ഭാര്യ വിൽക്കാനും ഒരു കഴിവ് വേണം ചേച്ചി 9895517414

  Рет қаралды 30,899

dora buji cute family

dora buji cute family

Күн бұрын

dress ഓർഡർ ചെയ്യാൻ ഉള്ള നമ്പർ
+919895517414

Пікірлер: 199
@Jayasree-rq5uv
@Jayasree-rq5uv 3 ай бұрын
നിങ്ങൾ നല്ല പോലെ മുന്നോട്ടു പോകു full support💪
@sushamamohan991
@sushamamohan991 3 ай бұрын
മനുഷ്യർ പലപല സ്വഭാവത്തിൻ്റെ ഉടമകളാണ് എല്ലാവരും ഒരു പോലെ കമൻ്റിടണം എന്ന് നമ്മൾ വാശിപിടിക്കരുത് അവരുടെ സുഖം അതായിരിക്കും പോട്ടെ വിട്ടുകള നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ. പിന്നെ മോനെ കൂടെനന്നായി നോക്കാൻ വേണ്ടി അമ്മ ജോലിക്ക് പോകാതിരിക്കുന്നതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു മോളേ ഒരു അമ്മേടെ വാക്കായി ഇതിനെ കണ്ടാ മതി കേട്ടോ❤❤❤❤
@sushamamohan991
@sushamamohan991 3 ай бұрын
നിങ്ങൾ കമൻ്റിന് മറുപടി നൽകണം അതാണ് എന്നേ പോലെ പ്രായമുള്ളവർക്ക് ഇഷ്ടം❤️ നിങ്ങളെ ഒരു പാട്❤️❤️
@rathigopalakrishnan1058
@rathigopalakrishnan1058 3 ай бұрын
നല്ല കാര്യം ആ ചേച്ചിക്ക് ഒന്ന് കൊടുക്കാൻ പറ്റിയല്ലോ ഇനിയവര് നാവനാക്കില്ല പിന്നെ ബിസ്സിനസ്സ് നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ ഉയരങ്ങളിൽ എത്തട്ടെ സന്തോഷം
@Jayasree-rq5uv
@Jayasree-rq5uv 3 ай бұрын
Hai നിങ്ങളൾ happy ayi erikk❤❤❤❤❤❤❤❤vava sugam ayirikunno
@sweetysweety3162
@sweetysweety3162 3 ай бұрын
പറയുന്നവർ പറയട്ടെ വിവരം ഇല്ലാത്തവർ അങ്ങനെ പലതും പറയും അത് ഒന്നുംമൈൻഡ് ചെയ്തേ മുന്നോട്ട് പോവുക സിസ്റ്റർ കിട്ടിയ job വേണ്ടെന്നു വെക്കരുത് 'അമ്മ ഉണ്ടലോമോന്റെ കാര്യം നോക്കുവാൻ
@SheebaJoseph-z1h
@SheebaJoseph-z1h 3 ай бұрын
ഓർഗാൻസാ അല്ലേ എല്ലാം സൂപ്പർ ആയിട്ടുണ്ട് നന്നായി വരട്ടെ നിങ്ങക് ദൈവാനുഗ്രഹം undaakatte👌🏻
@nishajohnk1526
@nishajohnk1526 3 ай бұрын
ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് 😍😊
@aleenaannu3221
@aleenaannu3221 3 ай бұрын
Aalukal palathum parayum ignore cheytha mathii avar paniyeduth alalo nigal jeevikanen chindicha mathii 🥰 God bless your family 🤗🫶
@behappy918
@behappy918 3 ай бұрын
Kanunavaril pala awabavakarum undalo neg onum mind cheyaruth...positive aay eth pole monnot povuuu...frock oke adipoli aan business oke adipoli avate
@AiswaryaNirmal
@AiswaryaNirmal 3 ай бұрын
ഡോറ ഇപ്പോൾ പോവണ്ട😂. കുഞ്ഞ് ഇത്തിരി കൂടി വളർന്നിട്ട് മതി.ok❤❤❤
@Snow-white_diaries
@Snow-white_diaries 3 ай бұрын
Nevermind ആകു... എല്ലാം... നെഗറ്റിവ് കമന്റ്‌ mind ചെയ്യണ്ട ❤
@padmalathapadma4539
@padmalathapadma4539 3 ай бұрын
ഫ്രോക് എല്ലാം നല്ല ഭംഗിയുണ്ട്. വാവ സുഗമായിരിക്കുന്നോ ❤️❤️🥰
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 3 ай бұрын
ഇപ്പോഴത്തെ അവസ്ഥയിൽ ജോലിക്ക് പോകുന്നത് സെരിയല്ല. പ്രത്യേകിച്ച് മോൻ കുറച്ചു കൂടി വലുതായിട്ട് പോകുന്നതായിരിക്കും നല്ലത്. All the best👍👍👍👍👍👍
@TVHome-h3u
@TVHome-h3u 3 ай бұрын
Negetive comment mind cheyyanda
@tiyamariya
@tiyamariya 3 ай бұрын
❤❤❤രണ്ടു പേരെയും ഒരുപാടു ഇഷ്ട്ടം ❤️ മോനു കുട്ടനെയും ❤️❤️
@vinodinisworld2239
@vinodinisworld2239 3 ай бұрын
അവര് അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നേ നിങ്ങള് അത് മൈൻഡ് ചെയ്യണ്ട ഇത് പോലെ തന്നെ മുന്നോട്ട് പോകു god bless you dears
@shinimolm4
@shinimolm4 3 ай бұрын
നിങ്ങളുടെ സംരംഭം വിജയിക്കട്ടെ❤🙏
@niyakunjuuz7977
@niyakunjuuz7977 3 ай бұрын
Organza
@georgemathew9482
@georgemathew9482 3 ай бұрын
Enthellam kettal lokathil jeevikan pattum nannayi jeevikumpol angeneya munnottupoku daivathe mathram nokiyalmathi God bless you
@Don_moko
@Don_moko 3 ай бұрын
Onnu kondupoku.thodupuzha veetil kochinay nokikolum allo.job kalayanda.6 months alley ollu.
@vijithasiva1016
@vijithasiva1016 3 ай бұрын
സൂപ്പർ അടിപൊളി ആയിട്ട് ഉണ്ട്, ഡോറ ആണ് ഞങ്ങളുടെ മോഡൽ അത് കൊണ്ട് എനിക്ക് എനിക്ക് എന്ന് പറഞ്ഞു ഇരിക്കും അത് കാര്യം ആകേണ്ട 😂, ഇനിയും ഒരുപാട് ഓർഡർ വരും ഞാനും ഓർഡർ പറയാം, ഇപ്പോൾ കുറച്ചു ഫിനാൻഷ്യൽ പ്രോബ്ലം, അത് കഴിഞ്ഞു പറയാം, എന്തായാലും ഒരുപാട് സന്തോഷം
@greeshmagreeshma7775
@greeshmagreeshma7775 3 ай бұрын
എല്ലാവിത ആശംസകളും ❤❤❤❤ഫുൾ സപ്പോർട് ❤❤❤❤❤നമ്മുടെ കുട്ടി കുറുമ്പൻ എവിടെ???❤❤❤❤
@SHEEJABINU-dw4mx
@SHEEJABINU-dw4mx 3 ай бұрын
kittiya joli klayalle ethrayo pere aagrahickunnsthsnul❤
@anshidak1627
@anshidak1627 3 ай бұрын
Social media Anu..negatives varum..athum thookki ppidich vedio cheyyathe happy aayi jeevichu kaanikk
@praseethareghu7757
@praseethareghu7757 3 ай бұрын
Ningale orupadishtam❤❤
@PreethaRamesh-v8d
@PreethaRamesh-v8d 3 ай бұрын
Ayiramkodathinte vakettan pattum oru manusyante va kettan pattilla Parayunavar paranjodirikade ningal ath kelkathe munod poyikoluka vava valuthayid pokunathale nalath
@sojiem
@sojiem 3 ай бұрын
ഓർഗാൻസാ എന്ന് പറയും
@HarithaAnoop-p1f
@HarithaAnoop-p1f 3 ай бұрын
സൂപ്പർ 👌👌
@My_world1104
@My_world1104 3 ай бұрын
Nalla color selection aanu ketto.. Adipoli👍🏻
@dushalsvlog9299
@dushalsvlog9299 3 ай бұрын
Dress order cheyyan contact number ondo atho engane ah
@SunimolR
@SunimolR 3 ай бұрын
Eni onam okkae premanichu nalla reethiyil order varum. Avarudayokka vishwasham pitichu pattanam. Cheriya discount okkae kotukkanam. Puthiya design okka nokki nalla reethyil stich cheythu kotukkanam. Ningalku order thannae kittum. Sucess avukayum cheyyum
@vinitharaman6250
@vinitharaman6250 3 ай бұрын
തളരാതെ മുന്നോട്ട് പോകൂ.... ഞങ്ങളുടെ പ്രാർതഥന എപ്പോഴും ഉണ്ടാകും.....
@nehazzkitchen4351
@nehazzkitchen4351 3 ай бұрын
Orupad uyaragalil yathatte🥰
@shareenanazeer9867
@shareenanazeer9867 3 ай бұрын
ജീവിതത്തിൽ ഒരുപാട് സന്തോഷമുടക്കട്ടെ മോൻ സുഖമായി ഇരിക്കുന്നോ ❤️
@ithu504
@ithu504 3 ай бұрын
Monu kuzhapamila lo?ellam dress video ittolu..
@anithaphilip4474
@anithaphilip4474 3 ай бұрын
ഓർഗാൻസാ മേറ്റീരിയൽ ആണോ ഉദ്ദേശിക്കുന്നത്
@neethumolkg2214
@neethumolkg2214 3 ай бұрын
Negative comments mind cheiaynda ...happy ayirikku kunjumayi❤❤❤❤❤
@nostalgiawithnikita6913
@nostalgiawithnikita6913 3 ай бұрын
Organza material alle ath... Kandit angane thonni
@ramyashijoy7148
@ramyashijoy7148 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lejumollejumol5281
@lejumollejumol5281 3 ай бұрын
ഓർഗാനസ മെറ്റിരിയൽ.. അടിപൊളി ആ ഫ്രോക് തൈക്കാൻ
@soudaminianil8579
@soudaminianil8579 3 ай бұрын
God bless you❤❤❤❤
@JAZZ-xn5jl
@JAZZ-xn5jl 3 ай бұрын
ഓർഗൻസാ 🎉
@NayanaJyothis
@NayanaJyothis 3 ай бұрын
7:54 organza material
@rocknroll9876
@rocknroll9876 3 ай бұрын
7:21 ഓർഗൻസ
@SaliniMadhu-l2f
@SaliniMadhu-l2f 3 ай бұрын
All the best ❤❤❤❤❤😂
@Athiraappu-fr7gf
@Athiraappu-fr7gf 3 ай бұрын
Nigal santhoshamai jeeviku😊 ok God bless you 🙏
@beenaantony6061
@beenaantony6061 3 ай бұрын
Dhaivam anugrahikkum❤❤❤❤
@Don_moko
@Don_moko 3 ай бұрын
Eganay order cheyam.frock nighty ethra annu.
@athishta.s3278
@athishta.s3278 3 ай бұрын
Organza material
@vinitharaman6250
@vinitharaman6250 3 ай бұрын
നിങ്ങളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ്....
@geethamv-l2x
@geethamv-l2x 3 ай бұрын
Daivamanugrahikatte
@ArdhraAmz
@ArdhraAmz 3 ай бұрын
Orgenza alle
@RajithaSanthosh-i3q
@RajithaSanthosh-i3q 3 ай бұрын
ഇനി ഇരിക്കാൻ സമയമില്ല ❤️👍👍👍👍
@LijojoseJose-of3oz
@LijojoseJose-of3oz 3 ай бұрын
God bless you 🎉
@prabithasuneesh2761
@prabithasuneesh2761 3 ай бұрын
aa pennungale block cheyyooo.vivaram theere illatha pennungalanu thonunnu.dairyamayi munnottu povooo❤❤❤❤❤daivam koode undavum❤❤❤❤❤❤❤❤
@ajimonmi8847
@ajimonmi8847 3 ай бұрын
God bless you Dears ❤
@girijasaraswathyamma1602
@girijasaraswathyamma1602 3 ай бұрын
Vechadi vechadi uysrat
@ShyjaLineesh
@ShyjaLineesh 3 ай бұрын
ഹായ്‌ മോനു 🥰
@vinodgdeepavinod9139
@vinodgdeepavinod9139 3 ай бұрын
ജോലിക്ക് ഇപ്പോൾ പോകണ്ട. പോയാൽ കുഞ്ഞിന് കുഴപ്പം ആകും വേറെ ഫുഡ് കൊടുക്കുമ്പോൾ. ആൾക്കാർ പലതും പറയും അതൊന്നും കേൾക്കാൻ നിൽക്കണ്ട. നെഗറ്റീവ് കമന്റിന് മറുപടി ഇടണ്ട.
@SoniyaJomon-r4k
@SoniyaJomon-r4k 3 ай бұрын
Georgette material ano ath
@Archana---vishn
@Archana---vishn 3 ай бұрын
അത് ഓർഗാൻസ മെറ്റീരിയൽ അന്നോ ❣️❣️❣️
@athirasumesh2140
@athirasumesh2140 3 ай бұрын
Full supporttt👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@manjufashionmanjufashionka4185
@manjufashionmanjufashionka4185 3 ай бұрын
ഓർഗാൻസ ആണ് അധ്
@angel1031
@angel1031 3 ай бұрын
നിങ്ങൾ കുറച്ചു അഹങ്കാരം കുറക്കുന്നത് നല്ലതാണ്...
@Ansarmuhammadh
@Ansarmuhammadh 3 ай бұрын
നീ എല്ലാ ഇടതും ഉണ്ടല്ലോ നിന്നപോലുള്ള തേവിടിച്ചികളുടെ അടുത്ത് അഹകാരം അല്ല കരണം അടിച്ചു പൊട്ടിക്കണം
@dorabujicutefamily
@dorabujicutefamily 3 ай бұрын
തത്കാലം ഉദ്ദേശിക്കുന്നില്ല എന്തെ
@angel1031
@angel1031 3 ай бұрын
@@dorabujicutefamily അപ്പോ ഇതിലും കൂടുതൽ നിങ്ങൾക് വരാൻ ഇരിക്കുന്നുള്ളു.. അഹങ്കാരം കാണിക്കുന്നത് കൊണ്ട് ആണ് നിങ്ങൾക്ക് ഇതുപോലെ ഒക്കെ സംഭവിക്കുന്നേ..
@greeshusanvika9398
@greeshusanvika9398 3 ай бұрын
😂
@elsammajose4273
@elsammajose4273 3 ай бұрын
Good, continue ,God will take care of you and your family
@ithu504
@ithu504 3 ай бұрын
Organsa material ano athu
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
❤ you so much family
@padmamgangadharan1938
@padmamgangadharan1938 3 ай бұрын
Vavaaa kutti chakkare umma umma umma umma umma umma
@appu5058
@appu5058 3 ай бұрын
Allavarudeyum munnil geevichu kanikkuka onnum mind cheyaruthe God bless you ❤❤
@SunimolR
@SunimolR 3 ай бұрын
Ningal eppozhum santhoshamayittirrikkanam. Orikalum oru preshanavum undakathae nokkanam. Enthenkilum undenkil avitae paranju theerkkanam.
@ambililal3727
@ambililal3727 3 ай бұрын
Dhairamayi munpotto pukuka❤❤❤
@greeshmagreeshma7775
@greeshmagreeshma7775 3 ай бұрын
എല്ലാം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി
@rencymanoj8811
@rencymanoj8811 3 ай бұрын
Monu ethra months aayi
@rencymanoj8811
@rencymanoj8811 3 ай бұрын
Never mind, to bad comments. Go ahead
@seenabiju9561
@seenabiju9561 3 ай бұрын
Jolikku ponam kto.nammal orupadu agrahichu padichathalle
@vavaprasanthkylm6429
@vavaprasanthkylm6429 3 ай бұрын
God bless you
@girijasaraswathyamma1602
@girijasaraswathyamma1602 3 ай бұрын
Vechadi vechadi uyaratte
@krishnatheerthaajil68
@krishnatheerthaajil68 3 ай бұрын
Enikku oththiri ishtam anu nigale
@thomasmerin9396
@thomasmerin9396 3 ай бұрын
Hiiii
@RemyaBabu-c5n
@RemyaBabu-c5n 3 ай бұрын
Chetta orgenzaa aanu material
@ChinjuSiju
@ChinjuSiju 3 ай бұрын
❤❤❤❤❤
@HYSA222
@HYSA222 3 ай бұрын
🥰❤️
@abdanceshorts4614
@abdanceshorts4614 3 ай бұрын
Hi ഞാൻ kurinjikkari ആണുട്ടോ, നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് subscriber ആണ്,
@BNBNASIKDHOL
@BNBNASIKDHOL 3 ай бұрын
All the best 🥰🥰🥰👍👍👍❤️❤️❤️
@gooddaymallu9570
@gooddaymallu9570 3 ай бұрын
🥰🥰
@shimolmathew1402
@shimolmathew1402 3 ай бұрын
Georgit or shiffon
@ShineyRathi-lz4hr
@ShineyRathi-lz4hr 3 ай бұрын
All the best dora buchi
@MiniJoji-vi1yd
@MiniJoji-vi1yd 3 ай бұрын
ഫീഡിങ് നെറ്റി ഉണ്ടോ എത്ര റേറ്റ്
@dorabujicutefamily
@dorabujicutefamily 3 ай бұрын
ഉണ്ടല്ലോ, ആ നമ്പറിൽ കോൺടാക്ട് ചെയ്യാമോ
@muhammedfiroz5826
@muhammedfiroz5826 3 ай бұрын
മറന്ന് പോയത് ഓർഗാൻസ
@lejumollejumol5281
@lejumollejumol5281 3 ай бұрын
ഇൻസ്റ്റ ഐഡി ഏതാ
@Sree-sj6un
@Sree-sj6un 3 ай бұрын
Chechikk psc ezhuthi kittiyathano?
@vinodinisworld2239
@vinodinisworld2239 3 ай бұрын
Eganey anue employment vazhi job kittiya
@user-cn1ei8ev4n
@user-cn1ei8ev4n 3 ай бұрын
Happy life❤🎉
@sijimoljoseph4090
@sijimoljoseph4090 3 ай бұрын
കുഞ്ഞിന് ഇപ്പോൾ എങ്ങനെ ഉണ്ട്
@aradhyaharishvlogs380
@aradhyaharishvlogs380 3 ай бұрын
👍👍👍👍
@LintaLintalinoy
@LintaLintalinoy 3 ай бұрын
Organza mattierial alee
@DeepaUnnikrishnan-m7o
@DeepaUnnikrishnan-m7o 3 ай бұрын
Full support
@bhavitharajesh8370
@bhavitharajesh8370 3 ай бұрын
Organza material ano
@sumayyashamsudheen1066
@sumayyashamsudheen1066 3 ай бұрын
ഫ്രോക് നൈറ്റി എന്താ റൈറ്റ്
@ponnus4246
@ponnus4246 3 ай бұрын
ഓർഡർ എങ്ങനെ ചെയ്യാൻ പറ്റും
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
1 week hair challenge for fast hair growth | hair pores opener |Get silk and thick hair Naturally
7:46
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 1,7 МЛН