രണ്ട് അമ്മമാരുംകൂടി ഇഷ്ടമേഖലയായ cooking ലേക്ക് ഇറങ്ങിയപ്പോൾ ഇഷ്ടവിഭവങ്ങൾ റെഡി.
@FoodworldReply2 ай бұрын
😍♥️
@praseedaa2 ай бұрын
വെറുതെ പറയുന്നതല്ല ട്ടൊ,കുറേ tomato rice recipes കണ്ടിട്ടുണ്ട്, പക്ഷേ ഒന്നും try ചെയ്തില്ല,ഇഷ്ടായത് ജയന്റമ്മടെ ഈ simple recipe ആണ്.. തീർച്ചയായും ഉണ്ടാക്കും. കുരുമുളക് തൈര് ആദ്യം കേൾക്കുകയാണ്, സൂപ്പർ 👌.. Thankyou..