ഇതിലും വിലക്കുറവിൽ വേറെ എവിടെയും dress കിട്ടില്ല|Mega offer sale in tirur|vasthra mahalbutham|

  Рет қаралды 27,854

Budget hunter

Budget hunter

Күн бұрын

#dressesforcheapprice
#Tirurmarket
#budgetfriendlyshopping
#vasthramahalbutham
#offersalesintirur
#affordabledressesinkerala
#megaoffersale
#മേഖസാലെഓഫർ
#budget hunter

Пікірлер: 51
@AsmiKt
@AsmiKt Ай бұрын
ഈ video കാണുന്നതിന് മുന്നേ പോയിരുന്നു. അന്ന് നല്ല സാധനങ്ങൾ ഉണ്ടായിരുന്നു. 2000 രൂപക്ക് ഒരുപാട് സാധനങ്ങൾ വാങ്ങി. പിന്നേ ഇന്നലെ എന്റെ ഫ്രണ്ടിന്റെ കൂടെ പോയപ്പോൾ price കൂട്ടിക്കണ് പല സാധനങ്ങൾക്കും. പിന്നെ ഇങ്ങനത്തെ ഷോപ്പിന്നൊക്കെ purchase ചെയ്യുമ്പോ quality നമ്മൾ 2 വട്ടം check ചെയ്യണം. ഞാൻ വാങ്ങിയത് എല്ലാം നല്ല products ആണ്. Cheap rate ന് കിട്ടി.
@Budgethunter-w9k
@Budgethunter-w9k Ай бұрын
Yes. ഇതിൽ എന്നല്ല എവിടെ ആണെങ്കിലും നമ്മൾ കൊടുക്കുന്ന പൈസക്കുള്ള quality ഉണ്ടോ എന്ന് നമ്മൾ തന്നെ check ചെയ്യണം.
@arifaarifa8945
@arifaarifa8945 Ай бұрын
nangal poyirunnu ... velakulla sadnam onum illa .... tirupuril kittana 100 rs kittana sadnam evde 350 rs anu ....very very badddddd
@umuralfarook5353
@umuralfarook5353 Ай бұрын
നാനും പോയിരുന്നു ലോകൽ സാദനങ്ങൾ ആണ് 🙏🙏🙏
@farisfaris6286
@farisfaris6286 Ай бұрын
Poli
@mohammedunaisvp7400
@mohammedunaisvp7400 2 ай бұрын
Time
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
8.30 -10.00
@mohammedunaisvp7400
@mohammedunaisvp7400 2 ай бұрын
Closing time pls
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
10.30 pm vare okke undavum. But ravile pokunnathaan nallath
@ansarikps
@ansarikps 2 ай бұрын
10am to 10 pm
@SainulabidKp-v3q
@SainulabidKp-v3q Ай бұрын
സൂപ്പർ
@zayaan3236
@zayaan3236 2 ай бұрын
Sunday nale undavo
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
Yes.
@KasimTanalur
@KasimTanalur 2 ай бұрын
ഉണ്ട്
@Clothbazartirur
@Clothbazartirur 2 ай бұрын
🎉
@Rufaida-Ismail
@Rufaida-Ismail 2 ай бұрын
കരക്റ്റ് ലൊകേശൻ പറഞ്ഞു തരുമോ ഇത്ത.
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
Tirur, thazhepalam rajeev gandhi municipal stadium, opposite mayoori
@raisalbabu6944
@raisalbabu6944 Ай бұрын
പോയി കുടുങ്ങേണ്ട എന്റെ വീടിനടുത്താണ് ഞാൻ പോയി കുടുങ്ങിയതാണ് വില കൂടുതലാണ്
@Adbullamumthas
@Adbullamumthas 2 ай бұрын
Monday undakumo
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
Yes. Ennum und
@fathimasuhara2476
@fathimasuhara2476 2 ай бұрын
ഏത് തിയ്യതി വരെ ഉണ്ടാകുമെന്നറിയുമോ
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
December last vare undakumayirikkum. 4/12 /24 naan start cheythath
@ansarikps
@ansarikps 2 ай бұрын
3 month vare und
@mohammedshibili4522
@mohammedshibili4522 Ай бұрын
Place avida
@Budgethunter-w9k
@Budgethunter-w9k Ай бұрын
Tirur,Thazhepalam,malappuram district
@jidhanmajeed8049
@jidhanmajeed8049 Ай бұрын
ഞാനും പോയി റേറ്റ് കൂടുതൽ ആണ്
@Budgethunter-w9k
@Budgethunter-w9k Ай бұрын
എനിക്ക് പുറത്തു നിന്ന് ഈ rate ന് കിട്ടാറില്ല.. നിങ്ങൾക്ക് ഇതിലും കുറഞ്ഞ rate ന് കിട്ടുന്നത് കൊണ്ടാകാം rate കൂടുതൽ ആണെന്ന് തോന്നിയത്.
@AminaFidhaaaa
@AminaFidhaaaa Ай бұрын
ഞാൻ പോയിരുന്നു വെറുതേ ആണ്
@LatheefSha-r8j
@LatheefSha-r8j Ай бұрын
തിരൂർ പരസൃ. തട്ടിപ്പാണ് ഒരു വില കുറവും ഉണ്ടാവൂല
@shamna.k.a8592
@shamna.k.a8592 Ай бұрын
Vila. Kooduthal
@Junaid-n1k
@Junaid-n1k 2 ай бұрын
Tirur താഴെ പാലം ഞാൻ ബസിൽ പോകുമ്പോൾ കണ്ടൂ
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
😊
@mohammedunaisvp7400
@mohammedunaisvp7400 2 ай бұрын
Sunday undo
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
Yes
@Rizwan11180
@Rizwan11180 2 ай бұрын
അടിപൊളി
@Marvaonlineboutique123
@Marvaonlineboutique123 Ай бұрын
online ഉണ്ടോ
@Budgethunter-w9k
@Budgethunter-w9k Ай бұрын
Illa
@ConfusedIcedTea-xn7gy
@ConfusedIcedTea-xn7gy Ай бұрын
കോളിറ്റി ഇല്ല ഞാനും പോയി ഇന്നലെ
@jasibabu7504
@jasibabu7504 Ай бұрын
വെറുതെ പറയാണ്. ഞങ്ങൾ പോയി. റൈറ്റ് കൂടുതലാണ്. ഇനി ആരും പോയി നോക്കണ്ട
@Budgethunter-w9k
@Budgethunter-w9k Ай бұрын
Rate കുറഞ്ഞ ഒരുപാട് products ഉണ്ട്. നിങ്ങൾ കാണാത്തതാണോ അതോ അവിടത്തെ തിരക്ക് കാരണം stock തീർന്നതാണോ അറിയില്ല. ഈ ഒരു ചാനലിലൂടെ ഒരു fake information spread ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
@riyasriya4891
@riyasriya4891 Ай бұрын
nthagilum oru vedio idan vende
@RuksanaAshik-ge4rm
@RuksanaAshik-ge4rm Ай бұрын
Njanum poyirnn
@mohammedunaisvp7400
@mohammedunaisvp7400 2 ай бұрын
Nale undo
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
Yes
@kunjavatone3464
@kunjavatone3464 2 ай бұрын
Sooper
@Shanu4422
@Shanu4422 2 ай бұрын
Njan piyirunnu adipoly ആണുട്ടോ super calection👍👍👍
@Budgethunter-w9k
@Budgethunter-w9k 2 ай бұрын
👍🏻🥰
@MuhasirKpz
@MuhasirKpz 2 ай бұрын
👍
@Sumimujeebvvn
@Sumimujeebvvn Ай бұрын
Id feikan nallaraittan Parasyathinte vilaalla vaganpoyal
@SaifudheenSaifu-qb4hp
@SaifudheenSaifu-qb4hp Ай бұрын
എൻ്റെ ഹസ്സ് പോയിരുന്നു നല്ല ഓഫർ ഉണ്ട്
@Budgethunter-w9k
@Budgethunter-w9k Ай бұрын
👍🏻
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН