ഈവർഷം ആദ്യമായി കൊട്ടിയൂരപ്പനെ kandu🙏🏻ഇനിയും വരാൻ മാടിവിളിക്കുന്ന positive place 🙏🏻🙏🏻
@sailajasasimenon6 ай бұрын
ഓം നമഃ ശിവായ 🙏🏻ശംഭോ മഹാദേവാ 🙏🏻. കൊട്ടിയൂരപ്പാ ശരണം 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ മനോഹരമായ വിവരണം കേട്ടിട്ട് ഇതു വരെ പോവാത്ത എനിക്ക് പോവാൻ അതിയായ ആഗ്രഹം 🙏🏻. എല്ലാത്തിനും ഒരു സമയമുണ്ടാകും. ഒരിക്കൽ ഭഗവാൻ വിളിക്കും 😍.
@minik85765 ай бұрын
1🌹
@babisoman82516 ай бұрын
നമസ്കാരം തിരുമേനി 🙏...അങ്ങേയെയും കുടുംബത്തെയും വ്യക്തിപരമായി അറിയാം എന്ന് പറയുന്നത് തന്നെ ഒരു അഹങ്കാരമാണ്...കൊട്ടിയൂരപ്പനെകുറിച്ചു അങ്ങ് പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്... ആ മണ്ണിൽ കാലുകുത്തുമ്പോൾ തന്നെ മനസും ശരീരവും തീരെ ലഘു ആകും. പ്രകൃതി ഇത്രയും സങ്കടഭാവത്തിൽ കരഞ്ഞു നിൽക്കുന്ന ഒരിടം വേറെ ഇല്ലാ...പത്നി വിയോഗത്തിൽ ഭഗവാൻറെ ചുടുകണ്ണീരിന്റെ താപം...പ്രകൃതി പോലും അത് ഉൾക്കൊണ്ട് നിൽക്കുന്ന...എപ്പോഴും മഴയിൽ കരഞ്ഞു പെയ്ത് നിൽക്കുന്ന ഇടം...ബാവലി പുഴയുടെ തണുപ്പ്...ശിവലിംഗം ഓർമിപ്പിക്കും വിധം ഉരുളൻ കല്ലുകൾ...( ശങ്കരാചാര്യർ അവിടെ ചെന്നപ്പോൾ അങ്ങട് കടന്നില്ല എന്നൊരു കഥയും ഉണ്ട്... അവിടെ പുഴയിലെ കല്ലുകളിൽ ശിവലിംഗ ദർശനം കിട്ടിയതിനാൽ ചവിട്ടി പോകാൻ തോന്നിയിലത്രേ )...ഭാരത സംസ്‍കാരം വിളിച്ചോതുന്ന ജാതി മതഭേദമന്യേ എല്ലാവരെയും ഉൾകൊലുന്ന ആചാരങ്ങൾ അനുഷ്ടാനങ്ങൾ...ഭഗവാന്റെ അടക്കാൻ ആകാത്ത വിഷമവും താപവും കോപവും ഒക്കെ ശമിപ്പിക്കാൻ സ്വാമിയാർ വിഷ്‌ണു സങ്കല്പം ഉൾക്കൊണ്ട് ഭഗവാനെ ആലിഗനം ചെയ്തു മണിക്കൂറുകൾ ഓളം ഇരിക്കുന്ന ആലിംഗന പുഷ്പാഞ്ജലി...അങ്ങനെ അങ്ങനെ ഉള്ള ആചാരങ്ങൾ അനവധി. അടുപ്പിച്ചു കുറെ വർഷങ്ങൾ പോകാൻ ഭഗവാൻ അനുഗ്രഹം തരുന്നു...അവിടെ പോയാൽ ഭഗവാനെ എന്നല്ലാതെ മറ്റൊന്നും മനമറിഞ്ഞു പ്രാര്ഥിക്കേണ്ടതില്ല ....തിരിച്ചു പോരുമ്പോൾ ഒരു വിങ്ങലോടെ അദ്ദേഹത്തോട് പറയുക അടുത്ത വർഷവും ഭഗവാന്റെയും ഭഗവതിയെയും വന്നു കാണാൻ അനുഗ്രഹം തരണേ എന്ന്... മതി അത് മതി... അടുത്ത വർഷവും വൈശാഖ മാസം കൊട്ടിയൂർക്കു ഒരു ടിക്കറ്റ് ഭഗവാൻ അപ്പോഴേ നമുക്ക് വേണ്ടി ബുക്ക് ചെയ്തിതിരിക്കും.തിരുമേനിയുടെ ഭാഷയിൽ പറഞ്ഞാൽ അച്ചിട്ട് തന്നെ...അതിവിശിഷ്ടം...അതിഗംഭീരം...❤🙏
@govindannamboothirikuttant97556 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@RajuVp-p1u6 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ...ഇപ്പോൾ അടുത്ത ദിവസം എനിക്കു ഭഗവാനെ കാണാൻ ഭാഗ്യം ലഭിച്ചു .. വീണ്ടും ഈ വർഷം തന്നെ ഭഗവാനെ കാണാൻ അവസരം വന്നിരിക്കുന്നു.... പക്ഷേ കുറച്ചു പേര് പറയുന്നു.. വർഷത്തിൽ ഒറ്റ തവണ മാത്രമേ കൊട്ടിയുരിൽ പോകാൻ പാടുള്.. എന്ന്... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ
@govindannamboothirikuttant97556 ай бұрын
എത്ര തവണ വേണമെങ്കിൽ പോകാം
@RajuVp-p1u6 ай бұрын
@@govindannamboothirikuttant9755 നന്ദി തിരുമേനി
@binduvp39206 ай бұрын
അവിടുത്തെ തിരക്ക് കാരണമായിരിക്കാം ചിലർ അങ്ങനെ പറഞ്ഞത്
@ShylaKumari-i4f6 ай бұрын
എൻ്റെ കോട്ടിയൂരപ്പാ.... ഒരിക്കൽ പോകാൻ അവസരം ഭഗവാൻ തന്നു.ഇനിയും പോകാൻ ഭാഗ്യം തന്ന് അനുഗ്രഹിക്കൂ ഭഗവാനെ....
@bobybobycyriac25066 ай бұрын
കൊട്ടിയൂർ പെരുമാൾ ആണ് . അപ്പൻ അല്ല
@ManikuttanVijay-dr2fw5 ай бұрын
ഭഗവാനെ മഹാദേവ... അങ്ങയുടെ തിരു സന്നിധിയിൽ ഒരിക്കലെങ്കിലും വരാൻ സഹായിക്കണേ അനുഗ്രഹിക്കണേ... ഓം നമഃ ശിവായ.... എന്റ ഏറ്റുമാനൂരപ്പ അനുഗ്രഹിക്കണേ... 🙏🙏🙏
@sathikg17866 ай бұрын
കൊട്ടിയൂർ ജനിച്ചു വളരാൻ കഴിയുന്നത് വളരെ ഭാഗ്യമായി തോന്നുന്നു... 🙏 സ്ത്രീകൾക് മെയ് 23 to june 13 ഉച്ച ശീവേലിവരയെ അക്കരെ കൊട്ടിയൂർ പ്രവേശനം ഒള്ളു, എല്ലാവർക്കും വന്നു തൊഴാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..ഓം നമഃ ശിവായ
@sathikg17866 ай бұрын
@@LibinAmrutha3011 sorry question മനസിലായില്ല..
@SM-hj7hr6 ай бұрын
കോഴിക്കോട് നിന്നും വരുമ്പോൾ റോഡ്പണിനടക്കുന്നുണ്ടോ? യാത്ര ബുദ്ധിമുട്ടാകുമോ? അറിയാമോ?
@Island_of_loneliness6 ай бұрын
@@SM-hj7hrകോഴിക്കോട് നിന്നും വടകര->നാദാപുരം ->പാറാട് -> ചെറുവാഞ്ചേരി->കണ്ണവം വഴി വന്നാൽ മതി,യാതൊരു പ്രശ്നവുമില്ല.
@SM-hj7hr6 ай бұрын
@@Island_of_loneliness okay 👍 thanku 🙏🏻
@syamsree.16136 ай бұрын
Njgal june 3... bhagavane darshikkan varunnudu chenna yil ninum 🙏
@ramaniprakash38466 ай бұрын
ഞാൻ ഇന്നലെ പോയി ഭഗവാനെ കണ്ടു ശരിക്കും കണ്ടു നല്ലോണം തൊഴുതു ജീവിതത്തിൽ ആദ്യമായി പെട്ടന് ഉണ്ടായ യാത്ര 🙏❤️❤️❤️🙏
@SM-hj7hr6 ай бұрын
നിങ്ങൾടെ വീട് എവിടെയാണ്?
@manojsupper79406 ай бұрын
തിരക്കുണ്ടോ, എത്രമണിക്ക് ദർശനം ചേച്ചി
@jeenatvjicku48755 ай бұрын
ഞാൻ കണ്ണൂർ കണ്ണാടിപ്പറമ്പ എന്ന സ്ഥലത്താണ് ഇവിടെ നിന്നും 70 കിലോമീറ്റർ യാത്രയുണ്ട് മൂന്ന് വർഷമായി ഇളനീർ എടുത്തു പോകുന്ന ഭക്തരുടെ കൂടെ നടന്നു പോകാനുള്ള ഭാഗ്യം ഉണ്ടായി ഇത്തവണയും പോയി വന്നു ഭഗവാനെ ഇതുപോലെ ഇനിയും അവിടെ പോകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനും എന്റെ അമ്മയും ഇന്നലെ ഭഗവാനെ പോയി കണ്ടു 🙏🏻🥰. പെട്ടന്ന് ഉണ്ടായ oru യാത്ര ആയിരുന്നു എനിക്ക്. എല്ലാം ഭാഗ്യമായി കാണുന്നു മഹാദേവ 🙏🏻
@bindya825 ай бұрын
നമസ്തേ തിരുമേനി🙏 കൊട്ടിയൂർ അപ്പൻ്റെ അനുഗ്രഹം കിട്ടുവാൻ തിരുവാതിര നാളിൽ ശനിയാഴ്ച ദർശ്ന പുണ്യം കിട്ടി. ആഗ്രഹിച്ചതുപോലെ ഒരു വർഷത്തിന് ഉള്ളില് തന്നെ ഭഗവാൻ അനുഗ്രഹിച്ചു ദർശനം തന്നു. ശംഭോ മഹാദേവ 🙏🙏
ഓം നമഃ ശിവായ 🙏 ഒരിക്കൽ എങ്കിലും അവിടെ വരാൻ ഭാഗ്യം തരണേ ഭഗവാനെ 🙏🙏
@SarithaD-j3i6 ай бұрын
പോകാൻ ഇത് വരെ കഴിഞ്ഞില്ല. പോകാൻ ഭഗവാൻ അനുഗ്രഹം കിട്ടിയാൽ മതിയായിരുന്നു
@sinithkpaswathy28816 ай бұрын
പോകാൻ സാധിക്കട്ടെ ഞാൻ 25 വർഷത്തോളം പോയി ഈ വർഷം പോകാൻ ആവുമോ എന്നറിയില്ല 🙏🏻
@babykrishna-wi1ph5 ай бұрын
ഒരിക്കൽ ആ ദിവ്യ ദർശനത്തിന് അനുഗ്രഹം ലഭിച്ചു🙏🏻 ഒരിക്കൽ കൂടി വരുവാൻ ഭാഗ്യം തരണേ.. നാഥാ.. 🙏🏻 ഓം നമഃ ശിവായ 🙏🏻
@StephyStephy-qd4ii5 ай бұрын
ഞാൻ കൊട്ടിയൂരു അമ്പലത്തിനടുത്താണ് എന്റെ ജന്മ സ്ഥലം
@shylajava63576 ай бұрын
ഓം ഗോവിന്ദ ഹരി ഗോവിന്ദ.. 🙏🙏🙏🙏🙏 കൊട്ടിയൂർ ജനിച്ചു വളരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങൾ. 🙏🙏മനം നൊന്തു വിളിച്ചാൽ ആരുടെയെങ്കിലും രൂപത്തിൽ ഭഗവാൻ മുൻപിലെത്തും 🙏🙏ഇപ്പോൾ എന്റെ ജീവിതത്തിലെ അനുഭവങ്ങൾ സാക്ഷി 🙏🙏മനസറിഞ്ഞു വിളിച്ചോളൂ പെരുമാളെ കാണാനുള്ള അനുഗ്രഹമുണ്ടാകും. 🙏🙏ഓം നമശിവായ
@babypm52826 ай бұрын
അതെന്ത ഗോവിന്ദ ഹരിഗോവിന്ദ എന്ന് പറയുന്നത്
@sujaelavunkal82846 ай бұрын
ഏതാണ്ട് മുപ്പത്തഞ്ച് വർഷം മുമ്പാണ് ഞാൻ തീർഥാടനത്തിന് പോയപ്പോൾ കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. അന്ന് ഇക്കഥകൾ ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പൊ ഈ മഹത്വം അറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
@KERALAFAME6 ай бұрын
ക്ഷേത്രം വേറെയാണ്.അതിന് Opposit അക്കരെ kotiyor കടുകൾക്കും പുഴകൾക്കും ഇടയിൽ ഓലമേഞ്ഞ ഈ ഉത്സവ സമയത്ത് മാത്രം കിട്ടുന്നതാണ്
@SandraAnoopAnsu6 ай бұрын
ഞാൻ പോകുന്നുണ്ട് may 31ന് എന്റെ മോൾടെ പിറന്നാൾദിവസം തന്നെ പോകാൻ സാധിച്ചതിൽ മഹാദേവാ, നീല കണ്ഠ, ഉമാമഹേശ്വരാ, ഗംഗാധരാ അടിയന് ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢i
@drkvsurendran87316 ай бұрын
തുടർച്ചയായി മൂന്നു ദിവസം കൊട്ടിയൂരിൽ പോകാൻ ഈ വർഷം ഭാഗ്യം ഉണ്ടായി. ഇന്ന് ആയിരം ജലധാര അഭിഷേകം നടക്കുമ്പോൾ ഭഗവാനെ തൊഴാൻ കഴിഞ്ഞു 🙏
@hindustani21986 ай бұрын
ഭണ്ഡാരം charthiyathinu ശേഷം അവിടെ പോവാന്‍ പാടില്ല
@adarshadarsh94266 ай бұрын
@@hindustani2198 ഭണ്ഡാരം ചാർത്തുക എന്നുവച്ചാൽ?
@rekhap55556 ай бұрын
Avida bhadarum charthiyal pinna pokarutu
@XD123kkk5 ай бұрын
Yes❤
@ganga52736 ай бұрын
എന്നെ കൊട്ടിയൂർ വരാൻ അനുഗ്രഹിക്കു മഹാദേവ q🙏🙏🙏
@ajaykottaram5 ай бұрын
ഇത്തവണ പോകാനുള്ള ഭാഗ്യം ലഭിച്ചു.. മഹാദേവൻ സാധിച്ചു തന്നു എനിക്കും എൻ്റെ കുടുംമ്പത്തിനും🙏🙏🙏
@abhijithnarayanan.g62105 ай бұрын
ആദ്യമായി ഇന്നലെ കുടുംബസമേതം പോയി തൊഴുതാൻ വലിയ ഒരു ഭാഗ്യം കിട്ടി ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏
@ganga52736 ай бұрын
കൊട്ടിയൂർ അപ്പ ശരണം 🙏🙏🙏
@bobybobycyriac25066 ай бұрын
കൊട്ടിയൂർ പെരുമാൾ എന്നാണ് അപ്പൻ അല്ല.
@adarshadarsh94266 ай бұрын
@@bobybobycyriac2506 2 പേരും പറയാറുണ്ട് തെറ്റില്ല ..
@sreyaunnikrishnan83685 ай бұрын
Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajpurushothaman60475 ай бұрын
ഈ അമ്പലത്തിൽ പോണം എന്ന് കുറെ നാളുകൾ വിചാരിച്ചിരുന്നതാണ് ഈ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് ഇവിടെ കൂടുതൽ കൂടുതൽ ആഗ്രഹമായി ഞാൻ രണ്ടു വർഷത്തോളമായി ഫാമിലി പ്രശ്നങ്ങളായി നിന്നിരുന്നാണ് അമ്പലത്തിൽ പോയി അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ തലശ്ശേരി ഭാഗത്ത് വെച്ച് തന്നെ എന്റെ ഭാര്യ എന്നെ ഫോണിൽ വിളിക്കുകയും നിങ്ങൾ നല്ല സൗഹൃദത്തിൽ പോവുകയും ചെയ്യുന്നു സർവശക്തനായ കൊട്ടിയൂരപ്പന് നന്ദി
ഇതു വരെ പോവാൻ പറ്റിയിട്ടില്ല.ശിവ പെരുമാളേ അടുത്ത വൈസാ ഗത്തിൽ പോവാൻ പറ്റണേ 🙏🙏🙏🙏
@minikp24085 ай бұрын
ഞാനും പോയി പെട്ടെന്ന് ഉണ്ടായ ഒരു യാത്ര 🙏🙏🙏🙏🙏
@archana.r.bachus12306 ай бұрын
കളത്രഗാര ദുഖിതനായ മഹാദേവൻ.... ❤️
@bibinvijayan24765 ай бұрын
നമഃ ശിവായ ഞാനും കുടുംബവും മിനിഞ്ഞാന്ന് പോയി തൊഴുതു 🙏🙏🙏പുണ്യം
@aryankm75025 ай бұрын
ഭഗവാൻ അനുഗ്രഹിക്കണം എന്നെ അടുത്ത വർഷം എന്നിക്കാവിടെ വരണം എന്റെ മഹാദേവ
@GeethamoleEK5 ай бұрын
ഞങ്ങൾ അമ്പലത്തിൽ നിന്നും തീർത്ഥയാത്ര പോയിരുന്നു 8-ാം തീയതി പായി9-ാം തീയതി കൊട്ടിയൂർ മഹാദേവനെ കണ്ട് തൊഴുത് മടങ്ങി അടുത്ത പ്രാവശ്യം ഞങ്ങൾക്ക് രണ്ടാൾക്കും പോകാൻ പറ്റട്ടെ. ഓം നമ:ശിവായ ഓം നമഃശിവായ'ഓം നമ:ശിവായ
@XD123kkk5 ай бұрын
Njangal.. 8 thiyyathi morning poii....
@XD123kkk5 ай бұрын
Thrikanmadhathil ninnum... Mathru samithi... 🚌 nu.. Ku re alkjaru chernnittu...
@kumarvp68475 ай бұрын
കൊട്ടിയൂരപ്പാ... ഭഗവാനേ...'' ഞാൻ 7-6-2024-ൽ തിരുവനന്തപുരത്ത് നിന്ന് ഭഗവത് സന്നിധിയിലേക്ക്.... ഭഗവാനേ... അനുഗ്രഹിക്കണേ''🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@miniramanan7776 ай бұрын
കഴിഞ്ഞ കൊല്ലം പോയി ഇകൊല്ലം പോകണ എന്ന് ആഗ്രഹിക്കുന്നു. ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രയ്ക്കണേ
@rajalakshmi.m28406 ай бұрын
വളരെ ശരിയാണ് തിരുമേനി പറയുന്നത് എനിക്ക് അനുഭവമാണ് നമസ്ക്കാരം തിരുമേനീ🙏🙏🙏🙏🙏
@DeepamolAv6 ай бұрын
മെയ് 26 ന് കൊട്ടിയൂരപ്പ നെ യാതൊരു തിരക്കും കൂടാതെ അടുത്ത് നിന്ന് തൊഴാനുള്ള മഹാ ഭാഗ്യം ലഭിച്ചു. ഭഗവാന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞു. കൊട്ടിയൂരപ്പാ ശരണം.
@sindhusuresh10886 ай бұрын
Ente ETTUMSNOORAPPA KOTTIYOOR POKAN Anugrahikkanam.
@ramasudhakp60455 ай бұрын
അങ്ങയുടെ മനസ്സിൽ തട്ടുന്ന വിവരണം 🙏🙏🙏🙏🙏🙏
@S84k-g6 ай бұрын
എൻ്റെ ചെറിയ കുഞ്ഞിൻ്റെ പേരു പോലും കാശിനാഥ് എന്നാണ്🙏. നമുക്ക് പോയാൽ തിരിച്ച് വരാൻ തോന്നാത്ത സൗത്ത് ഇന്ത്യയിലെ അമ്പലങ്ങളാണ്, ശബരിമല,മൂകാംബിക, കൊട്ടിയൂർ, കുടlജാദ്രി, തലക്കാവേരി❤❤❤
@ushaknv52246 ай бұрын
നമസ്തേ തിരുമേനി🙏 ഓം നമ:ശിവായ🙏 കൊട്ടിയൂരപ്പാ ശരണം🙏 ഭഗവാനെ വന്ന് തൊഴാനുള്ള ഭാഗ്യം തരണമേ ദേവ🙏
ഓം നമഃ ശിവായ 🙏🙏🙏 ഒരു പ്രാവശ്യം എങ്കിലും ഭഗവാനെ തൊഴാൻ കഴിയട്ടെ
@KalaKalavathi-vl5xg5 ай бұрын
കൊട്ടിയൂർ പെരുമാളെ ദർശനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
@indirakeecheril90686 ай бұрын
നമസ്കാരം തിരുമേനി 🙏ദക്ഷിണ കാശിയാo കൊട്ടിയൂർ ...🙏 ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല ... എന്നെങ്കിലും പോകുവാൻ അവസരം ഭഗവാൻ വിളിക്കും
@shijimv56635 ай бұрын
നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരി ആണ് പരമ സത്യം
@sindhus45696 ай бұрын
ഓം നമശിവായ 🙏🙏👍 കൊട്ടിയൂരപ്പാ എന്റ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
@lalithapk81756 ай бұрын
നരേ കൃഷ്ണ ഞാൻ ഞാൻ ഇന്ന് മെയ് - 24 ന് കൊട്ടിയൂർ ക്ഷേത്ര ദർശനം നടത്തി തിരുമേനി
@vanajasasi31065 ай бұрын
June 3rd inu poyithirakkillathea dersanamkitti 2 varshamayipokunnu kottiyurappa saranam ❤
@മീനുക്കുട്ടി6 ай бұрын
🙏ഓം 🙏നമഃ 🙏ശിവായ 🙏
@sindhus31456 ай бұрын
ഞാൻ ഇന്നലെ പോയി ഒരുപാട് സന്തോഷിച്ചു ഇനിയും പോവാൻ ഭ ഗ്യ് മ്
@mallikaskumar57266 ай бұрын
കൊട്ടിയൂർ പെരുമാളെ....ഒരിക്കലെങ്കിലും വന്ന് കാണാനുളള ഭാഗ്യം നൽകണേ🙏🙏🙏
@shobhanair18226 ай бұрын
നമസ്ക്കാരം തിരുമേനി ഇന്ന് കൊട്ടിയൂർ ഭഗവാനെ കണ്ട് ദർശനം കിട്ടി എല്ലാം ഭഗവാൻ്റെ അനുഗ്രഹം തന്നെ
@rathnakaranmani7856 ай бұрын
കൊട്ടിയൂരപ്പാ ശരണം 🌹🙏 നാല്പത് വർഷത്തിൽ ഏറെ യായി കൊട്ടിയൂരപ്പന്റെ അനുഗ്രഹത്താൽ ഭഗവാനെ കാണാൻ സാധിച്ചു. ഇനി വരും കാലവും ഭഗവാനെ വന്നു കാണുവാൻ ആയുസ്സും, ആരോഗ്യവും നൽകേണമേ എന്റെ പൊന്നു ഭഗവാനെകൊട്ടിയൂരപ്പാ 🌹🙏 ഭഗവാന്റെ തൃ പാ താ ര വൃന്ദ ങ്ങൾ ശരണം, ശരണം ശരണം 🌹🙏🙏🙏🙏🙏
@beenaanand82676 ай бұрын
എല്ലാ വർഷവും പോവാറുണ്ട്. കൊട്ടിയൂരപ്പാ അനുഗ്രഹിക്കണേ 🙏🙏
@bobybobycyriac25066 ай бұрын
അപ്പൻ എന്ന് പറയാറില്ല. പെരുമാൾ എന്നാണ് .
@Nanc27295 ай бұрын
🙏🏻ശംഭോ മഹാദേവ🙏🏻ചന്ദ്രക്കലാധര🙏🏻ശിവ ശിവ🙏🏻
@unnikrishnan27096 ай бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾
@sruthisruthi11515 ай бұрын
ഞാൻ ഇന്ന് പോവുന്നു കൊട്ടിയൂരപ്പനെ കാണാൻ 🙏🏻🙏🏻
@manjuknairmanju12686 ай бұрын
ഓം നമശിവായ 🙏🙏🙏🙏🙏 കൊട്ടിയൂരപ്പ 🙏
@ambikay87216 ай бұрын
ഓം സത്പുരശായ വിത്‌മയെ മഹാദെവായാ ധിമഹി തന്നൊ രുധ്രപ്രജൊദയാ 🙏🙏🙏🙏🙏🌹🌹🌹🌹🌹🔱🔱🔱🔱🔱🌾🌾🌾🌾🌾
@nidhines81306 ай бұрын
ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രഃ പ്രചോദയാത്॥ മന്ത്രം ഏത് ആയാലും അക്ഷര തെറ്റ് ഇല്ലാതെ യും സ്ഫുടതയോടെ ഉച്ചാരണം. തെറ്റ് ഒരിക്കലും പകർന്നു കൊടുക്കരുത്. മന്ത്രങ്ങള്‍ നിസാരമായി കാണരുത്. ചിലത് അതി ശക്തമായതാണ്. 🙏 ഹരി ഓം