No video

അമ്മയുടെ സ്പെഷ്യല്‍ വെള്ളപ്പം കൂടെ കടല കറിയും || VELLAPPAM AND KADALA CURRY

  Рет қаралды 549,997

Swapna's Food World

Swapna's Food World

Жыл бұрын

Follow in Instagram: / iamswapnaramesh
My Lifestyle channel: / swapnaswonderland
For collaboration or business enquiries, please mail: swapnasfoodworld@gmail.com
#SFW_Amma #swapnasfoodworld #vellappam #chanacurry #chanarecipes #appam #appamrecipe
-------++++++---------
DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Пікірлер: 575
@binduab535
@binduab535 Жыл бұрын
വളരെ അധികം ഇഷ്ടം ആയി.. നിങ്ങളുടെ സംസാരവും അതുപോലെ സോഫ്റ്റ്‌ ആയ വെള്ളപ്പവും എല്ലാം കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷമായി.. അമ്മ പറഞ്ഞു തരുമ്പോൾ തന്നെ അത് മനസ്സിൽ പതിയുന്നുണ്ട്.. അച്ഛന്റെ സപ്പോർട്ട് കൂടി ആവുമ്പോൾ വീഡിയോ വളരെയധികം മനോഹരം ആയിട്ടുണ്ട്
@usharajasekar9453
@usharajasekar9453 2 ай бұрын
Super video Njan yeast kitiyitu vellepam undakamnu vijarichuyeastoru valiyaspoonitu vellapam kolaki oruchova mavu kalanju.Intha mathiri cheythu nokam. Enaku vellapam suta setagila.
@rajir1715
@rajir1715 Жыл бұрын
Nannayi explain chaithu, thanks to both of u🙏
@marygeorge5573
@marygeorge5573 Ай бұрын
പാചകരീതി ഇഷ്ടപ്പെട്ടു. പരീക്ഷിക്കാം .നന്ദി നമസ്കാരം .🙏♥️🙏
@vijayan7226
@vijayan7226 Жыл бұрын
നിഷ്കളങ്കമായ ഗൃഹാത്തുരുത്വം നിറയുന്ന ലളിതമായ... തികച്ചും വ്യത്യസ്ത മായ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന അവതരണം നന്നായി .... സത്യമാണ്.... ശരിയാണ്,,,,,, എല്ലാവിധ പ്രാർത്ഥനകളും ഉണ്ടായിരിക്കും......!
@azzamehzinazzamehzin9259
@azzamehzinazzamehzin9259 Жыл бұрын
I in
@RaginiKNair
@RaginiKNair Жыл бұрын
Super tip mixing Reva in vellayappam. Acha Amma doing very well. Simple and beautiful vlog.
@mukamikumari8163
@mukamikumari8163 Жыл бұрын
അമ്മ സൂപ്പർ വെള്ളേപ്പവും കടല കറിയും . അമ്മയുടെ ശബ്ദം കേൾക്കുബോൾ നല്ല സ്‌നേഹം തോന്നുന്നുണ്ട് ട്ടോ . ❤ അച്ഛനും സൂ പ്പറാണ് ഇനിയും ഇതുപോലെ ഈസ്റ്റ് ഇടാത്ത നല്ല പലഹാരങ്ങൾ ഉണ്ടാക്കണം . നല്ല നാടൻ വട്ടെപ്പം ഉണ്ടാക്കി കാണിച്ച് തരണം . ❤❤🙏🙏🥰🥰 👍👍🙏
@preetharamachandran1379
@preetharamachandran1379 Жыл бұрын
നല്ല combination...ഇതുപോലെ ഇനി ഉണ്ടാക്കി നോക്കും..പുറമെ നിന്നുള്ള ശബ്ദം ഒന്നും ഒരു പ്രശ്നവും ഇല്ല...അത് രസമുണ്ട് കേൾക്കാൻ. അച്ഛനും അമ്മക്കും വളരെ വളരെ നന്ദി...❤❤❤
@FoodworldReply
@FoodworldReply Жыл бұрын
♥️
@dhanyar8388
@dhanyar8388 Жыл бұрын
വളരെ നല്ലതായിരുന്നു കണ്ടിട്ട്. ചെയ്തു നോക്കും ഉറപ്പായും
@rohinivirgo
@rohinivirgo Жыл бұрын
Paavum achan...early morning oru hungry cameraman & Amma so eager to get its feedback. Organic food & organic presentation...
@jasmianwar3993
@jasmianwar3993 Жыл бұрын
Hi അമ്മയെയും അച്ഛയെയും ഒത്തിരി ഇഷ്ടമാണ് സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@sivashankaranvt8932
@sivashankaranvt8932 Жыл бұрын
Thani valluvanadu avatharanam great, Perfect and clasic god bless you...
@FoodworldReply
@FoodworldReply Жыл бұрын
♥️♥️
@jayakrishna1038
@jayakrishna1038 Жыл бұрын
Ithine palappam eannanu parayunnnathu (vellayappathine naalikeram , jeerakam, cheriya ulli yest or kalle Eva cherkkum ) palappam adipoli 👌
@Bskgddo
@Bskgddo Жыл бұрын
Njan vellappam undakkiyal nannavarilla swappu vinta chanalil ammada vellappam rasippi kandu undakki nokki supper ayirunnu
@sathiapalkandramath8599
@sathiapalkandramath8599 Жыл бұрын
Hi... Velleppam channa adipoli ... Onnum parayanillia ,ammem,achanum parayumbol thanne athinte taste ariyunnund sooper,sooper,sooper tto
@adwaythbieber2024
@adwaythbieber2024 Жыл бұрын
Innu undakki easy, tasty curry thanku
@shainashinu837
@shainashinu837 Жыл бұрын
Super orupadu ishtam randupereyum appam adipoli❤❤
@jessythomas561
@jessythomas561 Жыл бұрын
East cherkathe engane undakum ennu icharichu irikuvarunnu .super 🎉Thiruvalla il ithinu paalappam ennu parayum.vellappam dosa pole chuttu edukkunnatha😊
@mahilamanisukumaran6827
@mahilamanisukumaran6827 Жыл бұрын
വളരെ നന്ദി, ഒരുപാട് ഇഷ്ടായി 🙏👌👌
@emailrenjini
@emailrenjini Жыл бұрын
Super recipe 🥰 അച്ഛന്റെയും അമ്മയുടെയും സംസാരമൊക്കെ കേട്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്❤
@harshanideshnidesh2822
@harshanideshnidesh2822 Жыл бұрын
Amma acha♥️♥️Adipoli ayinduto appavum curryum🥰
@prettyjohnson6495
@prettyjohnson6495 Жыл бұрын
Nalla amma ❤ കൈകൾ കാണാൻ നല്ല ഭംഗി 👍🏻
@divyanair5560
@divyanair5560 Жыл бұрын
Thanku so much amma and achen beautiful video 🥰🥰♥️♥️♥️♥️♥️
@geethacg2262
@geethacg2262 10 ай бұрын
ഞാനും റവ കുറുക്കിച്ചേ ർക്കും.പഞ്ചസാര കുറച്ചിടും കുറുക്കുമ്പോൾ.. യീസ്റ്റ്, സോഡാപ്പൊടി ഒന്നും ചേർക്കാറില്ല.. ഏതാണ്ട് ഇത് പോലെ തന്നെ.. 👍വെള്ളപ്പം എന്നതിന് പകരം വെള്ളേപ്പം, ആപ്പം എന്നൊക്കെയാണ് പറയുന്നത്..ഞാൻ ഒറ്റപ്പാലം ഒറിജിൻ ആണ് ട്ടോ..😁
@SeemaDevi-kq6ti
@SeemaDevi-kq6ti 2 ай бұрын
ഒറ്റപ്പാലം 🥰🥰?
@praveenkprabhakaran
@praveenkprabhakaran Ай бұрын
ഒറ്റപ്പാലം ❤
@remarnair8350
@remarnair8350 Жыл бұрын
ഞാൻ അമ്മയുടെ ഈ വെള്ളപ്പം ഉണ്ടാക്കി നോക്കി super ആയിരുന്നു നല്ല softum നല്ല tastum ആയിരുന്നു Thank you❤
@FoodworldReply
@FoodworldReply 4 ай бұрын
♥️♥️
@maryaugustine6246
@maryaugustine6246 Жыл бұрын
We don't mind the surrounding sounds....we love everything you show us. Appam and curry...yum
@LathaBNair-ul8nx
@LathaBNair-ul8nx Жыл бұрын
Ellam valare fast thank you swapna
@vatsalapadmakumar7628
@vatsalapadmakumar7628 Жыл бұрын
Mam, very good presentation, I will try today only I. Am from Mysore.
@geethatc2434
@geethatc2434 Жыл бұрын
Super vellayappam kadala curry super 🥰🥰🥰🥰😘😘
@annjacob9538
@annjacob9538 Жыл бұрын
May God Bless you both Amma appa❤❤
@chitravijayan7506
@chitravijayan7506 Жыл бұрын
Nice presentation,I am fr Kannur but now living in Goa.I make valleappam by grinding raw rice,coconut ncooked rice and a pinch of yeast.
@remyanair8727
@remyanair8727 Жыл бұрын
Amma njan innu appam & curry indaki nanayit indarnu veetil ellarkum istamayyi.. thanks for the recipe….
@FoodworldReply
@FoodworldReply Жыл бұрын
👍
@raadhamenont8760
@raadhamenont8760 2 ай бұрын
Instead of rava can i do with rice powder
@premakp8487
@premakp8487 Жыл бұрын
Veendum oru adipoli recipe 🎉 thank you 😊
@reshmamurali8993
@reshmamurali8993 Жыл бұрын
തക്കാളി ഇടാത്ത ചന മസാല ഇഷ്ടായി..ഇപ്പൊ ഉണ്ടാക്കാൻ പറ്റിയ കറി..തക്കാളിയുടെ വില 100 ആയി..ഉണ്ടാക്കി നോക്കാം.അമ്മയുടെ വെള്ളപ്പം സൂപ്പർ ❤❤
@sasikumarpg9381
@sasikumarpg9381 Жыл бұрын
💖💖
@chinnammavarghese2874
@chinnammavarghese2874 Ай бұрын
വേവിച്ച കടല രണ്ടു സ്പൂൺ മിക്സിയിൽ . അരച്ചുചേർത്താൽ നല്ല കൊഴുപ്പും രുചിയും കറിക്കു കിട്ടും
@tdsalt69
@tdsalt69 Жыл бұрын
അമ്മ അച്ഛൻ സൂപ്പർ അന്മ ഉണ്ടാക്കിയ വെള്ളപ്പവും കടലകറിയും സൂപ്പർ നന്നായിട്ടുണ്ട്👍👍👍🥰
@vinithasuresh7256
@vinithasuresh7256 Жыл бұрын
രണ്ടുപേരുടെയും വളരെ ഇഷ്ടായി. Nice presentation. Super appam and kadala curry. ഇങ്ങനെ ഉണ്ടാക്കി നോക്കാം. Thanks Amma and achan❤❤
@radharaghavan8643
@radharaghavan8643 Жыл бұрын
Verygood
@marykuttyphilip3922
@marykuttyphilip3922 Жыл бұрын
We cook vellappam on a pan without closing.
@ranjiniravindran9702
@ranjiniravindran9702 Жыл бұрын
മായം ഇല്ലാത്ത സൂപ്പർ അപ്പം. കടലയിൽ ഞാൻ നാളികേരം അരക്കാറില്ല ഇനി അരച്ചത് ഉണ്ടാക്കി നോക്കണം.
@lathasoman5664
@lathasoman5664 Жыл бұрын
❤ Great job by your parents ❤
@dakshasumi8804
@dakshasumi8804 Жыл бұрын
Achn Amma best couples anuto ammade cooking super
@leelarajan6926
@leelarajan6926 Жыл бұрын
Nalla appam ... very good.Rava kaachi njaan undakkiyittilla. Let me try. Vattayappam koodi onnu kaanikumallo. Ok.
@sunitamenon1
@sunitamenon1 Жыл бұрын
Amma @ can u help me with some healthy snacks recipes. ( Steamed items).
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Kabuli kadala curry eshttamayi 👌
@veenas9424
@veenas9424 Жыл бұрын
Yeast idathe ഞാന്‍ ഇത് try cheyyatte.athe ഇത് ആരോഗ്യത്തിന് നല്ലതാണ്. അങ്ങനെ അച്ഛനും അമ്മയുടെ preparations, reciepy പഠിക്കുകയും, ബുദ്ധിമുട്ടുകൾ മനസ്സിലാകുകയും ചെയ്യും.അച്ഛന്‍ camera expert ആയല്ലോ 😊
@swapnas_foodworld
@swapnas_foodworld Жыл бұрын
Padichu varunnu camera okke😊
@geethaanil3955
@geethaanil3955 Жыл бұрын
Super undaki nokam❤
@bindupillai2747
@bindupillai2747 Жыл бұрын
Acchan and Amma are such a cute couple. God bless them
@dhanyar8388
@dhanyar8388 Жыл бұрын
അമ്മയുടെ mixy തന്നെയാ എന്റെയും.. അമ്മയുടെ അടുക്കളയിലെ പാത്രങ്ങൾ ഒക്കെ nostalgic ആണ് ട്ടൊ😁.. അച്ഛന്റെ കാര്യം പറയാനേ ഇല്ലാ അത്രക്ക് superrrr
@meena569
@meena569 Жыл бұрын
Rava kurukki undakkiyitilla ithu vare.. Try cheythu nokunnund👍🏻thank u😍
@FoodworldReply
@FoodworldReply Жыл бұрын
🙏🙏♥️
@vidyakrishnan1984
@vidyakrishnan1984 Жыл бұрын
Adipoli recipe.good presentation by achan and Amma.
@kanthikurup4556
@kanthikurup4556 Жыл бұрын
Super 😋 velleppam ❤
@roopavarma8565
@roopavarma8565 Жыл бұрын
Thank you for the tips for vellappam . Thank u so much ♥️🎊
@chithrasanoop8895
@chithrasanoop8895 Жыл бұрын
Lunch receipe eniyum edanam
@molypaul6003
@molypaul6003 Жыл бұрын
Very thanks amma
@rajiniharidas8443
@rajiniharidas8443 2 ай бұрын
U need use rava u can use rice powder instead
@user-jh8hh5pb6r
@user-jh8hh5pb6r Жыл бұрын
അച്ഛനും അമ്മയ്ക്കും ഒരുപാട് സ്നേഹം. അപ്പം കടല superrrr❤️❤️❤️❤️
@miluabraham857
@miluabraham857 Жыл бұрын
ളുടെ വിരൽ ഞ്ഞ് എ എ വി
@ANASMONU
@ANASMONU Жыл бұрын
vellappam and kadala curry super
@nalinisoman9518
@nalinisoman9518 Жыл бұрын
നല്ല അവതരണം. രണ്ടും ഉണ്ടാക്കി നോക്കണം.❤❤
@ushamurali4638
@ushamurali4638 2 ай бұрын
Super
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
ഉണ്ടാക്കി നോക്കാം 👍
@sheelasheela6645
@sheelasheela6645 2 ай бұрын
കലർപ്പില്ലാത്ത വെളേളപ്പം Super Aunti Keep it up❤🎉🎉
@sobharmenon7653
@sobharmenon7653 Жыл бұрын
അടിപൊളി ആയിട്ടുണ്ട് എന്ന് കണ്ടാൽ അറിയാം.. Thanks amma..🙏❣️
@FoodworldReply
@FoodworldReply Жыл бұрын
🙏
@manjulakm5571
@manjulakm5571 Жыл бұрын
Happy to see both of you. Will surely try this appam. Can I use roasted rava to make the paste
@swapnas_foodworld
@swapnas_foodworld Жыл бұрын
Ys
@manjulakm5571
@manjulakm5571 Жыл бұрын
Thank you
@sameepsabu4919
@sameepsabu4919 Жыл бұрын
Ammayude samsaram enthu rasam.
@praseethamv8340
@praseethamv8340 2 ай бұрын
Appathinu Rava kurukki indakkunnath adyayittanu kanunnath... ❤ Edutha rava muzhuvanum cherthino
@dhanyaanoopanoop7313
@dhanyaanoopanoop7313 10 ай бұрын
Super recipe.Thank you amma achan
@FoodworldReply
@FoodworldReply 4 ай бұрын
🙏
@vidhyasivadass4955
@vidhyasivadass4955 Жыл бұрын
As usual adipoli,waiting for acha's special dhal receipe ❤️
@hamsacholakkal1594
@hamsacholakkal1594 Жыл бұрын
Vlarenallaavadaranam Kadalayum vallapawum Supper
@chitramenon8566
@chitramenon8566 Жыл бұрын
Thenga arachathinde koodeyano perumjeerakam cherthathu? Super velleppam and kadalacurry. Endu rasa avarde chemistry.! Oru padu sneham
@FoodworldReply
@FoodworldReply Жыл бұрын
Yes, thenga arakkumbol perumjeerakam cherthu
@aleyammaabraham8021
@aleyammaabraham8021 Жыл бұрын
Kadala karikku add one medium size tomato the taste will benice
@FoodworldReply
@FoodworldReply Жыл бұрын
♥️
@worlddvsworlddvs2029
@worlddvsworlddvs2029 Жыл бұрын
എന്റെ പൊന്നമ്മച്ചീ എത്ര കാലമായി ഈസ്റ്റ് ചേർക്കാത്ത വെള്ളപ്പം നോക്കി നടക്കുന്നു ഇപ്പോഴാണ് കിട്ടിയത് സകല യൂടുബറും അപ്പകാരും ഈ സറ്റും ചേർത്ത ണ് ഉണ്ടാകുന്നത് ഏതായാലും ഒന്ന് നോക്കട്ടെ പിന്നെ ഏത് ടൈപ്പാണ് വാങ്ങേണ്ടത് ഒന്ന് പറയണെ
@ambikadevi298
@ambikadevi298 Ай бұрын
@shajitha5515
@shajitha5515 Ай бұрын
❤❤
@susangeorge422
@susangeorge422 Жыл бұрын
Amma appam n kurma are superb the support given by achan is also 👌
@Simlabalan
@Simlabalan Жыл бұрын
5:51 5:51
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
Nannayittundu
@laljoy4475
@laljoy4475 Жыл бұрын
nannayittund
@Rachel-ff9oc
@Rachel-ff9oc Жыл бұрын
Thanks for the recipe, uncle and aunty . The curry looks very tasty. Keep going.
@shrishsatishpanicker6212
@shrishsatishpanicker6212 Жыл бұрын
Amme njan yeast ellathe engneya velleppam undakka ennu vicharich irikkayirunnu... Eppol yeast ellenkilum undakkam ennu manasilayi.. Thank you amma❤❤❤❤
@krishnamp2521
@krishnamp2521 Жыл бұрын
Super റെസിപ്സ്... ഇനി veg. Kurma receipe കാണിക്കുമോ
@lathikar7441
@lathikar7441 Жыл бұрын
അച്ഛനും, അമ്മയും സൂപ്പർ
@syamalamangatt8748
@syamalamangatt8748 Жыл бұрын
Vow onnum parayanilla amma achan so lovely especially the way of your moms cooking and achas support …awesome…
@swapnas_foodworld
@swapnas_foodworld Жыл бұрын
Thank you so much
@somstips5217
@somstips5217 Жыл бұрын
Amma and Achan hats off to both of you for taking such efforts . With all hardships I am sure this channel will help you to remain active , healthy and in good spirit at all times .
@swapnas_foodworld
@swapnas_foodworld Жыл бұрын
Thanks
@Shabnathings
@Shabnathings Жыл бұрын
ഞാൻ റൈസ് കുക്കറിൽ ഇറക്കി വെക്കും വേഗം.. പൊന്തി വരും
@geetharaju7126
@geetharaju7126 Жыл бұрын
Very good
@vanajapraveen1974
@vanajapraveen1974 Жыл бұрын
Chechi vellayappavumkariyum super chechi Jan checheenna vilikkunnathu kuzhappamillallo
@syamalamangatt8748
@syamalamangatt8748 Жыл бұрын
Yeah her hands so beautiful 😻 ❤❤❤
@deepappm1647
@deepappm1647 Жыл бұрын
അരി arachathil നിന്നും ഇത്തിരി മാവ് എടുത്ത് ആണ് kurukkaarullsthu
@ayushsanil8106
@ayushsanil8106 Жыл бұрын
അമ്മ അച്ഛൻ velleppam🤍കടലക്കറി നന്നായിട്ടുണ്ട്.
@parvathyramanathan8256
@parvathyramanathan8256 Жыл бұрын
Nalla recipe Parvathy. Ee appa chatty evidannaanu vaangichadhu
@sreejaajithanajithan872
@sreejaajithanajithan872 Жыл бұрын
Nannayittund
@judybineesh9141
@judybineesh9141 Жыл бұрын
സൂപ്പർ അമ്മ. അടിപൊളി ❤
@sreedeviunnikrishnan585
@sreedeviunnikrishnan585 Жыл бұрын
Vella kadala ithu pole onnu indakki nokkam
@user-is6wh4qr3w
@user-is6wh4qr3w Жыл бұрын
Kidu kidu 👌👌
@smithahariharan6918
@smithahariharan6918 Жыл бұрын
Yeast health-num nallathalla.pakaram naalikeram vellam upayogichaal mathi
@navyanithin8020
@navyanithin8020 Жыл бұрын
Thenga vellam fermentation cheyande
@deepappm1647
@deepappm1647 Жыл бұрын
നാളികേരം പൂള് മുറിച്ച് ഇടും മസാല വഴട്ടുമ്പോൾ കറിയിൽ..നല്ല സ്വാദ് ആണ് അത് കറിയിൽ കഴിക്കാൻ...
@kanchankumar1000
@kanchankumar1000 Жыл бұрын
superb presentation so natural , god bless them
@sasinadham5254
@sasinadham5254 Жыл бұрын
ഇത് കണ്ടപ്പോൾ പാചകത്തിനോട് വലിയ ഇഷ്ടം തോന്നുന്നു ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു അച്ചനും അമ്മയ്ക്കും നന്മകൾ നേരുന്നു.
@saleemsinan8071
@saleemsinan8071 Жыл бұрын
super Amma. Achaa🎉
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 Жыл бұрын
Appam without yeast or soda...very healthy.
@FoodworldReply
@FoodworldReply Жыл бұрын
👍🙏
@rajiprakash5845
@rajiprakash5845 Жыл бұрын
Simple and humble presentation Athanu highlight.. waiting for more simple recipes
@nehamanu5110
@nehamanu5110 Жыл бұрын
thanku so much amma nannayi paranju thannu njngalu beginners aanu cookingil.oru request parayuva amma patumbo brown kadala curry for puttu kaanikamo .achan plsss ur special dal kaanikane swapnachechi always parayum.njngalu students aanu amma acha.othiri sneham sincere thanks katta waiting aa for ur videos.subscribed amma acha.😍🥰🥰🥰
@swapnas_foodworld
@swapnas_foodworld Жыл бұрын
Sure👍
@sobhav390
@sobhav390 Жыл бұрын
Very good presentation 😊
@prasannasivadas4530
@prasannasivadas4530 Жыл бұрын
Achante support super
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
WEDDING ANNIVERSARY VLOG || DINNER RECIPES || MALAYALI YOUTUBER
15:48
Swapna's Food World
Рет қаралды 163 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН