ഈ ഓണത്തിന് ചേട്ടന്റെ റെസിപ്പി ആണ് എല്ലാം. എല്ലാം റെസിപ്പിയും ട്രൈ ചെയ്യും ഒരുപാട് ഇഷ്ട്ടം ആണ്. ഇപ്പോൾ എന്താ ഹൃദയം ചോദിക്കാത്തത് അത് കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️
@SajiTherully4 ай бұрын
അങ്ങനെ പറയുന്നത് ഷോർട്ട് വീഡിയോയിൽ ആണ് 😊
@sheejasunil30784 ай бұрын
എല്ലാവരിൽ നിന്നും വ്യത്യാസം ഉള്ള വീഡിയോ. കേൾക്കാൻ മടുപ്പുതോന്നില്ല. എല്ലാം നമുക്ക് ഉണ്ടാക്കിനോക്കാൻ പറ്റുന്നരീതിയിൽ പറയുന്നു. സൂപ്പർ ആണ് ❤❤
@sree.r22844 ай бұрын
വളരെ നല്ല റെസിപ്പി 🎉 ഇന്ന് സേമിയ വാങ്ങി...എന്തായാലും ഇതുപോലെ നോക്കാം 👍🏻 ഒരു സേമിയ പായസത്തിൽ എന്തു പറയാൻ എന്നാണ് വീഡിയോ കാണും മുന്നേ തോന്നിയത്... കണ്ടു കഴിഞ്ഞപ്പോ മനസ്സിലായി ഒരുപാടു ടിപ്സ് ഇതിലുണ്ടെന്ന്... Tnk You ❤️
@Sophysilvaster4 ай бұрын
സർ ഞാൻ ഇന്ന് കുത്തിയിരുന്ന് മിക്കവാറും വീഡിയോസ് കണ്ടു സബ്സ്ക്രൈബ് ചെയ്തു കേട്ടോ... എല്ലാം വളരെ നന്നായിട്ടുണ്ട്.. എല്ലാർക്കും ഉണ്ടാക്കാൻ പറ്റുന്നത് ❤️❤️
@Sylajavv4 ай бұрын
എല്ലാവരുംകൂടി ഹൃദയം തന്നപ്പോൾ ഹൃദയം ചോദിക്കുന്ന പരിപാടി നിർത്തിയോ, അത് കേൾക്കാൻ ഇഷ്ടമാണ്, ഒരു കുഞ്ഞിന്റെ നിഷ്കളങ്കത thonnarund🥰❤️❤️❤️👌
@SajiTherully4 ай бұрын
ഇടയ്ക്കൊക്കെ ചോദിക്കാതെയും തരാം കേട്ടോ ❤️
@Sylajavv4 ай бұрын
@@SajiTherully 😍👍❤️
@aaronkottayam53494 ай бұрын
ഒരെണ്ണമേയുള്ളു അല്ലെങ്കിൽ തരാമായിരുന്നു@@SajiTherully
@remyapradheesh75533 ай бұрын
❤
@jacquelinelotus8954 ай бұрын
രു ചികരമായ പായസം ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി. എല്ലാരുമിക്കും ട്ടുകളും ഇഷ്ടപ്പെടുന്ന കാര്യം എന്താ എന്നു ചോദിച്ചാൽ സാധാ രണ്ടക്കാരായ ഞങ്ങൾക്ക്കൈ പിടിയിൽ ഒരുങ്ങുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന രുചിക്കൂട്ട് നന്ദി
@mallikajohn65834 ай бұрын
അങ്ങയുടെ recipes വളരെ clear and easy യാണ്. I always like and forward to my closest people. Pakshe, ഇന്ന് ഞാൻ ഒരു വ്യത്യാസം കണ്ട്. എൻ്റെ അറിവു് അനുസരിച്ച് traditionaly പായസം ഉണ്ടാക്കുമ്പോൾ, whatever പായസം, you should first add sugar or jaggary, earlier. If it is പാൽ പായസം, put sugar first in the milk and blend first, and if it's പ്രഥമൻ, add jaggary and first after the പരിപ്പ് or anything Venda ഉടനെ. എന്നിട്ട് കുറച്ച് നേരം നന്നായിട്ട് വഴറ്റണം. Then, start poring muunam pal. Randam pal respectively and last ഒന്നാം പാൽ. This is the correct way.
@An1thA34 ай бұрын
🤔
@sobhayedukumar254 ай бұрын
അത്തം ദിവസം ഞാൻ പഞ്ചസാര caramalise ചെയ്തു സേമിയ പായസം ഉണ്ടാക്കി. Super ആയെന്നു കഴിച്ചവർ പറഞ്ഞു 🌹🌹
Mash ne GOD nte blessings unde so all item very good😁
@hafeefaparveen88134 ай бұрын
Super👌👌
@salisibi22964 ай бұрын
പ്ലീസ് 🙏🏻🙏🏻🙏🏻ഇത് ഇപ്പൊ ഉണ്ടാക്കാൻ time ഇല്ല 😅😅😅ഇതിൽ നിന്നും രണ്ട് ഗ്ലാസ് പായസം എനിക്ക് തരുവോ 🤭🤭🤭. ഇപ്പോൾ ഓണം പ്രമാണിച്ചു രണ്ട് തരം പായസത്തിന്റെ റെസിപ്പി സജി തന്നു കഴിഞ്ഞു. ഒന്നിന്റെ ട്രയൽ ഉം കഴിഞ്ഞു 🎉🎉🎉🎉താങ്ക്സ് സജിയേ ❤❤❤❤❤❤❤❤❤❤❤
@SheejaManoharan-j1d4 ай бұрын
Super❤
@varlaxmy4 ай бұрын
Adipoliii ❤❤❤❤
@jaslieshajan28344 ай бұрын
എനിക്ക് അറിയാം എന്നാലും ഞാൻ കാണും😊😊
@SajiTherully4 ай бұрын
😍❤️
@gls75034 ай бұрын
Me too 😂.
@ChanraNM4 ай бұрын
കൊതി തോനുന്നു ചേട്ടാ ❤️
@SajiTherully4 ай бұрын
😍❤️
@priyadersiniv83054 ай бұрын
അടിപൊളി.....
@shahinarasaq69704 ай бұрын
സൂപ്പർ
@shahanasfaisal85324 ай бұрын
Aripayasathinte recipe venam
@AngelMary-wc2dw4 ай бұрын
വളരെ നല്ല പായസം
@jollybabu49654 ай бұрын
Super bro 👍❤️
@SajiTherully4 ай бұрын
Thanks 🤗
@SajiTherully4 ай бұрын
Thank You 😍❤️
@stellakuriakose20954 ай бұрын
Super
@hemalathas13264 ай бұрын
👌👌👌♥️
@satheesh.kolacheri4 ай бұрын
👍👍👍❤
@raniminin99324 ай бұрын
Idil instead of sugar Jagery cherkamo
@Ameeranas634 ай бұрын
👍❤
@lekhavijayan7494 ай бұрын
🙏🙏🙏🙏🙏
@aswathyaswathy18064 ай бұрын
👍👍
@daksharajeev3664 ай бұрын
😋😋😋😋😋കുറച്ച് തരുമോ. എത്ര പ്രാവശ്യം ഹൃദയം തന്നിരിക്കുന്നു😪😪
@JuliepaulChakkiath-fr6sf4 ай бұрын
🙏👍😍
@spaacreations33444 ай бұрын
Enniku isstamanu ella recipe yum. Anna kuttan recipes eddane. Advanve happy onam anna🎉
@muneerkwt67914 ай бұрын
❤❤❤🎉🎉🎉🎉
@zareenaabdullazari.58064 ай бұрын
Vellam correct alave parayamo
@JayasreeS-yb6jb4 ай бұрын
,enikku ariyam ennalum njan kaanum
@SindhuBenny-v3p4 ай бұрын
Njanum
@ZAARABAKES3 ай бұрын
ഇത് ethra പേർക്ക് undavum
@mariyathfarzana15944 ай бұрын
Hi ningal fride chicken biriyani. Undakiyappole rice. Vellam vattunnath vare vevichath. High flamilano plz rply me
@SajiTherully4 ай бұрын
വെള്ളം തിളക്കുന്നത് വരെ ഹൈ ഫ്ലെയ്മിൽ.. വെള്ളം വറ്റുന്നത് വരെ മീഡിയം... പിന്നീട് മൂടിവെച്ച് 10 മിനിറ്റ് ഫ്ലെയിം എത്ര കുറച്ചു വയ്ക്കാമോ അത്രയും കുറച്ചുവച്ച്
@mariyathfarzana15944 ай бұрын
@@SajiTherullythank u
@RADHIKANAIR-g2u4 ай бұрын
😋
@MuthusajiMuthusaji4 ай бұрын
ചവ്വരി ചേർക്കില്ലേ
@devakiamma12434 ай бұрын
എനിക്കറിയാം എന്നാലും ഞാൻ കാണും 😂😂😂😂ഹൃദയം തരണേ....... കൂട്ട് കൂടണേ 😂😂😂😂🥰🥰🥰🥰