Ithu Item Vere | Comedy Show | Ep# 32

  Рет қаралды 83,943

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 26
@shanivlogs5420
@shanivlogs5420 3 ай бұрын
ആദ്യത്തെ സ്കിറ്റൊന്നും ഒരു പൈസക്ക് കൊള്ളില്ല വെറുതെ 30000 🤣
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 3 ай бұрын
ഒന്നും രണ്ടും മൂന്നും നാലും എല്ലാം ഒന്നിനൊന്നു മെച്ചം. നമിച്ചു.🌹🌹🌹
@KL-01-Tvm
@KL-01-Tvm 3 ай бұрын
35:44 ഇങ്ങേരുടെ ശബ്ദം അടിപൊളിയാണ് ❤
@Sony-qn3gq
@Sony-qn3gq 3 ай бұрын
സംക്രാന്തിക്ക് ചിരിക്കണേൽ നിങ്ങളുടെ പഴയ സ്കിറ്റ് കണ്ടാൽ മതി.. (ചിരി ഇല്ലായിരുന്നു...) വേറൊന്നും പറയാനില്ല
@hussaine9010
@hussaine9010 3 ай бұрын
Enikum eshtam alla eyale oru puchom polle annu engerku.
@muneersudheer1169
@muneersudheer1169 3 ай бұрын
🔥
@jcadoor204
@jcadoor204 3 ай бұрын
സമകാലീന പ്രശ്നങ്ങളെ ആസ്പദമാക്കി Ginish Bro പൊളിച്ചു❤
@gineeshkumar2526
@gineeshkumar2526 3 ай бұрын
ചുറ്റുപാടുള്ള പലരുടെയും ജീവിതവും ജീവനും ഇതിൽ പരാമർശിച്ച പലതിന്റെയും പേരിൽ നഷ്ടപ്പെട്ടപ്പോൾ, തമാശ കുറവാണെങ്കിലും പറ്റുന്ന രീതിയിൽ എവിടെയെങ്കിലും അവതരിപ്പിക്കണമെന്ന് മനസ്സിന് തോന്നി 🙏
@ManuJayadevan
@ManuJayadevan 3 ай бұрын
♥️♥️♥️♥️🔥🔥🔥
@PRIYANKA-gi3vc
@PRIYANKA-gi3vc 3 ай бұрын
Good Excellent comedy show
@princyjijoangamaly2232
@princyjijoangamaly2232 3 ай бұрын
Stand up comedy കൊള്ളാരുന്നു 👌👌👌
@praveen8017
@praveen8017 3 ай бұрын
എന്റെ സെൽവണ്ണ 2 മീനിങ് കൊണ്ട് ആറടുവാ അല്ലെ 8 മക്കൾ ആണ് ഇതു തന്നെ പണി, ബെസ്റ്റ് വേട്ട ഈ കോമഡി ഒക്കെ കുറെ ഓടിയതല്ലേ
@justinalex9882
@justinalex9882 3 ай бұрын
Great 😅
@monukerala
@monukerala 2 ай бұрын
Sathyam paranjal innathe episode company yil karyamaya cash illaa thonunu, ellaekum ittu pani😛
@amsheerachu5352
@amsheerachu5352 3 ай бұрын
പരിജയം ഉള്ളവർക്ക് ചിരിക്കാൻ ഇല്ലേലും വാരിക്കോരി കൊടുക്കുന്നത് നിർത്തുക ആദ്യത്തെ രണ്ടും മഹാ ബോർ
@iamnandhu5161
@iamnandhu5161 3 ай бұрын
Judgement verum u do ayippa
@ZxcZxc-x4w
@ZxcZxc-x4w 3 ай бұрын
❤❤❤❤❤❤
@dinumathew9279
@dinumathew9279 3 ай бұрын
Naseer samkranthy iyalu kalikkunna skittum karyangalumokje perfect Ane nu thonnunnundo iyal kuttam parayan mathram midukkana iyal ozhivakkuya prgm nanbakum
@praveen8017
@praveen8017 3 ай бұрын
ഞങൾ എത്ര സ്കിറ്റ് കണ്ട്...? അയാള് എപ്പോൾ അല്ല ഈ പണി തുടങ്ങിയത് 35+ കൊല്ലം ആയി 🥴 പിന്നെ ജഡ്‌ജ്‌ ഒന്നും പറയണ്ടേ
@kesiamerinrajan
@kesiamerinrajan 3 ай бұрын
Chirikkan Onnumillenkil chirikenda aavashyam illa
@hussainthussint6883
@hussainthussint6883 3 ай бұрын
Naseer ka Kuttam Parel North please
@dicksonjohny5655
@dicksonjohny5655 3 ай бұрын
Aaa vettaavaliyane eduthu kalayooo Avante skit okke bhayankare thamasha ennaanu vichaaran kure valip
Ithu Item Vere | Comedy Show | Ep# 63
45:58
Flowers Comedy
Рет қаралды 41 М.
Ithu Item Vere | Comedy Show | Ep# 14
48:08
Flowers Comedy
Рет қаралды 133 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 55 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
ഈ പയ്യന്റെ പാട്ട് കേട്ടാൽ നിങ്ങള്  ഞെട്ടും..
6:31
Ithu Item Vere | Comedy Show | Ep# 04
49:23
Flowers Comedy
Рет қаралды 247 М.
Ayyappa Baiju Evergreen Comedy Skit
23:43
ACV Channel
Рет қаралды 5 МЛН
Ithu Item Vere | Comedy Show | Ep# 43 (Part  A)
32:13
Flowers Comedy
Рет қаралды 136 М.
Ithu Item Vere | Comedy Show | Ep# 08
49:45
Flowers Comedy
Рет қаралды 139 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 55 МЛН