ഇത് അടിപൊളിയാണെന്ന് തോന്നുന്നു പുറത്തു നിന്നു കിട്ടുന്ന അതേ രുചിയില്ലെങ്കിലും ഏകദേശം അത് പോലെത്തേത് എന്നു പറഞ്ഞില്ലേ ചിലർപറയും പുറത്തു നിന്ന് കിട്ടുന്നതിനേക്കാൾ നല്ലതെന്ന് എന്നിട്ട് വായിൽ വെക്കാൻ കൊള്ളില്ല നിങ്ങളുടെ ആ തുറന്ന മനസ്സിനു ബിഗ് സല്യൂട്ട്👍
@Varietythoughts1 Жыл бұрын
ഇന്നാണ് ഉണ്ടാകി നോക്കിയത്. അടിപൊളി. നല്ല ടേസ്റ്റ് ഉണ്ട് yummy and ജ്യൂസി . ഇങ്ങനെ ഒരു recipi തന്നതിന് thanks ❤
@saleenaali226 Жыл бұрын
എന്റെ ഇഷ്ടപ്പെട്ട ചാനൽ റെസിപ്പിയാണിത്. എല്ലാ അളവും കൃത്യമായി പറഞ്ഞ് തരും. കലത്തപ്പം എന്റത് Super ആയി
@boutique4580 Жыл бұрын
ഞാൻ cook ചെയ്തിട്ട് perfect aayi varunnath fadwas recep ആണ്. Expecially മന്തി
@@fathimapachi267 അതെ, ചിക്കൻ മുങ്ങികിടക്കാൻ ആവിശ്യമാഴ ഓയിൽ, ഈ വീഡിയോയിൽ കാണുന്ന അതെ പോലെ തന്നെ, ഇവിടെ വിസിൽ ഊരിവെക്കുന്നു മറ്റേതിൽ വിസിൽ ഒഴിവാക്കാണ്ട് 4എണ്ണം അടിപ്പിക്കുന്നു അത്രതന്നെ
@sayyidmuhammadaazimputhiya6266 Жыл бұрын
@@fathimapachi267 adhe njhanum undakalund visilitt...nallonam vevum but pettann kuzhanjha pole thonnalund adh endha aavo
@anverzayed1187 Жыл бұрын
Super try cheyyam
@Sajina-wh7go Жыл бұрын
മാഷാ ആ അ ള്ള അ ആ ഹു
@spicybakes20202 жыл бұрын
Super recipe dear😋😋
@zehras58032 жыл бұрын
Wow🥰
@shahalasherinp78262 жыл бұрын
അടിപൊളി👌🏻👌🏻👌🏻👌🏻👌🏻 സൂപ്പർ
@FadwasKitchen2 жыл бұрын
😍😍
@Queen_of_life.439 Жыл бұрын
സൂപ്പർ❤❤❤
@zeenathobeid25972 жыл бұрын
Super recipe ma'am
@razikm29582 жыл бұрын
Itha gulfil ano?
@FadwasKitchen2 жыл бұрын
Yes dear😍
@ajiskitchen56542 жыл бұрын
Super anu urappayim undakum
@basheeralungal-ko7zd Жыл бұрын
കടയിൽ ഇതുപോലെ അല്ലല്ലോ 🤔
@rayyuz4u3722 жыл бұрын
Ethra month aayi
@FadwasKitchen2 жыл бұрын
9th avarayi😍😍🤲
@rayyuz4u3722 жыл бұрын
Enna itha date
@ramlasalih63162 жыл бұрын
Poliii 💞
@shamsushamsu8309 Жыл бұрын
സൂപ്പർ ❤👍👍👍👍
@noorjarazak64842 жыл бұрын
Adipoli undakki nokkam nee ippol Abudhabil thanne ullath Njan face booking message Ayakkarund replay kittanilla Private number tharo njan Abudhabiyil aan ullath Kurach samsarikan vendiyan
@lilthings95855 ай бұрын
Chicken vevunnillaayirunnu.. entha angane
@fousiashraf41462 жыл бұрын
Assalamualaikum,sukhano🥰
@FadwasKitchen2 жыл бұрын
Wa salam😍
@riyasriyas3628 Жыл бұрын
മൈദ മാവും കോൺഫ്ലവർ ഇട്ടാൽ ഒരിക്കലും ഒരിക്കലും ടേസ്റ്റ് വരുകയില്ല വലിയ ഓട്സും ചെറിയ ഓട്സും ഉണ്ട് അതിൽ ചെറിയ ഓട്സിൽ മുക്കിയാൽ മാത്രമേ നല്ല ക്രിസ്പി ആയ ഒരു രുചി കിട്ടുകയുള്ളൂ