**ഇവർ രണ്ട് പേരും ഒന്നിച്ച് കാണാൻ ഞങ്ങൾക്ക് എന്തോ ഒരു സന്തോഷമാണ്😻** മച്ചാനെ അത് പോരെ അളിയാ സന്തോഷിക്കാൻ🤗
@Zeenath_tp3 жыл бұрын
Iyaal ith ellodthum indallo
@healthtips7063 жыл бұрын
Athe
@rishad68863 жыл бұрын
ഇങ്ങക്ക് കമന്റ് വഴി വരുമാനം കിട്ടുന്നുണ്ടല്ലെ?😂😁
@sexedmalayalam55233 жыл бұрын
ഇന്ന് വൈകുന്നേരം 7 മണിക്ക് മലയാളത്തിൽ ആദ്യമായി ഇതുവരെയും ആരും ചെയ്യാത്ത വീഡിയോ. Foreplay ചെയ്യുന്നതെങ്ങനെ. പച്ചക്കു പറയുന്നു. Age restricted. only for 18 +,
@-m9783 жыл бұрын
🤩
@-gk80843 жыл бұрын
Perfect Ok മച്ചാനും Ashwin Bhaskar മച്ചാനും.... ഒട്ടും ജാടയില്ലാത്ത രണ്ട് വ്യക്തിത്വങ്ങൾ...!! 😍❤️❤️
@swanthammalayali61173 жыл бұрын
വേറെ ഒരു adar ഐറ്റം ഇതാ താഴെ ഉള്ള ചാനലിൽ FIRST VIDEO VlogsIRSHAD
@theeclipsegaming50343 жыл бұрын
Enthina avark jada
@ka_li_st_ovfx67783 жыл бұрын
My#######
@അനിയാനിൽ12342 жыл бұрын
Thayo.....kal.
@afal0073 жыл бұрын
*കഴിവിന്റെ നിറകുടമായ അശ്വിൻ സേട്ടന് ഒന്നൂടെ reach കൊടുക്കാൻ Perfect Ok ക്ക് പറ്റിയെങ്കിൽ മച്ചാന് അത് പോരെ അളിയാ 😁...*
@anasmullappally3 жыл бұрын
Ashwin 🥰 simple person ❤️
@letterbox96533 жыл бұрын
@Daxton Van aysheri
@noonuvava47783 жыл бұрын
അശ്വിൻ സിമ്പിൾ❤ മറ്റേ ആൾ അത്ര ഓക്കേ അല്ല
@twowheels0023 жыл бұрын
സത്യം പറഞ്ഞാൽ കൊറെന്റീനിൽ ഇരിക്കുന്ന ആൾക്ക് ഈ പാട്ട് കേട്ടാൽ പകുതി ആശ്വാസം ആകും അതാണ് perfect ok ♥️🔥
@santhoshkaryanoor62833 жыл бұрын
ഒരാൾ വഴി മറ്റൊരാളുടെ ഭാഗ്യം തെളിയാനും അത് വഴി അദ്ദേഹവും രക്ഷപെടുന്നു... നല്ല കാഴ്ചകൾ... മച്ചമാരെ നിങ്ങൾ പൊരിക്ക്.... പെർഫെക്ട് ഓക്കെ
@abduaziz12933 жыл бұрын
ഈ രണ്ട് മച്ചാന്മാർ അടി പൊളിം അശ്വിൻ ഇനിയും ഉയരണം കാരണം പ്രഫഷണൽ ആണ്. കോഴിക്കോടിന്റെ അഭിമാനം ആകണം. അശ്വിന് നല്ല ഭാവി ഉണ്ടാകട്ടെ. നമ്മൾ ഒരുമിച്ചാൽ എന്താണ് പറ്റാത്തത്!!!!?
@sachinraveendran65493 жыл бұрын
Ashwin ntea place evdya
@_SHABEEH_Np_3 жыл бұрын
രണ്ടാളും നല്ല എളിമയുള്ള പച്ചയായ മനുഷ്യർ 😍
@gafoor.m.b96993 жыл бұрын
☺💋👌👍👋💪
@muhammedpkd70973 жыл бұрын
Yes
@MSsolutions793 жыл бұрын
Fayis ന് ശേഷം perfect ok.... 😍😍⚰️⚰️👌👌
@Salampk993 жыл бұрын
Monu 😍😍😍
@nihad56723 жыл бұрын
Aara ee fayis
@Jodsoulpc3 жыл бұрын
@@nihad5672 cheloradh rediyavum aaa kutti an
@rexstarff36633 жыл бұрын
@@Jodsoulpc fan
@jabidrahman76593 жыл бұрын
Petti Vitt Oru Kaliyilla🌚
@akhilarjun52773 жыл бұрын
Confidence തരുന്ന ആ ഡയലോഗ്സ് വേറെ ലെവൽ തന്നെ
@jabirkhan41903 жыл бұрын
മച്ചാനെ അത് പോരെ അളിയാ
@sexedmalayalam55233 жыл бұрын
പ്രായപൂർത്തി ആയ എല്ലാ മച്ചാന്മാർക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. ഇഷ്ടമായാൽ മാത്രം ഷെയർ ചെയ്യുക. ♡ 🔥🔥
രണ്ടുപേരും ചേർന്നാൽ ഒരുപാട് അടിപൊളി സംഗതികൾ ഇനിയും പിറക്കും.. Best wishes 😍
@blaiseantony32323 жыл бұрын
Aswin gave music to a random dialogue.....he seems immensely talented
@fayisck27973 жыл бұрын
Aswin bhasker❤️🔥
@sinimoosa91973 жыл бұрын
Ashwin Bhaskar fans like adi💕💕
@akshays3273 жыл бұрын
മച്ചാനെ അത് പോരെ അളിയാ 🔥🔥❤️
@nikhilmonachan15853 жыл бұрын
നമ്മുക്ക് അത് പോരെ അളിയാ❤️ പെർഫെക്റ്റ് ok❤️💕
@ahammedkuttykalarikkal66753 жыл бұрын
അശ്വിൻ ഭാസ്കരും, നൈസലും രണ്ട് പേരും നിഷ്കളങ്കരായ മനുഷ്യർ
@jamsheerkdr73413 жыл бұрын
രണ്ട് പേരും ഉയരങ്ങളിൽ എത്തെട്ടെ❤️🔥🔥🔥
@mukeshppd3 жыл бұрын
Aswin bhaskar..remember this name....valiya uyarangalil ethum..perfect ok machane..ningal poli aanu
@sayyidvasih71453 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്നിലുള്ള മലയാളി വികാരം ഉയർത്തെഴുന്നേറ്റ് പോയി 😍😍😍😍😍😍😍😍
@sujaphysics39863 жыл бұрын
Satyam👍
@maneeshadhya36353 жыл бұрын
നല്ല ഒരു പോസിറ്റിവ് energy തരുന്ന സംഭാഷണം 👍👍👍
@dhananjay_iitm3 жыл бұрын
ഒരു പാവം സാധാരണകാരൻ❤
@anzarsamad39833 жыл бұрын
അശ്വിൻ ബാസ്കർ പെർഫെക്ട് ആകും എന്ന് ഉറപ്പ് ഉണ്ട്,,,,
@ebbi7053 жыл бұрын
Already perfect ആണ് 😍
@marcodk10years723 жыл бұрын
Ferfect ok interview!!⚡
@anjuammoos63233 жыл бұрын
Randalkkum oru load love and respect from kasaragod...... 😍
@Meghmalhar.3 жыл бұрын
Perfect ok nishkalankan ❤️ mixing machan polich
@RockOn_83383 жыл бұрын
Ashwin...so humble ..keep it up.
@faithinhumanity68643 жыл бұрын
Hats off to aswin basker..and the perfect ok guy...they made this dialogue to a big level
@user-ej2vh8gi9k3 жыл бұрын
*താൻ രക്ഷപ്പെട്ടാൽ തന്റെ ഫാൻസുകാരെ രക്ഷപ്പെടുത്തും എന്ന് പറഞ്ഞ ഏക മുതൽ*
@niyashafez94473 жыл бұрын
Naakaland... ആർമി..👋
@ra.beeeee3 жыл бұрын
aaar ?
@kunju73573 жыл бұрын
❤️❤️❤️
@revotv88013 жыл бұрын
Naisal is so much positive.. such a cheerful man .. congratulations…!!!
@vishnuunnikrishnan043 жыл бұрын
Ashwin is so soft-spoken.
@elyasputhiyakovilakam5873 жыл бұрын
ഇന്ത്യൻ സിനിമയിൽ ഒരു സംഗീത സംവിധായകനും കൂടി അശ്വിൻ ഭാസ്കർ ഉയരങ്ങളിൽ എത്തട്ടെ ചെറുത് ലൂടെ തുടങ്ങിയത് പിന്നീട് അത് വെള്ളിത്തിരയിലൂടെ നിങ്ങളുടെ സംഗീതം സാമ്രാട്ട് നടക്കട്ടെ എന്റെ എല്ലാവിധ ആശംസകളും ഒരുപാട് ഇഷ്ടപ്പെട്ടു ആ പാട്ട് പെർഫെക്ട് ഓക്കേ
@sayustatushunder49693 жыл бұрын
Aswin chettttaaaa i am your fan 😘
@master_hacks99923 жыл бұрын
I am also 😃
@DJJISHNUCMK3 жыл бұрын
*ഇവരെ രണ്ട് പേരെയും കാണാൻ സാധിച്ചു അതാണ് വലിയ ഭാഗ്യം മച്ചാനും ഇത് പോരാളിയ*
@Jasnaskitchen3 жыл бұрын
perfect OK ...nishkalangamaya samsaram katta waiting....
@BasilsCreativity3 жыл бұрын
Perfect ok മച്ചാൻ ഫാൻസ് ❣️❣️
@zubairjubbi63763 жыл бұрын
Pleas your number give me
@goutham_49673 жыл бұрын
Perfect boy indoo ivedaa❤️😎
@Dileepdilu22553 жыл бұрын
പൊളിച്ചു മച്ചാന്മാർ 😍😍👍💛💛💚💜💜✌️💕💞💙♥️♥️❣️✌️
@ENTERTAINMENT-cn1uf3 жыл бұрын
കേട്ടിട്ടു ഇങ്ങനൊരു വാക്കു ഇംഗ്ലീഷിലോ മറ്റോ എന്നു ചിന്തിച്ചുപോയ ഞാൻ
@prasadk9503 жыл бұрын
എന്തോരു സന്തോഷം ഇസോങ് കേൾക്കാൻ എന്ർജി കൊറോണ പേടി മാറി കിട്ടി ജീവിക്കാൻ കൊതി തോന്നി മച്ചാനെ അത് പോരെ അളിയാ 😄😄😄😄😄😄😄💞
@suchisuchi793 жыл бұрын
Randu perum superrr....Great talent
@സിനിമാമോഹി-ല4റ3 жыл бұрын
Sheriya😍
@eternallove38673 жыл бұрын
ഞാൻ ഈ പാട്ട് ഒരു 30 പ്രാവശ്യം കേട്ടു കാണും
@Aaliasvlog3 жыл бұрын
Aswin polik....Ella aasamsakalum
@afsalafsu46353 жыл бұрын
Perfect ok machan
@josek.t80273 жыл бұрын
രണ്ടുപേരെയും ഒന്നിച്ചു കാണുവാൻ അവസരമൊരിക്കിയ Club Fm ന് നന്ദി
@_SHABEEH_Np_3 жыл бұрын
മച്ചാനെ അത് പോരെ അളിയാ 🤩
@ivanjoseph34173 жыл бұрын
Appreciate the genius in Arun Bhaskar....love perfect ok man..👍
@muhammedsahal63843 жыл бұрын
പുള്ളീട ചിരി 💪 ' perfect' ok😎💥💥
@stingyt12423 жыл бұрын
Ashwin pettupoyi 😂😂😂
@sayedirfan91883 жыл бұрын
എനിക്കും അങ്ങനെ തോന്നിയത് 😅
@purakkattaboobackermusthaf58463 жыл бұрын
Congratulations naizal and aswin bhaskar.
@xx_xx64413 жыл бұрын
ashwin baskar is legend :)
@aromalrml3 жыл бұрын
ഇതൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നെ. ഒരു ജാട ഇല്ലാണ്ട് open ആയി സംസാരിക്കുന്ന രണ്ടുപേർ.
Oru pachyaya aall naisal ikka ❤️. Ahwein bhasker😍😍😍😍
@njanpulayan8083 жыл бұрын
@@KenJulis OK njan sub cheithityund man keep going bro❤️❤️❤️❤️
@timetraveller30463 жыл бұрын
Naisal bro.. Nalla nishkalangan aaya manushyan..
@bijuvijayandubai3 жыл бұрын
അളിയൻ പൊളി... ഉയരങ്ങളിൽ എത്തട്ടെ...
@purakkattaboobackermusthaf58463 жыл бұрын
Congratulations aswin bhaskar
@rahmathullamuhammad91323 жыл бұрын
Perfect OK veere level mownee🔥🎉❤️❤️❤️❤️😎poli saanam🎉💖......
@sdmhzn75813 жыл бұрын
ഇതിന്റെ dj ആദ്യം ഇറക്കിയത് aju akay യുട്യൂബ് ചാനലിൽ ആണ്
@sajithssb3 жыл бұрын
അശ്വിനെയും നൈസലിനെയും പരിചയപ്പെടുത്തണ്ട, അവരെ നന്നായി അറിയാം !!!! especially Aswin Bhaskar, a talented person. But first time We are watching this FM guy !!!
@mohamednoufalck35763 жыл бұрын
Creator ആണ് great ❣️❣️❣️❣️❣️❣️
@hadintechcentre25593 жыл бұрын
Ariyaaam 2 unmm poli 🤩
@മാത്തൻ-ട3ഷ3 жыл бұрын
ഒന്നിച്ചു കാണാൻ പറ്റിയതിൽ ഹാപ്പി ആണ്
@meenuvlog21133 жыл бұрын
Ashwin puliyanu
@ahammedtc503 жыл бұрын
Congratulations the perfect pair Naizal and Aswin Bhasker. Hope the best of all to both of you. Your combination is a perfect eye opener for the present social structure.
@vetumpallilnandakumar27333 жыл бұрын
🌅കൊവിഡ രോഗി ആയ് ഒരു സുകർത്നെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ഡത് ഇ നിലയിൽ എത്തിച്ച് അശ്വിനും, perfect ഓകയ്‌കും ആശംസകൾ.🥁
മച്ചാനെ അത് പോരെ അളി ആ പല്ലിന് വിടവിട വ് കാട്ടിയുള്ള ചിരിയും സൗഭാഗ്യം വരാനുള്ള വിടവാണത് അശ്വിനും നൈസൽ ഉം കൂടി ഒരു ഡി ജെ കൂടി ചെയ്യണം ശരീരം വണ്ണമുള്ള മച്ചാന് ജയനെ അനുകരിച്ചു കൊണ്ടുള്ള അടിപൊളി സാധനം ചെയ്യണം വരികൾ ഞാൻ തയ്യാറാക്കാം ഇരുവർക്കും റംസാൻ ആശംസകൾ