ഇതിലും എളുപ്പത്തിൽ പ്ലം കേക്ക് ഉണ്ടാക്കാൻ ഇനി വേറൊരു വഴിയില്ല || easy plum cake recipe in malayalam

  Рет қаралды 2,443,304

Akkus Cooking

Akkus Cooking

Күн бұрын

Пікірлер: 1 400
@jefinjose3015
@jefinjose3015 4 жыл бұрын
Nalla perfect aaya cake aanithu Njan orupaadu pravashyam undaaki Kure perku koduthu ellaavarkum orupole othiri ishttayi iPozhum undaakarund kuttikalkoke nalla ishttapettu Kazhichavaroke parayunnathu kadayilnnu vangunnathilum taste undennaanu Thank u so much....God bless you&ur work
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😍
@majidashihas1790
@majidashihas1790 4 жыл бұрын
ഇതിൽ നമുക്ക് കൂടുതൽ ഉണ്ടാക്കാൻ സാധനങ്ങൾ ഇരട്ടി ആക്കിയ മതിയോ
@akkuscooking808
@akkuscooking808 4 жыл бұрын
Yes
@jollysenlbastian4817
@jollysenlbastian4817 4 жыл бұрын
Gfgg
@pjmenon98
@pjmenon98 4 жыл бұрын
@@majidashihas1790 in you
@devikanambiar9268
@devikanambiar9268 3 жыл бұрын
ഞാനും try ചെയ്തു.. Perfect!!! ഇതുവരെ ഞാൻ try ചെയ്ത cakes ഒക്കെ ഞാൻ തന്നെ കഴിച് തീർക്കണ്ട അവസ്ഥ ആയിരുന്നു.. But ഈ കേക്ക് സൂപ്പർ! എല്ലാവരും try ചെയ്തു നോകു... താങ്ക് യു ഫോർ ദിസ്‌ റെസിപി...
@gsmask3797
@gsmask3797 3 жыл бұрын
Egg smell undayo
@devikanambiar9268
@devikanambiar9268 3 жыл бұрын
@@gsmask3797 no
@NishanaShahir
@NishanaShahir 7 ай бұрын
No
@shannaz8785
@shannaz8785 2 жыл бұрын
ഞാനും try ചെയ്തു അടിപൊളി ഞാൻ ആദ്യമായിട്ടാണ് പ്ലം കേക്ക് ഉണ്ടാക്കുന്നത് അത് ചേച്ചിയുടെ നോക്കിയാണ് അടിപൊളി ആയട്ടുണ്ട് സൂപ്പർ perfect ok 👍👍👍👍
@akkuscooking808
@akkuscooking808 2 жыл бұрын
Thanks 😊
@rehnamohammednizam6578
@rehnamohammednizam6578 4 жыл бұрын
ഞാൻ ട്രൈ ചെയ്തു ശരി ആയിട്ട് വന്നു ഇതിന് മുന്നേ വേറെ വീഡിയോ ആണ് നോക്കി ചെയ്തത് അപ്പൊ ശരി ആയില്ല thankuuuu ചേച്ചി
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😍
@chithraap203
@chithraap203 3 жыл бұрын
എനിക്കെത്ര try ചെയ്തിട്ടും exact test കിട്ടുന്നില്ല. Let's follow this method
@priyababurajan7669
@priyababurajan7669 3 жыл бұрын
ഇതിനു മുമ്പ് ഒരുപാട് തവണ പല cakekukalum try ചെയ്തിട്ടുണ്ട്‌ പക്ഷേ ഇതാണ് ഏറ്റവും നല്ലവണ്ണം കിട്ടിയത് നല്ല perfect ആയിട്ട് കിട്ടി Thank you 😊😊
@akkuscooking808
@akkuscooking808 3 жыл бұрын
Welcome 😊
@shifanashifu8997
@shifanashifu8997 3 жыл бұрын
Njaan KZbin il noki undaakiya oru cake um ithra perfect ayittilla... ith super aayirunnu ellarkum ishttaaayi iniyum try cheyyum, Thank you so much......
@anjalybiju7749
@anjalybiju7749 4 жыл бұрын
ഞാനും try ചെയ്തു . എന്റെ കൂട്ടുകാർ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു . Very very easy recipie. Thank u
@salime7917
@salime7917 2 жыл бұрын
Chechi njn ith try chythu valare eluppamayitt cheyyan kayinu🥰 ithra cheriva kond manassilavunna reethiyil simple ayi paraju thannathinn. Ellarkum istayi adipoli taste ayirunnu ☺ thank you SO much❤😊.
@akkuscooking808
@akkuscooking808 2 жыл бұрын
Thanks 😊
@ancyjohn5368
@ancyjohn5368 3 жыл бұрын
ഞാൻ ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടപ്പെട്ടു.. plum cake ഉണ്ടാക്കണമെന്ന് agrahich ഒരുപാട് videos kandu.. ഒന്നും satisfied ayilla.. ith kandappo തന്നെ ഞാൻ theerumanichu... ഈ രീതിയിൽ തന്നെ ഉണ്ടാക്കാമെന്ന്. . Thnks dear
@tessa7409
@tessa7409 3 жыл бұрын
താങ്ക്സ് ചേച്ചി..... ഇന്ന് ഞാൻ ith ഉണ്ടാക്കി... ശെരിക്കും കടയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ ഉണ്ട്... എല്ലാർക്കും ഇഷ്ടായി.. 😘😘
@majabiju2485
@majabiju2485 Жыл бұрын
cooker ന് washer ഇടണോ ...... വെയ്റ്റ് ഇടാതല്ലേ ചെയ്യേണ്ടത് ?
@akkuscooking808
@akkuscooking808 Жыл бұрын
No washer and weight
@johny6201
@johny6201 3 жыл бұрын
ഞാനും ഉണ്ടാക്കി. നല്ലതായിരുന്നു. 1/2 മുറി നാരങ്ങ കൂടി ചേർത്തു, മുട്ടയുടെ smell പോകാൻ. എന്റെ dry fruits എല്ലാം താഴെ ആണ് വന്നത്. ഇടയ്ക്കുടെ ആയില്ല. But its a great deal. I enjoyed it. Thanks
@sonasibu4619
@sonasibu4619 2 ай бұрын
എന്റെയും 😂
@shivadhakshina
@shivadhakshina 4 жыл бұрын
സത്യം .ഇത്രയും നാൾ പല വീഡിയോസ് കണ്ട് ഞാൻ ഉണ്ടാക്കിയിട്ടും ശരിയായില്ല. ഈ രീതിയിൽ ഉണ്ടാക്കി സൂപ്പർ ഫോട്ടോ ഉണ്ട്.
@akkuscooking808
@akkuscooking808 4 жыл бұрын
Thanks photo email ayakam bb567912@gmail.com
@Discovery-info
@Discovery-info 3 жыл бұрын
Baking sodyum,powderum,vanila essensum illathe thanne cookerum illathe thanne undakiypol superayi poyi ...😀😃Thankz
@adnirv_1071
@adnirv_1071 3 жыл бұрын
അങ്ങനെ ഇന്നലെ ആദ്യമായിട്ട് കേക്ക് ഉണ്ടാക്കി നോക്കി......very simple and really delicious.....ഒരുപാട് ഇഷ്ടമായി.....Thanks a lotttt for sharing such a superb recipe💙💙💙
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@remmyasunil4626
@remmyasunil4626 2 жыл бұрын
കൊറോണ സ്റ്റാർട്ട്‌ ചെയ്ത സമയത്തു ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കാൻ പഠിച്ചത് അക്കൂസ് കുക്കിങ് കണ്ടിട്ടാണ് ഇതാണ് ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് thankyu akkoos
@akkuscooking808
@akkuscooking808 2 жыл бұрын
Thanks 😊
@shehinashehinakollam2545
@shehinashehinakollam2545 4 жыл бұрын
നല്ല അവതരണം ഒരുപാട് ആവശ്യമില്ലാതെ സംസാരിച്ചിട്ടില്ല ഇനി കേക്ക് ഉണ്ടാക്കി നോക്കീട്ട് പറയാം
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@NishanaShahir
@NishanaShahir 7 ай бұрын
Njan try cheydhu , crt aayi vannu orupaadu praavishyam njan undaakki, elllaarkm koduthu ellaarkum ottthiri ishtaayyi paranju❤. Thank you Soo much chechi. Njan idhu 3 yr munb thanne try cheydhadha . Ipozha njan comment idunnadh❤
@akkuscooking808
@akkuscooking808 7 ай бұрын
Thanks 😍
@shahibagafoor8803
@shahibagafoor8803 4 жыл бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ഇനിയും പ്രതീക്ഷികുന്ന, Thank you
@sheebabiju571
@sheebabiju571 4 жыл бұрын
Supper
@geethakumaryr8408
@geethakumaryr8408 3 жыл бұрын
Njan maidakk pakaram gothampu podiyil cheithu. Supper aayi vannu nalla softy aanu. Thanks
@a_m8b193
@a_m8b193 4 жыл бұрын
Njan cake undaki noki super ayi kiti,kazhichavar nalla abhiprayamanu paranjathu .thank u so much
@vinayavinaya6796
@vinayavinaya6796 2 жыл бұрын
ഞാൻ എന്തായാലും ട്രൈ ചെയ്യാട്ടോ ഒത്തിരി ഇഷ്ടമുള്ള കേക്ക് ആണ് plumcake
@sumiabdu696
@sumiabdu696 4 жыл бұрын
Plum cake recipe kure kandu. Athil ellam orupadu ingredients venamayirunnu. Pakshe ithu kandappol undakkam ennu oru thonnal undai. Anyway thank u so much chechi.
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@shamnakan8318
@shamnakan8318 3 жыл бұрын
Njanum ndakki Oru pratheekshayum illandanu ndakkithu Pakshe vere levelernnu tto Adipoliyayi, currect kadayil ninnokke vangikkunna athe taste thanne ndernnu
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@anuv.a6826
@anuv.a6826 3 жыл бұрын
Thank you so much.. I followed this recipe more than 20 times. Perfect combinations.
@akkuscooking808
@akkuscooking808 3 жыл бұрын
🤗
@bazima3305
@bazima3305 3 жыл бұрын
Hii njn e cake undaki nalla taste ayirunnu . must try .. Shopil ninnu vangunnathinum taste undayirunnu Tnqqqq🥰🥰...
@shynishibu3616
@shynishibu3616 3 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായി വന്നു. Thanks 😍😍
@ytz_kannan
@ytz_kannan 3 жыл бұрын
വളരെ നന്ദി ഉണ്ട് ചേച്ചി. ഇത്‌ പോലെ നല്ല കേക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കേക്ക് രുചിയുള്ള കേക്ക്.ഞങ്ങളോട് ഷെയർ ചെയ്തതിന് big thanks
@akkuscooking808
@akkuscooking808 3 жыл бұрын
😊
@sreya.m1801
@sreya.m1801 4 жыл бұрын
Mol innu undakki. super taste aayirunnu.. mixing ellaam thaniye aanu mol cheythath.. cheriya kunjaayathond cookeril vekkaan njan help cheythu..thank you
@akkuscooking808
@akkuscooking808 4 жыл бұрын
Athu kalaki thanks 😍😘
@anithakhayoum9404
@anithakhayoum9404 3 жыл бұрын
Njan undakki Adipoli thanne Ayirunnu Undakkanum eluppam Thanks eniyum ethupole Simple& testy um aya Recipe's pratheeshikkunnu nalla Test undayirunnu
@sreedevijayan9441
@sreedevijayan9441 4 жыл бұрын
ഞങ്ങളും ഇത് ട്രൈ ചെയ്തു... നല്ല റിസൾട്ട്‌ കിട്ടി. നല്ല ടേസ്റ്റി ആയിരുന്നു👌👌
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@sikhacraftideas2175
@sikhacraftideas2175 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ്. ബേക്കറി പോലെതന്നെ. ഒത്തിരി നന്ദി
@akkuscooking808
@akkuscooking808 3 жыл бұрын
Welcome
@jahan9126
@jahan9126 4 жыл бұрын
Thanks ചേച്ചി ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്
@PadmaSudarsan-du3co
@PadmaSudarsan-du3co 10 ай бұрын
Njanum undakki simple Ane superrr.
@steffyjoel4149
@steffyjoel4149 3 жыл бұрын
Hi Your recipe was simple and amazing. I tried the recipe and made the cake in the oven and added a bit of ginger powder as well I did not have vanilla essence despite of that it turned out really well...thank u so much for the recipe...everyone at my home loved the cake😋😍
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@anas22may68
@anas22may68 2 жыл бұрын
Oven temperature..plz
@steffyjoel4149
@steffyjoel4149 2 жыл бұрын
@@anas22may68 180 degrees
@joanna02
@joanna02 Жыл бұрын
How many mins in oven?
@sanafathima7921
@sanafathima7921 3 жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് 👌👌👌ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നന്നായിട്ടുണ്ട് ഒത്തിരി thanks🙏😍
@akkuscooking808
@akkuscooking808 3 жыл бұрын
😊
@seejuvlogs
@seejuvlogs 4 жыл бұрын
എനിക്ക് മാത്രമാണോ ഇത് കണ്ടിട്ട് കൊതിയായത് 🤤🤤🤤🤤🤤✨️✨️✨️✌️
@bindhumohanan5235
@bindhumohanan5235 Жыл бұрын
%0
@aminahashim4722
@aminahashim4722 3 жыл бұрын
Nan undakki nokkee chechi super taste ayirunnu nan rand pravishyam undakki 🤤🤤🤤thank u chechi
@anamikajoshi8229
@anamikajoshi8229 3 жыл бұрын
ഞാൻ ഇത് ചെയ്തു സൂപ്പർ ആണ് 👍👍👍👍👍👍👍👍👍👍👍
@lekshmilechu5786
@lekshmilechu5786 3 жыл бұрын
Chechi njan undakki nte aniyanu koduthu vittu athyamayittu njan undakkuvanu plum cake spr ayi ellavarkkum ishttamayi 🙏👍
@shejinaaniyans1863
@shejinaaniyans1863 4 жыл бұрын
പെട്ടെന്ന് അവതരിപ്പിച്ചു ഒരുപാട് സംസാരിക്കാതെ. Supor. 👌✌️ഇന്ന് തന്നെ ഉണ്ടാക്കും. Expect more vedios.
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@shajuk.j3202
@shajuk.j3202 4 жыл бұрын
വളരെ സൗമ്യതയോടു കൂടിയുള്ള അവതരണം, വ്യക്തമായി മനസ്സിലാക്കാൻ കഴിയും thanks
@manuvs1896
@manuvs1896 4 жыл бұрын
Cukkeril bisil varano.
@Kethanteyedhanthottam2460
@Kethanteyedhanthottam2460 4 жыл бұрын
Njan first time cheythathairunnu pakshe perfect ayi familykk valare ishtai. Thank you so much
@isahaakjosephjoseph3570
@isahaakjosephjoseph3570 3 жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കി നോക്കി ആദ്യമായിട്ടാണ്. വളരെ Perfect ആയിരുന്നു' ആദ്യമായി ഉണ്ടാക്കിയതാണെന്ന് ആരും പറയില്ല.
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@vimmiradh1155
@vimmiradh1155 3 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി 😘🤩🤩
@amruthac9318
@amruthac9318 3 жыл бұрын
എൻ്റെ ആദ്യ കേക്ക് നിർമാണം ആയിര്ന്നു അത് വിജയിച്ചു thanks ചേച്ചി
@akkuscooking808
@akkuscooking808 3 жыл бұрын
Welcome 😊
@asmabi.kradwa1234
@asmabi.kradwa1234 3 жыл бұрын
ഞാനും ഉണ്ടാക്കി .സൂപ്പർ
@sharonnorah4694
@sharonnorah4694 4 жыл бұрын
Chechiii....sheriyayiiii🤓 butter paper illayrnnu ghee vech adjust cheythuu...but kidu aytt kittii😌aadyaytt cake indakkittt sheriyayiii...christmas nu ith urappichuu... Thanku chechii for this recipie❤️
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😊merry Christmas
@sharonnorah4694
@sharonnorah4694 4 жыл бұрын
@@akkuscooking808 Merry Christmas 💖
@muhammedshabil8503
@muhammedshabil8503 4 жыл бұрын
@@akkuscooking808 ithrakk uyaram undaayirunno
@sharonnorah4694
@sharonnorah4694 4 жыл бұрын
@@muhammedshabil8503 ithra height illayrnnu...but it was👌
@santhibabu988
@santhibabu988 4 жыл бұрын
Njan undakki nokku...perfect ayyrunnu....super....tnqu chechiii
@raihan8757
@raihan8757 4 жыл бұрын
Njan undaki to. Nannayi vannu. Orupad video's kandu undaki noki. But sheriyayilla. Ee video kandu undakiyapo success aayi. Ellavarum plum cake undakunnel ith kandit undaku
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😊
@Nus345th
@Nus345th 8 ай бұрын
Super ഞാനും ഉണ്ടാക്കി thankyou
@shefeerapj7303
@shefeerapj7303 4 жыл бұрын
Raisins കേക്കിന്റെ അടിഭാഗത്തു കൂടിക്കിടക്കാതിരിക്കാൻ സിറപ്പിൽ ഇടുന്നതിനു പകരം cashew ന്റെ കൂടെ flour ൽ mix ചെയ്ത് ചേർത്താൽ മതി.
@vavameenu6739
@vavameenu6739 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി ചേച്ചി പെർഫെക്റ്റ് ആയിട്ടുണ്ട് സൂപ്പർ കേക്ക്.
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@vavameenu6739
@vavameenu6739 3 жыл бұрын
@@akkuscooking808 welcome chechi.
@malappuramvlogs688
@malappuramvlogs688 4 жыл бұрын
Super ചേച്ചി ഇനിയും വിഡീയോകൾ ഇടണം എന്റെ എല്ലാ വിത സപ്പോർട്ടും undakum
@AnuAnu-hi7dk
@AnuAnu-hi7dk 4 жыл бұрын
Super chechi
@haneenadhnan9766
@haneenadhnan9766 3 жыл бұрын
Njn undhaakii kooree munbh doo nalee undhaakundh appo just video kannennn athham undhaakiiyapoo super aayirunu
@sajidagp3572
@sajidagp3572 3 жыл бұрын
Thanks ചേച്ചി ഞങ്ങൾ ഉണ്ടാക്കി super 😉 I like it
@angelnegul1092
@angelnegul1092 4 жыл бұрын
ഞാനും ചെയ്തു നോക്കി സൂപ്പർബ് ആണ് എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@hannahsarahsabu
@hannahsarahsabu 4 жыл бұрын
Njn undakki ....nalla supr ayitto ....soft ayi kitti
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@isahaakjosephjoseph3570
@isahaakjosephjoseph3570 3 жыл бұрын
ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനെക്കാളും വളരെ taste ആണ് ഈ കേക്ക്. വളരെ നന്ദി
@akkuscooking808
@akkuscooking808 3 жыл бұрын
Yes thanks 🙂
@tharasurya2939
@tharasurya2939 4 жыл бұрын
Njn aaadyamayitanu cake undakiyath...thq chechiii...ellavarkum ishtapettu...😍😍
@akkuscooking808
@akkuscooking808 4 жыл бұрын
😍👏👏
@joshyv.d4874
@joshyv.d4874 4 жыл бұрын
ചേച്ചിടെ youtube ചാനൽ കണ്ട് ഞങ്ങൾ ആദ്യമായി കേക്കുണ്ടാക്കി. അത് സൂപ്പറായി . Thanks 🌹🌹
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😊
@sukvlog528
@sukvlog528 4 жыл бұрын
കൊള്ളാം അടിപൊളി കേക്ക് നല്ല അവതരണം വീഡിയോ നന്നായി ചെയ്തിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എൻറെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 🙂
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Enteyum onnu noko 🤝👍
@rubeenarubbi5553
@rubeenarubbi5553 4 жыл бұрын
@@RasnaSWorldInMalayalam Kk
@sinusinu8915
@sinusinu8915 3 жыл бұрын
Njaan try cheithu nokki Adipoli aanu
@josmyjoseph6212
@josmyjoseph6212 4 жыл бұрын
I tried this, it was so delicious .thank u so much for this recipe and u also explained this in a simple way
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@AnilKumar-dl6zw
@AnilKumar-dl6zw 2 жыл бұрын
Try cheythu veetil ellavarkkum ishtapettu thanks
@shibugeorge3031
@shibugeorge3031 4 жыл бұрын
Njan undakki nokki . Super 👌. Thank you.
@anjalivijay6793
@anjalivijay6793 4 жыл бұрын
Kure videos kandu,, oru thavana undakiyapo fail ayi...... pinne ithanu kandath...Adyam ayittanu cake undaki sheriyayath....Thanks for this super recipe
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😍
@nehaisha3298
@nehaisha3298 3 жыл бұрын
Supper taste Njan inna undakiyath👌👌
@reejabiju3460
@reejabiju3460 2 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി ഈ കേക്ക്, വളരെ ടേസ്റ്റി സൂപ്പർ 🙏🙏👌👌
@chitracschitra6437
@chitracschitra6437 4 жыл бұрын
സൂപ്പർ ചേച്ചി 👌👌👌 ഞാൻ ഉണ്ടാക്കി perfect ആയിരുന്നു
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@satheeshsathi6216
@satheeshsathi6216 3 жыл бұрын
താങ്ക്സ് ചേച്ചി.. ഞാൻ ഉണ്ടാക്കി. സൂപ്പർ
@ekbasil9791
@ekbasil9791 4 жыл бұрын
Super njan undakki Noki perfect
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@sobhanabai6310
@sobhanabai6310 3 жыл бұрын
ഞാനുമുണ്ടാക്കി ട്ടോ Super plum cake
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@muhammedpmuhammedp3465
@muhammedpmuhammedp3465 3 жыл бұрын
Njn undaaki ...super 😍👍
@asmilpunnassery8975
@asmilpunnassery8975 3 жыл бұрын
Super
@tgreghunathen8146
@tgreghunathen8146 3 жыл бұрын
കേക്ക് നന്നായിരിക്കുന്നു. Good. ആൻഡ് സിംപിൾ . 👌👌👌👍👍👍. ട്രൈ ചെയ്തു നോക്കട്ടെ.
@ItZz_Mehh_Sanaa
@ItZz_Mehh_Sanaa 3 жыл бұрын
Senua
@selinhenryselinhenry4030
@selinhenryselinhenry4030 4 жыл бұрын
I am try today this cake very soft and very good taste my daughter like very much tq
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@sreenyamknair9056
@sreenyamknair9056 4 жыл бұрын
Nalla avatharanam..bore adikunila...nalla speedil parayunu...one day njanum undaki nokkununde
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😊
@najaanajaa7110
@najaanajaa7110 4 жыл бұрын
Adyayanu channel kanunnath.cake suuperb.nalla avatharanam.tnk u.God bless u .
@akkuscooking808
@akkuscooking808 4 жыл бұрын
Thank you 😍
@renjugeorge3284
@renjugeorge3284 4 жыл бұрын
Innale njan undakiii.. Super alpom sweet kuravarunnu soft and tasty njan alpom orange essence cherthu
@manujam2867
@manujam2867 4 жыл бұрын
Njan try cheythu , perfect ayi kitti.thanks
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😍
@nashwamehak8641
@nashwamehak8641 3 жыл бұрын
Njnglm try cheythu... Supr aayrnu.... Thank you
@rajeswaria1589
@rajeswaria1589 4 жыл бұрын
കൊള്ളാം ഞാൻ ഉണ്ടാക്കി
@hannuhannath1704
@hannuhannath1704 4 жыл бұрын
ഞാൻ ഇടയ്ക്കിടെ indakna cake ആണ് സത്യം പറയാ നല്ല taste aan
@minisadukkala9150
@minisadukkala9150 3 жыл бұрын
Super, nalla cake undakki nokkum Ende vedioes onnuu kandu koottavane
@amrashareef4446
@amrashareef4446 3 жыл бұрын
Njan undaakki nallapole sheriyaayi nalla softum undaayirunnu thanks
@foodwithfun8831
@foodwithfun8831 4 жыл бұрын
ഞാൻ ചെയ്തു നോക്കി... നന്നായി.. സൂപ്പർ റെസിപ്പി
@akkuscooking808
@akkuscooking808 4 жыл бұрын
Thanks 😍
@rasheedraeesa6788
@rasheedraeesa6788 3 жыл бұрын
Ente veedinte aduth ellavarum er cake undakki powli cake💕
@Roopasdanceworld
@Roopasdanceworld 4 жыл бұрын
ഞാനും ചെയ്തു super ആയിരുന്നു... thanks
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😍
@shyniakshara
@shyniakshara 4 жыл бұрын
ഞാൻ ഉണ്ടാക്കി. നല്ലതായിരുന്നു, ടേസ്റ്റി. താങ്ക്സ്
@indujesus5269
@indujesus5269 4 жыл бұрын
Your videos are too good to skip. Not at all time -waste. I like to watch as you avoid unnecessary descriptions. Keep it up. God bless you abundantly
@akkuscooking808
@akkuscooking808 4 жыл бұрын
Thanks a lot 😍
@anulenin3758
@anulenin3758 3 жыл бұрын
njan ente birthday special ayi undakkinokki it's come out well 30 minutesil cake ready ayi thank you so much
@priyaav3825
@priyaav3825 4 жыл бұрын
Thanks for the recipe...it came out very well
@akkuscooking808
@akkuscooking808 4 жыл бұрын
Welcome 😊
@thresialouis2838
@thresialouis2838 3 жыл бұрын
Ante Cake Nallapolle Adipoli Aayi Vannattunde Nalla Tast Undu
@SushisHealthyKitchen
@SushisHealthyKitchen 4 жыл бұрын
You forgot one main thing to say, You must remove the whistle and weight from cooker lid, then only close. But you missed this important part to show , somebody tried this cake without removing whistle or weight it can be dangerous..please you must pin a message at least about this, ok. recipe is easy.
@kuriangeorge3374
@kuriangeorge3374 11 ай бұрын
ബാക്കിങ് രീതി പിടികിട്ടി.. താങ്ക്സ്
@diya1829
@diya1829 4 жыл бұрын
I tried this reciepie. Simple and tasty... 😋😋😋
@archanaammu7653
@archanaammu7653 2 жыл бұрын
Hi chechi njn orupad videos kand undakki pakshe onnum ok aayilla chechide recipe aanu nannayi vannath njn eppozhum undakkum ee cake innum undakkan pokuanu🥰❤️
@akkuscooking808
@akkuscooking808 2 жыл бұрын
Thanks 😊
@anziyamuneer
@anziyamuneer 4 жыл бұрын
Njn undakki nokki.. Nalla prfct aai kitti. Supr aarunu.... Thnk u so much fr ths recipe
@akkuscooking808
@akkuscooking808 4 жыл бұрын
😍
@karimkarimpv291
@karimkarimpv291 4 жыл бұрын
Super
@dhanyaakshay975
@dhanyaakshay975 4 жыл бұрын
പൊങ്ങി വരണില്ല ല്ലോ
@balanks5471
@balanks5471 4 жыл бұрын
@@akkuscooking808 l9.
@reejasdiningworld
@reejasdiningworld 3 жыл бұрын
Cake withe undakkunnathe kandalthanne ariyam super anenne nannaitunde 👍🙏❤️❤️ beautiful cacke 🥞🥞🥞 , very good Recipe adipoli explanation athilum super presentation 👍👍👍🙏👍
@diyaanddonasisterssheejash2274
@diyaanddonasisterssheejash2274 4 жыл бұрын
Nice cake .I tried it today.thank u
@thansithanu7377
@thansithanu7377 4 жыл бұрын
Chechi adipoli.... kadayil kitunathinekaaal adipoli aaytundd chechi...Tq u😘 fridge le vechappo set aaytundayrnuu😎
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 13 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН