ഇതിലെ നാഗവല്ലിയുടെ ഉദാഹരണം മനസിലാക്കിയാൽ മതി BEST RELATIONSHIP IDEAS - ANILKUMAR PC

  Рет қаралды 9,146

ANILKUMAR PC_THE MIND TUNER

ANILKUMAR PC_THE MIND TUNER

Күн бұрын

Пікірлер: 41
@anilkumarpc_themindtuner
@anilkumarpc_themindtuner 5 ай бұрын
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. മനഃസാന്നിധ്യം, മാനസിക സന്തോഷം എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+918714056448&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@SindhuM-si3lr
@SindhuM-si3lr 5 ай бұрын
എത്ര സ്മൂത്ത് ആയിട്ട് പറഞ്ഞാലും. ചിരിച്ചോണ്ട് പറഞ്ഞാലു ശരിയാ. എല്ലാം ചെയ്തു നോക്കിയിട്ടുണ്ട്. കാരണം കണ്ടുപിടിക്കാൻ ഇരിക്കുകയാണെങ്കിൽ ഒരു രക്ഷയുമില്ല. ഇപ്പോൾ ഞാൻ മിണ്ടല് അങ്ങനെ നിർത്തി. അതെ രക്ഷയുള്ളൂ താങ്ക്യൂ സാർ❤.
@GirijathayyurGirija
@GirijathayyurGirija 3 ай бұрын
ഞാനും എപ്പോഴും വിചാരിക്കാറുണ്ട് സർ ചിരിക്കാറില്ലലോ എന്നു ഇപ്പോഴും അത് വിചാരിച്ചു കൊണ്ട് ഇതു കാണുമ്പോൾ ആണ് ചിരിയെ കുറിച് പറയുന്നേ
@NairSulochana
@NairSulochana 2 ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank namaste 🙏
@valsalaa454
@valsalaa454 Ай бұрын
👍👌😀
@AmbiliHariramalal
@AmbiliHariramalal 5 ай бұрын
എന്റെ hus നല്ല തെറി പറയും മക്കളെ ജീവനാണ് എനിക്കും ഒന്നിലും കുറവില്ല ദേഷ്യം കൂടുതലാണ് പെർഫെക്റ്റ്നെസ്സ് കൂടിയതോണ്ടാ
@shyna3004
@shyna3004 5 ай бұрын
താങ്ക്സ് സാർ 🙏🏽🙏🏽 ഇന്നത്തെ നല്ല വിഷയമാണ്
@jasi700
@jasi700 5 ай бұрын
ഞാൻ ആണ് അങ്ങനെ ചോദിച്ചത്.. സാറിന് ചിരിക്കാനും അറിയാം അല്ലെ എന്ന് 😀
@damamkitchen840
@damamkitchen840 5 ай бұрын
😂 ano
@jasi700
@jasi700 5 ай бұрын
@@damamkitchen840 😉
@jyothishankar7595
@jyothishankar7595 5 ай бұрын
Thank you sir ❤🙏😊
@FebinFebi-jh1dw
@FebinFebi-jh1dw 5 ай бұрын
Nalla Arive Thank you sr ❤❤
@Mohan-C
@Mohan-C 2 ай бұрын
🙂🙏
@FebinFebi-jh1dw
@FebinFebi-jh1dw 5 ай бұрын
Thank you Universe ❤❤❤
@SyamlalSyamlal-x7x
@SyamlalSyamlal-x7x 4 ай бұрын
GOOD SIR
@sherlysasi6961
@sherlysasi6961 5 ай бұрын
Thankuuu sirt🥰🥰❤❤❤
@ssunitha4391
@ssunitha4391 5 ай бұрын
Nalla msg sir
@SkvThapasya
@SkvThapasya 5 ай бұрын
Thank you
@AliAlik-cv9gv
@AliAlik-cv9gv 5 ай бұрын
Thank u sir
@ReshmaR-n2h
@ReshmaR-n2h 5 ай бұрын
👌👌👌🙏
@ranifrancis1282
@ranifrancis1282 5 ай бұрын
Cheetha vlikumpol tone matiyale effect cheyyyu
@padmanvaradaan
@padmanvaradaan 5 ай бұрын
എൻ്റെ ഭാര്യയെ 10 ദിവസത്തേക്ക് വിട്ട് തരട്ടെ വീട്ടിൽ താമസിക്കാൻ ...... താങ്കൾ ഈ പരിപാടിയേ നിർത്തി ഭാര്യയേയും കൂട്ടി കാശിക്ക് പോകും.
@Anikuttan-x9p
@Anikuttan-x9p 5 ай бұрын
😂
@paruzjanus-zl3oq
@paruzjanus-zl3oq 3 ай бұрын
😂😂😂
@absujith3282
@absujith3282 2 ай бұрын
😂😂
@valsalaa454
@valsalaa454 5 ай бұрын
🙏👍
@Munawar680
@Munawar680 5 ай бұрын
😊
@remithak5214
@remithak5214 5 ай бұрын
🎉
@anoopnana6276
@anoopnana6276 4 ай бұрын
👍👍👍q
@Radhika-xw8nf
@Radhika-xw8nf 5 ай бұрын
സ്കോർ ചെയ്യാൻ കഴിയുന്നില്ല.😢❤❤❤❤❤
@komalamperiyattil9839
@komalamperiyattil9839 5 ай бұрын
Sir nanna😂👍👍👍
@shailajasuresh7889
@shailajasuresh7889 5 ай бұрын
🥰🥰🥰👍
@padmanvaradaan
@padmanvaradaan 4 ай бұрын
Please എൻ്റെ ഭാര്യയെ hurt ചെയ്യാതെ ഒരു hard കാര്യം പറഞ്ഞ് അംഗീകരിപ്പിച്ച് തരാമോ? ഒരു ലക്ഷം രൂപ തരാം. Nature sample ഇന്ത്യൻ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ ബൈഡൻ എന്ന് അവൾ ഉത്തരം തരും. അത് തെറ്റാണ് മോദിയല്ലേ എന്ന് ചോദിച്ചാൽ താങ്കൾ US ൻ്റെ പ്രസിഡണ്ട് ആരാണെ ന്നല്ലേ ചോദിക്കേണ്ടിയിരുന്നത്. ഇതായിരിക്കും ഉത്തരം ഒന്ന് പരീക്ഷിക്കുന്നോ നല്ല രസമായിരിക്കും.
@SoudhalatheefSoudha-o7s
@SoudhalatheefSoudha-o7s 5 ай бұрын
Thankyuuu sir
@sunithark8305
@sunithark8305 5 ай бұрын
🙏🙏🙏
@chandinivp2182
@chandinivp2182 5 ай бұрын
💕❤️❤️
@ssunitha4391
@ssunitha4391 5 ай бұрын
👍👍👍
@du23774
@du23774 5 ай бұрын
👍👍👍👍👍
@faseelasvlog5874
@faseelasvlog5874 2 ай бұрын
😊
@smithaajikumar3945
@smithaajikumar3945 5 ай бұрын
@KadeejaMumthaz
@KadeejaMumthaz 2 ай бұрын
SELF & LOVE - What is it? - ANILKUMAR PC
8:02
ANILKUMAR PC_THE MIND TUNER
Рет қаралды 10 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Part - 211 : sreemath Bhagawatham Moolam
29:49
Bhagawatha Bhakta Dasan Pattambi Rajagopalan
Рет қаралды 10