പുലാവന്റെ ഫേവറേറ്റ് ആണ് കണ്ടപ്പോൾ തന്നെ കൊതിയായി തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കുന്നുണ്ട് പൊരിച്ച പത്തിരിയും എന്റെ ഫേവറേറ്റ് തന്നെ
@jenisthomas6376Ай бұрын
പൊരിച്ച പത്തിരി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാനും ഉണ്ടാകാറുണ്ട് ഞാൻ പച്ചരി കൊണ്ട ഉണ്ടാകുന്നത് ഈ റെസിപ്പി കൊള്ളാട്ടോ അടിപൊളി ആണ്
@sadiqmuhammed2712Ай бұрын
*ഇത് ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും പ്രത്യേകിച്ചും കുട്ടികൾക്കും പല്ലില്ലാത്ത പ്രായമായ കാരണവന്മാർക്കും ഇഷ്ട്ടമാവും കാരണം അതിന്റെ സോഫ്റ്റ്നെസ്സ്* *As usual from shemi thaa*
@ThoufeeqkitchenАй бұрын
😍
@bindunv5609Ай бұрын
purame nalla crispy um ullil nalla soft um aayittulla poricha pathiri kandappol thanne kazhikkan thonni ente favourite aanu ithu. chorinte ari podichathum koodi cherthu ithuvare undakkiyittilla will try like this. pulao , chicken curry ellam super
@ThoufeeqkitchenАй бұрын
😍
@mydreamz1751Ай бұрын
പൊരിച്ച പത്തിരി റെസിപി അടിപൊളി.ഇങ്ങനെയുണ്ടാക്കിയിട്ടില്ല.സാധാരണ പത്തിരി ഉണ്ടാക്കാറുണ്ട്. ഇനി പൊരിച്ച പത്തിരി ഉണ്ടാക്കണം.ഇന്നത്തെ പുലാവ് chicken കറി ഒരു രക്ഷയുമില്ല.കണ്ടിട്ട് ശെരിക്കും കൊതിയായി. പുലാവ് റൈസ് ഒട്ടും കുഴയാതെ പെർഫെക്ട് ആയി. ഓയിൽ കൂടുതൽ ചേർക്കാത്ത കൊണ്ട് healthy ആണ്.വീഡിയോ ഇന്നത്തെ poli ആണ് ❤
Poricha pathiri super aane..ithu kadayil Innu vangi kazhichitundu..Engane try cheytu nokkanam...Good preparation
@Fajr-v5vАй бұрын
എന്താണെന്നറിയില്ല ചേച്ചിയുടെ വീഡിയോ ഉണ്ടോന്ന് നോക്കാൻ ഒരു ആകാംഷയാണ്. ബാജികറിയാണ് ആകെ ഉണ്ടാക്കി യത്. എന്നും ഉണ്ടാക്കുന്നുണ്ട് നൂലപ്പത്തിനുവേണ്ടി. നല്ല രുചിയാണ്. കടലമാവിന് പകരം പൊട്ടുകടല പൊടിച്ചാണ് ഉണ്ടാക്കുന്നത്. ഇഞ്ചി, പച്ചമുളക് ചേർക്കും. പിന്നെ ഔട്ടിങ്ങിനു പോകുന്ന വീഡിയോകളും മക്കളെ കാണുന്നതും പിന്നെ ചേച്ചിയുടെ പ്രത്യേക രീതിയിലുള്ള സംസാരവും എനിക്ക് വെല്യ ഇഷ്ടാണ്. 💖