ഇതിലും ഭേദം മരണം ആയിരുന്നു

  Рет қаралды 72,630

dora buji cute family

dora buji cute family

Күн бұрын

Пікірлер: 111
@noname...1252
@noname...1252 3 ай бұрын
Content ഒന്നും കിട്ടുന്നില്ലേ..... Vdo ഇടാനൊക്കെ വൈകുന്നല്ലോ.... Cooking vdo day in my life allenki vere ntheelum ഒക്കെ എടുത്ത് ഇടു..... Vdos കാണാൻ ഇഷ്ടമുള്ളത് കൊണ്ടാണ് 🥰
@dorabujicutefamily
@dorabujicutefamily 3 ай бұрын
അതുകൊണ്ട് അല്ല എനിക്ക് വയ്യ വേദനകൊണ്ട് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് പിന്നെ ഇച്ചായന് ഒരു ആക്‌സിഡന്റ് പറ്റി കൈ വയ്യാതെ ഇരിക്കുവാ പിന്നെ വീട് വൃത്തിയാക്കൽ നടക്കുവാ എല്ലാം കൂടി ആയപ്പോൾ വീഡിയോ ഒന്നും എടുക്കാൻ പറ്റുന്നില്ല 😔 ശ്രെമിക്കാം ❤
@behappy918
@behappy918 3 ай бұрын
Saramilla Elam marum..Elam ready ay adipoli vedios um aay vayio​@@dorabujicutefamily
@jinishakk.kozhikod313
@jinishakk.kozhikod313 2 ай бұрын
Enikum aamavatham anu
@anu.v5423
@anu.v5423 2 ай бұрын
Enikum rheumatoid arthritis aanu😢
@elizabethvarghese5831
@elizabethvarghese5831 2 ай бұрын
Enth patti chettn
@Radhikaradhuradhu-h8s
@Radhikaradhuradhu-h8s 2 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് നിങ്ങൾ കർത്താവിനെ പ്രാർത്ഥിച്ചോള്ളൂ എല്ലാ വേദനകളും അകറ്റി തരും
@suvarnakichu713
@suvarnakichu713 3 ай бұрын
യേശു അപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ വേദന മാറാൻ പ്രാർത്ഥിക്കുന്നു ❤❤❤
@Thakduzzzworld
@Thakduzzzworld 2 ай бұрын
ആ ചേച്ചിക് എന്ത് കുറവ്. ഒരു കുറവുമില്ല. സുന്ദരി ചേച്ചിയല്ലേ 😍😍😍പൊന്ന് മോനും പെട്ടന്ന് സുഖം പ്രാപിക്കട്ടെ...... 🥰.
@jency3780
@jency3780 2 ай бұрын
എനിക്കും കാലിനു പ്രശ്നം ഉണ്ട് പക്ഷേ എന്റെ മോന് കുഴപ്പം ഇല്ലാ 🥲പക്ഷേ 😔എന്റെ ഏട്ടൻ എന്നെ വിട്ട് എന്റെ കൂട്ടുകാരിയുടെ കൂടെ പോയി അവൾ പറഞ്ഞു വികലഗ യുടെ കൂടെ എന്തിനാ ജീവിക്കുന്നത് എന്ന് 😢 ഈ ചേട്ടൻ നല്ല ചേട്ടൻ ആണ് ഈ ചേച്ചിയെ അവസാനം വരെ നോക്കും 🙏പ്രാത്ഥിക്കാം
@akshayasumesh1625
@akshayasumesh1625 3 ай бұрын
ഇത്രയും സഹിച്ചും ഒരു കുഞ്ഞിന് ജന്മം നൽകിയില്ലേ, ജന്മം കൊടുക്കാൻ ദൈവം അനുഗ്രഹിച്ചില്ലേ അതിൽ കൂടുതൽ എന്ത് വേണം ഒരു പെണ്ണിന്. ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട് എന്ന തെളിവാണ് കയ്യിലിരിക്കുന്ന കുഞ്ഞ് ❤. എന്നും ആ ദൈവം കുഞ്ഞിന് കാവലായിക്കൊള്ളും. പ്രാർത്ഥിക്കുക.
@sweetysweety3162
@sweetysweety3162 2 ай бұрын
നല്ല ജോഡികൾ ആണ് ❤നിങ്ങളെ ഒത്തിരി ഇഷ്ട്ടപെടുന്നു 3 പേരെയും കർത്താവ് അനുഗ്രഹിക്കട്ടെ w🙋🏻‍♀️🤲🏻✝️✝️✝️✝️❤❤❤
@i_am_sudev
@i_am_sudev 3 ай бұрын
മോനെ എന്റെ പേര്ഞാൻസുനിത സന്തോഷ്‌ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്ക് 44വയസ്സ്.ഞാൻ ഒരു ഭിന്നശേഷിക്കാരിയാണ് ജന്മന ഉള്ളതാണ്. എന്റെ വിവാഹം 2001ആയിരുന്നു.രണ്ടു മക്കൾ ഉണ്ട് മോളും മോനും. 2004എനിക്ക് മോൾ ജനിച്ചു അന്ന്.പലരും ചേട്ടനോട് ഈ ചോദ്യം ചോദിച്ചു പിന്നെ കുഞ്ഞിനെ കാണാൻ വന്നപ്പോൾ മോളെ എടുത്തു നോക്കിയവരും ഉണ്ട് രണ്ടു മക്കൾക്കും യാതൊരു കുഴപ്പവും ഇല്ല ഇന്ന് വരും
@KrishnaKrishna-wd2rx
@KrishnaKrishna-wd2rx 3 ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്.. നിങ്ങളുടെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ❤❤❤
@gayathrigayathri1734
@gayathrigayathri1734 2 ай бұрын
മോൾടെ അവസ്ഥ എനിക്കറിയാം, എനിക്കും ഇതേ അസുഖമാണ്, തണുപ്പാകുമ്പോഴാണ് കൂടുതലായും, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താനൊക്കെ വല്യ പാടാണ്, ഇതുപോലെ ശരീരത്തിലെ ഓരോ എല്ലും നുറുങ്ങുന്ന വേദന, ഒരു കസേരയിൽ ഇരുന്നാൽ പോലും വേദന കൊണ്ട് കരയാതെ എഴുന്നേൽക്കാൻ പറ്റില്ല, ആർക്കെങ്കിലും കൈ കൊടുക്കാൻ തന്നെ പേടിയാണ്, അവർ ഒന്ന് അമർത്തിയാൽ ജീവൻ പോകുന്ന വേദനയാണ്. ഓർക്കാൻ വയ്യ. ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് കൊണ്ട് oru കുഴപ്പവുമില്ല, thanks vishad ഡോക്ടർ
@lisajis1402
@lisajis1402 3 ай бұрын
ഇത്തരം വേദന സഹിച്ചു നീ ഒരു കുഞ്ഞിന് ജന്മം കൊടുത്തലോ 🙏🙏🙏
@SanthammaKitchen
@SanthammaKitchen 3 ай бұрын
മക്കളെ നിങ്ങളുടെ കൂ ദൈവം ഉണ്ടാകും❤ എൻ്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും❤❤
@karthikatharun6586
@karthikatharun6586 2 ай бұрын
ചേട്ടാ.. ചേച്ചി... ചെറുപ്പം മുതൽ ഒരസുഖം ഉണ്ടായിരുന്ന ആളാണ് ഞാൻ... ചെവിക്കുള്ളിലെ അസ്ഥികൾ പഴുത്തു പോകുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്, എന്നാൽ അത് പുറത്തേക്ക് വരില്ല, ഉള്ളിൽ തന്നെ കെട്ടിനിന്ന് ബാക്കിയുള്ളിടത് കൂടി ഈ പഴുപ്പ് ആകുമെന്ന്... ഇത് അപൂർവമായിട്ട് ഉണ്ടാവുന്ന രോഗമാണെന്നും പറഞ്ഞു. രണ്ട് ചെവിയും ഓപ്പറേഷൻ ചെയ്ത് ഇത് റിമൂവ് ചെയ്യണം എന്നാൽ അങ്ങനെ ചെയ്ത് കഴിഞ്ഞാൽ എന്റെ കേൾവി പൂർണമായും നഷ്ടപ്പെടുകയും ഒന്നിനോടും പ്രതികരണം ഇല്ലാത്ത ഒരവസ്ഥയിലേക്ക് പോകുമെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു... അത് വേണ്ടന്ന് എന്റെ അച്ഛൻ തീരുമാനിച്ചു, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അച്ഛനും അമ്മയും എന്റെ കൂടെ മരിക്കാൻ തീരുമാനിച്ചു, എങ്കിലും മുൻപ് പറഞ്ഞ അവസ്ഥയിൽ എന്നേ കാണാൻ അവർക്ക് പറ്റില്ല എന്നതാരുന്നു കാരണം... പക്ഷെ ദൈവം ഞങ്ങളെ കൈവിട്ടില്ല, ദൂതനെ പോലെ ഒരു ഹോമിയോപതി ഡോക്ടർ വന്നു.. എന്തൊക്കെയോ ടെസ്റ്റുകൾ ചെയ്തു... കാരണം കുറെ നാൾ ഇംഗ്ലീഷ് മരുന്ന് കഴിച്ചത് കൊണ്ട് ഹോമിയോ എനിക്ക് പിടിക്കുമോ എന്ന് നോക്കി... റിസൾട്ട്‌ പോസിറ്റീവ്... ഇതൊക്കെ എനിക്ക് 5 വയസ്സിനുള്ളിൽ സംഭവിച്ചതാണ്... അമ്മയൊക്കെ പറഞ്ഞു അറിഞ്ഞത്.... എന്റെ 20 വയസ് വരെ ഞാൻ മരുന്ന് കഴിച്ചു... 21 വയസിൽ എന്റെ കല്യാണം, എല്ലാം അറിഞ്ഞു എന്നേ സ്നേഹിച്ച ആളെ തന്നെ ദൈവം തന്നു... മൂന്നാം മാസം പ്രെഗ്നൻസി പോസിറ്റീവ് ആയി.. ഇത് അറിഞ്ഞപ്പോൾ നമ്മുടെ വീട്ടിൽ സ്വന്തം പോലെ സഹകരിച്ചു കൊണ്ടിരുന്നവർ പറഞ്ഞത് എന്താണെന്നോ ഒരിക്കലും ഇങ്ങനെ ഒരു ഭാഗ്യം എനിക്ക് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചില്ല, എന്ന്... അപ്പോൾ എനിക്ക് മനസിലായി എന്റെ കല്യാണം നടക്കില്ലെന്നും നടന്നാൽ തന്നെ കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നും ആയിരുന്നു അവരുടെ മനസ്സിൽ... എനിക്ക് 8 ആം മാസം ഡെലിവറി നടന്നു കുഞ്ഞിനെ nicu ൽ ആക്കിയപ്പോഴും ചോദ്യം എന്റെ അസുഖം ഒന്നും കുഞ്ഞിന് ഇല്ലല്ലോ എന്ന്... പക്ഷെ ദൈവം എന്റെ അച്ഛനും അമ്മയ്ക്കും എന്നെയും എനിക്ക് 2 ഓമന കുഞ്ഞുങ്ങളെയും പൂർണ ആരോഗ്യത്തോടെ തന്നു... 🙏🏻🙏🏻🙏🏻 ചോദിക്കുന്നവർ എന്ത് വേണേലും ചോദിച്ചോട്ടെ... നമുക്ക് വിധിച്ചത് ദൈവം തരും 🙏🏻🙏🏻
@Voiceofkeralam1
@Voiceofkeralam1 2 ай бұрын
❤❤❤❤
@neethuachu6778
@neethuachu6778 3 ай бұрын
Hole എല്ലാം തനിയെ അടയും god bless you വാവ ആരോഗ്യവനായി ഇരിക്കും 🥰😘😘
@geethav769
@geethav769 3 ай бұрын
അശ്വതിയുടെ അതേ അവസ്ഥ തന്നെയാണ് എനിക്കും എനിക്ക് 3 വയസിൽ ആമവാതം തുടങ്ങി ഇപ്പോൾ 44 വയസ്സ് ഉണ്ട് അശ്വതിയെപ്പോലെ ഹൈറ്റ് കുറവാണ് കല്യാണം കഴിഞ്ഞിട്ട് 9 വഷം കുഞ്ഞ് വേണം ന്ന് ആഗ്രഹം ഉണ്ടെങ്കിലും വേണ്ട എന്നു വയ്ക്കുകയായിരുന്നു.
@GangsDevi-p6b
@GangsDevi-p6b 2 ай бұрын
Oru samsayavim ellanallagodikalanu randuparumthamburan anugrahikkatta
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 3 ай бұрын
നിങ്ങളെടു ഒരുപാടു സ്നേഹം........... ദൈവം ഉണ്ട് നിങ്ങൾക്ക് ❤️❤️❤️പിന്നെ നിങ്ങളെ സ്നേഹികുവ്വരുടെ സ്നേഹവും ❤️
@sowmyasowmya5434
@sowmyasowmya5434 2 ай бұрын
ചേച്ചി വീഴാതെ നോക്കണേ. സാധാരണ ഞങ്ങള് വീഴുമ്പോൾ തന്നെ നല്ല വേദനയാണ്. 😊😊😊😊
@ambikachelampeta6236
@ambikachelampeta6236 3 ай бұрын
മോൾ എപ്പോളും വീഡിയോസ് ഇടു എന്നാൽ ഞങ്ങൾക്ക് കുഞ്ഞു വാവയെ കാണാമല്ലോ ❤❤❤
@ashaanil1061
@ashaanil1061 3 ай бұрын
ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയ മോൾ ഭാഗ്യ വതിയാണ് ❤
@dorabujicutefamily
@dorabujicutefamily 3 ай бұрын
❤❤❤
@Irfana-zq2ep
@Irfana-zq2ep 2 ай бұрын
സത്യം ❤️❤️
@susammathomas3756
@susammathomas3756 2 ай бұрын
കൃപാസനത്തിൽ കൊണ്ട് പോയി ഒന്ന് പ്രാർത്ഥിപ്പിക്ക് എല്ലാം അതിശയം നടക്കും ഉറപ്പാണ്
@salomimd4265
@salomimd4265 3 ай бұрын
ബിനോയ്‌., അംഗപരിമിതരെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. പക്ഷേ ഇതുകൊണ്ടൊന്നും നെഗറ്റീവോളികൾ മാറി ചിന്തിക്കില്ല. എങ്ങനെ മറ്റുള്ളവരെ വേദനപ്പിച്ച് ആനന്ദം കണ്ടെത്താം എന്ന അവരുടെ സാഡിസ്റ്റ് മനോഭാവത്തിൽ മാറ്റം വരാനും പോകുന്നില്ല. എങ്കിലും നിഷ്കു മനോഭാവക്കാരായവർക് (നല്ലത് വിചാരിച്ചു ആവും ചോദിക്കുന്നതെങ്കിലും നമ്മുടെ മനസ്സിനേൽക്കുന്ന മുറിവ് )മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@Daxui920
@Daxui920 3 ай бұрын
Plz ഇങ്ങാനുള്ള caption avoid cheyyu😣😣😣😣ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് നല്ലൊരു കുഞ്ഞിനെയും കിട്ടി തുടർന്ന് പ്രാർത്ഥനകൾ ആണ് വേണ്ടത് 😊😊😊😊എൻ്റെ കുഞ്ഞിനും heartil rend hole undaayirunnu 3 months aayappol ath close aayi പ്രാർത്ഥനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ജനിച്ചപ്പോൾ തന്നെ 9 days NICU il aayirunnu prarthanayal asadhyam onnum illa🥺🥺🥺prarthikku ❤❤❤nalla caption kodukku aarum negative parayilla 😢e caption kandappol njanum പേടിച്ച് പോയി😢😢😢
@sheelasajeev8999
@sheelasajeev8999 3 ай бұрын
ഞങ്ങൾ മരുന്ന് വാങ്ങുന്നതനെട്ടൂർ Care hospitalil നിന്നാണ് Dr പത്മനാഭ ഷേണായി 2020 തുടങ്ങി medicine കഴിക്കുകയാണ്. KZbin വഴിയാണ് Drനെ കിട്ടിയത് പല Drsനെയും കണ്ടു.
@gayathrigayathri1734
@gayathrigayathri1734 2 ай бұрын
ഞാൻ iris clinic ലെ Dr. Vishad viswanath നെയാണ് kanikkunnath. 2018 ലാണ് ഞാൻ മെഡിസിൻ കഴിക്കാൻ തുടങ്ങി. ഇപ്പോൾ ഒരു വേദനയുമില്ല, സുഖമായിരിക്കുന്നു 😊
@Unknown.1619
@Unknown.1619 2 ай бұрын
ബേക്കറി ഐറ്റം ഫുഡ് കളർ ചേർക്കുന്ന ഫുഡ് റെഡ് മീറ്റ് അയില മത്തി മീനും ഒഴിവാക്കുക ഇലക്കറി nettholi മീൻ പിന്നെ ഫ്രൂട്സ് vegitable കഴിക്കണം
@mohdzakira3489
@mohdzakira3489 3 ай бұрын
Yeniik bayangara isttam ningala vedo kanaann❤❤ elaa vedo kannaar ind doraa bagiyavadii aannn inganaa oriii husss kitannnnnn
@sabicookingchanal
@sabicookingchanal 3 ай бұрын
നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്
@lathikas3975
@lathikas3975 3 ай бұрын
നെഗറ്റീവും പോസിറ്റീവും വരുംഅതല്ല അപ്ഡേറ്റ് ചെയ്യണംമുന്നോട്ടുപോവുകമോൻ സുഖമായിട്ടിരിക്കുന്നോ
@itsdude9866
@itsdude9866 3 ай бұрын
Please ningal Inganayulla negative caption kodukkale
@Don_moko
@Don_moko 3 ай бұрын
Pavam kunju chechi.ponnupole ennum nokanam k to.
@suryadeepoosv1525
@suryadeepoosv1525 3 ай бұрын
Super chettaa
@anithamurali2868
@anithamurali2868 3 ай бұрын
Suttumani 💓💓💓💓😘😘😘
@renjumol415
@renjumol415 2 ай бұрын
God bless you brother and sister. Kunjuvava poornna healthy aayi valaratte .
@MyRedeemerAlmightyJESUS
@MyRedeemerAlmightyJESUS 2 ай бұрын
Almighty JESUS😘❤ Bless Your Family.
@sreelekhanandana5550
@sreelekhanandana5550 3 ай бұрын
❤❤❤
@sarasfamily4880
@sarasfamily4880 3 ай бұрын
God bless you
@Radhikaradhuradhu-h8s
@Radhikaradhuradhu-h8s 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ട്ടോ 💞😍🥰💞
@SunilKumar-hq1vj
@SunilKumar-hq1vj 3 ай бұрын
Good wife and hus super ❤❤❤❤❤
@arutoyt5741
@arutoyt5741 3 ай бұрын
Njanum oru pH anu enikku oru mon ondu ippol mon +2nu padikkunnu
@anilniranjan6228
@anilniranjan6228 2 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികളാണ് നന്ദൻ, നിരഞ്ജൻ നിങ്ങളെ ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ്
@dorabujicutefamily
@dorabujicutefamily 2 ай бұрын
❤️❤️❤️
@Saithu245
@Saithu245 3 ай бұрын
ചേട്ടാ ഒരു കാര്യം പറയട്ടെ, ഇനി ഇങ്ങിനെയുള്ള ക്യാപ്ഷൻ ഇടാതിരിക്കാൻ നോക്കണേ, pls its a request, from the bottom of my heart i wish u all success 😍 god bless u 🫂
@dorabujicutefamily
@dorabujicutefamily 3 ай бұрын
തീർച്ചയായും ❤
@Murshidashahid-qm8jv
@Murshidashahid-qm8jv 2 ай бұрын
👍🏻👍🏻
@apoosapoos2094
@apoosapoos2094 3 ай бұрын
Prarthanayode
@funwithparvathi2411
@funwithparvathi2411 2 ай бұрын
Veezhatha nokkana God bless you ❤❤
@lizziejohny8730
@lizziejohny8730 3 ай бұрын
I love your vlogs dears. Stay blessed always.❤❤❤❤❤❤
@anilniranjan6228
@anilniranjan6228 2 ай бұрын
കുഞ്ഞുവാവയോട് ഈ ചേച്ചി ചൊതിച്ചു പറയണെ എൻ്റെ പേര് പ്രിയ അനിൽ
@sheelasajeev8999
@sheelasajeev8999 3 ай бұрын
മോനെ എൻ്റെ ഭർത്താവിനും ഇതു തന്നെയാണ് പറഞ്ഞതെല്ലാം അതായത് രോഗലക്ഷണങ്ങൾ
@dorabujicutefamily
@dorabujicutefamily 3 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് ❤️❤️❤️
@anithakumarikumari8054
@anithakumarikumari8054 2 ай бұрын
@diyasuresh282
@diyasuresh282 2 ай бұрын
God bless you ..
@Kichu-y2r
@Kichu-y2r 3 ай бұрын
🥰🥰🥰
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
❤❤❤❤❤
@anilniranjan6228
@anilniranjan6228 2 ай бұрын
കുഞ്ഞ് വാവക്ക് സുഗമാണൊ
@dorabujicutefamily
@dorabujicutefamily 2 ай бұрын
അതെ
@jasmishamnad2682
@jasmishamnad2682 3 ай бұрын
Checi njan aayirunnu kazhinja divasam aviday vannath
@dorabujicutefamily
@dorabujicutefamily 3 ай бұрын
❤❤❤ അതെയോ ❤️❤️❤️
@thasnikcthasnikc4975
@thasnikcthasnikc4975 2 ай бұрын
Ie oru പ്രശ്നം എൻ്റെ cousin sister nde മോൻ ണ്ടായിരുന്നു surjery ചെയ്തത് മാറ്റി
@Classicfinds-m3n
@Classicfinds-m3n 3 ай бұрын
Hart hol okke velthavum thorum kurayum
@reshmatv98
@reshmatv98 2 ай бұрын
God bless you ❤❤❤🎉👍👍👍
@SnehaVijesh
@SnehaVijesh 2 ай бұрын
Hi doraa kottayam medical collegil njan ningale kandirunnu samsarikanam ennindarnnu pattiyilla ente Kunjinu M hole und pedikanonnulla ath tanne adanju pokam allenkil fix cheyyan pattum ennanu Dr paraunne
@NnNn-jj5ps
@NnNn-jj5ps 2 ай бұрын
Oru vaikalyangalum ellatha parentsinum vaikalyam ulla kunjungal janikkunnu ath allahuvinte theerumanamann
@SaliniMadhu-l2f
@SaliniMadhu-l2f 3 ай бұрын
Enthilum negateev kanunnathum oru vaikalliyam allio manasika vaikalliyam athineyum angane kanu vere vaikalliyangalkkullathupole treettumentu polum ellatha vaikalliyam
@thomasmerin9396
@thomasmerin9396 2 ай бұрын
അത് മാറും പേടിക്കണ്ടട്ടോ
@The_Diva_Doll_0
@The_Diva_Doll_0 3 ай бұрын
Vaavak chakkara ummahh😍😘😘
@edupointpsc9818
@edupointpsc9818 2 ай бұрын
Bhinnasheshi ullavarude mathapithakal bhinnasheshi ullavar aayirunnilla
@aleenawilliams7665
@aleenawilliams7665 2 ай бұрын
God bless you 🙏 ❤️
@minuashas4728
@minuashas4728 2 ай бұрын
Njaanu rheumatoid arthritis patient aanu..enikkippo 34 yrs aayi...ente ella joints um oru pridhi vare stiff aanu..paranjath valare shari aanu..raavile eneekkumbol aano pain kooduthal...enikum fever aayitt aanu start cheythath...9months ullappo ...annu thott pain thudangiyatha...ippozhum pain und...medicine und...nammal veenu kazhinjaal kai kuthaan pattilla..veezhunnath straight aayitt aanu..ath kond thanne thalayum naduvum okke idiche veezhuka ullu...enikkariyam..njan anubhavichu kondirikkunnu...enikum oru mon und...pregnancy il ella check up um cheythu...daivom sahayich babikk yaathoru kuzhappavum illa...eppozhum happy aayitt irikkuka...ningale contact cheyya thalparyam und
@dorabujicutefamily
@dorabujicutefamily 2 ай бұрын
9895517414
@KannanKs-ng1sl
@KannanKs-ng1sl 2 ай бұрын
🙏❤️❤️❤️
@ARATHYDEEPU
@ARATHYDEEPU 2 ай бұрын
God bless you dears♥️♥️♥️
@NimishaAlex-dl5sw
@NimishaAlex-dl5sw 2 ай бұрын
Don't worry dears ❤
@ushavj6667
@ushavj6667 3 ай бұрын
Hai😅😅😅😅😅
@elizabethvarghese5831
@elizabethvarghese5831 2 ай бұрын
Nigal ee video idndrunnu nalla vishamam thonni poyi
@devidevu8000
@devidevu8000 2 ай бұрын
Caption ichiri bore aannu,,
@LakshmiLachu-h4j
@LakshmiLachu-h4j 2 ай бұрын
👍👍👍👍👍
@andriyaswonderland4237
@andriyaswonderland4237 3 ай бұрын
Smitha hospital oru doctor kandu ennu paranjilla. Doctor name parayamo. Enta friend nu annu
@dorabujicutefamily
@dorabujicutefamily 3 ай бұрын
ഞാൻ കാണിച്ചിരുന്ന ഡോക്ടർ ഇപ്പോൾ അവിടെ ഇല്ല
@andriyaswonderland4237
@andriyaswonderland4237 3 ай бұрын
@@dorabujicutefamily Thank you🙏
@kanyakumari181
@kanyakumari181 2 ай бұрын
ദെെവ० കൂടെഉൺട് ❤❤
@JinsVijay
@JinsVijay 3 ай бұрын
🫂
@shajupv1314
@shajupv1314 3 ай бұрын
എന്തിനാണ് bro ഇങ്ങനെ ക്യാപ്ഷൻ ഇടുന്നത് 😢.
@Pavithra-hb5iz
@Pavithra-hb5iz 2 ай бұрын
Rendupereyum ishwaran rasikade
@soumyaullas9319
@soumyaullas9319 3 ай бұрын
എന്തിനാ പിന്നെ ഈ പെണ്ണിനെ ഗുർഭിണിയാകിയത്..പാവം . സ്നേഹിച്ച് ജീവിച്ചാ പോരായിരുന്നോ...ഇത്രേം വേദന തിന്നുകഴിയുന്ന ഈ കുട്ടിയെ ഇനി pregnent ആവാതെ നോക്കുക..❤❤
@dorabujicutefamily
@dorabujicutefamily 3 ай бұрын
ഒരു സ്ത്രീ അമ്മ ആകുക എന്നത് അവരുടെ ഏറ്റവും വല്ല്യ ആഗ്രഹം ആണ് അതുപോലെ ഡോറക് പ്രെഗ്നന്റ് ആകുന്നതിലോ പ്രസവിക്കുന്നതിലോ ആരോഗ്യ പരമായി പ്രശ്നം ഒന്നുല്ല ബുദ്ധിമുട്ടുകൾ ഉണ്ട് അത് തീർച്ച എല്ലാർക്കും ഉള്ളത് പോലെ തന്നെ അതുകൊണ്ട് ഒരു കുഞ്ഞിനെ ആഗ്രഹിക്കാൻ പാടില്ല എന്നാകുന്നില്ല ദൈവം ഒരു കുഞ്ഞിനെ കൂടി തരാൻ വിധി ഉണ്ടെങ്കിൽ ചിലപ്പോൾ ആകും എന്നും നിങ്ങളുടെ സ്നേഹം കൂടെ ഉണ്ടായാൽ മതി ❤️
@soumyaullas9319
@soumyaullas9319 3 ай бұрын
Okk muthumaneese ...നിങ്ങളുടെ സ്നേഹമാണ് ജീവിതലിലെ എല്ലാ വിജയങ്ങൾക്കുംകാരണം.. .എന്നും സന്തോഷായിട്ട് erikkate..vavanem doranem നല്ലോണം നോക്കണേ...❤❤❤❤
@AnusreeVnair
@AnusreeVnair 2 ай бұрын
എനിക്ക് ആമവാതം ആണു ഞാൻ treatment എടുക്കുന്നുണ്ട് ആദ്യം ആയുർവേദം ആയിരുന്നു pinne alopathi aayi , കുഞ്ഞു ഉണ്ടായപ്പോൾ homeo medicine കഴിക്കാമെന്നു പറഞ്ഞു ആയുർവേദവും alopathiyum medicine edukumbhol feed ചെയ്യുന്നതിന്2.5 hrs മുൻപ് എടുക്കണം അല്ലെങ്കിൽ അതിനുശേഷം homeo aa problem ella
@AnusreeVnair
@AnusreeVnair 2 ай бұрын
Enike homeo medicine ok aayi ഇപ്പോഴും continue ചെയ്യുന്നു
@Allegra-kf6bf
@Allegra-kf6bf 3 ай бұрын
ഡോറ എനിക്കും vaadam
@dorabujicutefamily
@dorabujicutefamily 3 ай бұрын
❤❤❤
@abdulasees695
@abdulasees695 2 ай бұрын
ഡോറക്ക് ഒരു കുറവുമില്ല 😮😮
@santhoshchandran7460
@santhoshchandran7460 3 ай бұрын
❤❤❤
@harshiyariyas8549
@harshiyariyas8549 3 ай бұрын
@SabiraUsman
@SabiraUsman 3 ай бұрын
❤❤❤
@M4Talk-w3m
@M4Talk-w3m 3 ай бұрын
❤❤❤❤
@AnseenaShiju
@AnseenaShiju 3 ай бұрын
❤️❤️
@christambassadors-sf2mf
@christambassadors-sf2mf 2 ай бұрын
❤❤
@simishyno2817
@simishyno2817 2 ай бұрын
❤️❤️❤️❤️
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
നടക്കാൻ ആഗ്രഹം ഉണ്ട് നടക്കുമോ
15:37
എൻ്റെ കുട്ടിക്കാലം | My Childhood Memories
21:07
Didn't look at anything and broke your head
15:39
dora buji cute family
Рет қаралды 8 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН