അതീവ സുന്ദരം.... !! ഹൃദയസ്പർശി... !! പാടിയ കുട്ടിക്കും പാട്ട് എഴുതി പഠിപ്പിച്ച ഫാദറിനും ഈശ്വരൻ്റെ കടാക്ഷങ്ങൾ എപ്പോഴും ഉണ്ട്, ... തീർച്ച.... !!
@satheeshthomas58493 жыл бұрын
അനേകർക്ക് ആശ്വാസമേകുന്ന മനോഹരഗാനം
@angelmaryas9253 жыл бұрын
അതേ
@Pulickalachen3 жыл бұрын
Thanks dear
@forchrist87023 жыл бұрын
എന്ത് നല്ല വരികൾ...... കുഞ്ഞേ കണ്ണ് നിറഞ്ഞു....... Halleluyaa..... 🙏🙏🙏
@sreedharanvinayachandran21513 жыл бұрын
എത്ര വർണ്ണിച്ചാലും മതിവരില്ല......ഏശുവേ....നിൻ......വളരെ മനോഹരമായി പാടിയ പൊന്നുമോനെ ഒരുനാളും കർത്താവ് കൈവിടില്ല......ദൈവം കർത്താവ് മോനെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏
@Pulickalachen3 жыл бұрын
Thanks dear
@babymathew37843 жыл бұрын
Supper
@eswaranrangan75713 жыл бұрын
0
@joymaliakkal6462 жыл бұрын
Nicely sung....Excellent lyrics
@bindhusudhakaran92343 жыл бұрын
മുത്തേ നീ എത്ര നന്നായി ഈ ഗാനം ആലപിച്ചു ❤❤❤❤🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰🥰🥰🥰
@Miniegison5 ай бұрын
എന്റെ ഈശോയെ... എനിക്ക് ഒരു പരാതിയും ഇല്ല. എന്റെ ഈശോയുടെ ഇഷ്ടം മാത്രം മതി എനിക്ക്🙏🏻🙏🏻🙏🏻♥️
@doorofgrace68683 жыл бұрын
ദൈവം തന്നതെല്ലാം നല്ലതാണെന്നു കാണാൻ കഴിയാതെ, കിട്ടിയ കാര്യങ്ങളിലെല്ലാം കുറവുകൾ കാണുന്ന നാമെത്ര പാപികളാണ് ദൈവത്തിരുമുൻപിൽ!
@sbcreations57853 жыл бұрын
പരിശുദാൽമാവിന്റെ കൃപയോടു കൂടി എഴുതിയ ഗാനം അത് പാടിയ കുഞ്ഞിനേയുംകണ്ടപ്പോൾ കരഞ്ഞുപോയി ഓരോ വരികളും അവനു വേണ്ടി എഴുതിയതുപോലെ ദൈവം എല്ലാവരെയും സ്നേഹിക്കുന്നു
@meerapr5684 Жыл бұрын
❤️❤️❤️❤️❤️
@adv.josyvarkey91233 жыл бұрын
പാടിയ കൊച്ച് നന്നായി പിന്നിൽ പ്രവർത്തിച്ച അച്ചൻ അതിലും സൂപ്പർ ' ആ കൊച്ചിന് അച്ചൻ മുത്തം കൊടുത്തപ്പോൾ അറിയാതെ നെഞ്ചിൽ ഒരു വിങ്ങൽ ഒരു തുള്ളി കണ്ണിർ താഴെയ്ക്ക്;കഴിവുണ്ട് രണ്ടാൾക്കും ഇതിൻ്റെ പിന്നിൽ പ്രവത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@ponammapn68433 жыл бұрын
Super monae sang very well God bless you monae
@beenasunny73223 жыл бұрын
കുഞ്ഞേ നീ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ പാട്ടെഴുതിയ അച്ഛനെ ദൈവം ഇനിയുംതന്റെ തൂലികയാക്കി ഉപയോഗിക്കട്ടെ 💕💕💕💕💕
ദൈവം വൈകല്യം തന്നത് ദൈവത്തിന്റെ പ്രവർത്തി വെളി പെടുവാൻ വേണ്ടി ആണ്.🙏🙏🙏🙏🙏 ദൈവത്താൽ അനുഗ്രഹിക്കപെട്ട കുഞ്ഞു 🥰🥰🥰🙄
@Pulickalachen3 жыл бұрын
Thanks dear
@sonichanvarghese89503 жыл бұрын
Praise the Lord. എത്ര നല്ല ഈണം, എത്ര സുന്ദരമായി പാടി ഈ കുഞ്ഞുമോൻ. വലിയ ആൾക്കാർ പാടി മോൻ, ദൈവം ഈ മോനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
@Pulickalachen3 жыл бұрын
Thanks dear
@agstinmathew7281 Жыл бұрын
മോനെ പാട്ട് ഗംഭീരം ആയി ഈശോ മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@basheerahmed36213 жыл бұрын
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യമൊന്നും സാരമില്ല, മനോഹര ആലാപനം, തമ്പുരാൻ ഇഹത്തിലും പരത്തിലും ഈ കുഞ്ഞിനും കുടുംബത്തിനും ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ,
@shijidanan31365 жыл бұрын
പറയാൻ വാക്കുകൾ ഇല്ല കരയിപ്പിച്ചു ഈ പാട്ടു പോലെ ദൈവം കുഞ്ഞിനെ കരുതി കൊള്ളും
@Pulickalachen4 жыл бұрын
thanks
@Pulickalachen3 жыл бұрын
Thanks, Praise the Lord
@JoseJose-qp5lz3 жыл бұрын
Sooper song lyrics and sooper voice monuuu love u da kanna
@lillyaloysius9183 жыл бұрын
@@JoseJose-qp5lz . ⁿ9
@bindukumari86793 жыл бұрын
God bless you mone....
@jopalakuzhy3 жыл бұрын
ഹൃദയത്തിൽ തൊട്ട മനോഹരമായ ഗാനം. എത്ര സുന്ദരമായി പാടി. മോനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവർക്കും അഭിനന്ദനങ്ങൾ
@abrothers10005 жыл бұрын
സൃഷ്ടിച്ച ദൈവം കൂടെ ഉള്ളപ്പോൾ വൈകല്യം ഒന്നും സാരമില്ല..... മുത്തേ...... പൊളിച്ചു.......
@Pulickalachen3 жыл бұрын
Thanks, Praise the Lord
@LIMSMEDIA3 жыл бұрын
ഹൃദയസ്പർശിയായ വരികൾ.... ഈ കുഞ്ഞിനെക്കൊണ്ട് പാടിച്ചത് വളരെ നന്നായി...എല്ലാവർക്കും അഭിനന്ദനങ്ങൾ.....
@@Pulickalachen May the Almighty bless you more and more father🙏🙏🙏🙏🙏🙏🙏🙏🙏🙏
@venugopalr24383 жыл бұрын
ദൈവം അനുഗ്രഹിച്ച കുഞ്ഞു. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@Pulickalachen3 жыл бұрын
Thanks dear Venugopal
@jisajolin62174 жыл бұрын
മോനേ.... നന്നായി പാടിയിട്ടുണ്ട്. വരികളോരോന്നും ഹൃദയത്തിൽ തൊട്ടു.
@Pulickalachen3 жыл бұрын
Thanks, Praise the Lord
@jojijoji-p-chacko5274 жыл бұрын
മോനേ നല്ല പാട്ടായിരുന്നു കരയിച്ചു കളഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@kochuthresiadavid18303 жыл бұрын
തീർച്ചയായും..... കരഞ്ഞുപോയി. എത്ര നന്നായാണ് പാടാൻ കഴിഞ്ഞത്. കർത്താവിൻ്റെ കരങ്ങളിലെ കുഞ്ഞ്.
@ashwativarghese8144 Жыл бұрын
ഈ മകനെ അച്ഛൻ അമ്മ ഇല്ല എങ്കിലും ദൈവം അവനെ ദൈവമക്കളുടെ കരങ്ങളിൽ ഏല്പിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻ethane നമ്മുടെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephcherian78043 жыл бұрын
നല്ല അർതമുള്ള ഗാനം കർത്താവ് അനൂഗ്ര ഹിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു
@viswanathanirraman41893 жыл бұрын
മനോഹരം. ഹൃദയത്തിൽ അലിഞ്ഞു ലയിക്കുന്ന ഒഴുക്കുള്ള ശബ്‌ദം. പാട്ടിൽ വളരട്ടെ ആ കുഞ്ഞ്. Thank U God
@leenasebastian58753 жыл бұрын
ഈശോ യുടെ പൊന്നു മുത്തേ ഉമ്മ
@jinijustin78353 жыл бұрын
സൂപ്പർ,മോനു ഈശോയെ അനുഗ്രഹിക്കട്ടെ
@lekhabiju22243 жыл бұрын
ഉള്ള സങ്കടങ്ങൾ എല്ലാം മറക്കാൻ ഈ കുഞ്ഞിന്റെ ഈ പാട്ട് ഒന്ന് കേട്ടാൽ മതി തമ്പുരാന്റെ കരുതൽ ആ വരികളിൽ എത്ര സ്പഷ്ടമായി ആണ് ഉള്ളത്..... യേശു വേ സ്തോത്രം... യേശു വേ നന്ദി...🙏🙏🙏
മോന് ഇതിനു വേണ്ടി ആണ് ഈശോ സ്യഷ്ടിച്ചത് . എത്ര അർത്ഥവത്തായ മധുര ഗാനം നല്ല സ്വരം ,ഈശോ മോന് എപ്പോഴും അനുഗ്രഹിക്കട്ടെ.മോന് വളർത്തി ഈശോയ്ക്ക് സമർപ്പിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@jibinjose85373 жыл бұрын
നല്ല മോനെ ചക്കരയുമ്മ
@rajeshrajeshvillavarghese25453 жыл бұрын
Very Nice... എന്നിലേക്ക് തന്നെ ഞാൻ ചുരുങ്ങിപോകുന്നു... എത്ര സ്തുതിച്ചാലും മതിയാവില്ല....
@georgechemperiponpara83503 жыл бұрын
മനോഹരമായ ഈ ഗാനം ഒരു കുറവുമില്ലാതെ അതി മനോഹരമായി പാടി ........ മറ്റെന്തു ഭാഗ്യമാണ് ഇനി.. സ്വർഗ്ഗത്തിലും കർത്താവിന്റെ സ്തുതിപ്പുകൾ അല്ലേ.... ഇവിടെ നിന്നു തുടക്കമിട്ടു എന്നു മാത്രം... എന്നും കർത്താവിൽ സന്തോഷിക്കാൻ ഇടവരട്ടെ ! George Chemperi Ponpara Kannur Kerala
@anojajames58835 жыл бұрын
ചക്കര ഉമ്മ മോനെ.കരയിപ്പിച്ചുകളഞ്ഞല്ലോ ഈ അമ്മയെ
@Pulickalachen3 жыл бұрын
Thanks, Praise the Lord
@mathewmj64783 жыл бұрын
മോന്റെ പാട്ട് കേൾക്കാൻ വൈകിപ്പോയി സൂപ്പർ . സൃഷ്ടിച്ചവൻ കൂടെയുണ്ടെങ്കിൽ വൈകല്യം ഒരു പ്രശ്നമേയല്ല
@poppins60983 жыл бұрын
Ithrayum nalla hridhayasparshiyaya paat paadiya ponnu monu dhaivam anugrahikattae❤👏
@ashwativarghese8144 Жыл бұрын
കണ്ണിൽ നിന്നും കണ്ണീർ വീഴാതെ ഇതു കേക്കാൻ പറ്റില്ല മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreenarayanan90983 жыл бұрын
Excellent my dear wish you the great success 🙏 Big Salute God bless you
@jomathew80323 жыл бұрын
വാക്കുകൾക്കതീതമാണ് ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ.. GOD bless.. 🙏
@Pulickalachen3 жыл бұрын
Thanks Dear
@DOULOSEMUSICBANDAdoor3 жыл бұрын
ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ,.. നല്ല മ്യൂസിക് 🙏 പാടിയ മോനെയും ദൈവം അനുഗ്രഹിക്കട്ടെ 😘
@sibythomas65033 жыл бұрын
ദൈവത്തിന്റെ കൈയ്യൊപ്പുളള ഗാനം..
@marykuttyephrem53213 ай бұрын
ആദിത്യ സൃഷ്‌ടാവായ ദൈവം കൂടെയുള്ളപ്പോൾ വൈകല്യവും, വല്യായ്മകളും സാരമില്ല ദൈവം മോനെ കൂടുതൽ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏
@amminipushparaj69956 ай бұрын
കുഞ്ഞുമുത്തേ,, എത്ര അനുഗ്രഹിതനാണ് മോൻ. . ഉമ്മ്മമ്മ 🥰🥰🥰🥰🥰❤️🌹
@Manuchanganacherry3 жыл бұрын
എത്ര സുന്ദരമായ വരികൾ..... 🌹🌹🌹🌹🌹🌹
@Pulickalachen3 жыл бұрын
Thanks Manoj
@Manuchanganacherry3 жыл бұрын
@@Pulickalachen father, സോളമനേക്കാൾ സുന്ദരമായ.... എന്നാൽ എന്താണ് അർത്ഥം? ആരാണ് സോളമൻ?
@Pulickalachen3 жыл бұрын
@@Manuchanganacherry Thanks Manoj, Solomon is a biblical and historic character , he was son of David the Mighty king of Israel, Solomon is known by his wisdom and beauty. He also ruled Israel for many years succeeded his father. This particular line composed from one of the references from Bible ( St.Matthew 6: 26-29 ) says so.........And why do you worry about clothes? Consider how the lilies of the field grow: They do not labor or spin. Yet I tell you that not even Solomon in all his glory was adorned like one of these. If that is how God clothes the grass of the field, which is here today and tomorrow is thrown into the furnace . thanks once again Bro, May Almighty bless you abundantly. Fr.Pulickal
@shibyjohn33053 жыл бұрын
So sweet my child your singing. May God bless you. I thank the Almighty for your sweet singing my child.
@rajeshpgrajesh69704 жыл бұрын
ചക്കരേ. മുത്തേ കലക്കി ദൈവം മുത്തിനെ. അനുഗ്രഹിക്കട്ടെ
@bindhuckanayil84153 жыл бұрын
എത്ര സുന്ദരം ദൈവ പരിപാലനം. ദൈവീക സാന്നിധ്യം എപ്പോഴും മോ നോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sunigeorge94603 жыл бұрын
പൊന്ന് മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ...❤️❤️❤️
@SanthoshSanthosh-ub3vv5 жыл бұрын
ഹൃദയത്തിൽ തൊട്ട മനോഹരമായ ഗാനം,,,,,
@josethomas67994 жыл бұрын
കേട്ടാലും കേട്ടാലും കണ്ടാലും കണ്ടാലും മതി വരാത്ത ഗാനം
@saralasathyaseelan66753 жыл бұрын
@@josethomas6799 Jefferson county sheriff's office of of itself
@antonyck34133 жыл бұрын
😘😘😘😘😘 ദൈവം മകനെ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ
@jusuirfan13123 жыл бұрын
എൻ്റെ മുത്തിന് അള്ളാഹുവിൻ്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ
@Pulickalachen3 жыл бұрын
Thanks, Praise the Lord
@subaidach38563 жыл бұрын
La
@remyarajan39553 жыл бұрын
Super mone god bless you❤️❤️❤️❤️
@vijayakumarikumaric61153 жыл бұрын
👌👌godsong👍👍
@sunirenjith13984 жыл бұрын
മനോഹരമായി പാടി ഹൃദയ സ്പർശി ആയ ഗാനം
@deenajacob2413 жыл бұрын
മോനേ വളരെ നല്ല പാട്ട് വളരെ ഹൃദയസ്പർശിയായ പാട്ട് ഇനിയും നല്ല നാഥൻ മോനെ അനുഗ്രഹിക്കട്ടെ
@joyantony65243 жыл бұрын
ഹൃദയത്തിൽ തൊട്ട ഗാനം ::🙏
@MayaMaya-lx8wp3 жыл бұрын
ഈ സോങ് ഇത്രയും നന്നായി പാടാൻ ഇവനെ മാത്രമേ കഴിയു ഈശോ അവനെ ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ3 жыл бұрын
ഈ ലോകത്ത് ഏറ്റവും അനുഗ്രഹിക്കപ്പെട്ട മോനാണ് ട്ടോ ചക്കര വാവേ😘😘💞 കണ്ണ് നിറഞ്ഞു പോയി.. ഈശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ട് കുഞ്ഞ് മോന്🙏💞 കൂടെയുള്ള ഫാദർ നെയും ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏
@moorthyc88073 жыл бұрын
ഹൃദയസ്പർശിയായ ഗാനം കുഞ്ഞെ ദൈവം അനുഗ്രഹിക്കട്ടെ
@joykuttyvincent60593 жыл бұрын
സൃഷ്ടിച്ച ദൈവം കൂടെയുള്ളപ്പോൾ വൈകല്യവും വയ്യായ്മകളുമൊന്നും സാരമില്ല എന്ന് എന്തു മനോഹരമായി പ്രഘോഷിച്ചു! കുഞ്ഞിനും അച്ചനും പിന്നിൽ പ്രവർത്തിച്ചവർക്കും അനുമോദനങ്ങളും പ്രാർത്ഥനയും!
@angelmaryas9253 жыл бұрын
Great my boy...lov u alot....you are really the son of God.. my dear...തളർന്ന കുഞ്ഞാടിനെ tholilettum....
@sumithrasanthan44303 жыл бұрын
Good,
@pravianil6293 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മുത്തേ എനിക്ക് നല്ല ഇഷ്ടമാണ് മോനെയും പാടുന്ന പാട്ടുകളും
@meenasurendran2148 Жыл бұрын
കർത്താവ് മോനെ കാണുന്നുണ്ട് നല്ല പാട്ടുകാരൻ ആവട്ടേ Super song
@minimol82863 жыл бұрын
ഒന്നും പറയുന്നില്ല. കണ്ണുനിറയുന്നു... God bless you mone.....
@abyabraham54656 жыл бұрын
Heart touching wonderful song and singer
@ronyabraham53753 жыл бұрын
God bless you mone 🙏
@renjuzentertainment98326 жыл бұрын
ഒന്നും പറയാനില്ല മോനെ നീ കരയിപ്പിച്ചുകളഞ്ഞല്ലോ ♥♥♥♥♥♥
@jessywilson98843 жыл бұрын
Super... What an expression! Right from the heart God bless you dear
@HariKumar-co4ke3 жыл бұрын
യേശു അനുഗ്രഹിക്കട്ടെ
@alinaalivia3 жыл бұрын
ഹൃദയസ്പർശമായ ആലാപനവും വരികളും ❤❤❤
@joystech42725 жыл бұрын
ഹൃദയസ്പർശിയായ ഗാനം....
@alicevarghese91404 жыл бұрын
കണ്ണ് നിറയാതെ ഈ പാട്ടു കേൾക്കാൻ പറ്റില്ല., അത്ര മനോഹരം ആണ് ഈ ഗാനം 👏👏👏👏👏👏👏👏👏
@georgemathew96694 жыл бұрын
I love you my son God bless you
@Pulickalachen3 жыл бұрын
Thanks, Praise the Lord
@binoshart87316 жыл бұрын
ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ ഈ കുഞ്ഞിന് മാത്രമേ കഴിയുള്ളു..