രണ്ടാമത്തെ സ്കിറ്റ് സൂപ്പർ. ഇവന്മാർ എല്ലാം പ്രാവശ്യവും പാവപെട്ടവന്മാരെ തളർത്തുകയാ
@Still3.75 ай бұрын
രണ്ടാമത്തെ സ്കിട്ടിന് ഫുൾ സപ്പോർട്ട് ചേട്ടാ... കോമഡി മനസ്സിലാക്കുന്നവരെ ജഡ്ജ് ആക്കു പ്ലീസ്
@princyjijoangamaly22325 ай бұрын
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ my favourite team ❤❤❤❤
@ManjuManju-fw7dj5 ай бұрын
സുജിത്, രാജേഷ്, ഹരി ഇവരുടെ ടീം അടിപൊളിയാ ❤
@travellingfoodtruck41365 ай бұрын
രണ്ടാമത്തെ പരിപാടി അവർ full ഫ്രഷ് സാധനം ആണ് അവർ പാവങ്ങൾ ആണ് അടിപൊളി ടീം ആണ് ❤️❤️
@saneeshsanu13805 ай бұрын
അവരെ കണ്ടാണ് ഞാൻ ഈ പരിപാടി കാണുന്നത്. ഈ സ്കിറ്റിൽ എന്തൊക്കെയോ പ്രശ്നങ്ങൾ എനിക്കും തോന്നി.
@sabithism5 ай бұрын
@@saneeshsanu1380 3 മാർക് കൊടുക്കാൻ ഉള്ളതൊന്നും അല്ല ഒരു normal സ്കിറ്റ് ആയിരുന്നു, അല്ലാതെ ഈ ഇടെ runway സ്പൂഫ് ഉണ്ടായിരുന്നു അതൊക്കെ ആണ് ഇങ്ങനെ degrade ചെയ്യേണ്ടത് 😭
@sneha-jw5ku5 ай бұрын
Rajesh kottarathil 🥰 Hari🥰 🎉team പൊളിയാ, കോമഡിയും ❣️❣️❣️ ഇവരുടെ ഓരോ സ്കിറ്റിനും waitingggg💜💜💜
@reshma11275 ай бұрын
ടീം 2 ഒരു ചിരിയിൽ പോയി ചെയ്ത ഇതിലും നല്ല പ്രോത്സാഹനം കിട്ടും , all the best✌️
@വയനാട്-ച4ഗ5 ай бұрын
രണ്ടാമത് skit ചെയ്ത ടീമിന്റെ എല്ല skitilum ഫ്രഷ് കൌണ്ടർ ആണ് 👍
@BimalMathew5 ай бұрын
രണ്ടാമത്തെ സ്കിറ്റാണ് നന്നായത്. നസീറിനെ അവിടുന്നും ഒഴിവാക്കാറായി
@vlogonwheels36015 ай бұрын
രണ്ടാമത്തെ സ്കിറ്റിൽ ഇവരുടെ സംസാര രീതി തന്നെ ആണ് highlight
@ajithakumari39765 ай бұрын
ആദ്യത്തേതിനേക്കാൾ നല്ലത് 2-ാമത്തെ Skit ആണ് ചിരിക്കാൻ
@ShajanVV-e8g5 ай бұрын
രണ്ടാമത്തെ ടീം അടിപൊളി❤❤ മൂന്നാമത്തെ സ്കിറ്റ് സം പ്രേക്ഷണം ചെയ്യേണ്ടായിരുന്നു😊
@RaajiDinesh5 ай бұрын
അല്ലെങ്കിലും രാജേഷ് & team എത്ര നന്നായിട്ടാണ് കോമഡി ചെയ്യുന്നത്. എത്ര നന്നായി ചെയ്താലും ജഡ്ജസ് പോയിന്റ് കൊടുക്കുന്നതിൽ വേർതിരിവ് കാണിക്കുന്നുണ്ട്. അവരുടെ എല്ലാ പ്രോഗ്രാമിന് അങ്ങനെ ആണ് ചെയ്യുന്നത്...
@sabithism5 ай бұрын
ആദ്യം judges ne മാറ്റണം,
@anirudhan41725 ай бұрын
Nth mark ആണ് കൊടുക്കുന്നത് രണ്ടാമത്തെ skit സൂപ്പർ ഇവരുടെ എല്ലാ സ്‌കിറ്റും കൊള്ളാം പക്ഷെ കൊടുത്ത മാർക്ക് എല്ലാത്തിനും കുറഞ്ഞ പോലെ പുതിയ കൗണ്ടർ എല്ലാം
@LinogeorgeLinogeorge-yw2bm5 ай бұрын
ഹരി ഉതിമൂട് 18:09 ടീമിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❣️ ❣️വെറുപ്പിക്കാത്ത ടീം 🥰സുജിത് കൂടി വേണം 👍
@AswathySudha-sv8lp5 ай бұрын
Sujith evde
@aneeshv88065 ай бұрын
കോമഡി നോക്കിയല്ല ആളുകളെ നോക്കിയാണ് ഇവന്മാർ മാർക്ക് ഇടുന്നത് 😏
@ajithavinu55885 ай бұрын
രാജേഷ് കൊട്ടാരത്തിൽ ടീം 👌🏼👌🏼👏🏼👏🏼👏🏼👏🏼
@KL-01-to-KL-145 ай бұрын
18:30 എനിക്ക് ഇദ്ദേഹത്തിൻറെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്.....🤝 നല്ലൊരു കലാകാരൻ...👍 "ജഡ്ജിമാർ" മതിയായ പൈസ തന്നില്ലെങ്കിലും നിങ്ങള് പ്രേക്ഷക മനസ്സിൽ കുടിയേറിയവരാണ്💜
@AshokKumar-zh5pn5 ай бұрын
ആളെ നോക്കിയാണ് പൈസ കൊടുക്കുന്നത് .... ആദ്യത്തെ സ്കിറ്റിൽ എന്തു തേങ്ങയാ ഉള്ളത്
@thaninadan17615 ай бұрын
ഫസ്റ്റ് പരിപാടി ചണ്ടി, രണ്ടാമത്തെ ത് poli❤️
@KL-01-to-KL-145 ай бұрын
ഉമ്മൻ ' ചാണ്ടി ' ആണോ😂
@shajikumarshaji3 ай бұрын
രണ്ടാമത്തെ സ്കിറ്റ് അടിപൊളി എ ന്നിട്ടും മാർക്ക് കുറഞ്ഞു നസീറിന് എന്തോ അവരോടു ഒരു ഇഷ്ടക്കുറവുപോലെ ടീം സൂപ്പർ 😍😍 ഒരുപാടിഷ്ടം ❤️
@shafitm44675 ай бұрын
ആദ്യത്തെ സ്കിറ്റ് നുള്ള സമ്മാനം സീനിയർ സിറ്റിസൻ മാർക്കുള്ളതാണ് കാരണം ഇവരുടെ കൂടെ പരിപാടി അവതരിപ്പിച്ച ആളുകൾരണ്ടാമത്തെ സ്കിറ്റ് ആണ് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത്അതിന് മാർക്ക് കുറവ്
@abhiabhilashkayamkulam95365 ай бұрын
2th സൂപ്പർ ❤️❤️❤️😁😁
@sajithk58825 ай бұрын
രണ്ടാമത്തെ ടീം പൊളിച്ചു സൂപ്പർ 🙏
@Anilkumar-yv2bi5 ай бұрын
ആള്ളും തരവും നോക്കി,ആണ് പൈസ കൊടുക്കുന്നത്,
@sabithism5 ай бұрын
സത്യം, പഴകിയ കൌണ്ടർസിന് ആണ് ഇവിടെ പൈസാ 😂 സ്കിറ്റ് മാറിയത് ഇവന്മാർ അറിഞ്ഞില്ല 😂 പേര് ഇത് ഐറ്റം വേറെ, എന്നാലോ വേറെ ഐറ്റം വന്നാൽ അത് പോരാ 😂
@reshma11275 ай бұрын
പഴയ ഫ്രണ്ട്സ് ആയോണ്ട് അവും അവർക്കൊക്കെ നല്ല പൈസ കൊടുക്കുന്നത്, സെക്കൻ്റ് സ്കിറ്റ് അവർ എപ്പോഴും നല്ല ഫ്രഷ് കൗണ്ടർ അണ് അവരെ ജഡ്ജസ് കുറച്ചുകൂടി സപ്പോർട്ട് ചെയ്യണം.
@KaleshAranmula-yi8hv5 ай бұрын
സുജിത് ബ്രോ ❤❤❤
@Kakkas5 ай бұрын
Second skit 😂😂😂
@bibinbabuabraham33015 ай бұрын
Athe randamathe skirt super ayirunnu E teamine evaru manaporvam othukkuva evarude parupadi ellam super anu pashe mosham comments & low price
@praveepravee83385 ай бұрын
രണ്ടാമത്തെ സ്‌കിട് വളരെ നന്നായിരുന്നു. ജഡ്ജസിനു ഇവരുടെ സ്‌കിട് അത്ര പോരാന്നു അഭിപ്രായമാണ് എപ്പോഴും. അതു ശരിയല്ല
@vijeeshkurup76195 ай бұрын
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ 👍
@Nihaarikaparu5 ай бұрын
2nd skita super Kazhinja thavanayum iavark mark kurach koduthu.. aalum tharavum noki kodukan anel prekshakare vidddikal aakune enthoina 🥱
@sweetmaanu5 ай бұрын
50:00 ഇത്രകണ്ട് കുറ്റം പറയാനൊന്നും ഇല്ല. ഇതൊക്കെ തന്നല്ലേ സ്റ്റാർ മാജിക്കിൽ കാട്ടിക്കൂട്ടുന്നത്, അതിനെക്കാാളും എത്രയോ നന്നായിട്ടുണ്ട് 👍
@Plakkadubinu5 ай бұрын
സ്റ്റാർ മാജിക്കിൽ സ്കിറ്റിന് പണം കൊടുപ്പില്ല ...ഹേ.....
@princyjijoangamaly22325 ай бұрын
ഷാജോൺ ചേട്ടൻ, അസീസീക്ക എവിടെ പോയി... കാണാനില്ലല്ലോ...
@SiniAkhila-hk6hp5 ай бұрын
സൂപ്പർ ടീം 😂😂😂😂😂
@SujithSurendrank96575 ай бұрын
2nd team 👌
@KL-01-to-KL-145 ай бұрын
40:03 മൂന്നാമത്തെ ടീമിൻ്റെ തിരഞ്ഞെടുപ്പ്ഫലവും ഭൂരിപക്ഷവും പറഞ്ഞില്ലല്ലോ.... എഡിറ്റിംഗ് സൂപ്പർ🤷
@maheshcjosephmahesh66985 ай бұрын
Super skit. 👏👏👏👏
@BEK-ky7um2 ай бұрын
മിയ മനോഹരിയായിട്ടുണ്ട്, ആ സൗന്ദര്യം ഈ വക പരിപാടികളിൽ വിലകുറഞ്ഞ 😢അഭിപ്രായം പറഞ്ഞ് കളങ്കിതമാക്കരുത്
@suryasundarsundar551811 күн бұрын
❤❤❤❤❤
@AnoopRS-q2r5 ай бұрын
Evar nalla team aanu.pakshe mark kodukkilla avidirikkunnavar
@kottarakarapulamon69555 ай бұрын
ഇതിൽ മാത്രം തവളയുടെ വോയിസ് ഉള്ള ഈ സംക്രാന്തി നസീറിനെ മാറ്റണം
@unnikrishnanthannithodu5 ай бұрын
സംക്രാന്തി നസീർ മനഃപ്പൂർവ്വമാണ് രണ്ടാം ടീമിനെ തഴയുന്നത്. കാരണം നസീറിന്റെ വോയ്സ് മോഡുലേഷനിൽ ആണ് ഹരിയും സംസാരിക്കുന്നത്. വളർത്തിയാൽ ഇവനൊക്കെ ചൊറിയും കുത്തി വീട്ടിലിരിക്കേണ്ടിവരും. മഴവിൽ മനോരമയിൽ ഒരുചിരി ഇരുചിരി ബംപർചിരിയിൽ ആദ്യം ഹിറ്റായ മനോജ് വലംചുഴി- അജേഷ് റാന്നി ടീമിനെയും ഇതുപോലെ ഒതുക്കിയിരുന്നു...
@shaji69253 ай бұрын
മിയക്ക് ee ഒറ്റഡ്രസ്സ് മാത്രമേയുള്ളോ. ജഡ്ജസ്സ് ആയി ഇരിക്കുമ്പോൾ അധികവും ee ഡ്രസ്സെ കാണാനുള്ള 🤣
@ShaliniChandrakumar-y4d5 ай бұрын
2nd. Skirt super
@rajasree84595 ай бұрын
രണ്ടാമത്തെ team പാവങ്ങൾ ആണ് എനിക്ക് അവരുടെ skit ആണ് ഇഷ്ടം ആയത് പക്ഷെ ജഡ്ജസ് പക്ഷേഭേദം കാണിക്കുന്നു അത് ശരിയായ നടപടി അല്ല.
@BIJUGEORGE-p2y5 ай бұрын
ഈ ജഡ്‌ജ്‌സ്സിനെ മാറ്റേണ്ട സമയം കഴിഞ്ഞു?ഫ്രഷ് കൌണ്ടറും നല്ല സ്കിറ്റും അവതരിപ്പിക്കുന്ന രണ്ടാമത്തെ ടീമിനെ ഇവന്മാർക് എന്തെ പുച്ഛമാണോ????
@keralaindia..72085 ай бұрын
Nazeer 2 script cheyithavarodu andha..ithu.. hello nazeer thangale kattyum Nalla kazhivulla kalakaran maranu 2 script cheyithavar...nazeer team nokkiyanu point kodukunnathu....
@Plakkadubinu5 ай бұрын
അവധാന സ്കിറ്റിന് അവർ അർഹിച്ച ജഡ്ജ് മെൻ്റാണ് കിട്ടിയതെങ്കിലും, അതിത്തിരി കൂടിപ്പോയി.....
@jibinaby5 ай бұрын
First skit അറുബോറ് എന്നിട്ട് അവരെ ഒരു പുകഴ്ത്തലും രണ്ടാമത്തേത് ജഡ്ജിസിന് അത്ര സുഖിച്ചതുമില്ല, ബോറ് ജഡ്ജിങ്
@rejikurian44455 ай бұрын
ഫസ്റ്റ് സ്കിറ്റ് എന്തു കോമഡിയാ ഉള്ളത്
@baboosnandoos97215 ай бұрын
1st Skit Kollam
@jijuvarghese72485 ай бұрын
ആദ്യത്തെ സ്കിറ്റ് ചിരിക്കാനേ ഇല്ലായിരുന്നു. പണം 45000 കൊടുത്തു. രണ്ടാമത്തെ സ്കിറ്റ് ചിരിക്കാനും , കൗണ്ടറുകളും ഉണ്ടായിരുന്നു.35000 കൊടുത്ത് ഒതുക്കി. ഉണ്ടായിരുന്നു.
@subhashnellikunnu73355 ай бұрын
തിരിപ്പാണ് അതാണ് കുറച്ച് കൊടുത്തത് ആദ്യത്തെ എന്ത് തീട്ടകോമഡിയ അളിഞ്ഞത് കോപ്പി അടിച്ച് കൊണ്ടുവന്നത്. 2 മത്തെ Super Skit ആയിരുന്നു
@AnishKumar-ll9qx5 ай бұрын
🎉🎉
@sidheekshamsudeen805122 күн бұрын
രണ്ടാമത്തെ skit നന്നായിരുന്നു. മൂന്നാമത്തെ skit 10പൈസക്ക് കൊള്ളില്ല അത് സത്യം. ടീം പത്തനംതിട്ട good. ആദ്യത്തെ സ്കിറ്റിനേക്കാൾ നല്ലത് 2മത്തെ skit തന്നെ
@fidhafadil24655 ай бұрын
മൂന്നാമത്തെ സ്കിറ്റ് 2000 രൂപയ്ക്ക് പോലും ഇല്ല
@sunifas15 ай бұрын
ഫസ്റ്റ് സ്കിറ്റ് വെരി ബോർ
@MoideenMoideenkutty-z6d5 ай бұрын
ജെട്ജസ് സൂപ്പർ 3 മത്തെ സ്കിറ്റ് വളരൊ ബോറാണ് 2 മാത്തെ സ്കിറ്റ് തരക്കൊടില്ല 1 അത്രപോര
@thajudheen34585 ай бұрын
ഈ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നോ രണ്ട് ദിവസം കഴിഞ്ഞിട്ട് പോരായിരുന്നോ???
@suchithra-v1v3 ай бұрын
ജഡ്ജസ് തീരെ പോരാ അവർ അവർക്കുള്ള ആളുകൾക്ക് മാത്രം കൂടുതൽ മാർക്ക് കൊടുക്കുന്നു പ്രേത്യേകിച്ചു നസീർ സങ്ക്രാന്തി