രണ്ട് കൊല്ലം മുൻപ് കലോത്സവത്തിന് ആ പാവം പഴയിടത്തിനെ എന്തെല്ലാമാണ് പറഞ്ഞ് ആട്ടിയോടിച്ചത് അദ്ദേഹത്തിൻ്റെ ആ ശാപം അരുൺകുമാറിനെ വിട്ട് പോകില്ല, അത് പോലെ ഒരു കലോത്സവദിവസം തന്നെ അരുൺകുമാറിന് കിട്ടേണ്ടത് കിട്ടി ദൈവം പഴയിടത്തിൻ്റെ കൂടെയുണ്ട്.
ബ്രാഹ്മണിയ്ക്കൽ ഹെഗിമണിയെന്നും പറഞ്ഞ് കഴിഞ്ഞ വർഷം അരുൺ കുഴപ്പമുണ്ടാക്കി.
@anishkumaru77328 сағат бұрын
Thankal paranjath valare sariyanu
@anm136824 сағат бұрын
Karma bounce back
@lekshmanank25104 сағат бұрын
അമൈരശിരസ്ക്കൻ
@krishnankutty377513 сағат бұрын
ശ്രീജിത്ത് പണിക്കർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@valsalapanicker843613 сағат бұрын
🙏 ശ്രീജിത്ത് പണിക്കർ, ഇത് അവർക്കൊരു പാഠമായിരിക്കട്ട, നല്ലൊരു ഉപദേശമാണ്. ഇങ്ങനെ ഉള്ളവന്മാർക്കുള്ള മറുപടി 👍
@besantangilimoottil22299 сағат бұрын
അരുൺ ഒരു പൊതുശല്യമാണ്
@Ajith-im8xe14 сағат бұрын
അടുത്ത കാലത്തായി മാധ്യമപ്രവർത്തനം ഭീകര പ്രവർത്തനം ആയിട്ടുണ്ടായിരുന്നു, ഇപ്പൊൾ പല ലെവലുകളായി മാറുന്നു.
@ShobaRavi-y8v13 сағат бұрын
100% correct.
@mohanannanu49283 сағат бұрын
സുകുമാർ അഴിക്കോട് സാറിൻ്റെ റോളാണ് ശ്രീജിത് സർ ഇപ്പോൽ അനുകരിക്കുന്നത് അധാർമിക ആയി സമൂഹത്തിൽ എന്തു കണ്ടാലും അത്യേഹം പ്രതികരിച്ചു നാം കണ്ടിട്ടുണ്ട് അതേഹത്തിൻ്റെ മരണശേഷം ഈ നഞുലുകൾ തല പൊക്കാൻ തുടങ്ങി സാറിന് ഒരു നമസ്ക്കാരം❤
@santhoshkumar-ms6de14 сағат бұрын
മരം മുറി ചാനലുകാർക്ക് എന്ത് ധാർമികത സാർ..
@ak-yu1wn13 сағат бұрын
മരംകൊത്തി ചാനൽ 😂😂
@mundachalilpremkumar4244 сағат бұрын
Why he is not arrested
@ak-yu1wn4 сағат бұрын
@@mundachalilpremkumar424 Because he is Andhamkammi 😂
@anianu-nm9ql2 сағат бұрын
6th century management
@vincentva817613 сағат бұрын
വളരെ നന്നായി പ്രതികരിച്ചു താങ്കൾ 👍🏻
@ashajoseph919912 сағат бұрын
എല്ലാ വിഷയത്തെക്കുറിച്ചും മാധ്യമ വിചാരണ നടത്തി ശെരി തെറ്റുകൾ വിധിക്കുന്ന ഇവന്മാർ ഒക്കെ യഥാർത്ഥത്തിൽ എത്ര അധമചിന്ത ഉള്ളവരാണെന്നുള്ളത് ഞെട്ടിക്കുന്നു. മോട്ടയുടെ മോളാണ് ആ സ്കൂൾകുട്ടി എങ്കിൽ , ചെയ്തത് വേറൊരു മാധ്യമപ്രവർത്തകൻ ആണെങ്കിൽ, അവൻ അത് ആസ്വദിക്കുമായിരുന്നോ. 😡
@manmohan713515 сағат бұрын
ഇങ്ങനെ കുറച്ച് റിപ്പോർട്ടർമാർ നമുക്കുണ്ട് 😮അഹങ്കാരത്തിന് കയ്യുംകാലും ഉണ്ടെന്ന പോലെയ
@krishnankutty470914 сағат бұрын
അഭിനന്ദനം ശ്രീമാൻപണിക്കർ 👏
@bkcnairkrishna48916 сағат бұрын
ഒരു മാധ്യമ ഞരമ്പിന്റെ തെമ്മാടിത്തതിനെതിരെ എങ്ങനെ യാണ് ശ്രീജിത്ത് ഇങ്ങനെ ഇത്രയും മിതത്വം പാലിച്ച് സംസാരിക്കാൻ സാധിക്കുന്നത്?? ഈയൊരു വിഷയം കണ്ടെത്തുകയും, അതിനു പിന്നിലെ അപകടം തിരിച്ചറിഞ്ഞ് അത് പൊതുസമൂഹത്തിന് മുൻപിൽ എത്തിക്കുകയും ചെയ്ത നിങ്ങൾ ഒരു legent തന്നെ.
@mohananp88767 сағат бұрын
ശ്രീജിത്ത് സർ താങ്കൾക്ക് ഒരു നല്ല നമസ്കാരം🙏🙏🙏🙏🙏🥰🥰🥰🥰🥰
@Lammylif14 сағат бұрын
വിവേകശൂന്യരായ മാപ്രകൾ..
@thulasibaib542715 сағат бұрын
ബലേ ഭേഷ് !! കുറേ അമേദ്യമപ്രവർത്തകർ !
@lissyfrancis659413 сағат бұрын
സത്യസന്ധമായ വാർത്തകൾ കാണണം എങ്കിൽ ഇപ്പോൾ ഓൺലൈൻ ന്യൂസ് തന്നെ കാണണം.
@balankvnirmaa36383 сағат бұрын
താങ്കൾ നന്നായി പ്രതികരിച്ചു താങ്ക്സ് ❤❤❤
@salilt826812 сағат бұрын
തലയ്ക്കകത്തും പുറത്തും ഒന്നുമില്ലാത്ത മാദ്ധ്യമ പ്രവർത്തനം . കഷ്ടം !!
@saraswathyp44452 сағат бұрын
Your observation is amazing.keep.it up.. ഒരു മകൾ ഉള്ള പിതാവിനാണ് ആണ് ഇങ്ങിനെ തോന്നിപ്പിച്ചത്
@DT-dw9rf4 сағат бұрын
എനിക്ക് ഇതിലും ആരോചകമായി തോന്നിയത് റിപ്പോർട്ടറിലെ തന്നെ മറ്റൊരു റിപ്പോർട്ടർ 11ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു ഒപ്പന മണവാട്ടിയോട് ഭാവി വരനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്താണെന്നു ചോദിക്കുന്ന മറ്റൊരു video ആണ് ഇവരുടെയൊക്കെ സാമൂഹിക ബോധം അപാരം തന്നെയാണ്. ..Good presentation Sreejith. .the way you included the dialogue ‘നെഞ്ചിൽ എന്തോ ഒന്ന് ’towards the end note was👌😃
@shajigeorge711 сағат бұрын
പണിക്കർ താങ്കൾക്ക് എല്ലാ നന്മകളും മനോഹരമായി വിവേകത്തോടെ പറഞ്ഞകാര്യങ്ങൾ അഭിനന്ദനീയം ❤️❤️💕
@raveendranravi849114 сағат бұрын
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈയ്പ് ശമിപ്പതുണ്ടോ?👍 അരുൺ കുമാറിൻ്റെ സംസ്കാരം ബോധ്യപ്പെട്ടില്ലേ😂
@satheeshkollam828113 сағат бұрын
വളരെ കിത്യമാണ് സാർ... 🙏
@JayanPg-h1p7 сағат бұрын
മാപ്രകൾക്ക് മര്യാദയില്ലാതായിട്ട് കാലം കുറെയായി
@VKV60110 сағат бұрын
ഇത്തരം മാധ്യമ പ്രവർത്തകർ എന്ന ലേബലിൽ ഇറങ്ങിയിരിക്കുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്താലും ആശ്ചര്യപ്പെടാനില്ല..!അത്രമേൽ സഭ്യതയുടെ എല്ലാ അതിരുകളും ഇവറ്റകൾ ലംഘിക്കുന്നു
@aneesh_sukumaran6 сағат бұрын
ഓരോ കലോത്സവം കഴിയുമ്പോഴും അരുൺകുമാർ ആകാശത്തോട്ട് പോകുകയാണല്ലോ 😂😂😂
@prasadezhamkulam946411 сағат бұрын
കേന്ദ്ര ബാലവകാശ കമ്മീഷൻ ഇടപെടണം 😡
@PurushothamanTV-n2o4 сағат бұрын
ഇത്തരം വഷളത്തരത്തിന് തക്കതായ നിയമ നടപടി സ്വീകരിക്കണം
@santhoshkurumpolil58615 сағат бұрын
Pocso case should be charged
@sebastianpx96834 сағат бұрын
പാതകം... കൊലപാതകം മാധ്യമക്കൊലപാതകം 😌😌😌
@harikumarmd346613 сағат бұрын
റേറ്റിംഗ് കൂട്ടാൻ ഇവന്മാർ എന്ത് വേണ്ടാത്തനവും കാണിക്കും
@suryasuresh-y9j3 сағат бұрын
സൂപ്പർ സർ.. Evanokke വിവരം വയ്ക്കട്ടെ..🎉
@syamkrishnanrs32873 сағат бұрын
പണിയ്ക്കർ സർ താങ്കളുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും വസ്തുനിഷ്ടങ്ങളാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു...❤🎉
@ambikasuma4 сағат бұрын
Very good , Sreejith
@sureshkumarsuresh734412 сағат бұрын
ഒരു Mike ഉഠ ഒരു Chanel ഉഠം കെയ്യിൽ ഉണ്ടെങ്കിൽ എവിടെയും ഇടിച്ചു കയറാനും എന്തും പറയാനുള്ള licence ഉണ്ടെന്നാണ് ഇവരുടെ അഹന്ത..
@DEVAN4412 сағат бұрын
Pocso case charge ചെയ്യണം.
@bahubali6813 сағат бұрын
വ്യാജ വാർത്തകളുടെ കേന്ദ്രമാണ് അത്.
@venugopalb117213 сағат бұрын
ധാർമ്മികത ഇല്ലാത്തവരോട് അത് ഉണ്ടാകണം എന്നു പറഞ്ഞിട്ട് എന്ത് പ്രയോജനം! കുറച്ചു നാൾ മുമ്പ് കർണ്ണാടകത്തിൽ അർജുൻ്റെ ലോറി മുങ്ങിയപ്പോൾ ഇവർ കാട്ടിക്കൂട്ടിയത് നമ്മൾ കണ്ടതല്ലേ.
ശ്രീ പണിക്കരുടെ നിരീക്ഷണം ഇപ്പോഴത്തെയും പോലെ പ്രശംസർഹമായതു തന്നെ. ഒരു ചാനലും ഈ വിഷയം report ചെയ്തതായോ സംവദിച്ചതായോ കണ്ടില്ല. ഒരുപക്ഷെ എന്റെ ശ്രദ്ധയിൽ പെടാത്തതായിരിക്കാം. ഏത് സാഹചര്യത്തിലായാലും ഒരു അറിയപ്പെടുന്ന മാധ്യമത്തിന്റെ management ഇങ്ങനൊരു വിഷയം ഇത്രയും വഷളായ രീതിയിൽ കൈകാര്യം ചെയ്തെന്നത് തീർത്തും അതിശയിപ്പിക്കുന്ന കാര്യം തന്നെ. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയോട് എങ്ങനെ പെരുമാറണമെന്നുപോലും ഈ വ്യക്തിക്കോ ഇതിന്റെ മാനേജ്മെന്റിനോ അറിയില്ല എന്നോർക്കുമ്പോൾ സത്യത്തിൽ വിഷമവും അത്ഭുതവും തോന്നുന്നു...
@jyothikumarkv12 сағат бұрын
സത്യസന്ധമായ മാധ്യമപ്രവർത്തനം മറുന്നാടൻ ഒരുപാട് തവണ ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നു അതെങ്കിലും കണ്ടു പഠിക്കു.
@shinojmohan658013 сағат бұрын
Well said👍👍❤
@sidhil112 сағат бұрын
Good observation
@ma1949114 сағат бұрын
Huge salute to Srijith Panicker......very oroud of you Mone....❤❤
@snse54075 сағат бұрын
ലെ അരുൺ: ബ്രാഹ്മണിക്കൽ പഞ്ചരായടി മാത്രമേ പാടുള്ളൂ... ഞങ്ങളും അടിയ്ക്കും പഞ്ചാര....😂😂😂
@harilalchirayil41715 сағат бұрын
Well done Mr Strength Please keep it up. Keep it up 💪
@vijayamohanms4166 сағат бұрын
Best neutral observer among the observers.
@radhanair7884 сағат бұрын
Well said Sreejith.👍👍🙏🏻♥️.
@prakashshini559413 сағат бұрын
മാധ്യമ പ്രവർത്തകൻ,,സമൂഹത്തോട് നീതി പുലർത്തുന്നില്ല,,,റേറ്റിംഗിന് വേണ്ടി എന്തുമാകാം എന്നായി,,,,,,കുക്കി മെയ്തെയ്, കലാപത്തിൻ്റെ സത്യാവസ്ഥ ഇതുവരെ അവർ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടില്ല,,ദുരന്ത സ്ഥലങ്ങളിൽ,,,മരണ വീടുകളിൽ ഒക്കെ ഇവർ ,മനുഷ്യരുടെ,സ്വകാര്യത ലെങിക്കുന്നു
@unniak555krishna44 сағат бұрын
ഇത്തരം മാപ്രകളുടെ തോന്നൽ ഞങ്ങൾക്ക് എന്തുമാകാം ഞങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല. ഞങ്ങൾ സുപ്രീകോടതിക്കും മുകളിലാണ് എന്ന തോന്നലാണ്. തീർച്ചയായും ബാലാവകാശ കമ്മീഷൻ കേസ്സെടുക്കണം.
@saneeshsanu13805 сағат бұрын
സന്തോഷമായി❣️👍
@satyamsivamsundaram14314 сағат бұрын
അമൈരശിരസ്ക്കന് സ്വയം തോന്നുന്നുണ്ടാകും ഓനൊരു കാമദേവനാണെന്ന്
@sanketrawale844714 сағат бұрын
😂 Yes , അവൻ്റെ ബ്രാഹ്മണിക്കൽ -- മണി , ഓരോ കോപ്രായം കാട്ടി ആളാവാൻ നോക്കുകയാണ്
@midhunkailasca922212 сағат бұрын
😂
@kishow947212 сағат бұрын
😂
@MuraliPillai-s2z3 сағат бұрын
മാധ്യമപ്രവർത്തകരോട് മുൻപ് ബഹുമാനമുണ്ടായിരുന്നു , ഇപ്പോൾ ഏറ്റവും വെറുക്കപ്പെട്ടവരായി ഇവർ മാറി .
@rajeevanm40333 сағат бұрын
അധാർമ്മികപത്രപ്രവർത്തനത്തിൻ്റെ അപ്പോസ്തു ലതാണ് അരുൺ. കുമാർ ' കുത്തിത്തിരിപ്പിൽ ഡോക്ട്രേറ്റ് നേടിയത് പോലെ
@madhupillai59202 сағат бұрын
Well said 👏 Congratulations 👏
@syamalasreedharan920015 сағат бұрын
ഇപ്പോൾ ടോയ്‌ലെറ്റിൽ പോകുന്നത് പോലും റീലാക്കുന്നതും അത് കാണാൻ ആളുണ്ടാകുന്നതും എല്ലാം പ്രബുദ്ധതയും നവോത്ഥാനവും ആണല്ലോ. അപ്പോൾ പിന്നെ.......
@sosammascaria68272 сағат бұрын
Excellent Mr. Sreejith panicker
@marvelsofindia-fe1br7 сағат бұрын
സൂപ്പർ, താങ്കൾ പൊളിച്ച് അടക്കി
@AnilKumar-or1txМинут бұрын
💯 right judgement 🙏👏
@captrk31kartha562 сағат бұрын
Motta and gang should be booked under POCSO sections
@rajendranc130113 сағат бұрын
ശ്രീ പണിക്കർ വെരി ഗുഡ്
@vijayambikakn25532 сағат бұрын
ഈ വിശകലനം നന്നായി. Big Salute ♥️🌹
@mohennarayen71584 сағат бұрын
Exactly sir ❤🎉
@shylajad97034 сағат бұрын
പ്രായപൂർത്തി ആയ പെൺകുട്ടി ആയാൽ തന്നെ അവരുടെ സ്വകാര്യത മാനിക്കേണ്ടതല്ലേ.
@radhasreekumar706114 сағат бұрын
Proud of you sreekuta❤
@mayarajesh327513 сағат бұрын
Parents and teachers should be very careful
@gireesh.ramachandran728612 сағат бұрын
Thank u......
@BmPrasad-o6g15 сағат бұрын
Right👍
@sinivenugopal948713 сағат бұрын
എന്തൊരു ലോകം 😢😂😂😂😂😂😂😂
@simoncharles54137 минут бұрын
Very good. Thanks.
@srees99203 сағат бұрын
സമൂഹത്തിൽ തമ്മിലടി ഉണ്ടാക്കുന്നവരാണ് ഇവർ
@varunkumarflute69369 сағат бұрын
Well said
@ashrafarfu33023 сағат бұрын
കേസെടുത്താൽ തന്നെ എന്തൊക്കെ വകുപ്പുകൾ ചേർക്കണമെന്ന് ശശിയും നികേഷും തീരുമാനിക്കും
@onlookerhedgehog908314 сағат бұрын
Kudos Srijith. പഴയിടത്തെ കഴിഞ്ഞ വർഷം bhramanical hegemony എന്ന് പറഞ്ഞ് ആക്ഷേപിച്ചത് ഇതേ കലാകാരൻ തന്നെ അല്ലായിരുന്നോ. ഇപ്പോൾ ഇവന്റെയൊക്കെ മനസിലിരിപ്പ് മനസ്സിലായില്ലേ? അർഹിച്ചത്
@pktk123414 сағат бұрын
വളരെ നല്ലതു...
@sreedharanpk4194 сағат бұрын
ഇതുപോലെ ഒരു കേസ് ഉണ്ടാവുമെന്ന് തുടങ്ങുന്നതിന്റെ തലേ ദിവസം തന്നെ ഞാൻ ഉറപ്പിച്ചതാണ്.
@neelamegamp931911 сағат бұрын
സത്യം 👌👍
@sasidharankrishnan28573 сағат бұрын
Sathyam visadekarichu thannathinu thanks 🎉❤
@alanlaiju50433 сағат бұрын
Right observation
@lissymathew3528Сағат бұрын
ശ്രീജിത്ത് പണിക്കർ 👍👍👍
@RajanRajimol-j3y12 сағат бұрын
Very good very good
@MoneyM-u5w7 сағат бұрын
നല്ല കാര്യം
@devadasb.k52349 минут бұрын
🙏🌹വ്യക്തം.... സൂഷ്മം 👍
@velayudanpillai53302 сағат бұрын
24,ഉം റിപ്പോർട്ടർ ചാനെലും സമൂഹത്തിന്റെ പുഴുക്കുത്തുകളാണ്
@SasiNatarajan19699 сағат бұрын
Salute 🙋♂️🙏🌹🌹
@sudheerpm70711 сағат бұрын
Super.❤❤
@rachelthomas58543 сағат бұрын
Good message
@josephpv300513 сағат бұрын
മരംമുറിക്കാരുടെ ചാനൽ ഉടമകൾക്ക് എന്ത് മര്യാദ?
@venugopalanmk5170Сағат бұрын
സാമൂഹിക പ്രതിബദ്ധത എന്നാൽ ഇതാണ് . ഈ വേട്ടക്കാരെ ഇങ്ങനെയുള്ള സ്ഥല ത്തേക്ക് ഇനി മേലാൽ അടുപ്പിക്കരുത്.
@jackfruit9593 сағат бұрын
ഈ കക്ഷി പാടുപെട്ട് തച്ചോളിയാകുന്നു Boche ജന്മനാ തച്ചോളിയും
@rajajjchiramel756513 сағат бұрын
Good evening Sreejith
@Harinarayanan-c6u7 сағат бұрын
ശ്രീജിത് പണിക്കർ പറഞ്ഞപ്പോൾ ആണ് കാര്യം മനസ്സിലായത്