ഇതു കൊള്ളാമല്ലോ, ഓട്സ് കൊണ്ട് നല്ല സോഫ്റ്റ് ആയിട്ട് തന്നെ ചപ്പാത്തി ഉണ്ടാക്കിയെടുത്തു. എന്തായാലും അടിപൊളിയായിട്ടുണ്ട്. ഇന്നുതന്നെ ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്
@mydreamz1751Ай бұрын
ഓട്സ് ചപ്പാത്തി കൊള്ളാല്ലോ.ഇതുവരെ കാണാത്ത ഒരു റെസിപി. തൈരു കൂടി ചേർക്കുമ്പോൾ നല്ല സോഫ്ട് ചപ്പാത്തി കിട്ടും.ചപ്പാത്തി നല്ലപോലെ പൊള്ളി വരികയും ചെയ്തു. perfect preparation!! 😊
@YahafiluyaallahAllahАй бұрын
eth first time aa njan kaununath eth super idea .i will try it thanks for sharing by shamnas k m
@thaadikkarankoya7015Ай бұрын
Great
@gigglest8701Ай бұрын
Kollam.. oats chapati super soft ayittundu oats kondu chapathi try cheythittilla puttanu undakkaru eyoru preparation ariyillarunnu very nice share thanks a lot
@sheemak8418Ай бұрын
nalla adipoli aayittulla soft um healthy um aayittulla chapathi recipe aanallo... kollatto... nalla super aayittullathaan... nalla avatharanavum aan.. thank you for sharing
@jemshiharis7104Ай бұрын
കൊള്ളാം.. ഓട്സ് കൊണ്ട് ഇതുവരെ ചപ്പാത്തി ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ഒന്നും ഉണ്ടാക്കി നോക്കണം. ❤️. അടിപൊളിയായിട്ടുണ്ട് ഓട്സ് ചപ്പാത്തി
*The Chappathi dish appears appetizing and tender, undoubtedly a healthier option. From the renowned Thoufeeq Kitchen, as always, eagerly anticipating more.*
@ThoufeeqkitchenАй бұрын
Thank you for your kind words! 🥰🥰🥰
@lubnajasim4812Ай бұрын
Oats chappathi idh vare try cheythatiilla,nalla easy ayit enthayalum ee oru healthy chappathi undakki nokkunnud.