ഒരൊറ്റ ചിന്താഗതി, മതി ദുഖത്തെ അതിജീവിക്കാൻ OVERCOME SORROW - LIFE CHANGING IDEAS & AFFIRMATIONS

  Рет қаралды 64,230

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Ай бұрын

അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 143
@lifechangingideasaffirmations
@lifechangingideasaffirmations Ай бұрын
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@aravindps2096
@aravindps2096 Ай бұрын
😊😊😊
@remadevi4661
@remadevi4661 Ай бұрын
🤝
@sreejapj1583
@sreejapj1583 20 күн бұрын
Lppp
@neenaneena7614
@neenaneena7614 Ай бұрын
ഞാൻ വലിയ വേദനയിൽ നികുമ്പോ ആണ് ഇത് കേള്ക്കുന്നെ ഞാനും മോനും ഒറ്റക്ക് ആണ് ഇന്ന് മോനെ ഹോസ്റ്റലിൽ ആക്കി വന്നു നീറ്റുഎക്സാം എഴുതാൻ പഠിക്കാൻ പോയി എല്ലാവരും മോന് വേണ്ടി പ്രാർത്ഥിക്കണം ഈ വീഡിയോ എനിക്ക് ഇന്ന് ഒരുപാട് ഉപകാരം ആയി സർ ഒരുപാട് നന്ദി
@NewzelandNursesdiary
@NewzelandNursesdiary Ай бұрын
@alfyasumi7640
@alfyasumi7640 13 күн бұрын
Vijayichu varatte mon😊
@jksewingmachineservicecent3086
@jksewingmachineservicecent3086 4 күн бұрын
God bless u
@user-wk1jk1wf8k
@user-wk1jk1wf8k 22 күн бұрын
ശരിയാണ് anil sir എനിക്ക് 4th stage കാൻസർ ആണ് എന്ന് മനസിലായപ്പോൾ ഞാൻ വിഷമിച്ചു. ഇപ്പോൾ അതിനെ accept ചെയ്തപ്പോൾ രോഗം വളരെ കുറഞ്ഞു.. ഏതു സാഹചര്യം വന്നാലും സ്വാകരിക്കാൻ ready ആണ് എന്ന് മനസിനെ പഠിപ്പിച്ചു... പിന്നീട് അറിവുകൾ തേടിയുള്ള യാത്ര തുടങ്ങി.. ഇപ്പോൾ happy ആണ് 🥰❤️
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 Ай бұрын
Thank you sir🙏🏻.. അപ്രതീക്ഷിതമായി വന്നുപെട്ട ഒരു ദുഃഖം എന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ഞാൻ sir ന്റെ വീഡിയോ കാണാനിടയായത്.. എനിക്ക് വളരെ ഏറെ റീലാക്സിയേഷൻ കിട്ടി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... God bless us 🙏🏻🙏🏻
@shajukallingal3715
@shajukallingal3715 Ай бұрын
എവിടെ നിന്നാണ് ഇത്രയും കാച്ചിക്കുറുക്കിയ വാക്കുകൾ വരുന്നത് ഒരു സംഭവം തന്നെ
@khaleelm7131
@khaleelm7131 Ай бұрын
Absolutly
@bineshbalan6846
@bineshbalan6846 Ай бұрын
Dear Anil സാർ, എന്റെ പേര് ബിനേഷ് ഓസ്ട്രേലിയനിന്നാണ്..ഈ ക്ലാസ്സ്‌ 2-3മാസം ആയിട്ടുള്ളുള്ള എന്റെ വലിയ പ്രശ്നത്തിനു, എന്റെ ചിന്തകളെ മാറ്റിമറിക്കാൻ കഴിഞ്ഞു. Yes once again thank you🙏
@binoybernard3380
@binoybernard3380 Ай бұрын
Same here. brother
@loveyouuuuuuuuuuall
@loveyouuuuuuuuuuall 17 күн бұрын
what happened
@sonussupperkareem4583
@sonussupperkareem4583 2 күн бұрын
മനസ്സ് വിശാലം ആക്കിയാൽ ഒരു പരിധിവരെ എല്ലാം ഉൾകൊള്ളാൻ കഴിയും മനസ്സ് വിശാലമായ താവാൻ പ്രാർഥന കൊണ്ട് സാധിക്കും ദൈവത്തെ കുറിച്ചും ദൈവ പ്രേമത്തെ കുറിച്ചുമുള്ള യഥാർത്ഥ അറിവിലൂടെ എല്ലാ ദുക്കങ്ങളെയും മറികടക്കാൻ സാധിക്കും
@Mohan-C
@Mohan-C Ай бұрын
വാസ്തവം. 🙏 എല്ലാവരുടേയും ജീവിതത്തിൽ ദ്വന്ദ്വങ്ങൾ (dualities) സ്ഥിരമാണ്. രണ്ടും മാറിമാറി വന്നുകൊണ്ടേയിരിക്കും. ദുഃഖം ചിലപ്പോൾ സദ്ഫലങ്ങളും തരുന്നു. നമ്മുടെ പുരാണങ്ങളിലെ രണ്ട് ഇതിഹാസഗ്രന്ഥങ്ങൾ നമുക്ക് കിട്ടിയത് ഓരോ വ്യക്തികൾക്കുണ്ടായ ദുഃഖത്തിൽ നിന്നാണ്. അർജ്ജുന്റെ വിഷാദം കാരണമായി ശ്രീമദ് ഭഗവദ്ഗീതയും, അദ്ദേഹത്തിന്റെ പൗത്രന്റെ (പരീക്ഷിത്ത്) ദുഃഖം നിമിത്തമായി ശ്രീമദ് ഭാഗവതവും പിറവിയെടുത്തു. Thank you Sir, for yet another valuable talk 🙏
@fajufathima4591
@fajufathima4591 23 күн бұрын
നമുക്ക് കാര്യങ്ങൾ പറയാൻ എളുപ്പമാണ്... അത് മനസ്സിലാക്കിത്തരാൻ ഒരു ഉപമയും.... പക്ഷെ പ്രശ്നങ്ങൾ വരുമ്പോൾ ഇത് പോലെ കാര്യങ്ങൾ ഉൾകൊള്ളുവനും അതനുസരിച്ചു മുന്നോട്ട് പോവാനും എല്ലാവരെയും കൊണ്ട് പറ്റില്ല. കാരണം എല്ലാവരുടെയും കപ്പാസിറ്റി അനുസരിച്ചേ അത് മുന്നോട്ട് പോകൂ... ചിലർക്കു ഇതൊന്നും കേൾക്കണമെന്നില്ല അത് നേരിടാൻ എന്നാൽ മറ്റു ചിലർക്കു എത്ര തന്നെ കേട്ടാലും ഒരു കാര്യവുമില്ല... എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.
@dhanyakatturdhanya.k9783
@dhanyakatturdhanya.k9783 Күн бұрын
നമ്മൾ മാറണം എന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ ,മെല്ലെ മാറ്റങ്ങൾ തേടിവരുന്നതായി കാണാറുണ്ട്.
@rhinefoundationismailkhan9495
@rhinefoundationismailkhan9495 19 күн бұрын
ദുഃഖത്തിൽ ദുഃഖിക്കാത്തവൻ ആ ദുഃഖത്തെ ദുഃഖിപ്പിക്കുകയാണ് ചെയ്യുന്നത് 💐 അനിൽകുമാർ സാർ സമർത്തിച്ചിരിക്കുന്നത് എത്ര യാഥാർത്ഥ്യം💐
@rajith4547
@rajith4547 Ай бұрын
വളെരെ ഗഹനമായ വീക്ഷണം 🙏🙏
@NoushadNoushad-zo6xy
@NoushadNoushad-zo6xy Ай бұрын
സംഭവിച്ചത് നമുക്ക് ഏതെങ്കിലും ഗുണത്തിന്നു വേണ്ടിയായിരിക്കും എന്ന് വിലയിരുത്തിയാൽ മാത്രം മതി മനസ്സമാധാനം ലഭിക്കും
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 Ай бұрын
ഇത്രയും നോളജികൾ ഓർത്തു വച്ചുപറയുന്ന കഴിവ്. ഇതാണ് ദൈവം ഉണ്ടെന്ന് പറയുന്ന
@valsalaa454
@valsalaa454 Ай бұрын
നമസ്തേ ജി വളരെ നല്ല മെസേജ് ജീവിതത്തിൽ അനുഭവിക്കുന്ന കാര്യം ഈ അറിവ് തന്നതാങ്കൾക്ക് നന്ദി നമസ്കാരം👍👌❤
@Lakshmi-sr7qr
@Lakshmi-sr7qr 27 күн бұрын
വളരെ നല്ല സന്ദേശം.. ഇത് എല്ലാവര്‍ക്കും ഒരു അമൂല്യമായ സന്ദേശമാണ്. വഴികാട്ടിയാണ്. Accept the situation as it is, accept the people as they are.. 🙏🌹
@anandhbanandhb4400
@anandhbanandhb4400 Ай бұрын
സാർ ഞാൻ ഏകദേശം ഇത് പോലെ ചിന്തിച്ചു ജീവിതം മുന്പോട്ട് കൊണ്ട് പോകുന്ന ഒരാൾ ആണ് 🙏🙏 എനിക്ക് ഒരു പാട് റെസ്‌പെക്ട് തോന്നുന്നു 👍
@sreelekhap4552
@sreelekhap4552 Ай бұрын
അഗ്നിമനസിനും ഈ അറിവുകൾക്കും ഒരായിരം നന്ദി. പ്രായോഗികമക്കൻ ശ്രമിക്കുന്നു.
@rashidasamad8215
@rashidasamad8215 13 күн бұрын
Anil, sir തങ്ങളുടെ വാക്കുകൾ ഒരുപാട് പേരുടെ വിഷമങ്ങൾ കുറക്കുന്നു......എൻ്റെയും...വളരെ നന്ദി അറിയിക്കുന്നു. നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ...❤
@pavananep8978
@pavananep8978 Ай бұрын
താങ്ക്യൂ ഏറ്റവും ശരിയാണ്
@shibaraju761
@shibaraju761 26 күн бұрын
വളരെ നല്ല മെസേജ് very inspiring
@haritha4948
@haritha4948 Ай бұрын
Thank you ❤
@sinisunil567
@sinisunil567 Ай бұрын
Thank you so much സർ.. Love you..
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Ай бұрын
Thank you universe
@jayalekshmyrajamma7851
@jayalekshmyrajamma7851 Ай бұрын
Very useful message. Thankyou Sir
@sreedevimenon8264
@sreedevimenon8264 Ай бұрын
Atdhavathaya vakkukal,Valareyere Vilappetta arivukalkk ennennum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathamk4999
@lathamk4999 Ай бұрын
🎉❤❤❤❤❤ വളരെ നല്ല മെസേജ്❤❤❤
@cycleriderz5461
@cycleriderz5461 Ай бұрын
Thank. You. Bro. Powerfull. Points
@pavananep8978
@pavananep8978 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ മാസ്റ്റർ
@sunilmarks
@sunilmarks 13 күн бұрын
വളരെ നല്ല സന്ദേശം.
@sudhamanivkanandan3329
@sudhamanivkanandan3329 Ай бұрын
Very good speech sir Thank you God bless you ❤❤❤
@studyzone5367
@studyzone5367 Ай бұрын
Thank you Sir🙏🙏🙏🙏🙏🙏🙏🙏🙏
@bindhusajee1298
@bindhusajee1298 29 күн бұрын
Thank you
@madhuvincent5070
@madhuvincent5070 Ай бұрын
Thank you for the information..👍
@mujeebkm-kl9qz
@mujeebkm-kl9qz Ай бұрын
Thank u somach
@user-bl9ob6so1n
@user-bl9ob6so1n Ай бұрын
Thanku sir🙏🙏❤️
@marykuttymathai3991
@marykuttymathai3991 Ай бұрын
Thank you what you said is corect god bless
@remyakmkm9260
@remyakmkm9260 25 күн бұрын
Thank you😍
@vilasinisabu2708
@vilasinisabu2708 Ай бұрын
Thank you🙏👌
@Jafar-su6wh
@Jafar-su6wh Ай бұрын
So many thanks sir
@anilv1297
@anilv1297 Ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤
@sajeevankuttappan6045
@sajeevankuttappan6045 Ай бұрын
Great motivation in life thank you Sir
@user-gt3lk3eh8i
@user-gt3lk3eh8i Ай бұрын
Thank you sir
@shahidabeevi3275
@shahidabeevi3275 Ай бұрын
You are Great ....🙏
@sureshbabut4114
@sureshbabut4114 10 күн бұрын
Thanks for your valuable thoughts 🎉
@sunithark8305
@sunithark8305 Ай бұрын
താങ്ക്യൂ സാർ🙏🙏🙏
@neethababu
@neethababu Ай бұрын
A. Beautiful message. Thanks sir. ❤
@bhasic3173
@bhasic3173 Ай бұрын
Thank you Sir.... 🙏
@joshy1joshythomas317
@joshy1joshythomas317 Ай бұрын
താങ്ക്യൂ സാർ
@khaleelm7131
@khaleelm7131 Ай бұрын
Exelent speach thank u sir
@sinisini7233
@sinisini7233 20 күн бұрын
സൂപ്പർ ശബ്ദം,
@shinki2022
@shinki2022 Ай бұрын
Thank you sirrr ❤❤❤❤
@valsalapv5229
@valsalapv5229 13 күн бұрын
ജീവിതത്തിൽ എന്ത് നയം ദുഃഖം ഉണ്ടായാലുംഅത്,തരണം ചെയ്യാനുള്ള മാർഗം സാറ് പറഞ്ഞപോലെ മനസിലാക്കിയാൽ,, സാറിൻറെ മെസ്സേജ് എല്ലാവർക്കുംഗുണംചെയ്യും🎉
@Saleena-uh8ln
@Saleena-uh8ln Ай бұрын
Oru pad orupad nalla arivugal
@NakshathraSAnu-uj5ym
@NakshathraSAnu-uj5ym Ай бұрын
Thank you sir ❤❤❤❤🎉🎉
@fathimahasnakv915
@fathimahasnakv915 Ай бұрын
So valuable messages sir....u r really AMAZING 👏
@komalamperiyattil9839
@komalamperiyattil9839 Ай бұрын
Very good meseg thanks sir👌👌👌🌹🌹🌹
@premkumar-ln4ws
@premkumar-ln4ws Ай бұрын
Very wonderful very superb very reality very practical Very well said Very very very thankful to you Very very Good Morning
@minislearningworld6040
@minislearningworld6040 Ай бұрын
Very good observation sir great thought 🙏🙏🙏🙏🙏🙏I accept this
@remadevi4661
@remadevi4661 Ай бұрын
Thankyou
@archananandanan3746
@archananandanan3746 4 күн бұрын
Thank you sir for your valuable information
@deepudeepu5888
@deepudeepu5888 8 күн бұрын
Very കറക്റ്റ് 👍
@user-jd1xt7uf5q
@user-jd1xt7uf5q Ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank myshivashikty Thank myshivashikty namaste 🙏
@shibamani1779
@shibamani1779 Ай бұрын
Thank u sir 🌹🙏
@ROH2269
@ROH2269 10 күн бұрын
Very very thankful Sir
@amrinash1201
@amrinash1201 Ай бұрын
Thanks sir
@shobhac7607
@shobhac7607 Ай бұрын
സത്യം 👍
@SarathChandran-jx8mr
@SarathChandran-jx8mr Ай бұрын
Thankyou❤️sir
@julibiju1357
@julibiju1357 Ай бұрын
Very good message sir 👍👍👍
@krishct
@krishct Ай бұрын
"ee prapanjanthinu kaarunyam daya ennonnum ariyilla" really true..👌
@nirenjith
@nirenjith 14 күн бұрын
One of the best speeches i have listened ❤
@ajayakumar3430
@ajayakumar3430 26 күн бұрын
മനസ്സിന് ഒരാശ്വാസം 😍
@kkrish4844
@kkrish4844 16 күн бұрын
🙏🙏🙏Great🙏🙏 🙏 Thank you.
@muhammedfawaskp399
@muhammedfawaskp399 Ай бұрын
Dukkaghal undakil parathichalum athinu paraiharam kittum , urappaann.. prathikunath kond kaariyamunde sir...
@ushasanuushasanu1104
@ushasanuushasanu1104 Ай бұрын
Super ❤
@Steptoenglish_
@Steptoenglish_ Ай бұрын
നമിച്ചു 🙏🏻🙏🏻🙏🏻
@nidheeshparappanangadi5787
@nidheeshparappanangadi5787 Ай бұрын
ഓം ശാന്തി അനിൽbay 💙
@sunithajomon1796
@sunithajomon1796 Ай бұрын
Godblessyou
@smithaajikumar3945
@smithaajikumar3945 Ай бұрын
U r grt 🥰🙏🏻
@joyjoseph435
@joyjoseph435 Ай бұрын
👍 Best 🤝Thinking, congrats 👍 👍 👍
@RoshniPullan
@RoshniPullan 8 күн бұрын
Super ❤❤
@shinem3381
@shinem3381 Ай бұрын
nice ❤
@vijishavijii3082
@vijishavijii3082 Ай бұрын
Sir super🥰
@aboomohamed417
@aboomohamed417 10 күн бұрын
V good
@mujeebkm-kl9qz
@mujeebkm-kl9qz Ай бұрын
Ningakkengine annu ethrayum arivukal how abharan thanne
@santhoshpt4781
@santhoshpt4781 Ай бұрын
Super
@chackokuru
@chackokuru Ай бұрын
Pain pleasure principle ❤️
@nisarvavadukalparambil4530
@nisarvavadukalparambil4530 25 күн бұрын
Yes I
@Mk-entrepreneurship
@Mk-entrepreneurship Ай бұрын
Astrology ends here . nothing more needed 😊👍💛
@visionary_days
@visionary_days Ай бұрын
❤ *_سبحان الله و الحمد لله ولا اله الا الله_* ❤
@anseelali4540
@anseelali4540 Ай бұрын
❤❤
@user-xg7ri1sn9w
@user-xg7ri1sn9w 6 күн бұрын
👍
@VrindaCg-lo9be
@VrindaCg-lo9be Ай бұрын
Thank you sir... 😊❤️‍🩹 you are great❤
@user-eh6ff6cz1o
@user-eh6ff6cz1o Ай бұрын
Njan 100%inganeynu athinal dukkham ennevittu pokaarilla.
@user-uz4zq7fe5y
@user-uz4zq7fe5y Ай бұрын
@anseelali4540
@anseelali4540 Ай бұрын
❤❤
@jamunarajan1830
@jamunarajan1830 Ай бұрын
🙏🙏
@chandinivp2182
@chandinivp2182 Ай бұрын
🙏🏻🙏🏻
@padmasuryasworld3652
@padmasuryasworld3652 Күн бұрын
🙏❤
@santhoshck9980
@santhoshck9980 Ай бұрын
❤❤❤
@amrinash1201
@amrinash1201 Ай бұрын
👍👍👍👍
@manuganga9204
@manuganga9204 Ай бұрын
🔥
Пробую самое сладкое вещество во Вселенной
00:41
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН