രണ്ടാമത്തെ കുടുംബം ഉള്ളത് കൊണ്ട് തൃപ്തി പ്പെടുന്നു. അങ്ങനെ യാകണം കുടുംബം അവിടെ സന്തോഷവും സമാധാനവും ഉണ്ടാകും. സുപ്പർ മെസ്സേജ്. അമ്മയും മക്കളും ടീമിന് എന്റെ വക അഭിനന്ദനങ്ങൾ
@kalidask.dileep69542 жыл бұрын
ശരിക്കും കണ്ണ് നിറയിച്ചു 👌👌👌
@diyak38772 жыл бұрын
Sathyam
@manicp33972 жыл бұрын
രണ്ടാമത്തെ ജീവിതം തന്നെയാണ് njangaludethum😍😍
@sheebaanil19832 жыл бұрын
ഞങ്ങളുടെ
@safasworld20772 жыл бұрын
2nd familyy അതാണ് നല്ലതും🤗
@fathimakhalid91752 жыл бұрын
എന്തൊരു അഭിനയം സൂപ്പർ ആയിട്ടോ
@ajs89402 жыл бұрын
മനസ്സിൽ തൊടുന്ന വീഡിയോ ബിഗ് സല്യൂട്ട് ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുടുംബംമായി എനിക്ക് തോന്നി കാരണം ഞാനും അച്ഛനും മോനും സ്ഥിരം നടത്തുന്ന സംഭാഷണമാണിത് അതുപോലെ കണ്ണ് നിറഞ്ഞു പോകുന്ന ഒത്തിരി കാര്യവും ഈ വീഡിയോയിൽ ഉണ്ട്.
@mareenareji46002 жыл бұрын
രണ്ടാമത്തെ ഫാമിലിയെ കാണിച്ചപ്പോൾ കരഞ്ഞുപോയി.നമ്മളിൽ പലരുടെയും ഫാമിലി അതുതന്നെ അല്ലെ.
@mohamedthasleem52402 жыл бұрын
Mm
@ameyaabin67292 жыл бұрын
അതെ
@chandrikama70872 жыл бұрын
❤❤
@thwahiramp56702 жыл бұрын
Crrect
@Najmunniyas_KSD Жыл бұрын
കരയാൻ ഒന്നുമില്ല. അതാണ് സ്വർഗം
@ajs89402 жыл бұрын
ഇതിൽ രണ്ടാമത്തെ കുടുംബമാണ് ഞങ്ങളുടേത്
@shabeena59192 жыл бұрын
രണ്ടാമത്തെ ജീവിതം അടിപൊളി
@rsgamerff44432 жыл бұрын
പൊളിച്ചു. നല്ല ആശയം
@rajalakshmimr10802 жыл бұрын
Chettoi aa ammede abhinayam oru raksha ella Alla tharam avashthayum kanichu thannu super ayitto adipoli nannayi valaratte ee channel,,,,, 🤗🤗
@ammayummakkalum56042 жыл бұрын
Thank you ❤️❤️❤️
@zehrafathima5052 жыл бұрын
2mathe Aanu Ente Family 😍❤💯
@കറുപ്പിനെസ്നേഹിച്ചവൾ2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുമ്പോൾ ഒരുപ്പാട് കഷ്ടപ്പെട്ട് നല്ലൊരു നിലയിൽ എത്തിയവർ ആണെന്ന് തോന്നുന്നു 😊 2മത്തെ ഫാമിലി ആയിരുന്നു എന്റേത് but ഞാൻ അച്ഛനും അമ്മയുടെയും കഷ്ടപ്പാട് arinju വളർന്നത് കൊണ്ട് പുച്ഛിച്ചവരുടെയും പരിഹസിച്ചവരുടെയും മുന്നിൽ നന്നായി പഠിച്ച് ഒരു ജോലി വാങ്ങി ഇപ്പോ അന്തസായി ഒരു കുറവും ഇല്ലാതെ ജീവിക്കുന്നു ഇപ്പോ എന്റെ വീട്ടുകാർക്ക് ആയാലും എനിക്ക് ആയാലും എണ്ണാൻ പറ്റാത്ത ഡ്രസ്സ് um പൈസ ക്കി പൈസയും വീടിനു വീടും എല്ലാം ആയി 😊🤩 അങ്ങനെ ഞങ്ങളുടെ ലോകം തന്നെ മാറി ഇപ്പോ എല്ലാരും happy ആണ് അന്ന് ഞങ്ങളെ പരിഹസിച്ചവരൊക്കെ ഇപ്പോ എന്റെ അമ്മയുടെ അടുത്ത് ninna പൈസ എല്ലാം കടം vangich പോകുന്നത് 🤣🤣 then new subscriber 🤗
നിങ്ങളുടെ എല്ലാം നല്ലതാണ് ഒരുപാടിഷ്ടം പാവം അച്ഛൻ ❤
@vkkumar16822 жыл бұрын
Beautiful message👍👍
@joker-dp3hw2 жыл бұрын
Kannu niranju bro❤️
@subeenay55422 жыл бұрын
എത്ര റിയൽ ആണല്ലേ...? 🤗🤗🤗
@achulachu77132 жыл бұрын
രണ്ടാമത്തെ കുടുംബം ആണ് എന്റേത് 😍😍😍 പുതിയത് കിട്ടിയില്ലേലും പഴയതു കിട്ടുന്നേ ആണ് എനിക്ക് സന്തോഷം... ഇവിടെ അവർ പുതിയത് വെടിക്കുമ്പോൾ അവരുടെ പഴയ തുണികൾ എനിക്ക് തരും, അതെനിക്ക് ഒരുപാട് സന്തോഷം ആണ്, ഞാനൊരു വീട്ടുജോലിക്കാരി ആണേ..
രണ്ടാമത്തെ കുടുംബത്തിൽ ജീവിച്ചുപോരുന്ന ഒരാളാണ് ഞാനും. ഇന്ന് സൗകര്യമില്ലാഞ്ഞിട്ടല്ല. കല്യാണത്തിന് മുമ്പ്പ് വരെ അമ്മ ജോലിചെയ്യുന്ന വീട്ടിലെ കുട്ടീടെ ഡ്രസ്സ് ഉം ബാഗ് ഉം ഉപയോഗിച്ച് പൊന്നാകാലം. ഇപ്പോഴും മറക്കാൻ പറ്റില്ല. ഇന്നും അമ്മ അവീട്ടിൽ തന്നെ ജോലി ചെയൂന്നു. ഇന്നും ഞാൻ അവരുപയോഗിച്ച പഴയ ഡ്രസ്സ് ഇടുന്നു.
@AmaneesLite2 жыл бұрын
നിങ്ങളുടെ vedio ഒന്നിനൊന്നു മെച്ചം. Super. ഇപ്പൊ സ്ഥിരം id കാണാലാ പരിപാടി. 😍👏👏