Lamit closet ആരും വാങ്ങരുത് ഞാൻ മൂന്ന് മാസം മുമ്പ് വാങ്ങി ഫിറ്റ് ചെയ്തു ഇപ്പോൾ തന്നെ ബ്ലോക്ക് ആയി ഞാൻ എടുത്ത കടയിൽ വിവരം ആറി യിച്ചപ്പോൾ സർവീസ് ന്ന് ഉള്ള ആള് വന്നു അതിന്റ പ്രസ്സ് ബട്ടൻ അമർതീട്ട് അവൻ പറഞ്ഞു ഇതിന്റെ ഉള്ളിൽ എന്തോ കുടുങ്ങീട്ട് ഉണ്ട് അത് നോക്കണം എങ്കിൽ 2000മോ 2500ഓ വരും കമ്പനി പറയുന്നതനുസരിച് ആയിരിക്കും അതും പറഞ്ഞത് ഭാര്യ യോട് ആണ് അത്ര യുംരൂപ അതിനു കോ ടുക്കാൻ ഒരു വിഷമം വീണ്ടും ഞാൻ ആ കടയിൽ അറിയിച്ചു അപ്പോൾ അവര് ബ ബ ബ വർത്താനം പറയുന്നു ഇതാണ് ഈ കമ്പനി ഉത്തരവാദി ത്വ മുള്ള 3yer വാറന്റി