ഞാൻരണ്ടു മാസം ആയതേ ഒള്ളു ഫോൺ വാങ്ങിയിട്ട് ഇപ്പോഴാണ് ഇത് കണ്ടത് താങ്ക്‌സ് ഗോഡ് ബ്ലെസ് യു ❤❤❤❤
@geetharaju7052 Жыл бұрын
സൂപ്പർ ക്ലാസ്സ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@devoo991 Жыл бұрын
വളരെ നന്നായിട്ട് ക്ലാസ്സ് എടുക്കാൻഅറിയാം ഒരു ടോപ് തയ്ച്ചു തയ്യൽ അറിയില്ലായിരുന്നു വെറുതെ അടിക്കാൻ മാത്രമേ അറിയുള്ളു ഒരു ടോപ് തയ്ച്ചു sprrr 💕
@krishna30325 ай бұрын
തുണി മടക്കുന്നത് മുതൽ പറഞ്ഞത് കൊണ്ട് നല്ല clear ആയി
@arathisayuj25719 ай бұрын
നല്ല ക്ലാസ്സ് കുറെ ക്ലാസ്സ് കണ്ടിട്ടുണ്ട് ഇങ്ങനത്തെ ക്ലാസ് ആദ്യമായിട്ടാണ് നല്ലതുപോലെ പറഞ്ഞുതന്നു ഈ ക്ലാസ് കണ്ടാൽ ടൈലറിംഗ് പഠിക്കാത്തവർ വരെ അടിച്ചു പോകും നല്ല ക്ലാസ്സ് എനിക്കിഷ്ടപ്പെട്ടു ടൈലറിംഗ് പഠിക്കാത്തവർക്ക് ഇത് വളരെ ഉപകാരമായിരിക്കും
@FarhanaSSXIA6 ай бұрын
Super 😊
@mohd_minhaj4 ай бұрын
❤
@SusyJose-eq2uv4 ай бұрын
:എവിടെ പോയി@@FarhanaSSXIA
@pankalees Жыл бұрын
ഒരുപാട് ഒരുപാട് നന്ദി.. എന്റെ ഒരു ആഗ്രഹം ആണ് സ്വന്തമായി ചുരിദാർ അടിക്കുക എന്നത്..എന്തായാലും ട്രൈ ചെയ്തു നോക്കണം 😍
@marycheriyan-uy4kvАй бұрын
Class സൂപ്പർ ആണ് നന്നായി മനസ്സിലാകുന്നുണ്ട് ങ്ങാനും കട്ട് ചെയ്തിട്ടുണ്ട് അടുത്ത സ്റ്റെപ്പിന്ന് വേണ്ടി വെയിറ്റ് ചെയ്യുന്നു
@reejareejaprabhakaran3399 Жыл бұрын
ആ അമ്മയ്ക്ക് ഒരു ഒരു പാട് നന്ദിയും പ്രാർത്ഥനയും സ്നേഹവും ❤❤
@manojmanoharan306711 ай бұрын
Mi
@agasthyalechu1466 Жыл бұрын
ഇത് കണ്ടിട്ട് ഞാൻ തയ്ച്ചു നോക്കി സൂപ്പർ ആണ്
@meerabinu8149 Жыл бұрын
ഞാൻ കുറച്ചു ദിവസം തയ്യൽ പഠിക്കാൻ പോയിരുന്നു. അവിടെ പഠിപ്പിച്ചതൊന്നും ഒന്നുമല്ല. ഇത്രയും എളുപ്പ വഴിയിലൂടെ ചുരിദാർ തയ്യ്ക്കാൻ പറ്റുമായിരുന്നല്ലേ. വെറുതെ തയ്യൽ പഠിക്കാൻ പോയി കാശ് കളഞ്ഞു. ഇനി ചേച്ചിയുടെ വീഡിയോ കണ്ട് തയ്യൽ പഠിച്ചോളാം 👍👌🥰❤️
@sulochanasuku1780 Жыл бұрын
വെയ്റ്റിങ് ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി 💞💞💞
@mediaworld32902 ай бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് സൂപ്പറായി പെർഫെക്റ്റ് ആയാണ് എല്ലാ കാര്യങ്ങളുംപറയുന്നത് താങ്ക്യൂ ചേച്ചി ഞാൻ കുറെ വീഡിയോസ് കണ്ടെങ്കിലും പല പല കൺഫ്യൂഷൻസ് എനിക്ക് ഉണ്ടായിട്ടുണ്ട് ബട്ട് ഇതിൽ ഒരു കൺഫ്യൂഷനും എനിക്ക് തോന്നിയില്ല താങ്ക്യൂ ചേച്ചി ❤
@nirmalaramachadran50334 ай бұрын
നല്ലപോലെ പറഞ്ഞ് തന്നെയാണ്, കാണിച്ചു തന്നത്.വളരെ നന്ദിയുണ്ട് ❤❤❤
@haseenafarhan499810 ай бұрын
Tilouring course chythitt onnum manassilavathe ithile vannatha.. 😃Very very useful dear.. And neat and clear explained.. Waiting 2 nd part👌🏻
@minimolts318810 ай бұрын
Superi😘 Nallapole manassilayi. Thank you dear God bless you
@ushamk3866 Жыл бұрын
നന്നായി മനസ്സിലാക്കി തന്നു എനിക്കും ഇതേ പോലെ സ്റ്റിച്ച് ചെയ്യണം
@Thinkal-fi3xl7 ай бұрын
ഇത് ഇത്ര എളുപ്പം ആയിരുന്നോ. താങ്ക്സ് ❤❤❤❤
@saraswathytc9269 Жыл бұрын
ടീനു ഒരുപാട് നന്ദിയുണ്ട് 🙏
@KanakamVt Жыл бұрын
താങ്ക്യൂ മോളെ🥰❤️ ഒന്ന് മനസ്സിലാകാൻ വേണ്ടി രണ്ട് പ്രാവശ്യം കണ്ടു ഞാനിന്നാണ് ഈ വീഡിയോ കാണുന്നത് താങ്ക്യൂ
@Sreeja123 Жыл бұрын
എത്രയോ വീഡിയോ കണ്ടു ഇത്രയും വ്യക്തമായി മനസ്സിലാക്കി തന്ന സഹോദരി നന്ദി.
@RATHIMR11 ай бұрын
Thanks
@hussainnoufi35803 ай бұрын
Ithrem nallareethikk manassilakki tharunna class vere thiranjhittt kittiyilla😊..njhan inn checheede vedio kand oru top thaychu...aadhyayitt thaychathan 👍nannayi vannu...enikk othiri sandhoshayi❤.Thankyou chechi
@hafsathkunnamkadhafsath4210 Жыл бұрын
ദിവസവും ലൈവായി പഠിപ്പിക്കുന്നു ടോ ഇത് നല്ലവണ്ണം മനസിലാക്കി തന്നു ഒരു പാട് നന്ദിയുണ്ട്
@IntrestingFacts8175 ай бұрын
പർദ്ദ തൈയ്ക്കുന്നത് കാണിക്കുമോ നന്നായി മനസിലാകുന്നുണ്ട് ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് നന്ദി
@sulusworld19237 ай бұрын
വളരെ നല്ല വിഡിയോ ഒരുപാട് ഇഷ്ട്ടമായി വിശദമായി പറഞ്ഞു തന്നതിന്
അഭിനന്ദങ്ങൾ👍 ഇത്രയും ഭാഗം വളരെ വ്യക്തമായി മനസ്സിലായി. Neck തുന്നുന്നതു കൂടി കണ്ടാൽ മാത്രമെ ചുരിദാർ ധൈര്യമായി തുന്നാൽ കഴിയുകയുള്ളു.
@julietandrew80609 ай бұрын
Very good class.
@nabeelofficialvlogy Жыл бұрын
ഹായ്. Tnks. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ക്ലാസ് തുടങ്ങുന്നത് നോക്കി വെയ്റ്റിംഗ് ആണ്. ഏതൊരാൾക്കും തയ്ക്കാൻ പറ്റുന്ന രീതിയാണ് ചേച്ചി പറഞ്ഞു തരുന്നത്. ഇതിന്റെ സ്റ്റിച്ചിങ്ങും കാണിച്ച് തരണം
@sarammapaul14598 ай бұрын
Very. Very. Good. Excellent
@PriyaPriya-ut2xj8 ай бұрын
Ah achadi vidya polichu❤ thank you so much 😘
@mayadevi.s611 Жыл бұрын
Superb നല്ല ക്ലാസ്സ് 🙏
@pushpabharathan9142 Жыл бұрын
നല്ല പോലെ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് 👍
@sheelamohanan3118 Жыл бұрын
Very good presentation
@lizymol574 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ്
@MayaPonnus Жыл бұрын
എന്റെ ചേച്ചി സൂപ്പർ 🥰🥰🥰🥰🥰കുറെ വീഡിയോ പോയി കണ്ടു. ഒന്നും മനസ്സിൽ ആകുന്നില്ല... ചേച്ചിടെ വീഡിയോ ശെരിക്കും മനസ്സിൽ ആകും ❤❤❤❤❤❤👍👍👌👌👌🙏
@sirajudeenvayyanam7365 Жыл бұрын
👍👍സൂപ്പർ
@Ambadi-h6wАй бұрын
ചേച്ചി സൂപ്പർ ഇനി എനിക്കും ആവാം തയ്യൽ കാരി. എന്റെ ആഗ്രഹം ആണ്