Ithu Item Vere | Comedy Show | Ep# 138

  Рет қаралды 187,898

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 307
@ShajeerKolliyil
@ShajeerKolliyil 14 күн бұрын
നിങ്ങളുടെ സ്നേഹത്തിനും, പ്രോത്സാഹനത്തിനും, പ്രാർത്ഥനക്കും ഒരായിരം നന്ദി 🙏🙏🙏 ഇനിയും ഇനിയും ഈ സ്നേഹവും പ്രോത്സാഹനവും ഞങ്ങളോടൊപ്പം ഉണ്ടാകണം 🙏🙏🙏❤️❤️❤️❤️ സ്നേഹപൂർവ്വം ഷെജീർ കൊല്ലിയിൽ 😍
@SanalRajan-p8y
@SanalRajan-p8y 14 күн бұрын
@aliashraf2864
@aliashraf2864 14 күн бұрын
ഷജീർ ഒരു നല്ല കലാകാരൻ ആണ് ശ്രീജുവും സൂര്യയും മോശമാണ് എന്നല്ലട്ടോ അഭിനന്ദനങ്ങൾ 👍🏻🌹🌹🌹
@Idiyumminnalum518
@Idiyumminnalum518 14 күн бұрын
കിടു സ്കിറ്റ് 👍👍👍👍👍
@illyazzaima2662
@illyazzaima2662 14 күн бұрын
ഇത് പോലുള്ള item ആണെങ്കിൽ കൂടെ ഉണ്ടാവും psn കവലക്കാര 😆
@baijutvm7776
@baijutvm7776 13 күн бұрын
അഭിനന്ദനങ്ങൾ ❤
@SanalRajan-p8y
@SanalRajan-p8y 14 күн бұрын
ശ്രീജു നീ പൊളിയാണ്...... നിന്റെ ടീമും....ശ്രീജു നീ ആ കുറച്ച് മണിക്കൂർ അനുഭവിച്ച വിഷമത്തിന്.... ദൈവം നിനക്ക് തന്ന സമ്മാനം ആണെടാ ഇത്..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ നിനക്ക്..... 👍👍👍👍👍
@Ajc2176
@Ajc2176 14 күн бұрын
ശ്രീജു.... അടിച്ചു കേറി വാടാ മോനേ.... എന്താ അടിപൊളി അഭിനയം ❤❤❤❤
@haifa5604
@haifa5604 9 күн бұрын
കാഞ്ചന സൂപ്പർ അഭിനയം കലക്കി ❤. ആ ഒരു skit ഒരു 10 പ്രാവശ്യതിൽ കൂടുതൽ കണ്ടു ഈ 5 ഡേ കൊണ്ട് .
@arunmohanpsla
@arunmohanpsla 12 күн бұрын
First Skit എന്റമ്മോ ഒരു രക്ഷയുമില്ല ...ചിരിച്ച ചിരിച്ച ഒരു വഴി ആയി 🤣🤣🤣🤣 ....സൂപ്പർ സ്ക്രിപ്റ്റ് .. എടുത്ത് പറയേണ്ടത് ഇവരുടെ ആക്ടിങ് ആണ്. നാഗവല്ലിയായി അഭിനയിച്ച കുട്ടിക്ക് ഇടക്ക് ചിരി വരുന്നുണ്ട് , പക്ഷെ, പുള്ളിക്കാരി അത് നന്നായി handle ചെയ്‌തു
@RahulRaj-t8w7g
@RahulRaj-t8w7g 2 күн бұрын
ശ്രീജു മോഹൻ fan from saudi arabia അപ്പകട 💎💎
@MamajiinQatar
@MamajiinQatar 14 күн бұрын
ശ്രീജുവിന്റെ... അനുഭവം കേട്ട് കണ്ണ് നിറഞ്ഞു.. ഒരു ദുഃഖം മറുസന്തോഷം... ഇതാണ് വിധി🥰
@SanalRajan-p8y
@SanalRajan-p8y 14 күн бұрын
😢😢😢😢
@manilallal2998
@manilallal2998 14 күн бұрын
എന്റെ പൊന്നു ചേട്ടാ ഈ സൗദിയിൽ
@manilallal2998
@manilallal2998 14 күн бұрын
അങ്ങനൊന്നും അടിക്കത്തില്ല അത്ര അവൻ വലിയ കുറ്റക്കാരൻ ആണെങ്കിൽ മാത്രമേ ഉള്ളൂ അടിച്ചിട്ട് കേറ്റി വിടുന്നത് ചെയ്തതാണ്
@akbaralikhanshots9315
@akbaralikhanshots9315 14 күн бұрын
പക്ഷെ മറ്റേ ശ്രീജു വിന്റെ ഫാമിലിക്ക് ഇത് നെഗറ്റീവ് ആയി പ്രതിഫലിക്കും
@akbaralikhanshots9315
@akbaralikhanshots9315 14 күн бұрын
​@@manilallal2998കൊലപാതകം വലിയ കുറ്റം ആണല്ലോ
@itsmearunmurali1904
@itsmearunmurali1904 12 күн бұрын
Skit കാഞ്ചന കൊണ്ടുപോയി 😂
@kunjappikichappi5968
@kunjappikichappi5968 13 күн бұрын
സൂര്യശ്രീ, ശ്രീജു & ഷജീർ, മൂന്നുപേർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰
@sadhu.gsadhu.g4963
@sadhu.gsadhu.g4963 14 күн бұрын
ഇതിലെ കണ്ടൻറ് ശശാങ്കൻ എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം❤❤❤❤❤
@bijugeorge6200
@bijugeorge6200 14 күн бұрын
സ്കിറ്റ് ഒക്കെ കളിക്കുന്ന ശശാങ്കൻ ആണോ? ആ first നൈറ്റ്‌ skit ഫെയിം?
@shamsudheenpk1100
@shamsudheenpk1100 14 күн бұрын
എനിക്കും സംശയമുണ്ട് അവനാണോ സ്കിറ്റ് ഒക്കെ കളിക്കുന്ന ശശാങ്കൻ
@parabellum8273
@parabellum8273 13 күн бұрын
അതെ. കഴിഞ്ഞ ദിവസം ഒരെണ്ണം ഉണ്ടായിരുന്നു സൂപ്പറ് ആയിരുന്നു 😊
@soorajrmaranadu-1
@soorajrmaranadu-1 13 күн бұрын
​അതേ ആ ശശാങ്കൻ തന്നെ..​@@bijugeorge6200
@deepak5321
@deepak5321 12 күн бұрын
Shashankane kaanikkanm episodil😔
@Subbusgallery
@Subbusgallery 14 күн бұрын
ശ്രീജു... തമിഴ് നാടൻ മാധവന്റെ നല്ല face കട്ട്‌
@SreedeviTT
@SreedeviTT 14 күн бұрын
സൂര്യശ്രീ, ശ്രീജു, ഷജീർ പൊളിച്ചു മക്കളെ ♥️♥️♥️♥️♥️💜💜💜
@sibymanuvl5926
@sibymanuvl5926 11 күн бұрын
Sreeju &team pollichu🎉🎉🎉🎉🎉
@bijugeorge6200
@bijugeorge6200 14 күн бұрын
Super skit ആയിരുന്നു ആദ്യത്തേത്. പെർഫോമൻസും സൂപ്പർ content. മണിച്ചിത്രത്താഴിനു ഇങ്ങനെ ഒക്കെ ഒരു sequel 🙏
@pradeep-wz1tu
@pradeep-wz1tu 13 күн бұрын
ശ്രീജു നല്ല ഒരു കലാകാരനാണ് താങ്കളെ തേടി ബിഗ് സ്ക്രീനിൽ നിന്ന് ഓഫർ എത്തട്ടെ❤❤
@shajahanthanzeer2529
@shajahanthanzeer2529 11 күн бұрын
ശ്രീജു അടിപൊളി മോനെ 🙏 ക്‌ളൈമാക്സ് റിപ്പീറ്റ് ചെയ്തു എത്രതവണ കണ്ടു എന്നറിയില്ല അത്രയ്ക്കു നല്ലപെർഫോമൻസായിരുന്നു
@sureshrajan9607
@sureshrajan9607 10 күн бұрын
നാഗവല്ലി കാഞ്ചന പിന്നെ രാമനാഥൻ പൊളിച്ചടുക്കി
@jayannair5207
@jayannair5207 14 күн бұрын
സൂര്യശ്രീ അഭിനയം ഒക്കെ സൂപ്പർ ആയി. എല്ലാപേരും സൂപ്പർ 👍
@SudheerKumarps
@SudheerKumarps 14 күн бұрын
ഒരോ എപ്പിസോഡും ഗംഭീരമാക്കുകയാണ് ഷജീറും ടീമും. രാജേഷ് പറവൂരിന്റെ ടീമിൽ സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റായിരുന്ന ഷജീർ ഇന്ന് ലീഡീങ്ങ് ആർടിസ്റ്റ് ആയി മാറിയത് സ്വന്തം കഴിവു കൊണ്ട് മാത്രമാണ്. അഭിനന്ദനങ്ങൾ.
@richdad6332
@richdad6332 9 күн бұрын
😂😂😂കാഞ്ചന 🔥🔥🔥👌
@JamesPVarkey
@JamesPVarkey 14 күн бұрын
സൂര്യ ശ്രീയെ പോലുള്ള കലാകാരിയെ ആരും മറക്കാൻ ചാൻസ് ഇല്ലാ. അത്രക്കും അടിപൊളി പെർഫോമൻസ് ആണ്. പത്തനാപുരം ഫുൾ ഒന്ന് ഇളകും.
@nikhilkmr1921
@nikhilkmr1921 14 күн бұрын
ഷജീർ, ശ്രീജു, സൂര്യശ്രീ തകർത്തു 👌👌👌പൊളിച്ചടുക്കി 🎉
@sherryr4789
@sherryr4789 7 күн бұрын
Suryasree, is the highlight of this skit. You are a pro! You have a true actor in you. Highly talented artiste!! Love to see your beautiful smile, your dance, and above all your sweet melodious voice in singing. You have proved it all. Your dressing sense is also quite good. You rock!!!😍🥰 So impressed by your acting that whichever team you join, they are sure to get a "punch" prize. Truly you are a star in Ithu Item Vere. Sreeju, you are a very good upcoming artiste. You simply rock the stage with your performance every time. Keep it up. Shajeer, you are a very refined actor. You carry the character and dialogue with ease. Your personality and your presence on stage are appealing. Always be humble and true, and God will lift you up.
@mansoornp3800
@mansoornp3800 14 күн бұрын
സൂപ്പർ സൂപ്പർ നാഗവല്ലി പൊളിച്ചു കാഞ്ചന ഒരു രക്ഷയും ഇല്ലാ ❤️❤️
@mohammadshasha9257
@mohammadshasha9257 13 күн бұрын
ടീം SSS പടക്ക കടയ്ക് തിരികൊളുത്തിയപോലായിരുന്നു പൊട്ടി പൊട്ടി അവസാനം വെടിക്കെട്ടായിരുന്നു ശ്രീജു താങ്കൾ അനുഭവിച്ച വിഷമങ്ങളുടെ പ്രതിഫലമാണ് ഈ കിട്ടുന്ന സ്നേഹവും അവസരങ്ങളും. നിങ്ങളുടെ കൂടെ ഒത്തിരി ഇഷ്ടമുള്ള ശശാഗൻ ചേട്ടനും ഉണ്ടായതിൽ സന്തോഷം അപ്പോൾ ടീം SSSS👍🏻👍🏻❤️❤️
@AnithaPC-y5p
@AnithaPC-y5p 10 күн бұрын
Super 👌 👌 👌, team work 👍👍
@revathymanikantan2287
@revathymanikantan2287 14 күн бұрын
ശ്രീജു അഴിഞ്ഞാടി ❤️❤️സൂപ്പർ ❤️😊
@MrJackysagar
@MrJackysagar 14 күн бұрын
First skit പൊളിച്ച്!! അടിപൊളി
@bineeshza
@bineeshza 7 күн бұрын
Shejeer, Sreeju, suryasree👍👍👍
@DADsTechnicalservice
@DADsTechnicalservice 14 күн бұрын
Dear Shajeer മുത്തേ 🥰🥰🥰പൊളി, പൊളി..... 👏👏❤️🥰🥰🥰🥰
@Jishnuayodhya
@Jishnuayodhya 12 күн бұрын
Njanum anubhavichatha... Saudiyil
@RajiGs-yq5rg
@RajiGs-yq5rg 10 күн бұрын
❤️❤️ശ്രീജു, ഷജീർ, സൂര്യശ്രീ ❤️❤️❤️❤️👍👍👍👍👍👍👍👍👍👍
@nehemiahprasad9506
@nehemiahprasad9506 14 күн бұрын
Shajeer Bhaii kollam ❤❤❤
@AnilKumar-if7qn
@AnilKumar-if7qn 14 күн бұрын
ഞാൻ ഈ എപ്പിസോഡുകൾ മുടങ്ങാതെ കാണുന്ന ഒരാളാണ്, ഞാൻ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിച്ചു പോയ ഒരു എപ്പിസോഡ് ആയിരുന്നു ഷമീറും ടീമും അവതരിപ്പിച്ചത്, അവർക്ക് കിട്ടിയ അംഗീകാരം തികച്ചും അവർ അതിന് അർഹരാണ്,ഏറ്റവും കൂടുതൽ ചിരിച്ചത് ശ്രീജുവിന്റെ അഭിനയം കണ്ടാണ്.
@tharakollam8132
@tharakollam8132 14 күн бұрын
നിങ്ങൾ ഇനിയും ഉയർന്നു വരും....ദൈവം അനുഗ്രഹിക്കട്ടെ
@baijutvm7776
@baijutvm7776 13 күн бұрын
സൂര്യശ്രീ ❤ശ്രീജു ❤ഷജീർ ❤ സൂപ്പർ.. മനോഹരം ❤❤❤❤❤❤❤
@lekshmigopakumar4582
@lekshmigopakumar4582 5 күн бұрын
മൂന്നുപേരും കലക്കി❤❤❤
@neethumoljoseph7431
@neethumoljoseph7431 11 күн бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞു. സൂപ്പർ സ്കിട്.... ഒരു രക്ഷയുമില്ല്ല 3 പേരും. ഫസ്റ്റ് സ്കിട് എല്ല്ലാവരും നല്ല ആക്ടിങ്. ശ്രീജിത്ത്‌ ന്റെ കഥ കേട്ടപ്പോൾ കരച്ചിൽ വന്നു. ഞാനും സൗദിയിൽ ആണ്. പേടിക്കേണ്ട ഒരു place ആണ്. ന്തായാലും സാരമില്ല. മനുഷ്യന് അവന്റെ ടൈം ശെരി അല്ലെങ്കിൽ എല്ലല്ലാം അനുഭവിക്കേണ്ടി വരും. സാരമില്ലല്ല്. എല്ല്ലാം നല്ലതിന്. സൂപ്പർ ടീം. ചിരിച്ചു ചിരിച്ചു 😂😂😂😂. നെക്സ്റ്റ് സ്കിട് ഉം സൂപ്പർ ആകട്ടെ. 👍👍👍🥰🥰🥰
@jain-wt2ou
@jain-wt2ou 14 күн бұрын
എടുത്താലും എടുത്താലും തീരാത്ത content അതാണ് മണിച്ചിത്രത്താഴ് 🎉
@Dream_land_kodugallur
@Dream_land_kodugallur 14 күн бұрын
ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ അഭിമാനം ഷജീർ,, സൂപ്പർ സ്കിട്ട് ബ്രോ
@smithasatheesh3476
@smithasatheesh3476 14 күн бұрын
Very enjoy it ❤ God bless u❤
@RijuRenuka
@RijuRenuka 14 күн бұрын
ദീപു അണ്ണോ... നിങ്ങള് സൂപ്പറാ...... 👍🏼
@kingsman4956
@kingsman4956 14 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@sangeethaponnappan7460
@sangeethaponnappan7460 14 күн бұрын
ശ്രീജു കലക്കി👏👏👏, ശശാങ്കൻ ചേട്ടാ അഭിനന്ദനങ്ങൾ 👏👏👏 ഷജീർ, സൂര്യ നന്നായിരുന്നു 👏👏👏
@ranjithr4118
@ranjithr4118 9 күн бұрын
3 പേരും സൂപ്പർ
@jayeshpkrishnan
@jayeshpkrishnan 11 күн бұрын
Shajon chettante judge ment superb🎉🎉🎉🎉🎉🎉🎉
@kalikalam123
@kalikalam123 13 күн бұрын
ഷജീറെ സൂപ്പറായിട്ടുണ്ട്.. മൂന്നുപേർക്കും എന്റെ. അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഇതിൽ കൂടുതൽ.. ഉയരങ്ങളിൽ എത്തട്ടെ.. 🥰🥰🥰👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤❤❤⭐⭐⭐⭐⭐
@remyaKv-d3r
@remyaKv-d3r 9 күн бұрын
Shorts kandu full episode kandatha.sreejuvinte scenes okke repeat adich ethravattam kandenno..othiri ishttamayi.kure chirichu.moonnuperum super🎉❤
@PritaIndi
@PritaIndi 14 күн бұрын
ആശംസകൾ ,എല്ലാവരെയും സർവ്വശക്തൻ കാത്ത് പരിപാലിക്കട്ടെ !
@ushavarghese2435
@ushavarghese2435 11 күн бұрын
Shajir, സൂര്യശ്രീ, and sreeju അടിപൊളി മക്കളെ....സൂപ്പർ... 3 പേരും അടിപൊളി..... Sreeju സൂപ്പർ❤❤❤❤. സൂര്യ......മോളെ ഒത്തിരി ഇഷ്ടം ആണ് കേട്ടോ ... 3 പേർക്കും ഒത്തിരി നല്ല നല്ല സിനിമ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰🙏🙏🙏❤️❤️❤️
@ramlathc1227
@ramlathc1227 13 күн бұрын
സൂപ്പർ👍👍👍👍👍
@shahajkhan
@shahajkhan 14 күн бұрын
Ellarum adipoli ayt chaithu...orupaad chirichu.. sooryasree,sreeju,shajeer...😂😂😂😂..adipoli skit..
@vinodvellur4698
@vinodvellur4698 12 күн бұрын
ഷജീർ 👌🏻👌🏻🥰🥰
@bibins4368
@bibins4368 13 күн бұрын
ഉഗ്രൻ skit 🥰🥰🥰🥰
@LeelaThePlay
@LeelaThePlay 14 күн бұрын
Good one to watch 🎉🎉🎉
@shijirs8370
@shijirs8370 14 күн бұрын
Superb 🤩all the best for sreeju and team🙌🥳
@sreejithvinayan2723
@sreejithvinayan2723 14 күн бұрын
Sreeju……adipoli 🎉🎉🎉
@SanalRajan-p8y
@SanalRajan-p8y 14 күн бұрын
Da 👍
@baijutvm7776
@baijutvm7776 13 күн бұрын
മാതൃരാജ്യത്തിന്റെ സ്നേഹം വേറെ ലെവൽ ആണ്.. ഒരിക്കലും ചതിക്കില്ല.. ഒത്തിരി സ്നേഹം ശ്രീജു ❤❤❤
@S2GSolutions
@S2GSolutions 14 күн бұрын
❤climax kidukki
@VijisreeVijisree-l7c
@VijisreeVijisree-l7c 14 күн бұрын
ന്റെ പൊന്നോ ചിരിച്ചു ചത്തു, ഹെഡ് സെറ്റ് വരെ കുത്തികൊടുക്കേണ്ടി വന്ന അവസ്ഥ 😂😂😂
@ssmediakottayam6662
@ssmediakottayam6662 13 күн бұрын
ഇതിൽ എന്താണ് ചിരിക്കാൻ ഒന്നു പറയാവോ 120000 കൊടുക്കാൻ ഒന്നുവില്ല കഷ്ടം
@BasheerK-vx3tb
@BasheerK-vx3tb 14 күн бұрын
സൂപ്പർ സ്കിറ്റ്👌👏👍sajeer team😂
@bijumathewgeorge7826
@bijumathewgeorge7826 14 күн бұрын
കാഞ്ചന 🤣🤣🤣👍
@ambilipresad2472
@ambilipresad2472 12 күн бұрын
സൂര്യ ശ്രീജു ഷജീർ 👍👍❤️
@itsmepriyanka-or3if
@itsmepriyanka-or3if 14 күн бұрын
Team S : sreeju, shajeer, soorysree oru rakshayumilla kalakki thimirthu orupad chirippichu😂... But last sreejuvinthe anubhavm kettappol kann niranju🥺 atrayokke anubhavichu alle onnum chyyan pattatha oru avsthaa but ippol athellm mariyille ini ithupole nalla uyaragalilekk povan kazhiyatte👍..nedumangadinthe abhimanam ayii maratte njn frm attingal anu so ore nattukar ayondum koodi enthe bagath ninn katta support undavum brohh 🫂❤️‍🩹Ellavarkkum all the best 💯
@GuruGuru-ze8oo
@GuruGuru-ze8oo 14 күн бұрын
Shajerr chettan ❤3 perum super❤❤❤❤
@sureshbabu4047
@sureshbabu4047 14 күн бұрын
മൂവർക്കും ♥️♥️♥️
@ReshmasGermanVibes
@ReshmasGermanVibes 14 күн бұрын
First skit poli 🎉🎉 Sreeju oru rakshayum illa 😍😍😍
@lissythomas158
@lissythomas158 13 күн бұрын
ഷജീർ ഒരു രെക്ഷയുമില്ല എന്ത് സുന്ദരി യായി രിക്കുന്നു 👍👍👍👍👍
@deepabiju5075
@deepabiju5075 11 күн бұрын
Super 😂😂
@ajitharajan3468
@ajitharajan3468 13 күн бұрын
Sreeju നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കാരണം ഞാൻ ഈ സ്കിട് കുവൈറ്റിൽ ഇരുന്നു കാണുന്നു സങ്കടം വന്നു 🙏🏻🙏🏻
@sreejumohan9115
@sreejumohan9115 13 күн бұрын
❤️
@AAshraf-k7h
@AAshraf-k7h 14 күн бұрын
3 പേരും പൊളിച്ചു മക്കളെ പൊളിച്ചു😂😂😂😂😂😂😂😂😂 ഉയരങ്ങളിൽ എത്തട്ടെ
@smithasatheesh3476
@smithasatheesh3476 14 күн бұрын
Super❤❤❤
@vasanthasuresh9020
@vasanthasuresh9020 14 күн бұрын
ശ്രീജു ദൈവം കൂടെയുണ്ട് 🙏😍😍
@harshadpattarumadam7397
@harshadpattarumadam7397 14 күн бұрын
ഷജീർ ❤️❤️ love u da
@saranyasnair6598
@saranyasnair6598 12 күн бұрын
ശ്രീജു ചേട്ടൻ ❤️❤️❤️❤️❤️❤️
@Anuprsd
@Anuprsd 14 күн бұрын
@shajeerkolliyil ..oru rakshayum illa..😂😂😂 super
@Dadus222
@Dadus222 14 күн бұрын
Yes super shajeer 🥰
@nitheeshram4091
@nitheeshram4091 13 күн бұрын
Shajeer always 👍👍✌✌✌😘
@Jo_thi378
@Jo_thi378 14 күн бұрын
സൂര്യ ചേച്ചീ.... ഈ പ്രാവശ്യവും തകർത്തു വാരി
@Maneeshkhanpattazhy
@Maneeshkhanpattazhy 14 күн бұрын
ശ്രീജു കൗണ്ടർ പൊളി ❤️❤️🥰🥰
@RajeswariSunilkumar-h3i
@RajeswariSunilkumar-h3i 10 күн бұрын
സൂര്യയും ശ്രീജുവും കലക്കി Supper❤
@AjithAj2024
@AjithAj2024 12 күн бұрын
Sreeju Pwolich ❤
@Maneeshkhanpattazhy
@Maneeshkhanpattazhy 14 күн бұрын
ശ്രീജു ഷജീർ സൂര്യ ശ്രീ മൂന്നുപേരും പൊളിച്ചു 🙏🙏
@abdulmanafpt
@abdulmanafpt 14 күн бұрын
❤❤❤ അഭിനന്ദനങ്ങൾ
@kp-xs3gr
@kp-xs3gr 13 күн бұрын
Suryasree and Sreeju 👌
@mariyafranklin6313
@mariyafranklin6313 14 күн бұрын
Super adipoli exllent 🥰🥰🥰🥰🥰🥰🥰🥰🥰🥰
@smithathomas3839
@smithathomas3839 14 күн бұрын
Shejeer ചേട്ടാ super comedy ❤❤❤❤❤
@rasagulacreations5719
@rasagulacreations5719 14 күн бұрын
Shajeer ikka ഞാൻ ആനന്ദ്... ആണ് പൊളിച്ചു 👌🏻👌🏻👌🏻
@koviangirlksa1459
@koviangirlksa1459 13 күн бұрын
Sooryasree oru patu padane e vedhiyil... Nannayi padunnund😍
@Jaquelineseb
@Jaquelineseb 12 күн бұрын
3 perum adipoli super...Chirichu chathu
@archanaakku-dp4oy
@archanaakku-dp4oy 11 күн бұрын
റീൽ കണ്ട് വന്നതാ നിങ്ങളൊ ?😂😂😂
@vishnudileep188
@vishnudileep188 13 күн бұрын
ഇത്‌ ഷജീർ ബ്രോയുടെ വിജയം.... കഴിഞ്ഞ skit ന്റെ കമെന്റ് കണ്ടപ്പോ നല്ല വിഷമം തോന്നിയിരുന്നു... തള്ളിപ്പറഞ്ഞവരെ തകർത്തെറിഞ്ഞ വിജയം ❤️❤️❤️❤️
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 14 күн бұрын
ലേ നസീർ - നമ്മുടെ ഷജീർ അല്ലേ. ഷജീർ മാത്രമല്ല സൂര്യ ശ്രീയും ശ്രീജുവും ഉണ്ട്.
@Aiswarya-sz8xb
@Aiswarya-sz8xb 14 күн бұрын
പത്തനാപുരം മൊത്തത്തിലങ് ഇളകും. സൂര്യ അടിപൊളി പെർഫോമൻസ്
@Shamsu769
@Shamsu769 14 күн бұрын
ശോഭന ദിവ്യഉണ്ണി. മാറിയാ ഫസ്റ്റ് സ്‌കിറ്റിൽ 😅😅
@josephxavier5564
@josephxavier5564 10 күн бұрын
Powlii powliiii
@joykarackattil6049
@joykarackattil6049 14 күн бұрын
Shajeer 😂😂😅😅❤❤
@sajeevsajeev4283
@sajeevsajeev4283 14 күн бұрын
Chettan ❤️
@chakkizspace
@chakkizspace 13 күн бұрын
❤🎉😊
@kannannair1710
@kannannair1710 13 күн бұрын
ഷജീർ 👍🏿
@manurajan5615
@manurajan5615 12 күн бұрын
സൂര്യശ്രീ വെറൈറ്റി ആക്ടിങ് ആണ്, അടിപൊളി
Ithu Item Vere | Comedy Show | Ep# 152
42:57
Flowers Comedy
Рет қаралды 62 М.
Ithu Item Vere | Comedy Show | Ep# 150
48:22
Flowers Comedy
Рет қаралды 216 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Ithu Item Vere | Comedy Show | Ep# 137
40:02
Flowers Comedy
Рет қаралды 150 М.
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12
ഒരു മരണമാസ്സ്‌ സിൽവർ പഞ്ചടി !
14:04
Ithu Item Vere | Comedy Show | Ep# 143
41:08
Flowers Comedy
Рет қаралды 122 М.
Ithu Item Vere | Comedy Show | Ep# 145
42:16
Flowers Comedy
Рет қаралды 122 М.
Ithu Item Vere | Comedy Show | Ep# 147
45:45
Flowers Comedy
Рет қаралды 117 М.
Ithu Item Vere | Comedy Show | Ep# 149
43:01
Flowers Comedy
Рет қаралды 166 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН