തിരുമേനി പറഞ്ഞപോലെ ഞാനെന്നും നാമജപിക്കും അതിന്റെ വ്യത്യാസം എനിക്ക് കാണുന്നുണ്ട് 🙏🙏🙏
@sarithaks70024 минут бұрын
🙏 തിരുമേനി.. നമഃ ശിവായ ജപിക്കുമ്പോൾ തിരു നെറ്റിയിൽ ഒരു വൈബ്രേഷൻ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. തിരുമേനി യുടെ വാക്കുകളിലൂടെ ആണ് ഞാൻ ഇപ്പോഴും പോകുന്നത്. കുറെ നാൾ ക്കു ശേഷം മനസ്സിന് സമാധാനം ആണ്. തിരുമേനി യുടെ ഓരോ വാക്കും എന്നും എന്റെ കുടുംബത്തിന് സംരക്ഷണം ആണ്. ശംഭോ മഹാദേവ നമഃ ശിവായ, ഗം ഗണപതായെ നമഃ., നാരായണായ നമഃ. ഭഗവാന്റെ അടുത്ത് എത്താൻ വഴി കാണിച്ച എന്റെ പൊന്നു തിരുമേനി ക്കു. കോടി പ്രണാമം 🙏🙏🙏🙏
@sailajasasimenon2 сағат бұрын
ഓം നമഃ ശിവായ 🙏🏻❤️. ഓം നമോ നാരായണായ 🙏🏻❤️. 93 വയസ്സായ എന്റെ അമ്മ ഏതു നേരവും നാമജപവും സഹസ്ര നാമം ചൊല്ലലും ആണ്. തീരെ വയ്യ, എങ്കിലും ജപം മുടക്കില്ല.ഞാൻ അവിടെക്കൊന്നും എത്തിയിട്ടില്ല.ഒരിക്കൽ തിരുമേനിയെ കൂട്ടി നാമ ജപം ചെയ്യണം. ഭഗവാൻ അതിന് വഴിയൊരുക്കട്ടെ 🙏🏻👍🏻
@binukumaricr792448 минут бұрын
🙏🙏
@RadhamaniKu-wf3is36 минут бұрын
🙏തിരുമേനി പറഞ്ഞപോലെ എന്നും ജപിക്കാറുണ്ട് പോസിറ്റീവ് ആയ അനുഭവം ഉണ്ടാകാറുണ്ട് 🙏വന്ദനം തിരുമേനി 🙏🙏🙏
@jijivs66917 минут бұрын
Hare Krishnaaa namaskaram Thirumeni
@hemamalini159125 минут бұрын
Pranam thirumeni pranam pranam humble pranams
@meenu250034 минут бұрын
നന്ദി തിരുമേനി 🙏
@Usha-b1m4 минут бұрын
വളരെ നന്ദി തിരുമേനി
@anilnairastrologer2341Сағат бұрын
തിരുമേനി, എന്നെ മോട്ടിവേറ്റ് ചെയ്തു. 🙏
@sheelapradeep359417 минут бұрын
Namaskaram Thirumeni
@sudhamnair60092 сағат бұрын
നമസ്കാരം THIRUMENI
@Radhakrishnan-cq9zp11 минут бұрын
Thank you. Aum Sai Ram.
@sobhanashajiseebyby50832 сағат бұрын
നമസ്തേ തീരുമേനീ...🙏🏻🙏🏻🙏🏻🌹
@vedansh76092 сағат бұрын
ബ്രഹ്മ മുഹൂർത്തം വിളക്കിനെ കുറിച്ച് പറയണേ തിരുമേനി
Manthra deeksha vendatha manthrathe Patti oru video idamo😊
@jayanvijaya66532 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@unnimenonsuresh94522 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajiramesh9482 сағат бұрын
Shivana
@sreelathasreedharan916627 минут бұрын
,🙏🙏🙏
@Renjini_vСағат бұрын
🎉
@rajiramesh9482 сағат бұрын
Narayana
@madhukumar4015Сағат бұрын
Oam namashivaya Devom ka Dev mahadev
@rajithasurendranrajitha785516 минут бұрын
തിരുമേനി നമസ്കാരം അങ്ങയുടെ പൂജയിൽ ചേർക്കണേ തിരുമേനി ഞാൻ ഒരാൾക്ക് പൈസ കടം കൊടുത്ത് യാണ് ഇത് വരെ തിരിച്ച തന്നില്ലപ്പെട്ടെന് കിട്ടാൻ വേണ്ടിയാണ് എന്റെ പേര് രജിത തിരുവോണം തരാനുള്ള ആളെ പേര് നെസിമ എനിക്ക് ഇതിന് മറുപടി തരുമോ തിരുമേനി🙏🙏🙏
@joobysidharthan9954Сағат бұрын
Adithyan.pooradam
@sheejasajan71852 сағат бұрын
Krishna
@sreelathasreedharan916629 минут бұрын
6:32
@MadhuVg-yn8ev2 сағат бұрын
തിരുമേനി സീരിയലിൽ വന്നു
@appuz7232 сағат бұрын
ഏതു സീരിൽ ഏതു channel ഒന്നു പറയാമോ
@ParvathiiiParvathiiiСағат бұрын
@@appuz723സ്‌നേഹക്കൂട്
@meghukrao40 минут бұрын
Tirumeni oru doubt...Namah shivaya. Ano japikendathu...or om namah shivaha aano..pls reply
@sheenapsheena636033 минут бұрын
നമശിവായ യും നാരായണനമാവും ദേവി നാമാവും ഓരോന്നും ഡെയിലി ചൊല്ലാമോ പ്ലീസ് റിപ്ലൈ
@LekhaMVСағат бұрын
തിരുമേനി ഞാൻ എന്നും 108പ്രാവശ്യം നമശിവായ നാരായണ നാമം ജപിക്കുന്ന ഒരാൾ ആണ് എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ വിദേശത്ത് ഉള്ള ആൾ ആണ് എന്റെ ജോലി ok കഴിഞ്ഞു വന്നു ശുദ്ധിയായി തിരി വെക്കുന്നത് ഇവിടുത്തെ ഒരു 8 30ആകും അപ്പോൾ ലളിത സഹസ്രനാമം ഉൾപ്പെടെയുള്ള നാമങ്ങൾ ജപിക്കുന്നതിനു തെറ്റുണ്ടോ ദയവായി മറുപടി തരണേ
@SandyaUvСағат бұрын
No
@craftygirls26712 сағат бұрын
🙏🏻🙏🏻🙏🏻
@sheejacs3662Сағат бұрын
👌👌👌👌👌🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@s.bindhuravi62502 сағат бұрын
നമസ്കാരംനിന്നും കൊണ്ട് നാമം ജപിക്കാമോ
@ajusvlogsgaming50 минут бұрын
ഒറ്റമുറി ഷെഡിൽ താമസികുകകയാണ് നാമജപം പറയാമോ നിലവിളക്ക് കത്തിക്കാമോ ദയവായി പറഞ്ഞു തരണം തിരുമേനി
@SandyaUv33 минут бұрын
എല്ലാം ചെയ്യാം ❤
@SandyaUv32 минут бұрын
ഫ്രീ ആയിട്ടുള്ള ടൈമിൽ ഒക്കെ ജപിക്കാം
@SarithaSaritha-m1kСағат бұрын
തിരുമേനി ഇത് പറയുമ്പോൾ രോമാഞ്ചം തോന്നുന്നു ഓം നമശിവായ