ലിനൻ തുണികൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ/WHAT ARE THE ADVANTAGES OF USING LINEN FABRIC.

  Рет қаралды 20,492

S EDU TEC

S EDU TEC

Күн бұрын

ലിനൻ തുണിയുടെ പ്രത്യേകതകൾ എന്താണ്,അത് നമ്മുടെ ശരീരത്തിൽ ധരിച്ചാൽ ഉണ്ടാകുന്ന പ്രത്യേകത എന്തെല്ലാം,പരുത്തി വസ്ത്രം ലിനൻ വസ്ത്രം എന്നിവയുടെ വ്യത്യാസങ്ങൾ എന്തെല്ലാം,ഇത് തമ്മിലുള്ള സമാനതകൾ എന്തെല്ലാം.ലിനൻ ഫാബ്രിക് എങ്ങനെ ഉണ്ടാക്കുന്നു.തുടങ്ങിയ കാര്യങ്ങളിൽ ഇൗ വീഡിയോയിൽ പറയുന്നു.വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുക.മനസ്സിലാക്കുക. നന്ദി.
/ @bloggerkumar

Пікірлер: 19
@abbaskanniyan275
@abbaskanniyan275 3 жыл бұрын
വളരെ നല്ല വീഡിയോ ലിനൻ തുണി യെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി ഇതിന്റെ ചെടി കൂടെ ഒന്ന് അടുത്ത ഒരു വീഡിയോയിൽ കാണിക്കാൻ പറ്റുമോ
@Khn84
@Khn84 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. thanks bro 👍
@joseabraham2951
@joseabraham2951 28 күн бұрын
ഭയങ്കര വില ആണ്.. ഞാൻ ഖാദി ഉപയോഗിക്കുന്നു.😊😊
@ambikadayanandan189
@ambikadayanandan189 10 ай бұрын
Thank you so much for explaining the benifits of wearing linen fabrics
@IbySabu
@IbySabu Ай бұрын
Thanku🎉❤
@rajanvs1991
@rajanvs1991 4 жыл бұрын
Good
@PradeepKumar-rc9en
@PradeepKumar-rc9en 2 жыл бұрын
Well explained.. 👍🏻
@niyaskdm5094
@niyaskdm5094 Жыл бұрын
Well💫
@manojchathayil3726
@manojchathayil3726 3 жыл бұрын
sriff & shine ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@anumoljose6954
@anumoljose6954 Жыл бұрын
💞
@roshanroja
@roshanroja 2 жыл бұрын
ചണം അല്ലെ
@niyaskdm5094
@niyaskdm5094 Жыл бұрын
ചണ നാര് yes
@ASWINVSATHYA
@ASWINVSATHYA 7 ай бұрын
Iron ചെയ്യാൻ പറ്റുമോ?
@sreenath_01
@sreenath_01 4 күн бұрын
Yes
@SKC-o8t
@SKC-o8t 8 ай бұрын
ലിനനിലെ 60. 70 എന്ന നമ്പർ എന്തിനേ സൂചിപ്പീക്കുന്നു
@Bloggerkumar
@Bloggerkumar 8 ай бұрын
ഇറക്കുമതി ചെയ്ത ഉയർന്ന ക്വാളിറ്റി ഉള്ള ഫ്ളാക്സ് നൂല് കൊണ്ട് നിർമ്മിച്ച ലിനൻ
@SKC-o8t
@SKC-o8t 8 ай бұрын
ഏത. നല്ലത്
@Bloggerkumar
@Bloggerkumar 7 ай бұрын
@Samiksha_bharathi കുട്ടിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടെന്ന് എന്നിക്ക് മനസിലായി.അത് വലരെ നല്ലതാണ്.ഇതിനുള്ള ഉത്തരം രാഷ്ട്രീയക്കാരെ സംബന്ധിച്ച് പറയുക ആണെങ്കിൽ അവർ ഉറങ്ങാൻ കിടക്കുമ്പോഴും അവരുടെ തുണി നല്ല വടി പോലെ ഇരിക്കും.വടിപോലെ ഇരിക്കും എന്ന് പറയുന്നത് തന്നെ ശരിയായ ഒരു പദ പ്രയോഗം അല്ല.കാരണം വടി രണ്ടു തരം ഉണ്ട് നേരായ വടിയും,വളഞ്ഞ വടിയും അതുകൊണ്ട് നമ്മൾ ശരിക്കും പറയേണ്ടത് രാഷ്ട്രീയക്കാരുടെ തുണി എപ്പോഴും യോഗദണ്ട് പോലെ ഇരിക്കും എന്നാണ്.രണ്ടാമത്തെ വസ്തുത സാധാരണ പഴയകാലത്ത് ഖദർ ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്,അതില് കഞ്ഞി മുക്കി ഉണക്കി തേച്ചെടുക്കും.ഇന്ന് ഒരു പാട് തുണിത്തരങ്ങൾ മാർക്കറ്റിൽ ലഭ്യ മാണ്.അതുകൊണ്ട് ഏതെങ്കിലും കട യിൽ അന്വേഷിക്കുക.അല്ലെങ്കിൽ പരിചയമുള്ള രാഷ്ട്രീയ കരോടു ചോദിക്കുക.എന്നിട്ടും ഉത്തരം കിട്ടിയില്ലെങ്കിൽ അറിയുമെങ്കിൽ ED ഉദ്യോഗസ്ഥരോട്,CBI ഉദ്യോഗസ്തരോടോ ചോദിക്കുക.എല്ലാം അവർക്ക് അറിയാം.കുട്ടിയുടെ സംശയങ്ങൾ എല്ലാം തീരും.
@Bloggerkumar
@Bloggerkumar 7 ай бұрын
@Samiksha_bharathi കുട്ടിയോട് എല്ലാ വസ്തുതകളും ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഥാർത്ഥ വസ്തുതകളെ ഒരിക്കലും മൂടി വയ്ക്കാൻ കഴിയില്ല.ഓരോ സഹജീവികളും ഓരോ രീതിയിൽ ചിന്തിക്കുന്നു.എല്ലാം നല്ല രീതിയിൽ എടുക്കുക.ആരും പൂർണ നായി ജനിക്കുന്നില്ല .ഭൗതിക ലാഭം നോക്കിയല്ല ഞാൻ വീഡിയോ ചെയ്യുന്നത് അതുകൊണ്ട് എന്നിക്ക് ഒരു ദുഃഖവും ഇല്ല.. എത്ര വിദ്യാഭ്യാസം ഉണ്ടായാലും,എത്ര പദവികളിൽ ഇരുന്നാലും സ്വന്തം ഗതികേട് എല്ലാവരുടെയും മുൻപിൽ മറച്ചു വയ്ക്കാൻ കഴില്ല കുട്ടി. ആ മഹസത്യം ഞാൻ കുട്ടിക്ക് ഉപദേശിച്ചു തരുകയാണ്.ഇഷ്ടമുണ്ടെങ്കിൽ എടുക്കാം.കുട്ടിക്ക് ഇനിയും സംശയങ്ങൾ ഉണ്ടാകണം.കുട്ടിക്ക് നല്ലത് വരട്ടെ.
Flax to linen: from sowing to sewing.
20:21
Rob Stephens
Рет қаралды 3,5 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
599 രൂപയ്ക്ക് ലിനൻ
13:24
Vibes of Kerala by Ranjith Skaria
Рет қаралды 44 М.
How Linen Is Made
9:38
Libeco Belgian Linen
Рет қаралды 3,5 МЛН