you all
@wonderfulworldwelive
@wonderfulworldwelive Жыл бұрын
Krishna vesham ettal, engane allello ningal parsnjsthe 😂😂
@machincherymohamed3573
@machincherymohamed3573 Жыл бұрын
അവരെ കണ്ടാൽതന്നെ നല്ല ഒരു മനസിൻ്റെ ഉടമയാണ് അവർക്ക് നല്ലത് വരട്ടെ
@thomaskovoor2751
@thomaskovoor2751 Жыл бұрын
മത സൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തന്ന മലപ്പുറം കാർക്ക് big salute 🙏
@fathimazuhra4489
@fathimazuhra4489 Жыл бұрын
ഞാനും മലപ്പുറത്ഥ് കാഷിയാണ് വൈലത്തൂർ
@KhalidVp-f3u
@KhalidVp-f3u Жыл бұрын
എന്റെ മലപ്പുറം എന്റെ അഭിമാനം.
@kareempoovathani6239
@kareempoovathani6239 Жыл бұрын
മതസൗഹാർദ്ദമല്ല..മനുഷ്യത്വം. നോട്ടുമാലയേക്കാൾ മൂല്യം മുഖത്തു ചാർത്തിയ മുത്തത്തിന് ..നന്മകൾ പൂത്തു വിരിയട്ടെ ..❤
@vishnuolipram8679
@vishnuolipram8679 Жыл бұрын
ആതാഡാ മലപ്പുറം KL 10 ❤️❤️❤️
@ameeransad16
@ameeransad16 Жыл бұрын
മതം ഏതായാലും മനുഷ്യൻ ഒന്നാണ്............ 🥰
@ShutterDreams-ps4px
@ShutterDreams-ps4px Жыл бұрын
Entakannuniranjupenghalee,wargheeyadhamatramkannuna,kuree,polayadymakale,idayil,orunallakazhcha,,,😊😊😊sadhooosam,
@JitzyJT
@JitzyJT Жыл бұрын
@@shiva22113 pottitherikunna teamsinodu athu aadhyam parayui
@muhammed4662
@muhammed4662 Жыл бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോകുന്നു. എന്ത് പറയണമെന്നറിയുന്നില്ല. എന്റെ പ്രിയ സഹോദരിക്ക് ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ
@anzarsarang7465
@anzarsarang7465 Жыл бұрын
Aameen....🤲🤲🤲💐💐💐❤️❤️❤️
@aseenaishak9181
@aseenaishak9181 Жыл бұрын
അതെ കണ്ണും മനസും നിറഞ്ഞു. അള്ളാഹു അവരുടെ ജീവിതം ബർകത്തുള്ളതാ kaട്ടെ. ആമീൻ
@anishb9216
@anishb9216 Жыл бұрын
Avide guruvayoor yil oru jasna undu .As news kannumbol kuru potto
@abbasnlm-kh6zd
@abbasnlm-kh6zd Жыл бұрын
ഹിന്ദുവും മുസ്ലിമും കൃസ്ഥാനിയും കണ്ട് പഠിക്കേണ്ടത് ഇവരെയാണ് യാഥാർത്ഥ മനുഷ്യനെ ബിഗ് സല്യൂട്ട് സഹോദരി
@muhammedap126
@muhammedap126 Жыл бұрын
നന്മയുടെ നിറകുടമായ ചേച്ചിക്ക് എന്നെന്നും നല്ലദ് വരട്ടെ
@abubacker6826
@abubacker6826 Жыл бұрын
മലപ്പുറത്ത്‌ കാരനായതിൽ അഭിമാനിക്കുന്നു 👍🏻👍🏻👍🏻
@jaseemk90
@jaseemk90 Жыл бұрын
ഇങ്ങനെ കണ്ടതിൽ ഒരുപാട് സന്തോഷം ❤big സല്യൂട്ട് ചേച്ചി
@faisalhafil5673
@faisalhafil5673 Жыл бұрын
ഒരു ഏതാർത്ത ഹിന്ദു ithavanm
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
❤❤❤❤❤❤👍👍👍👍👍👌👌👌👌
@mujeebnilambur7794
@mujeebnilambur7794 Жыл бұрын
💚💚💚💚💚💚💚💚
@JitzyJT
@JitzyJT Жыл бұрын
Ajmal Kasab Asfaq Alam ennullavare pole aayirikkanam oru yathratha muslimum
@LatheefMavilakkandy
@LatheefMavilakkandy Жыл бұрын
@@JitzyJT ഒരു ഏഭ്യാൻ വന്നിരിക്കുന്നു
@ShamnaSajeer-u7p
@ShamnaSajeer-u7p Жыл бұрын
ഇതാണ് മതസ്ഒഹാർദ്ധം, ഉമ്മയുടെ ഒരു സ്നേഹം, മനസിന്‌ കുളിർമ തോനുന്നു ❤❤❤ അള്ളാഹു ഇവര പോലുള്ളവർക്ക് ഹിതായതു കൊടുക്കട്ടെ 🌹🌹🌹
@sathishck6687
@sathishck6687 Жыл бұрын
ശ്രീ കൃഷ്ണ ജയന്തിയ്‌ക്ക് ഒരു വയ്യാത്ത മുസ്ലിം കുട്ടിയുടെ ഇഷ്ട്ടം കൊണ്ട് കൃഷ്ണവേഷം കെട്ടിച്ചപ്പോ ആ കുട്ടിയെയും രക്ഷി താക്കളെയും കുറിച്ച് കുറേ പേര് എന്തൊക്കെ പറഞ്ഞു.......... മതേതരത്വം ഒരു കൊടുക്കൽ വാങ്ങൽ ആണ്... നമ്മുടെ ആചാരങ്ങളെയും, ദൈവങ്ങളെയും മാനിയ്ക്കാൻ മനസ്സ് ഉള്ളവർക്ക് മാത്രമേ അത് കൊടുക്കാവൂ... അല്ലാത്ത പക്ഷം ഇത്തരം പ്രഹസനങൾക്ക് പ്രസക്തി ഇല്ല...........
@roushiminnah2700
@roushiminnah2700 Жыл бұрын
അതു വേറെ അതുപോലെ ആണോ ഇതു ഇതിൽ വേഷം മറ്റു madhakkar കേട്ടാറില്ലാലോ
@orurasathinu5064
@orurasathinu5064 Жыл бұрын
ഏക ദൈവ വിശ്വാസം
@sayed.12345
@sayed.12345 Жыл бұрын
Adinu aa Chechi molyere vesham kettiyittano vannath..😄....avar avarude madathinte veshathil vannittan aan kuttiye aatharichath...oru velutha dress ittaalum athile kalrutha pulli thiranj nadakkaruth.....avanavante asthithothol nilaninn mattullavare bahumanikkan pattanam aa chechiye pole..avrkum kudbathinum padachavan Ella vitha ayshwaryavum nalgatte
@ahammednk8621
@ahammednk8621 Жыл бұрын
🎉വർഗീയത തുലയട്ടെ നല്ല നാളെ പുലരട്ടെ ചേച്ചിക്ക് ഒരായിരം നന്നി
@anishb9216
@anishb9216 Жыл бұрын
Ningalakale vargeeyatha..ithu thirich petto
@rafeekk2325
@rafeekk2325 Жыл бұрын
ചേച്ചി കേരളത്തിന്റെ താരം
@naflafathima3101
@naflafathima3101 Жыл бұрын
ഇതാണ് മലപ്പുറം!........ മലപ്പുറത്തിന്റെ മണ്ണിന് ഒത്തിരി നൻമ കളുണ്ട് ..... ജാതിയുടേയും മതത്തിന്റെയും പേരിൽ വേർതിരിവില്ലാത്ത പരസ്പര സ്നേഹം കാത്ത് സൂക്ഷിക്കുന്ന .......... നാടാണ് മലപ്പുറം❤
@AyishaShaima-v8s
@AyishaShaima-v8s Жыл бұрын
Ss🥰
@moideenkuttymoideen4027
@moideenkuttymoideen4027 Жыл бұрын
കണ്ണ് നിറഞ്ഞ വീഡിയോസ് ആണ് ഈ വർഷത്തെ നബിദിനം
@ashrafCh-i4j
@ashrafCh-i4j Жыл бұрын
🌹🌹ഇതാണ് മലപ്പുറം 🌹🌹🌹
@sharifcheru7348
@sharifcheru7348 Жыл бұрын
paavappetta manushyare thammiladippikkan vendi muthukil chaappa kutthiya naamathariyaya pattaalakkaran ulla keralatthilanith yennorkkanam
@joshydevassy5011
@joshydevassy5011 Жыл бұрын
9:29, 9:123
@abdulkadher4068
@abdulkadher4068 Жыл бұрын
അല്ലാഹുവേ ആ സഹോദരിക്ക് നീ കരുണ നൽകണേ, മരണ ശേഷം അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ.
@sjmuhammedthwayyib8985
@sjmuhammedthwayyib8985 Жыл бұрын
ഒരുമാതിരിപ്പെട്ട ഹിന്ദുക്കൾ ഒക്കെയും ഇങ്ങനെ തന്നെയാണ്
@salimnalloor8324
@salimnalloor8324 Жыл бұрын
ഞാൻ കാണാൻ കൊതിച്ച മനോഹര ദൃശ്യം.....
@anishb9216
@anishb9216 Жыл бұрын
Guruvayoor jasna pavam😢
@Useasdfg
@Useasdfg Жыл бұрын
നൻമയുള്ള ചേച്ചി - മനഷ്യരെ എല്ലാ o സ്നേഹിക്കുന്ന ചേച്ചി - വർഗ വേർതിരിവില്ലാത്ത ചേച്ചി - ചേച്ചിക്ക് സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ❤
@jojukj6134
@jojukj6134 Жыл бұрын
മുസ്ലിം kakkamar അറിഞ്ഞു വരുന്നുണ്ടാകുന്നുള്ളൂ ഇപ്പൊ തുടങ്ങും കുരുപൊട്ടല്
@sreerag3575
@sreerag3575 Жыл бұрын
Pinne ivide keralamnreal story ennokke paranjnmongunns murikunnakalod 2 aazcha munp yahiya enna binnsshekkaransya kuttiye sreekrishana veshathil ethich Avante Umma nadathiyappo koottakarachil nadathiya mutikunnakala inn kata souhardam thenga ennokke paranj tulllunnath😅😅😅😅
@shihan4111
@shihan4111 Жыл бұрын
ഞെങ്ങെളെ മദ്രസ ക്ക് തൊട്ടടുത്തു അമുസ്ലിം ന്റെ വീട് ആയിരുന്നു പള്ളിയിലും മദ്രസ യിലും എന്ത് പരിപാടി ഉണ്ടെങ്കിലും അവർ സഹായിക്കും സാഹകരിക്കും പൈസ സംഭാവന തരും
@abdulrazaknalka2458
@abdulrazaknalka2458 Жыл бұрын
Ninghale polotha koti kanakkin sisters und enikk. Adil oral ninghalan. Love for all hate none. Hridayathil sookshikkum thangalude snehathine.
@shihan4111
@shihan4111 Жыл бұрын
പിന്നെ ഇതൊന്നും വലിയ പുതുമ അല്ല ഞാൻ പഠിച്ച അന്ന് ഒക്കെ ഉണ്ടായിരു ഇതൊക്കെ അന്ന് ഇങ്ങിനെ വീഡിയോ എടുക്കാൻ ഫോണും ഇല്ല അപ്പൊ അത് ആരും അറിഞ്ഞില്ല
@SaithalaviA-n9g
@SaithalaviA-n9g Жыл бұрын
അമ്മയ്ക്ക് എവിടെ മതം ചാണകം അല്ല മുലപ്പാൽ കോമൂത്രം കുടിയന്മാർക്ക് ഇതൊന്നും അറിയില്ല ❤❤❤❤❤❤ആ അമ്മയ്ക് ആയിരം അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏
@muneerpunnad5161
@muneerpunnad5161 Жыл бұрын
❤‍🔥❤‍🩹✨😍🔥🥰
@AbdulHameed-lz5fe
@AbdulHameed-lz5fe Жыл бұрын
ചേച്ചി സൂപ്പർ ❤️❤️😀😀
@vijayakrishnancr
@vijayakrishnancr Жыл бұрын
പക്ഷെ ശ്രീകൃഷ്ണജയന്തിക്ക്‌ ശോഭയാത്ര നടത്തിയ ഉമ്മയെയും മകനെയും ഞങ്ങ തെറി പറയും. എന്നാലേ മതേതരത്വം പൂർണനമാകു
@amanansadno1708
@amanansadno1708 Жыл бұрын
Amusliminta koodakalichu valarna Nagal innenthupatttti janagalkuuu
@swapnakrishnavs4120
@swapnakrishnavs4120 Жыл бұрын
❤❤❤
@vamohamedrafiq4171
@vamohamedrafiq4171 Жыл бұрын
ഷീന പെങ്ങൾക് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹👌👌👌👌
@jaleeljale6562
@jaleeljale6562 Жыл бұрын
Ethi malappuramani ella indikarum sahodhare sahodaran maraani
@muhammedashraf3208
@muhammedashraf3208 Жыл бұрын
❤️❤️❤️❤️❤️
@shahmonalhindi7125
@shahmonalhindi7125 Жыл бұрын
@MaanuVattamkulam
@MaanuVattamkulam Жыл бұрын
എന്റെ സീന ചേച്ചി ഇങ്ങള് ഇങ്ങനെ ആരോഗ്യ ത്തോ ടും സന്തോസത്തോടും ബർകത്തോടും ഒരുപാടു കാലം ഈ നാട്ടിൽ ജീവിക്കാൻ അള്ളാഹു ആയുസ് നീട്ടി തരട്ടെ ആമീൻ
@Best52
@Best52 Жыл бұрын
What Sheena did is really appreciable and most welcome. However, the otherside should also come forward & do the same feeling. One sided Harmony has no sense.
@attadappa2881
@attadappa2881 Жыл бұрын
Shariyaya Hindumatha viswasi nanmakal nerunnu
@ekek123
@ekek123 Жыл бұрын
Hindu cherupakaar kooduthalum kalle kudiyil aditakunu avar madham padikunila
@sreerag3575
@sreerag3575 Жыл бұрын
Ulupp ennoru sadanam venam...Peru edkkan vere pala margangalum ind
@aliyashaffi7573
@aliyashaffi7573 Жыл бұрын
❤❤❤❤
@ahammedhannam8114
@ahammedhannam8114 Жыл бұрын
❤❤❤
@naserabdu4724
@naserabdu4724 Жыл бұрын
❤🌹❤
@moluttymolutty3054
@moluttymolutty3054 Жыл бұрын
❤❤❤
@newfalcon9394
@newfalcon9394 Жыл бұрын
എന്റെ മലപ്പുറം എന്റെ അഭിമാനം.
@fousiyanvnalluveettil6182
@fousiyanvnalluveettil6182 Жыл бұрын
💕
@shareefash8844
@shareefash8844 Жыл бұрын
❤️❤️❤️
@nazeemnaz7135
@nazeemnaz7135 Жыл бұрын
How can I praise her....... .....there is no word....... #Hats up kerala# #The Real Kerala story#
@anishb9216
@anishb9216 Жыл бұрын
By meeting jasna of guruvayoor and supporting her. Muslims compared her with prostitutes that's also the Kerala story
@INDIA_240
@INDIA_240 Жыл бұрын
മ്മടെ മലപ്പുറം 🥰
@InnuZainu
@InnuZainu Жыл бұрын
👍👍
@AbdulHameed-t8n
@AbdulHameed-t8n Жыл бұрын
Hi👍👍👍👍👍
@pramodponon1625
@pramodponon1625 Жыл бұрын
❤❤❤❤
@raihanat9829
@raihanat9829 Жыл бұрын
❤❤❤❤
@RIYAAYANCHERIVLOG
@RIYAAYANCHERIVLOG Жыл бұрын
Aa punjiri annum undaavatta
@muhammedshameem8424
@muhammedshameem8424 Жыл бұрын
ചേച്ചിക്ക് നല്ലത് വരട്ടെ ❤❤❤
@navazma7230
@navazma7230 Жыл бұрын
Priyasahodharikku big salute
@JafarJafarkhan-cb7hk
@JafarJafarkhan-cb7hk Жыл бұрын
Sister❤
@mujeebmujeeb402
@mujeebmujeeb402 Жыл бұрын
❤❤❤നല്ല മനസിന്‌ അഭിനന്ദനങ്ങൾ
@junaidvk6464
@junaidvk6464 Жыл бұрын
Ithaanu keralam.....d real kerala story .well deserved respected sister ..😊😊😊
@anishb9216
@anishb9216 Жыл бұрын
Jasna ne vaishya villichado.. Ath tamilnadu story aayirikum
@mujeebnilambur7794
@mujeebnilambur7794 Жыл бұрын
💚💙💜🤎❤👌
@wonderfulworldwelive
@wonderfulworldwelive Жыл бұрын
PR work poole unde.
@FeabaSaleesh
@FeabaSaleesh Жыл бұрын
❤❤❤❤
@naseemanasi6312
@naseemanasi6312 Жыл бұрын
മാഷാഅല്ലാഹ്‌ 🤲
@varkeykv9631
@varkeykv9631 Жыл бұрын
@kalidkalid8913
@kalidkalid8913 Жыл бұрын
ಸೂಪರ್ ಮೇಡಂ
@naseerkottakkal585
@naseerkottakkal585 Жыл бұрын
❤❤❤❤❤❤👍👍💝
@sreerag3575
@sreerag3575 Жыл бұрын
Yahiya enna kutti shibayateayil pangedutathinte peril nee muchlim alla ninik swatgam kittula 72 pootikale kittula ennokke korachanmurikunakala ivide vann dialog adikkunnath ithilum bedam poi chsthude😂😂
@MrYt51854
@MrYt51854 Жыл бұрын
Ethupole ella manushyarum othorumayode jeevikunnath kandit marichal mathiyayirunnu.Allah etrayum petennu nammude nadine mada vidwesha theevra vadikalil ninum kara kayatane rabbe!Ameen.
@riyazu7009
@riyazu7009 Жыл бұрын
🇮🇳🕉️☪️✝️🤝🤝💐💐🤲🤲🙏🙏
@AyishaShaima-v8s
@AyishaShaima-v8s Жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ എന്തെങ്കിലും മധുരം കൊടുക്കും അവർ ❤
@shivaprasadshiva-bk4te
@shivaprasadshiva-bk4te Жыл бұрын
Nanamillathaval
@premalathak9256
@premalathak9256 Жыл бұрын
Amma oru sambava Sheena oru big selyeutte❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sayoo76
@Sayoo76 Жыл бұрын
എല്ലാം പ്ലാൻ ആയിരുന്നു വീഡിയോ പൊളിച്ചു 😂
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
❤❤❤❤❤❤❤❤❤👍
@anoopbalan4119
@anoopbalan4119 Жыл бұрын
❤️🙏🌹🙋
@mishalkoombara3940
@mishalkoombara3940 Жыл бұрын
👍🌹🌹🌹🌹🌹🌹
@sreerag3575
@sreerag3575 Жыл бұрын
Pinne ente ponnu chechiye avilum malarum kuntirikkum okke ready aaki vakkan paranja tayolikala ivatkal.appo athokke ready aaki vachitt tanne aano peru idakkan irangi porappettath
@kaderka292
@kaderka292 Жыл бұрын
❤👍
@rahila9993
@rahila9993 Жыл бұрын
🎉❤❤❤❤❤
@jasminjs2029
@jasminjs2029 Жыл бұрын
🤝🤝🤝
@AnvershemeerShemeer
@AnvershemeerShemeer Жыл бұрын
❤❤❤❤❤
@MKMAli-b9g
@MKMAli-b9g Жыл бұрын
❤😂
@Royalclub173
@Royalclub173 Жыл бұрын
💚💚
@SafwanSafw-t3t
@SafwanSafw-t3t Жыл бұрын
👍👍
@ramlahassan7733
@ramlahassan7733 Жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭
@muhammadajmal4042
@muhammadajmal4042 Жыл бұрын
Malappuramkkkar ivide come on😍😍😍
@jayasreevinod1713
@jayasreevinod1713 Жыл бұрын
Yes all communities help each other
@syedavardapp583
@syedavardapp583 Жыл бұрын
Ithaaan mmla naad … oru paad sneham sister❤❤❤❤
@noufalsaadi6047
@noufalsaadi6047 Жыл бұрын
Onnum parayanilla Well well well done
@sanurinsha736
@sanurinsha736 Жыл бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@anishb9216
@anishb9216 Жыл бұрын
Muslims ne pottan akaal😊..Ann Street paatu aayirinu
@shanos7576
@shanos7576 Жыл бұрын
നല്ല മനസ്സുള്ള ചേച്ചി
@SasikumarSasikumarnp
@SasikumarSasikumarnp Жыл бұрын
ഇതാണ് മലപ്പുറം
@kidsdiary5644
@kidsdiary5644 Жыл бұрын
👍👍👍👍supper
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
അമ്മയെ കാണണ്ടേ......♥️
14:55
oru naadan family
Рет қаралды 24 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН