ഇത് കേട്ടപ്പോൾ എന്റെ ഡെലിവറി ഓർത്ത് പോയി.. 🥰🥰 നെക്സ്റ്റ് month ഒന്നുടെ ആ സാഹചര്യത്തിലൂടെ കടന്ന് പോകാനുള്ളതാ... അപ്പൊ ഇയാളുടെ അനുഭവം കൂടി ഒന്നറിയാൻ വന്നതാ 🥰.. ഒന്നാമത്തെ ആണേലും രണ്ടാമത്തെ ആണേലും പ്രസവം എന്ന് പറയുന്നത് ഒരു പേടി തന്ന്യാ.. അത് കഴിയുവോളം ഒരു സമാധാനം ഇണ്ടാവില്ല
@nikaravlogs34462 жыл бұрын
🥰
@Shani_Muneer2 жыл бұрын
Enik next monthane delivery second pregnencyaaa pediyavunnu
@nikaravlogs34462 жыл бұрын
@@Shani_Muneer enthinu? First delivery kaxhinja pole ithum kazhiyum .stay Happy🥰
ചേച്ചിയുടെ vedio കണ്ടപ്പോ നല്ലൊരു ആശ്വാസം ഉണ്ട്. എനിക്ക് ഇപ്പോ 8 months ആണ്. നല്ല tention ആയിരുന്നു. ഇപ്പോ ഒരു ആശ്വാസം ഒക്കെ വന്നു. Thank u.
@nikaravlogs34463 жыл бұрын
🥰
@sreelakshmik.17553 жыл бұрын
എനിക്കും
@mariamsecstasy3 жыл бұрын
In second and third trimester, walking is the best exercise what we can do it for our baby.. its easy for baby to be positioned into cephalic! You said dont walk much, its wrong!!
@nikaravlogs34463 жыл бұрын
Continues aayi നടക്കരുത് എന്നാണ് പറഞ്ഞത്.1 hr okke break illathe നടക്കുന്നത് prblm തന്നെയാണു,20 mnts നടന്നിട്ട് rest cheyth pinne veendum nadakkavu ennanu dr ennod paranjath.
@mariamsecstasy3 жыл бұрын
I din say to walk for 1 hour na! No one can walk Continuously at that time dude. 30 mints walk a day is more than enough.. but we have to walk for our baby!!
@nikaravlogs34463 жыл бұрын
Enik anomaly scanil prblm undayrnnsthukond നടന്നാൽ sheriyakumenn കരുതി ഞാൻ 1 week full nannayi നടന്നിരുന്നു. it's my mistake,angane നടക്കരുത് എന്നാണ് ഞാൻ videolu പറഞ്ഞത് bocoz dr അറിഞ്ഞപ്പോൾ ഒരിക്കലും അങ്ങനെ heavy aayi നടക്കരുത് എന്ന് എന്നോട് പറഞ്ഞിരുന്നു.thank you for the response 😍
@mariamsecstasy3 жыл бұрын
Ha okay dear. Cheers❤ Love From 🇬🇧
@nikaravlogs34463 жыл бұрын
🥰
@balkees313balkees23 жыл бұрын
Presentation cute aayind👍
@nikaravlogs34463 жыл бұрын
😋
@adhidevkr31553 жыл бұрын
Really heart touching.
@MangoBytesShahanaiqbal18273 жыл бұрын
Nte channel onnu keri noko..
@lakshmim34662 жыл бұрын
അവസാനത്തെ contraction വന്നപ്പോൾ ഞാൻ ഒറ്റ അലറിച്ച ആരുന്നു. അതോടെ കുഞ്ഞു പുറത്തു വന്നു.