വളരെ ഉപകാരപ്രദമായ അറിവ് സമയോചിതമായി പങ്കുവെച്ചതിനു നന്ദി.
@anumolstanly561019 күн бұрын
Thank you mam. Pineapple krishiyude oru video cheyyane mam
@sabeerparakkad16 күн бұрын
Very informative video . Dear Mam മഞ്ഞളിപ്പ് ബാധിച്ച് തുടങ്ങിയ പ്രായം ചെന്ന കമുകില്‍ നന്നായി അടക്ക പിടിക്കാനും ആരോഗ്യം വീണ്ടെടുക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത്.
@keralanaturelover19617 күн бұрын
I was searching for you 😂 as karshaksree excellent farming tips and knowledge
@valsalancs347125 күн бұрын
Thank you mam🌾
@amk87425 күн бұрын
നന്ദി പ്രിയ മാഡം
@aliptni814623 күн бұрын
ഡ്രമ്മിൽ ഉള്ള മാവിന് പൊട്ടാസ് കൊടുക്കാമോ. SOP സ്പ്രേ ചെയ്താൽ മതിയോ
@user-jm3zv8xz6i14 күн бұрын
Mop spray cheyyan pattuvo ethra
@rav32426 күн бұрын
Thank you very much for your efforts and analysys ❤
@unnikrishnannamboodiricr74584 күн бұрын
Epsom Salt ചേർത്താൽ മാവ് പൂക്കുമോ.എങ്കിൽ എത്ര ചേർക്കണം ?
@namukkumkrishicheyyam15833 күн бұрын
Epsom salt cannot induce flowering
@satheesankallathsatheesank720319 күн бұрын
👍👌🙏
@AshrafAli-to7sv25 күн бұрын
ഡ്രമ്മിൽ ഒന്ന് രണ്ടു വർഷമായ മാവിന് എത്ര ഗ്രാം പൊട്ടാഷ് കൊടുക്കണം ?
@binsdigital21 күн бұрын
Dollomite കുമ്മായതിന് പകരമാവുമോ
@goodechotech519621 күн бұрын
@@binsdigital yes Acidity kurakkan kummayam allenkil Dolomite use cheyyam
@mohannair625725 күн бұрын
Madam, a request for online source of reliable buveria. Previously this was available through Amazon. Please help
@nikhilprasad663922 күн бұрын
Please visit karshika vijnana kendara(KVK) in your district
@vidyanandannhattuvetty581325 күн бұрын
🙏🙏🙏
@SidheeqPilathodi23 күн бұрын
മാവിന് ഇപ്പോൾ പൊട്ടാസ് ഇടാൻ പറ്റുമോ അടുത്ത മാസം പൂക്കാൻ ബെസ്റ്റ് സ്പീച് എനിയും വിഡിയോ ഇടനേ
@unnikrishnannamboodiricr745819 күн бұрын
എന്റെ വീട്ടിൽ ഒരു നീലൻ മാവുണ്ട്.ആദ്യത്തെ രണ്ടു മാസം മാവിൽ 10-15 മാങ്ങ ഉണ്ടായി.ഇപ്പോൾ അതിന്റെ . കൂമ്പില വരുന്നതു കരിഞ്ഞുണങ്ങിപ്പോകുന്നു. എന്തു രോഗമാണിത്. ഇപ്പോൾ മാവ് പൂക്കുന്നില്ല. വളർച്ച മുരടിച്ചു നിൽക്കുന്നു.ഇനി ഇതു😊 കായ്ക്കാൻ എന്തു ചെയ്യണം?
@rajalakshmigopalakrishnan551426 күн бұрын
ഈ വളം jathikku cherkkamo?
@namukkumkrishicheyyam158325 күн бұрын
@@rajalakshmigopalakrishnan5514 in different proportion
@rajithomas506826 күн бұрын
ഈ ബോറാക്സ് ട്രൈകോടെർമ ചേർത്ത കമ്പോസ്റ്റിൽ ചേർത്ത് തെങ്ങിന് കൊടുക്കാമോ
@goodechotech519625 күн бұрын
Doubt und...mam is that possible?
@nikhilprasad663922 күн бұрын
പാടില്ല
@nikhilprasad663922 күн бұрын
Trichoderma ചേർത്തിട്ട് 15 ദിവസം കഴിഞ്ഞ് ഒരു തെങ്ങിന് 50g borax kodukkam
@goodechotech519622 күн бұрын
@@nikhilprasad6639 25 gm alle...athayath rand split per year
@nikhilprasad663921 күн бұрын
@@goodechotech5196 ഒരു വർഷം 50 g boron ഒരു തവണ കൊടുത്താൽ മത്തി
@gemmacyril943026 күн бұрын
Pottash fertilizer is it available as such
@goodechotech519625 күн бұрын
Yes it is...
@namukkumkrishicheyyam158325 күн бұрын
@@gemmacyril9430 s
@nitishnair8926 күн бұрын
Epsom salt mathiyo?
@namukkumkrishicheyyam158325 күн бұрын
@@nitishnair89 mathiyagilla
@renjithk.r-h2w22 күн бұрын
ബഡ് മാവിൻ്റെ ബഡ് ചെയ്ത ഭാഗം ഇപ്പോൾ മണ്ണിനടിയിലായി. അത് മാവ് പൂക്കാതിരിക്കാൻ കരണമാണോ? മുന്ന് മാവ് നട്ടിരുന്നു. മൂന്ന് മാവും നട്ടിട്ട് ഇപ്പോൾ 4 വർഷമായി. മാവുകൾ നല്ല ആരോഗ്യത്തോടെ വളർന്നിട്ടുമുണ്ട്. പക്ഷെ പൂക്കുന്നില്ല.
@@namukkumkrishicheyyam1583 ഒരു മാവിൽ താഴെയുള്ള കമ്പ് വളരുന്നത്. മറ്റു രണ്ടുമാവുകളിൽ രണ്ടടിക്ക് മുകളിലാണ് ശിഖിരങ്ങൾ വളരുന്നത്. മൂന്ന് മാസം മുമ്പ് പ്രൂൺ ചെയ്തിരുന്നു. അപ്പോൾ രാജ് ഫോസ് യൂറിയയും നൽകിയിരുന്നു. അതു കഴിഞ്ഞ് മൂന്നാഴ്ച്ച കഴിഞ്ഞ് മൈക്രോ ന്യൂട്രിയൻ സ് നൽകി. ഇപ്പോൾ ഒരു രണ്ടാഴ്ച്ച മുമ്പ് പൊട്ടാഷ് നൽകിയിരുന്നു. പക്ഷെ പുതിയ തളിർ വന്നു കൊണ്ടിരിക്കുന്നു. രണ്ട് പ്രാവശ്യം പുകയിട്ടിരുന്നു.
@thararam734926 күн бұрын
എത്ര അളവിൽ കൊടുക്കണം പൊട്ടാഷ്
@namukkumkrishicheyyam158325 күн бұрын
@@thararam7349 full video kannu
@sybaljaffer57926 күн бұрын
👍👍🥰
@rajipradeep211626 күн бұрын
👌👌👍🙏❤
@rajeswarip289426 күн бұрын
ഒരു വല്ല്യ മൂവാണ്ടൻ മാവ് നിറയെ ഇത്തിൾ ആണ്.ഇല പോലും കാണാത്ത രീതിയിൽ ആയിട്ടുണ്ട്. ഇത് കളയാൻ എന്തെങ്കിലും വഴിയുണ്ടോ
@goodechotech519622 күн бұрын
@@rajeswarip2894 Neerittu vetti ozhivakkam...athaanu best...Allenkil...Chemicals und...but ath ഇത്തിൾ ൻ്റെ വേര് ഭാഗത്തു കൊടുക്കണം.... രണ്ടാണെങ്കിലും മരത്തിൽ കേറണം... അങ്ങനെയാണെങ്കിൽ ഏറ്റവും ഉചിതം... ഇത്തിൾ ഒഴിവാക്കി കത്തിച്ചു കളയുക എന്നതാണ്
@rajeevp125226 күн бұрын
Grand
@lalsy208526 күн бұрын
Good video
@Sajianjilippa25 күн бұрын
Ok 👍. ആന്നെ. കൃഷി ഇഷ്ടം ഉള്ളവർ ഒരു ലൈക് തന്നിട്ട് പോകണേ
@unnikrishnannamboodiricr745819 күн бұрын
ഞങ്ങളുടെ വീട്ടിൽ ഒരു ന
@unnikrishnannamboodiricr745819 күн бұрын
എന്റെ വീട്ടിൽ ഒരു ന
@geethanair137621 күн бұрын
ഒട്ടുമാവിൻ കോമ്പെല്ലാം ഓരോന്നായി ഉണങ്ങി പോകുന്നു. ബോർഡൊമിഷ്രിതം തളിച്ച് നോക്കി.. കുറച്ചു നാൾ കഴിഞ്ഞാൽ വീണ്ടും വരുന്നു. എന്താണ് ചെയ്യേണ്ടത്. ഒരു ഹോമിയോ മരുന്നിനെ പറ്റി യൂട്യൂബിൽ കണ്ടു. അത് ഫലപ്രദമാണോ
@goodechotech519621 күн бұрын
@@geethanair1376 ഉണങ്ങിയ കമ്പ് എല്ലാം മുറിച്ച് മാറ്റണം...മുറിവിൽ Bordeaux paste തേക്കുക , നല്ലപോലെ സൂര്യപ്രകാശം ലഭ്യമാക്കണം
@nallaneram125 күн бұрын
പൊട്ടാഷ് ചേർത്താൽ മാവ് പൂക്കുമെങ്കിൽ എന്തെളുപ്പമായിരുന്നു. കുറച്ച് പൊട്ടാഷ് വാരിയിട്ടപ്പോൾ മാവ് പോയി പണിനോക്കാൻ പറഞ്ഞു😂
@goodechotech519625 күн бұрын
Krithyamaaya samayathu വളം ഇടണം...പിന്നെ പൊട്ടാഷ് മാത്രം ചേർത്തിട്ടു കാര്യമില്ല...Note the point..
@namukkumkrishicheyyam158325 күн бұрын
@@nallaneram1 full video kannu
@SreePg-y4p18 күн бұрын
ശരിയാ പണിക്കു പോയി ആവിശ്യം ഉള്ള വളങ്ങൾ വാങ്ങി ഇടാൻ നോക്കു 😂😂😂
@haridas284613 күн бұрын
Contact number തരുമോ .. image share ചെയ്ത് doubt ചോദിക്കാനായിരുന്നു ..