'ഇതിലേക്ക് പോടാ...', കാട്ടാനയ്ക്ക് വഴിയൊരുക്കി പൊലീസുകാരൻ, വൈറലായി വീഡിയോ | Kerala Police

  Рет қаралды 62,753

24 News

24 News

Күн бұрын

Пікірлер
@susanninan8006
@susanninan8006 4 күн бұрын
ഗണപതി നല്ല കുട്ടി. അനുസരണയുള്ളവൻ ശാന്തൻ
@deepadevadas2578
@deepadevadas2578 8 күн бұрын
❤❤❤ ഗണപതി അല്ലെങ്കിലും നല്ല കുട്ടിയാ
@aknvlog9652
@aknvlog9652 6 күн бұрын
കഷ്ട്ടം 🙏🙏
@dilkajonez
@dilkajonez 8 күн бұрын
Its a soul connection.. Animals can sense intention.. So happy to see..
@anandradhakrishnan1302
@anandradhakrishnan1302 11 күн бұрын
ആനയ്ക്ക് ഒരു കൈ സഹായം
@pattambiboy7209
@pattambiboy7209 6 күн бұрын
അനുകരിക്കത്തിരുന്നാൽ കുടുംബത്തിന് കൊളളാം❤
@lyyyyyyy365
@lyyyyyyy365 5 күн бұрын
Aa aana nalla cute,athinte kaalokke kanumbol umma vakkan thonnunnu
@fat-k2e
@fat-k2e 7 күн бұрын
ഇതും കണ്ട് നാളെ ആനയുടെ മുന്നിൽ ഇനി പോകണ്ട പിന്നെ പടം ആകും😊
@MuhammedRiyasThekkil
@MuhammedRiyasThekkil 8 күн бұрын
ശരിയാ.. ആ പോലീസുകാരൻ അവിടെ ഇല്ലായിരുന്നുവെങ്കിൽ ആ ആന വഴിതെറ്റി വേറെ ഏതോ ലോകത്തേക്ക് പോകുമായിരുന്നു അല്ലേ റ്റ്വന്റിഫോറേ...😂😂
@arathibhaskaran7539
@arathibhaskaran7539 6 күн бұрын
ആ പോലീസുകാരൻ ഇല്ലായിരുന്നെങ്കിൽ ആന ആളുകൾ നിൽക്കുന്ന സ്ഥലത്തേക്ക് തന്നെ വന്നേനെ...ആളുകളെ കണ്ട് അത് വലത്തോട്ട് തിരിഞ്ഞതും ആണ്...പോലീസുകാരൻ പറഞ്ഞപ്പോഴാണ് അത് ഇടത്തോട്ട് പോയത്...
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 11 күн бұрын
❤❤❤❤❤❤👏🏾👏🏾👏🏾👏🏾👍🏾
@jawadka9348
@jawadka9348 7 күн бұрын
ആനയൊക്കെ അവിടെ നിക്കട്ടെ ഇജ്ജ് എന്ത് ലുക്ക്‌ ആടോ ഹഷ്‌മി 👍... Dress adipoli
@vj2590
@vj2590 7 күн бұрын
Ustade
@amalthomas8729
@amalthomas8729 10 күн бұрын
ആന ഇൻഡിക്കേറ്റർ ഇടാതെയാണ് തിരിഞ്ഞത്.
@wcdwiw
@wcdwiw 10 күн бұрын
Take care. An experienced over confident forest guard was killed by an elephant last year.
@Vaikkarakishore
@Vaikkarakishore 10 күн бұрын
Yes👍
@shaayishahira
@shaayishahira 8 күн бұрын
S... Shakthivel​@@Vaikkarakishore
@Anil-fg6qh
@Anil-fg6qh 10 күн бұрын
ആന നല്ല മൂഡിലായിരുന്നു അതുകൊണ്ടാണ് അല്ലാതെ പോലീസായതുകൊണ്ട് അനുസരിച്ചതല്ല
@geethagopinathanpillai9393
@geethagopinathanpillai9393 8 күн бұрын
Very nice
@gerogebennyjoy6013
@gerogebennyjoy6013 10 күн бұрын
Gdm.police.father
@MoosaPerunthayil
@MoosaPerunthayil 10 күн бұрын
കാലൻ ലീവ് ആയിരുന്നു 😂
@subheeshkunnatheril1040
@subheeshkunnatheril1040 9 күн бұрын
ഇതിലും നന്നായി ആനയെ കാടുകയറ്റി വീട്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു അയാൾ ബൈക്കിൽ ഇരുന്നു കാട്ടാനയെ കാട് കയറ്റിവിടുന്ന വീഡിയോ വൈറൽ ആയിരുന്നു... അനാവശ്യ ധൈര്യം അയാളെ അവസാനം കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ തേയിലതോട്ടത്തിൽ കാണപ്പെട്ടു ആന ഒരു വന്യ മൃഗമാണ്
@IrshadM-bj4fl
@IrshadM-bj4fl 9 күн бұрын
Ithannu sathyam
@gooddaymallu9570
@gooddaymallu9570 8 күн бұрын
aa aana thirinju ninnu oodichathaayirunnel nalla comment onnum kaanillaayirunnu kashttam aanede aduthekku kerri chennittalle anganethanne venannu parayum aa chettanu bhagyam undeeee😂koode aa video edutha aalkkum panikittiyene😂
@ameeralic1320
@ameeralic1320 10 күн бұрын
👍👍
@MymoonaMoonart
@MymoonaMoonart 8 күн бұрын
👌👌👌
@binuthanima4970
@binuthanima4970 2 күн бұрын
എനിക്ക് തോന്നുന്നത് പോലീസ്കാരന്റെ പുറകെ പോലീസ് dog സ്കോഡിലെ SI വന്നു അതു കണ്ടിട്ടായിരിക്കും ആന ഒന്നു നോക്കിയിട്ട് തിരിച്ച് പോയത് 😂😂
@RadhaRadha-w6y
@RadhaRadha-w6y 8 күн бұрын
❤👌👌
@sujithsuttu5599
@sujithsuttu5599 8 күн бұрын
❤❤❤❤
@sivarajs6582
@sivarajs6582 10 күн бұрын
അവയുമായിട്ട് ഇണങ്ങി കഴിഞ്ഞാൽ അവർ അനുസരിക്കും
@johnbosco2651
@johnbosco2651 7 күн бұрын
ആഡംബരം നല്ലതാ പക്ഷെ ഓവർ അയാൾ ചിലപ്പോൾ ഫോട്ടോയിൽ ചിരിച്ചോണ്ട് ഇരിക്കുന്നുണ്ടാവും 😂
@Sha-rl6zp
@Sha-rl6zp 6 күн бұрын
ആനയുടെ അമ്മ വഴി തെറ്റി പോയ മകനെ അനെഷിക്കുന്നുണ്ട്
@CCJoseph
@CCJoseph 10 күн бұрын
Ith pole Munnar il oru gurad oru aanaye odich vittu...video okke viral aarunnu bit next week aana ayale eduth adichu....so show kanikkumbol orkkuka...aana orth vach pani tharum
@Inspector_Balram.
@Inspector_Balram. 9 күн бұрын
*ഈ വാർത്ത കണ്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ജീവിതത്തിൽ നടന്ന ഏറ്റവും ഭയാനകവും മറക്കാൻ പറ്റാത്തതുമായ ഒരു സംഭവമാണ്.....* സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ് സമയം ഏകദേശം സന്ധ്യയോട്അടുക്കാറായിരുന്നു, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി അപ്രതീക്ഷിതമായി ഒരു ആന യുടെ മുമ്പിൽ ഞാൻ പ്രത്യക്ഷപ്പെട്ടു...... ആനയെ കണ്ട നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ആ ഒരു നൈമിഷികതയിൽ ഞാൻ അനങ്ങാതെ നിന്നു എങ്കിലും ആനയുടെ കടന്നാക്രമണത്തിന് മുമ്പ് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ ഒരു വഴി ഞാൻ കാണുന്നുണ്ടായിരുന്നില്ല.... അതിനാൽ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് പറഞ്ഞു അതിനായി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ അതാ കുറച്ചു പിറകിലായി ഒരു കൂട്ടം കങ്കാരുക്കൾ നിൽപ്പുണ്ടായിരുന്നു മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ പ്രാണരക്ഷാർത്ഥം വേഗത്തിൽ ആ കങ്കാരുക്കളുടെ അടുത്തേക്ക് ഓടി എന്നിട്ട് അതിൽ ഒരു കങ്കാരുവിന്റെ സഞ്ചിയിലേക്ക് തള്ളിക്കയറി ഒളിച്ചു... ആന എന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിൽ അന്ധാളിച്ചു പോയെങ്കിലും ഞാൻ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു....... 🙏🙏🙏🙏🙏🙏🙏🙏🙏
@gooddaymallu9570
@gooddaymallu9570 8 күн бұрын
aa aanayodu athile podaannu parayaamayirunnille 😂😂
@manju2769
@manju2769 10 күн бұрын
🥰🥰🥰
@Gnomon01666
@Gnomon01666 7 күн бұрын
Asi rameshan and ASI brijesh nte case nthai😂
@RahimRiya845
@RahimRiya845 8 күн бұрын
പോലീസ് ക്കാരെന് വിവരം ഇലങ്കിലും ആനക്ക് വിവരം ഉണ്ട് 😂
@Godisgreste
@Godisgreste 7 күн бұрын
മുഹമ്മദായദോണ്ട് എന്തായാലും പരിചയം കാണും.... കഷ്ടം 🙏
@aishashaji1173
@aishashaji1173 10 күн бұрын
😂😂😂❤❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН