'ഇത്ര ലാഭകരമാണെങ്കിൽ അദാനിയല്ലാതെ മറ്റാരും എന്താ പോർട്ട് ഏറ്റെടുക്കാതിരുന്നത്?'

  Рет қаралды 83,693

Mathrubhumi News

Mathrubhumi News

21 күн бұрын

'ഇത്ര ലാഭകരമാണെങ്കിൽ അദാനിയല്ലാതെ മറ്റാരും എന്താ പോർട്ട് ഏറ്റെടുക്കാൻ വരാതിരുന്നത്? ഹൈപ്പുകൾക്ക് അപ്പുറത്തെ വസ്തുതകൾ മനസിലാക്കണം- ഹരീഷ് വാസുദേവൻ( അഭിഭാഷകൻ)
#Vizhinjamport #port #SanFernando #cpm #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 396
@harim2426
@harim2426 16 күн бұрын
സ്വന്തം നാട്ടിൽ റോഡ് വികസനത്തിന്‌ വേണ്ടി 40 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 140 മരങ്ങൾ മുറിച്ചു നശിപ്പിച്ചപ്പോൾ, അവസാന മരവും മുറിച്ചു തീരുന്നതു വരെ കാത്തിരുന്ന ശേഷം ഒരു പ്രഹസന പ്രതിഷേധ സമരം നടത്തിയ ഹരീഷിനെ ഓർമ വരുന്നു
@chirikandant8356
@chirikandant8356 20 күн бұрын
💊💊അന്ന് കടൽകൊള്ള 💊💊:🤪 ഇന്ന് കടൽ കൊള്ളാം
@jacksonkj2260
@jacksonkj2260 20 күн бұрын
😂😂
@user-nh4cs9vv4p
@user-nh4cs9vv4p 20 күн бұрын
😅😅😅
@manu.manu1975
@manu.manu1975 20 күн бұрын
രണ്ടായിരത്തി ആറ് രണ്ടായിരത്തി പതിനൊന്ന് കാലഘട്ടത്തിൽ നടക്കേണ്ടിയിരുന്ന പദ്ധതി പാരവച്ച മുടക്കിയത് ഉമ്മൻചാണ്ടിയും എകെ ആൻറണി ചേർന്ന്
@stylesofindia5859
@stylesofindia5859 19 күн бұрын
❤❤❤❤
@sachinkj5483
@sachinkj5483 18 күн бұрын
​@@manu.manu19751991 ഇൽ പാരവെച്ചത് അച്ചുമാമനും പിണറായിയും ചേർന്ന് ആണ്. അന്നത്തെ തുറമുഖം മന്ത്രി ആയ mv രാഘനോട് ഉള്ള വിരോധം മൂലം കേരളത്തിന്റെ വികസന സ്വപ്‍നങ്ങൾക് thurangam വച്ച പിണ നാറിയും അച്യുതാനും
@sudeeshak3952
@sudeeshak3952 19 күн бұрын
ഹരീഷ് ഇത് കേരളമാണ് എല്ലാപോർട്ട്കാർക്കുംകേരളത്തെപററിനല്ലമതിപ്പാണ്.ഇതിനിടെയാണ കൊച്ചിയിൽ നിന്നും ഒരു ലോജിസടിക്ക് കമ്പനി കർണാടകയിൽ പോയത്.ഹരീഷ് കുറച്ചോക്കെ കാരണങ്ങൾ മനസ്സിലാക്കി സംസാരിക്കൂ...
@user-di9wc4ls9p
@user-di9wc4ls9p 20 күн бұрын
ഈ ഹരീഷ് വാസുദേവൻ ഈ തുറമുഖം മുടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഉള്ള ആളാണ് അദ്ദേഹത്തിന് അവിടെ ഒന്ന് പറഞ്ഞു വിടൂ എത്രയും പെട്ടെന്ന് ഇതിനാണ് ഒന്നിനും കൊള്ളൂല ഈ കിഴങ്ങന്മാരുടെ ചർച്ച നടത്തുന്നത് 😂😂😂😂😂😂😂
@user-us1fz8qh2d
@user-us1fz8qh2d 20 күн бұрын
ഹരീഷ് പറഞ്ഞ പഠന റിപ്പോർട്ടായിരുന്നു ശംഖുമുഖം കടൽ തീരം മുങ്ങിയത് വിഴിഞ്ഞം തുറമുഖം മൂലം ആണന്ന്... ഒരു മാസം കഴിഞ്ഞപ്പോൾ കേറിയ കടൽ ഇറങ്ങി പോയി....😂😂😂
@user-nh4cs9vv4p
@user-nh4cs9vv4p 20 күн бұрын
​@user😅😅😅-us1fz8qh2d
@srk9252
@srk9252 17 күн бұрын
Medha patkar Kerala version
@bhat3159
@bhat3159 17 күн бұрын
അവനു വിവരമില്ല. വിദേശ കമ്പനികൾക് കൊടുക്കാത്തത് കൊണ്ടാണ്. അദാനിക് പോർട്ട്‌ നടത്തി പരിചയം ഉള്ളത് കൊണ്ടാണ്.
@moncymthomas7158
@moncymthomas7158 15 күн бұрын
കഷ്ട്ടം 🤮
@akhilkrishna4661
@akhilkrishna4661 16 күн бұрын
ഇദ്ദേഹത്തിന് ഒരു വിവരവുമില്ല ഇനി അഥവാ dredging ചെയ്യണമെങ്കിൽ തന്നെ അദാനി ചെയ്തോളും കൊച്ചിയിലെ പോലെ സർക്കാർ ഡ്രെഡ്ജ് ചെയ്യേണ്ട ആവശ്യമില്ല
@jejifrancis6268
@jejifrancis6268 15 күн бұрын
😂😂😂 കോപ്പ് ചെയ്യും
@pbharshan7690
@pbharshan7690 20 күн бұрын
ചോദ്യങ്ങൾ കൊള്ളാം. ഉത്തരം... ഈ പോർട്ട്‌ കേരളത്തിൽ വരാതിരിക്കാൻ അയൽ സംസ്ഥാനം അടക്കം ഒട്ടനവധി സ്ഥാപിതതാത്പര്യക്കാർ പിന്നിൽ പ്രവർത്തിച്ചതാണ് ഈ പോർട്ടിന്റെ വികസനം ഇത്രയും നീണ്ടു പോയത്. സിപിഎം പോലും ഇതിന് എതിരായിരുന്നു എന്നോർക്കുക. കേരളം പോലുള്ള ഒരു സമര സംസ്കാരം ഉള്ള നാട്ടിൽ വന്നു പണം മുടക്കി കൈ പൊള്ളിക്കാൻ അദാനി മാത്രം മുന്നോട്ടു വന്നത് അവർക്ക് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പിൻബലം ഉള്ളത് കൊണ്ടാണ്. അല്ലായിരുന്നു എങ്കിൽ ആരും വരുമായിരുന്നില്ല. പിന്നെ ഡ്രെഡ്ജിങ്ങിനു വേണ്ടി വരുന്ന ചിലവ്, പോർട്ട് ഉപയോഗിക്കുന്നവരിൽ നിന്ന് ഈടാക്കാൻ കഴിയും.
@jejifrancis6268
@jejifrancis6268 15 күн бұрын
ഓഹോ. ഭയങ്കര കണ്ടുപിടുത്തം. ഏലിയാസ് ജോണ് പഠിപ്പിച്ചതായിരിക്കും.
@abdulazeezc6024
@abdulazeezc6024 12 күн бұрын
ന്യായീകരണം 🤮🤮🤮🤮
@muhammedmusthafam6897
@muhammedmusthafam6897 19 күн бұрын
ഇവനെ ആരാണ് വക്കീൽ ആക്കിയത്.. ഇത് കൂലിപ്പണിക്കാർക് ചെയ്യാൻ പറ്റില്ല.. പോർട്ട്‌ ആണ് പണിയുന്നത്.. Adhani ആണ് അതിനു ഏറ്റവും അനുയോജ്യമായ വെക്തി.. കാരണം പോർട്ടുകൾ പണിതും നടത്തിയും ഒക്കെ അധാനിക്ക് പരിജയം ഉണ്ട്
@stylesofindia5859
@stylesofindia5859 19 күн бұрын
പറഞ്ഞിട്ട് കാര്യമില്ല Bro വിവരദോഷിയാണ്🤣🤣😂😂
@ai89748
@ai89748 18 күн бұрын
Question അതല്ല port is based on central government പിന്നെ കേരള goverment ethine ഇത്രയും കോടി മുടക്കി thats is his question
@anilraghu8687
@anilraghu8687 16 күн бұрын
That doesn't answer why Adani is the only bidder. There are many companies that can build ports.
@stylesofindia5859
@stylesofindia5859 16 күн бұрын
അദാനിയുടെ സ്ഥാനത്ത് യൂസഫലി ആയിരുന്നേൽ ആർക്കും പ്രശ്നം കാണില്ലാരുന്നു
@chandrapalan
@chandrapalan 16 күн бұрын
​@@ai89748state owned port ennanu joint venture il ullathu..Allathe central governmentinte keezhil alla...
@akhildas000
@akhildas000 20 күн бұрын
വക്കിൽ എന്ത് വിവരക്കേട് ആണ് വിളിച്ചു പറയുന്നത് നാട്ടിൽ ഉള്ള എല്ലാവർക്കും ഉണ്ടാക്കാൻ ഇത് കോഴിക്കൂട് അല്ല തുറമുഖം ആണ്, അത് നിർമ്മിക്കാൻ ഫണ്ട്‌ /technology കൈയിൽ ഉണ്ടാവണം ഇന്ത്യയിലെ ഏറ്റവും വലിയ port builders ആണ് അദാനി ഗ്രൂപ്പ്‌ അവർ ഇന്ത്യക്ക് പുറത്ത് വരെ പോർട്ട്‌ ഉണ്ടാക്കുന്നുണ്ട് 😂
@ai89748
@ai89748 18 күн бұрын
Bro appol adanikk മോദി airport കൊടുത്തത് ayaal ചെറുപ്പത്തിൽ കടലാസ് വിമാനം parathiyath കൊണ്ടാണോ അതോ വിമാനത്തിൽ കയറി എന്ന പ്രിവിലേജ് ആണോ 🎉😂
@grassroot7388
@grassroot7388 17 күн бұрын
​@ai89748 broi, you're very little knowledg about adani check
@mpradeepan5547
@mpradeepan5547 17 күн бұрын
​@@ai89748 മണ്ടനാണോ മണ്ടനായി അഭിനയിക്കുന്നതോ? അദാനി എയർപോർട്ട് ഉണ്ടാക്കുക അല്ല. നിലവിലുള്ള എയർപോർട്ട് നടത്തി കൊണ്ടുപോകുകയാണ് ചെയ്യുന്നത്. അതായത് നിലവിലുള്ള എയർപോർട്ടിൽ ഒന്നും തന്നെ അവർ പുതിയതായി ഉണ്ടാക്കുന്നില്ല. ചെറിയ സൗകര്യങ്ങൾ യാത്രക്കാർക്ക് വേണ്ടത് ചെയ്യും. ഒപ്പം Tax ഇളവ് ഉള്ള ഷോപ്പുകൾ പോലെ ഷോപ്പിംഗ് സൗകര്യം കൂട്ടും. അതിന് അദാനിക്കു എയർപോർട്ട് ഉണ്ടാക്കി നിങ്ങൾ പറഞ്ഞ കടലാസ് വിമാനം പറത്തേണ്ട ആവശ്യം ഇല്ല. ഇപ്പോൾ Shiping port നടത്തുന്നതിനുള്ള പരിചയം മാത്രം മതി. അത് തന്നെ ചുക്കും ചുണ്ണാമ്പും പോലും തിരിച്ചറിയാൻ പറ്റാത്ത നമ്മുടെ ബിജ്യൻ ടീമിന്റെ ടെൻഡർ പോലും മറികടന്നു നേടിയതും. ഇത് വരെ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? അദാനിയേയും മോദിയെയും എന്തെങ്കിലും ചൊറിയാൻ ഒരു കാരണം കണ്ടുപിടിക്കയുകയാണ്. പച്ച കപ്പളങ്ങാ കഴിക്കുക. കൃമികടി തത്കാലം ശമിച്ചേക്കാം. ഇല്ലെങ്കിൽ മരുന്ന് തന്നെ കഴിക്കുക 😊
@histocap
@histocap 17 күн бұрын
​@@ai89748താങ്കൾ പറയുന്നത് വെച്ച് നോക്കുകയാണെങ്കിൽ ഒരു പക്ഷെ കൂടുതൽ വിമാനം ചെറുപ്പത്തിൽ ഉണ്ടാക്കിയ കണക്കിൽ താങ്കൾക്ക് കൊറേ എയർപോർട്ട് കിട്ടിക്കാണുമല്ലോ? 🤔
@histocap
@histocap 17 күн бұрын
​@@ai89748എന്റെ പൊന്നു ചേട്ടാ... അദാനി ports എന്നത് അദാനിയുടെ ഒരു ഉപകമ്പനി മാത്രം ആണ്.... പുള്ളിക്ക് ഒട്ടേറെ business ഉണ്ട്... അല്ലാതെ വള്ളവും വലയും എറിഞ്ഞു എന്ന് പറഞ്ഞു വരുന്നവർക്ക് എയർപോർട്ട് എഴുതി ആരും കൊടുക്കില്ല
@hyderalipullisseri4555
@hyderalipullisseri4555 16 күн бұрын
വക്കീൽ ചില കാര്യങ്ങളിൽ അജ്ഞത നടിക്കുന്നു.പോർട്ട് വന്നാൽ വിവിധ മേഖലയിൽ ജോലികൾ, ടാക്സ് തുടങ്ങി നാടിന് ഗുണമുണ്ടാകും. ലാഭം എന്നാല് ഇതും കൂടിയതാണ് സർ.വിദ്യാഭ്യാസം,പൊതുഗതാഗതം, ക്ഷേമ പെൻഷൻ,തൊഴിലുറപ്പ് പദ്ധതി തുടങ്ങി ജനങ്ങൾക്ക് ഉപകരിക്കുന്ന പല കാര്യങ്ങളും ഉണ്ട്.നിയമം പഠിച്ച് അതിനനുസരിച്ച് വ്യാഖ്യാനിച്ചാൽ വിശപ്പ് മാറില്ല സർ.പൊതു സ്വകാര്യ പങ്കാളിത്തം മാത്രമേ സർക്കാരുകൾക്ക് ഇക്കാലത്ത് ചെയ്യാൻ കഴിയുകയുള്ളൂ.രാജ്യ ഭരണം എന്നത് ദീർഘവീക്ഷണം കൂടിയാണ്.
@jejifrancis6268
@jejifrancis6268 15 күн бұрын
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@funnycat1551
@funnycat1551 20 күн бұрын
വിവരദോഷി വക്കീൽ...
@shinepettah5370
@shinepettah5370 17 күн бұрын
വക്കീൽ നറി സിംഗപ്പൂരിലെ clombo വോട്ടിംഗ് അധികാരികളിൽ നിന്ന് പൈസ മേടിച്ചിട്ട് ഒന്നുമറിയാത്ത രീതിയിൽ സംസാരിക്കില്ല റിസ്ക് എടുക്കുന്നവർ bussines ചെയ്യാം
@jejifrancis6268
@jejifrancis6268 15 күн бұрын
ചുമ്മാ ഏലിയാസ് പൊട്ടൻ പറയുന്നത് അതേപടി വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. തെളിവ് വേണം.
@SanthoshKumar-bp4ii
@SanthoshKumar-bp4ii 17 күн бұрын
പണിയറിയാവുന്ന വർക്കല്ലേ ചെയ്യാൻ പറ്റൂ. അതുകൊണ്ട് അദാനി വന്നു.
@jejifrancis6268
@jejifrancis6268 15 күн бұрын
Dp വേൾഡിന് പണി അറിയില്ല🙏
@neelanj6375
@neelanj6375 15 күн бұрын
​@@jejifrancis6268 ചെലപ്പോൾ ഉണ്ടാവില്ല? പണ്ട് 3 തവണ ആഗോള ടെൻഡർ വിളിച്ചത് അല്ലെ.. dp world ന്റെ അണ്ണാക്കിൽ പഴം ആയിരുന്നോ അപ്പോൾ
@jejifrancis6268
@jejifrancis6268 15 күн бұрын
@@neelanj6375 dp വേൾഡ് 2002 ലോ 4 ലോ വിഴിഞ്ഞത്തു വന്നു പഠനം നടത്തിയിട്ട് ഉപേക്ഷിച്ചു പോയതാഡോ😂
@neelanj6375
@neelanj6375 15 күн бұрын
@@jejifrancis6268 എന്നാ പിന്നെ അദാനിക്ക് ടെൻഡർ കിട്ടിയതിൽ തനിക്ക് എന്തിനാ ചൊറി
@jejifrancis6268
@jejifrancis6268 15 күн бұрын
@@neelanj6375 എനിക്ക് ചൊറി അദാനിക്ക് കൊടുത്തതിലോ ഒന്നുമല്ല. ഈ കൃത്രിമ പദ്ധതി ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ സ്വാർത്ഥ ലക്ഷ്യത്തിനുവേണ്ടി കേരളത്തിന്റെ മൊത്തം തലയിൽ കെട്ടിക്കച്ചതാണ്. വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@rahul.s.r5485
@rahul.s.r5485 20 күн бұрын
harish vasudevan glaring ignorance of maritime economy is astounding, he shouldn't comment on subjects he knew little about.
@mohananpillai7759
@mohananpillai7759 17 күн бұрын
ഹൈവേ വികസനത്തെ എതിർത്തവൻ... വീണ്ടും.
@Jayarajan-hr7zq
@Jayarajan-hr7zq 17 күн бұрын
ഇത് നഷ്ടം ആണെങ്കിൽ അദാനി എന്തിനു എടുത്തു എത്ര കിട്ടി. ഇതു പറയാൻ.. ആരുടെ കയ്യിൽ നിന്ന്.. കോളമ്പോ യിൽ നിന്നോ അതോ സിങ്കപ്പൂർ നിന്നോ അല്ലെങ്കിൽ നീന്നോ കിട്ടിക്കാണും വക്കീലിന്. അല്ലാതെ ഇതിനെ പ്പറ്റി അധികാരികമായി പറയാനുള്ള. പരിഞ്ജനമൊന്നും ഒന്നും വാസുദേവന് ഉണ്ടെന്നു ന്തോന്നുന്നില്ല
@jejifrancis6268
@jejifrancis6268 15 күн бұрын
ബോധം ഇല്ലേ?? എല്ലാം വ്യക്തമായി പറയുന്നുണ്ട്‌ വക്കീൽ.
@jejifrancis6268
@jejifrancis6268 15 күн бұрын
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@jejifrancis6268
@jejifrancis6268 15 күн бұрын
@@Jayarajan-hr7zq ഇനിയും മനസിലായില്ലെങ്കിൽ പറയാം. ട്രിവാൻഡ്രം പ്രദേശികവാദി ലോബി കൊടുത്തു അദാനിക്ക്. ട്രിവാൻഡ്രം ലോബി അവരുടെ സ്വാദ്വീനംകൊണ്ടു കേരള സർക്കാറിനെക്കൊണ്ടു കൊടുപ്പിച്ചു.
@shijutk3480
@shijutk3480 13 күн бұрын
മുഴുവൻ പറയൂ സഹോദര അദാനി എങ്ങിനെ എടുത്തു എത്ര മുടക്കി കേരള gmnt എത്ര മുടക്ക് cgmnt എത്ര മുടക്കി rlethra വർഷം കഴിഞ്ഞാൽ കേരളത്തിന് ലാഭം കിട്ടും എന്നൊക്കെ മനസിലാക്ക് എന്നിട്ട് പറ ഇത് ലാഭം ആകുമായിരുന്നെങ്കിൽ k gmnt ന് നേരിട്ട് നടത്താൻ paadillayirunno
@JulaSivan
@JulaSivan 17 күн бұрын
ഹരീഷ്, ലാൻഡ് നമ്മുടെ നിയന്ത്രനത്തിൽ ഉള്ള കരാറാണ് VS ന്റെ കാലത്ത് നടപ്പാക്കാൻ നോക്കിയത്.. അത് ആരാണ് മുക്കിയത് യുഡിഫ് അല്ലെ 🌹
@rintojoseph1956
@rintojoseph1956 17 күн бұрын
ഈ കപീഷ് എന്തൊക്കയാ വിളിച്ചു കൂവുന്നത്? വിവരമില്ലാത്ത പക്കീൽ
@jejifrancis6268
@jejifrancis6268 15 күн бұрын
എന്നാ വിവരമുള്ള താൻ പറ.
@pularichittazha2012
@pularichittazha2012 17 күн бұрын
ഒന്നു പറയാം കേരളഭരണം മാറിയിരുന്നെങ്കിൽ ഇവൻ ഈ പദ്ധതിനശിപ്പിക്കുമായിരുന്നു. കേരളത്തിന്റെ എല്ലാ പദ്ധതികളും പൊലെ . വല്ലാർപാടം വന്നപ്പോൾ മദർഷിപ്പുകളുടെ കാലം വന്നു. നമുക്ക് കള്ളും ലോട്ടറിയും സിനിമയും മാത്രം മതിയോ . ഇന്ത്യയിൽ ഭൂരിഭാഗം പേരും ജനിച്ച് വെറുതെ ജിവിച്ച് മരിക്കുന്നു. മേൽ പറഞ്ഞ വിയർപ്പിന്റെ അസുഖക്കാരാണ് ആധിപത്യം . നമുക്ക് സാധനങ്ങൾ ഉണ്ടാക്കി കയറ്റിവിടാം. അതിന് വിയർക്കണം. ഇവിടെ ബുദ്ധിയുള്ളവർ തയ്യാറാണ്. ദുബായിൽ വികസന മുടക്കികൾ വായ്തുറക്കില്ല , അവിടെ കടൽ എവിടെ എല്ലാം നികത്തി.
@narayananm3119
@narayananm3119 17 күн бұрын
നമുക്ക് വിഴിഞ്ഞും തുറമുഖം പൂർണ്ണ പ്രവർത്തനക്ഷമമായ ശേഷം കേരളത്തിന് നേട്ടുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം 10 ലക്ഷത്തിലധികം കണ്ടൈന്നുകൾ കൈകാര്യം ചെയ്യുമ്പോൾ, GST, കസ്റ്റംസ് തീരുവയിൽ നിന്നുള്ള വരുമാനം കേരളത്തിൽ നിന്നും കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം എന്നിവ പരിശോധിക്കാം പിന്നെ തുറമുഖമല്ലാതെ കിടക്കുന്ന വിഴിഞ്ഞവും ആധുനിക അന്തർദേശിയ നിലവാരത്തിൽ വാർത്തെടുക്കുന്ന തുറമുഖവും രണ്ടാണ് വെറുതെ കിടക്കുന്ന വിഴിഞ്ഞത്തേക്കാൾ ആ യി രം മടങ്ങ് ആധുനി വൽകരിക്കുന്ന തുറമഖം കൊണ്ട് കേരളത്തിന് നേട്ടമുണ്ടാകും മാത്രവുമല്ല ഈ പദ്ധതി നൂറ്റാണ്ടുകളിലൂടെ മുന്നോട്ട് പോകുന്ന സ്ഥായിയായ പദ്ധതിയാണ് അത് ഭാവി കേരളം വിലയിരുത്തട്ടെ. ഇക്കാര്യം മനസിലാക്കാൻ LLBയോPh.Dയോ വേണ്ട.common sense മാത്രം മതി.
@anilraghu8687
@anilraghu8687 16 күн бұрын
We have at least got knowledge to build port.
@jejifrancis6268
@jejifrancis6268 15 күн бұрын
@@narayananm3119 2 കൊല്ലത്തിനുള്ളിൽ ആൾക്കെങ്കിൽ അതിന് മുന്നേ അറിയാൻ പറ്റും. നഷ്ടമാണോ അല്ലയോ എന്നു. 99% നഷ്ടം ആകും😂
@sreenivasanpn5728
@sreenivasanpn5728 17 күн бұрын
ഇത് മലയാളിയുടെ കൊലയാളി സ്വഭാവം. ഒരു ബാർബർ കട നടക്കുന്നുണ്ട്, നാല് കടക്ക് അപ്പുറം വേറൊരു കട തുടങ്ങും, പിന്നെ ആ റോഡിൽ അഞ്ചെട്ടു കടം വരും. ഒരു ടെമ്പോ ട്രാവലർ ഇട്ടാൽ, ഉടനെ വരും നാലെണ്ണം. എല്ലാം നശിക്കും. പ്രവാസി മടങ്ങി വന്ന് ഒരു പ്ളാസ്റ്റിക് കട ഇട്ടാൽ, ദേ വന്നു, നാലെണ്ണം. അൻപത് ഓട്ടോറിക്ഷ, സ്റ്റാൻഡിൽ മണിക്കൂറോളം കിടന്ന് എന്ത് പ്രയോജനം?
@anilraghu8687
@anilraghu8687 16 күн бұрын
How to find profitable business then? We don't have to feel bad if our competitors make 5% less profit. It's not just Idea but process and system.
@mysticaljugnu
@mysticaljugnu 20 күн бұрын
shipment മാത്രം കൊണ്ട് നിർത്താതെ ഗവണ്മെൻ്റ്.. കേന്ദ്ര അല്ലാതെ പിന്നെ കേരളത്തിന് വല്ലതും ചെയ്യാൻ സാധിക്കുമോ.... വിഴിഞ്ഞത്ത് മറ്റു പോർട്ട് പോലെ അല്ല.. deep ആയിട്ട് വാട്ടർ ഉള്ള സ്ഥലം ഉണ്ട്.. അവിടെ സേർച്ച് ചെയ്തു കണ്ട് പിടിച്ചു അവിടെ പുത്തിയചകപ്പലിന് regiatration ചെയ്യാനുള്ള സൗകര്യം ചെയ്യണം.. ഒരു പോർട്ട് മാത്രം അല്ല.. അവിടെ ധാരാളം പുതിയ കപ്പൽ വന്നു രജിസ്റ്റർ ചെയ്തു ഇറങ്ങി പോകാൻ തക്ക natural ഫെസിലിറ്റ്സ് ഉണ്ട്.. അങ്ങിനെ ചെയ്താൽ.. നമ്മുടെ കൊച്ചു കേരളം ജപ്പാൻ പോലെ 10 വർഷം കൊണ്ട് വളരും.. വിവരവും ഉള്ള വരെ കണ്ടെത്തി ആദ്യം പദ്ധതി കളുടെ ഒരു പ്രൊപ്പോസൽ തയ്യാർ ആക്കി കേന്ദ്രതിന് റിപ്പോർട്ട് കൊടുക്കുക.. ..കേന്ദ്ര കൂടാതെ കേരളത്തിന് ഒന്നും ചെയ്യാൻ പറ്റില്ല.. ആഗോള തലത്തിൽ കപ്പലുകൾ അടുത്ത് ഇറങ്ങി പോകണം.. രജിസ്ട്രേഷൻ ചെയ്തു.. അതിനാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കൽ കൊണ്ട് നേടേണ്ടത്...
@mysticaljugnu
@mysticaljugnu 20 күн бұрын
വക്കിൽ സർ ന് ഏന്ത് അറിയാം കരളിൻ്റെ ആഴങ്ങളെ കുറിച്ചും വിശാലതയെ കുറിച്ചും ശക്തിയെ കുറിച്ചും.. ഒന്നും അറിയില്ല.. നല്ല research ചെയ്യുന്ന മിടുക്കരുണ്ട്.. സാലറി ഇത്തിരി കൊടുത്താൽ 60 കൊല്ലം അല്ല അതിലും മുന്നോട്ടു പോകും. വിഴിഞ്ഞത്ത് മറ്റു പോർട്ടു കളുടെ അവസ്ഥ ഇല്ല.. ആഴം ഉണ്ട്.. കപ്പൽ അടുക്കാൻ മാത്രം..ആരോ സ്കിപ്പ് ചെയ്യുന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യ ആകും മുന്നേ 100 കൊല്ലം മുന്നേ ഈ പരിപാടികൾ ഒക്കെ വിഴിഞ്ഞത് പ്രാവർത്ഥികം ആക്കാമായിരുന്നു.. എല്ലാവരും രാഷ്ട്രീയം നെഗറ്റീവ് എനർജി ഉപയോഗിച്ച് തള്ളി മാറിചോണ്ടിരുന്നു. കേരളത്തെ ഗതി പിരിപ്പിക്കരുതെന്നുള്ള ഒറ്റ ഉദ്ദേശം.. എന്താ പറയേണ്ടത്.. ഒരു കുടുംബത്തിലെ ഏറ്റവും ഇളയവൻ നെ ദ്രോഹിച്ചു നശിപ്പിക്കും പോലെ.. എൻ്റെ പിതൃക്കളെ പ്പോലെ, അവരുടെ മക്കളെ പ്പോലെ,ഞങ്ങളുടെ ഭവന ചരിതം പോലെ.. ഒരുവൻ ഇങ്ങിനെ കയ്‌കാൽ ഇട്ടു അടിച്ചോണ്ടിരിക്കുന്നു.. രാഷ്ട്രീയ പൊരു... കൊണ്ട്.. എല്ലാവരും വലിയവർ അല്ലെ, കിട്ടുന്നത് മുഴുവൻ ഓരോരുത്തരും അവിടം കൊണ്ട് ഒതുക്കി കൊണ്ടിരുന്നു. കേരളം അഭിമാനം പൊതി പിടിച്ച് കഴിഞ്ഞു.. ഏല്ലാം ഉണ്ട് കേരളത്തിന്.. എന്നിട്ട് ഏന്ത് ഗുണം.. വിവരം ഇല്ല.. സർവ്വ കേരളീയരെയും പേരെഴുതി ഒപ്പിടാൻ പഠിപ്പിച്ച കേരളം ആദ്യ.. 100% സാക്ഷരത യുടെ പട്ടിക യിൽ ഉൾപെട്ടു. ഇത് തന്നെ ചതി. ചിക്കു പേര് കേട്ട കേരളം.. അങ്ങിനെ സാക്ഷരത നേടിയവക്ക് എന്താണ് ഇപ്പൊ ജോലി"തൊഴിൽ ഉറപ്പ്".. അതെപോലും നോക്കുക.. എല്ലായിടവും കണക്കാണ്.. ആകെ മൊത്തം ഇന്ത്യയിലേക്ക് നോക്കി വില യിരുത്തിയാൽ.. നമ്മുടെ രാജ്യത്ത് ഏന്തിൻ്റെ കുറവാണ്..? ചില ഭാവങ്ങളിൽ (ഞങ്ങളുടെ) പ്രൊവിഷൻസ് ചാക്കോയെ കൊണ്ടുപോയി കൊടുക്കും.. ഉണ്ണാൻ ചെന്നിരിക്കുമ്പോൾ ചാക്ക് ഇരിക്കുന്നിടത് ഇരിക്കും അരി തീരാറാകും..കഞ്ഞിയും ചമ്മന്തിയും.. മറ്റു ഉള്ളതൊക്കെ അവിടെ ടിൻകളിൽ സ്റ്റോക്ക് വയ്ക്കും കുറെ കഴിയുമ്പോൾ ഈച്ച പിടിച്ചു പിരി ആക്കി.. പുറത്തേക്ക്.. അടുത്തത് നിറക്കും.. ഈ പറഞ്ഞത് ഞാൻ ഇന്ത്യ ക്കാരുടെ,കേരളക്കാരുടെ രാഷ്ട്രീയ സാമ്പത്തിക ധാതുക്കളുടെ ഉപയോഗ രീതി കണ്ടാണ്.. മാംഗ്ലൂർ അല്ല വിഴിഞ്ഞം.. കൊച്ചി പോലെ എല്ലാ വിഴിഞ്ഞം.. ഇത് ഞാൻ പോയി നോക്കിയതോ oceanography യുടെ റിസേർച്ച് സെൻ്ററിൻ്റെ അധ്യക്ഷ ആയിട്ടല്ല.. ഞാൻ അറിവുള്ള ഏതോ യൂടൂബർ ഇട്ട മെസ്സേജ് കെട്ടിട്ടാണ്.. എൻ്റെ niece പഠിക്കുന്നുണ്ട്.. പക്ഷേ.. അതിലും സീനിയേഴ്സ് ഉണ്ടല്ലോ.. അവൾ കുട്ടിയല്ലേ.. അല്ലെങ്കിൽ ഉപദേശം തെറ്റാമായിരുന്നു.. പിന്നെ നമ്മുടെ വിദ്യാഭ്യാസം വിൽപന ചരക്ക് ആണ്.. ബുദ്ധിയും അറിവും,വിവരവും ഉള്ളവർ ഇന്ത്യക്കാർ അങ്ങ് അമേരിക്കയിൽ ആണ് യൂറോപ്പിൽ ആണ്.. ആകെ നമ്മൾക്ക് കിട്ടിയത് 1. ശ്രീധരൻ സർ നെ ആണ് അതും അങ്ങേരുടെ വാർധക്യത്തിൽ.. പിന്നെ എപിജെ നന്നായി പ്രസംഗിച്ചു പ്രബന്ധങ്ങളും അവതരിപ്പിച്ചു.. അതു കൊണ്ട് വല്ലതും ആയോ.. ? പോരാ.. നല്ല അറിവുള്ളവർക്ക് ഡോളർ കണക്കിന് (വിദേശ്ത് അയാൽ/അവൾ ചെന്നാൽ ) കൊടുക്കുന്ന പേയ്മെൻ്റ് സൗകര്യങ്ങൾ ഇവിടെ കേരളത്തിൽ തിരുവനന്തപുരത്തെ , വിഴിഞ്ഞത് കൊടുക്കുക.. (ടാക്സ് cutting കഴിഞ്ഞ തുക കൊടുത്താൽ മതി) നമ്മുടെ ബുദ്ധി ജീവികൾ ഇവിടെ ജോലി ചെയ്യുമ്പോൾ നമ്മുടെ രാജ്യം വളരും.. think positively.. play politics positively.. അപ്പോഴേ.. നമ്മൾക്ക് ayswaryam development നമ്മുടെ രാജ്യത്ത്,നമ്മുടെ കൊച്ചു കേരളത്തിൽ ഒക്കെ ഉണ്ടാകൂ.. നമ്മുടെ ഫിനാൻസ് മിനിസ്റ്റർ റും ഫിനാൻസ് മിനിസ്ട്രി യും ആർബിഐ യും കൂടി പ്ലാൻ ചെയ്താൽ ഇങ്ങിനെ ഒരു കാര്യം ചെയ്യൂ.. നമ്മുടെ ഇന്ത്യൻ കറൻസി ക്ക് എങ്ങിനെ മൂല്യം വർദ്ധിപ്പിക്കാം ഏന്നു ചിന്തിക്കുക.. ചിന്തിപ്പിക്കുക. നമ്മുടെ യൂടൂബർ കുഞ്ഞുമോൻ്റെ അക്ക് മോൾ പറയും പോലെ എൻ്റെ ഒരു പൊട്ട ബുദ്ധിയിൽ തോന്നിയതാണ് കഴിഞ്ഞ ഒരു ദിവസം ആരെയോ കൊണ്ട് അറിയിപ്പിക്കാൻ ശ്രമിച്ചിരുന്നു..
@3oranges4
@3oranges4 17 күн бұрын
Ee padhadhi kondu tamizhnadu rakshappedum... Thats true
@mohananv3311
@mohananv3311 16 күн бұрын
കേരളം ഇതിൽ എന്ത് പൈസയാണ് ചിലവിട്ടിട്ടുള്ളത്? അദ്വാനിയല്ലാതെ കേരളവും മറ്റു മുതലാളിമാർ ആരുംഎന്ത് കൊണ്ട് ഏറ്റ് എടുത്തില്ല. ഇത് മാതിരി തിരുവനന്തപുരം എയർപോർട്ട് എന്ത് കൊണ്ട് കേരളം കൈവിട്ടു ? കേരളം ഏറ്റെടുത്ത എത് സ്ഥാപനമാണ് ലാഭത്തിൽ ഓടുന്നത്? സ്വന്തം ജീവനക്കാർക്കും ശമ്പളമോ ശമ്പള പരിഷ്കരണ അരിയേഴ്സോ ക്ഷേമപദ്ധതി പെൻഷനോ കൊടുക്കാൻ പൈസയില്ലാത്ത സർക്കാരിനെ സപ്പോർട്ട് ചെയ്യാൻ ഹരിഷ് കഷ്ടപ്പെടുന്നു.
@vineethviswam596
@vineethviswam596 15 күн бұрын
വേറെ എവിടെ യായാലും ഇതിനു മുൻപ് റോഡ് റെയിൽ ഓക്കേ എന്നേ ready aaye🔥.... ഇനി അതിനാകും വെച്ച് പിടിക്കുന്നത്....
@abhipmr
@abhipmr 12 күн бұрын
വിവരമില്ലെന്ന് വിവരമില്ലാത്തവരായി ചിലരുണ്ട് എന്നാൽ അവരുടെ വിചാരം അവർക്ക് മാത്രമേ വിവരം ഉള്ളൂ എന്നാണ് . അത്തരത്തിൽ ഒരുത്തനാണ് ഇവൻ
@krishnannamboodiri9675
@krishnannamboodiri9675 15 күн бұрын
ഹരീഷ് : പേരിന് വേണ്ടി എന്തും ചെയ്യും. ഒരു യുക്തിയുമില്ലാതെ സംസാരിക്കുന്ന അറിവില്ലാത്തവന്നു
@sreekumartr1644
@sreekumartr1644 16 күн бұрын
ഇവന് വക്കിൽ പണി തന്നെയാണ് നല്ലത്..കുറെ എണ്ണം വരും ഓരോ അഭിപ്രായം പറയുവാൻ...വേറെ മുടക്കൊന്നും ഇല്ലല്ലോ
@jilsongeorge8456
@jilsongeorge8456 14 күн бұрын
തുറമുഖം വേണ്ടായിരുന്നു നമുക്കു കെ റെയിൽ ആണ് വേണ്ടത്
@chartneverlies2269
@chartneverlies2269 16 күн бұрын
ഇവനെ ആരാണ് വക്കീൽ ആക്കിയത്. നാട്ടിൽ ബേക്കറി തുടങ്ങുന്നത് പോലെ ഈസി അല്ല എന്ന് ഈ മറുത യോട് പറ
@ravir3319
@ravir3319 17 күн бұрын
😂😂😂 പാവാട ഇല്ലാത്ത ഹരിഗര നിന്നിക്കും ബട്ടായോ പഹയാന്ന് ബീരാനിക്ക😮
@Nikku-mw4ko
@Nikku-mw4ko 20 күн бұрын
Loka pottan
@user-ui4dw8tm2d
@user-ui4dw8tm2d 20 күн бұрын
അദാനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് അറിയിച്ച് കൊള്ളുന്നു
@Nnss-yb6vb
@Nnss-yb6vb 20 күн бұрын
Adani has investment in this port
@observer4039
@observer4039 20 күн бұрын
അതേ , പൊട്ടൻ ഹാരിഷിന് അദാനി ഉണ്ടെങ്കിലേ വിഴിഞ്ഞമുള്ളൂയെന്ന് " മുകളീന്ന് " തീരുമാനിച്ചിരുന്നെന്ന് അറിയില്ലേ ?
@Rdz_dream
@Rdz_dream 20 күн бұрын
61.5 % keralam ,9.5% central government, ബാക്കി അദാനി, പക്ഷേ ലാഭവിഹിതം മൊത്തം അദാനിക്കാണ്🙃
@rajkarayadan8080
@rajkarayadan8080 20 күн бұрын
@@observer4039 അതെന്തേ? 1995 ൽ സ്വപ്നം കണ്ട പദ്ധതി 2014 വരെ വേറെ ആരും വന്നു എടുക്കാതിരുന്നത് ?
@mkph2742
@mkph2742 17 күн бұрын
@@Nnss-yb6vb😂😂
@ananthakrishnan4246
@ananthakrishnan4246 20 күн бұрын
Andaman പുതിയ port ഉം, vandhavan port വർഷങ്ങൾക്കു മുന്നേ ആലോചിച്ചു തുടങ്ങിയത് ആണോ?. Port ആവശ്യം എന്താണ് എന്ന് പോലും അറിയാത്ത കോൺഗ്രസ്‌ ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്. കൊച്ചി അങ്ങനെ ഒരു port തുടങ്ങിയതും കോൺഗ്രസ്‌ ബുദ്ധി ആണ്. ആ port ഇപ്പോൾ നഷ്ടത്തിലും.
@paultom8905
@paultom8905 20 күн бұрын
COCHI port old one built by British …. Sanghi avaaane chanculoooo …. kurach bidham undayirunel antham kammi enkilum ayenjee
@spencer0074
@spencer0074 17 күн бұрын
​@@paultom8905വല്ലാർപാടം ടെർമിനൽ ആവും പുള്ളി ഉദ്ദേശിച്ച
@RockyRock-vv3ex
@RockyRock-vv3ex 15 күн бұрын
മണ്ടത്തരം പറയാതെടോ... ഈ port ഒക്കെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്
@jejifrancis6268
@jejifrancis6268 15 күн бұрын
​@@RockyRock-vv3exബ്രിട്ടീഷുകാർ ഉണ്ടാക്കിയതോ😂
@rahulrahuladiparambu6214
@rahulrahuladiparambu6214 19 күн бұрын
ഇവന്മാർ ചർച്ച ചെയ്താൽ എന്താണ് ഉദ്ദേശിക്കുന്നത് ആരെങ്കിലും ഒന്ന് മൂത്രം ഒഴിച്ചാൽ അത് ചർച്ച ആകുന്നു ചാനലിലിനെ സമ്മതിക്കണം
@shav2928
@shav2928 15 күн бұрын
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ 12-02-2011-ൽ പ്രവർത്തനമാരംഭിച്ചത് ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ ട്രാന്ഷിപ്മെന്റ് ടെർമിനൽ എന്ന പേരിലാണ്. ഇന്ത്യയിൽ നിന്നും പോകുന്നതും ഇന്ത്യയിലേക്ക് വരുന്നതുമായ ട്രാന്ഷിപ്മെന്റ് കണ്ടെയ്നറുകളിൽ 60% കൊളംബോ, 30% സിംഗപ്പൂർ, & 10% ദുബായ് വഴിയാണ്. ഇത് ഇന്ത്യയിൽ പിടിക്കാമെന്ന മോഹത്തിലാണ് വല്ലാർപാടം ആദ്യ ഘട്ടം രണ്ടു ബെർത്തുമായി ആരംഭിച്ചത്. രണ്ടു ബെർത്തിലും കൂടി ഒരു വർഷം പത്തു ലക്ഷം കണ്ടെയ്നറുകൾ കയറ്റി ഇറക്കാനുള്ള ശേഷിയുണ്ടായിരുന്നു. (രണ്ടും മൂന്നും ഘട്ടങ്ങൾ പദ്ധതിയിലുണ്ടായിരുന്നു പക്ഷെ ആവശ്യം വന്നിട്ടില്ല) ഇക്കഴിഞ്ഞ ജൂൺ മാസമാണ് വല്ലാർപാടം ആദ്യമായി 70% CONTAINERS കൈകാര്യം ചെയ്തതു. കൊളംബോ പോർട്ടിൽ ഇടവിട്ടുണ്ടാകുന്ന സമരങ്ങളും, യെമെനിലെ ഹൂത്തികളുടെ (ഭീകരന്മാർ) കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കാരണം ചെങ്കടൽ വഴിയുള്ള കപ്പലോട്ടം കുറയുകയും, കപ്പലുകൾ യൂറോപ്പിൽ നിന്നും ആഫ്രിക്ക വഴി കറങ്ങി ഗൾഫ് രാജ്യങ്ങളിൽ പോകാനുള്ള ദൂരവും സമയവും ലാഭിക്കാൻ ഇന്ത്യയുടെ പടിഞ്ഞാറുള്ള തുറമുഖങ്ങളെ ഇപ്പോൾ കൂടുതലായി ആശ്രയിക്കുവാൻ തുടങ്ങിയതുകൊണ്ടാണ് ഈ വർഷം ഇന്ത്യയിൽ വലിയ കണ്ടെയ്നർ കപ്പലുകൾ ആദ്യമായി കൊച്ചിയിലും, ഗുജറാത്തിലെ മുന്ദ്ര പോർട്ടിലും വന്നത്. ഇത് നീണ്ടു നിൽക്കാനുള്ള സാദ്യതയില്ല. വല്ലാർപാടം പരാജയപ്പെട്ടതിന്റെ കാരണങ്ങൾ :- 1) അന്താരാഷ്ട്ര കപ്പൽ മാർഗ്ഗത്തിന്റെ അടുത്ത് പോർട്ടുണ്ടെന്നു പറഞ്ഞു ആരും കപ്പലുകൾ കൊണ്ട് കയറ്റില്ല, പോർട്ടിന്റെ കാര്യക്ഷമത (കുറഞ്ഞ സമയം കൊണ്ട് കപ്പലിനെ തിരിച്ചു വിടണം ഇല്ലെങ്കിൽ ഡെമറേജ് എന്ന തീരുവ കപ്പൽ വാടകയ്‌ക്കെടുക്കുന്ന കമ്പനി കപ്പലുടമയ്ക് നൽകണം). 2) പോർട്ടിന്റെ തീരുവ കുറവായിരിക്കണം (കൊളംബോയാണ് ഏഷ്യയിൽ ഏറ്റവും കുറഞ്ഞ തീരുവ കപ്പലുകൾക്ക് മേൽ ചുമത്തുന്നതു, രണ്ടാമത് സിംഗപ്പൂർ, മൂന്നാമത് ദുബായ്, ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്, അമേരിക്കൻ പോർട്ടുകൾ ഇടുന്നതിനേക്കാൾ ഉയർന്ന തീരുവയാണ് ഇന്ത്യൻ പോർട്ടുകൾ ചാർജ് ചെയ്യുന്നത്). 3) ഒരു കണ്ടെയ്നർ ഇറക്കി പതിനഞ്ചു ദിവസം വരെ യാർഡിൽ സൂക്ഷിച്ചു മറ്റൊരു കപ്പലിൽ കയറ്റി വിടാൻ ഇരുപതടി നീളമുള്ള ഒരു കണ്ടെയ്നറിനു കൊളംബോയിലെ ചാർജ് വെറും 93 ഡോളറും, വല്ലാർപാടം ഒരു കണ്ടെയ്നർ ഇറക്കി മൂന്നു ദിവസം മാത്രം ബെർത്തിൽ വച്ചിട്ട് കയറ്റി വിടുന്നതിനു ചാർജ് ചെയ്യുന്നത് 160 ഡോളറുമാണ്. ഉദാഹരണത്തിന് സാൻ ഫെർണാണ്ടോ (96,387 Gross Tonnes (GT) ) കൊച്ചിയിൽ വന്നു 3000 കണ്ടെയ്നർ ഒരു ദിവസം കൊണ്ട് ഇറക്കുമ്പോൾ കൊടുക്കേണ്ട തീരുവ :- പോർട്ട് തീരുവ 31,296 ഡോളേഴ്‌സ് പൈലറ്റേജ് തീരുവ 49,127 ഡോളേഴ്‌സ് ബെർത്ത് വാടക 13,322 ഡോളേഴ്‌സ് മൊത്തം ഒരു ദിവസത്തേയ്ക്ക് 93,745 ഡോളേഴ്‌സ്
@pminasu8507
@pminasu8507 14 күн бұрын
ഹരീഷ് സാർ, ഡ്രഡ്ജിങ് ചെയ്യുക എന്ന് പറഞ്ഞാൽ, ആഴമുള്ള കപ്പൽ ചാലിൽ പല കാരണങ്ങൾ കൊണ്ടും അടിഞ്ഞുകൂടുന്ന ചളി നീക്കം ചെയ്യുക എന്നതാണ്.. കപ്പൽ ചാലിലെ ആഴം കൂട്ടുക എന്നതല്ല. തീരത്തുനിന്ന് 20 - 30 മീറ്റർ ആഴം ഉടനെ കിട്ടില്ല. കൂടാതെ മണ്ണ് തീരത്തുനിന്ന് അടിഞ്ഞ് കൂടാൻ സാധ്യത ഉണ്ട്. ഇത് എല്ലായിടത്തും ഉള്ളതാണ്. അപ്പോൾ ഡ്രഡ്ജിംഗ് ഒരു സാധാരണ പോർട്ട് മെയിൻറനൻസ് പ്രവർത്തി മാത്രമാണ്
@GreatLearning-qh5sn
@GreatLearning-qh5sn 17 күн бұрын
പ്രകൃതി സ്‌നേഹി ഉണർന്നല്ലോ 😂
@user-xx1im1mx3j
@user-xx1im1mx3j 13 күн бұрын
വക്കീലിന് എന്തോ ഒരു പിരി സ്വല്പം ലൂസ് ഉണ്ടെന്നു തോന്നുന്നു
@venugopalkv3467
@venugopalkv3467 15 күн бұрын
അദാനി അല്ലാതെ വേറെ ആരെങ്കിലെയും പോർട്ട്‌ നടത്താൻ ഏൽപ്പിച്ചാൽ ഇപ്പോൾ കേരളത്തിന്റെ ഭരണം ഏൽപ്പിച്ചത് പോലെയാകും... 😂
@user-fu8yb7ky6w
@user-fu8yb7ky6w 13 күн бұрын
കേന്ദ്ര ഭരണം മോഡിയെ പോലെ ഒരു മരമണ്ടനെ ഏല്പിച്ചത് പോലെ
@v.m.abdulsalam6861
@v.m.abdulsalam6861 16 күн бұрын
ഹരീഷ് വക്കീൽ സഖാവ് ആണ്. LDF സർക്കാരിന്റെ കാലത്ത് ആയിരുന്നുവെങ്കിൽ തുറമുഖ നിർമ്മാണത്തിന് ആരുമായും ഒരു കരാറും ഉണ്ടാകുമായിരുന്നില്ല.
@kannangs9096
@kannangs9096 16 күн бұрын
മലയാളികളുടെ ഏറ്റവും വലിയ കുഴപ്പം. നമ്മൾ എല്ലാം compare ചെയ്യും. നമ്മുടെ വീട്ടിൽ തന്നെ നമ്മൾ comparison ചെയ്യും. ഇവിടെ ഉള്ളവർ മറ്റു സ്ഥലത്തു ചെന്ന് വർക് ചെയ്ത് ഇവിടെ comparison നടത്തി ഒന്നും ചെയ്യാനും അനുവദിക്കില്ല
@vincywales9046
@vincywales9046 15 күн бұрын
As of now, the total investment for the Vizhinjam port is Rs 8,867 crore. Of this, Rs 5,595 crore is borne by the state govt and Rs 818 crore by the central govt. Therefore, the Vizhinjam port is considered a state port. Adani Group is the builder and operator of the Vizhinjam port. 😮
@shafimohammed9365
@shafimohammed9365 14 күн бұрын
മറ്റാരും ഏറ്റെടുക്കാതിരിക്കാൻ കാരണം സമരങ്ങളെ ഭയന്നിട്ടാവാം.നമ്മൾ സമരം നടത്തി കേരളത്തിൽ പൂട്ടിച്ചതും വരുന്നതിനെ തടസ്സപ്പെടുത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിച്ചതും ഒക്കെ കാണുമ്പോൾ അതാനിക്കല്ലാതെ ആർക്ക് ധൈര്യം വരും
@roshanpulickal5254
@roshanpulickal5254 14 күн бұрын
ഇന്ത്യാ വിരുദ്ധവും പ്രൊ ഇസ്ലാമിക്‌ പത്രവുമായ മാതൃഭൂമി എല്ലാരാജ്യ സ്നേഹികളും ഉപേക്ഷിക്കുക 😍😍
@sreenivasankv2669
@sreenivasankv2669 13 күн бұрын
ഇവിടെ ആര് വരാനാ. Cpm നെ പേടിച്ചു ആരും വരില്ല
@abdul.basheer
@abdul.basheer 20 күн бұрын
ചാനലുകാരും കണക്കാണ് ഇവരുടെ ഈ ചർച്ച കൊണ്ട് ഗവൺമെൻറ് എന്തെങ്കിലും തീരുമാനത്തിൽ മാറ്റം കൊണ്ടുവരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ വില്ല വിദ്വാൻമാർ ഒന്നുമല്ല അവിടെ ഇരിക്കുന്നത്😂😂😂 സമയം വേസ്റ്റ് ചെയ്യണം ചാനലുകാർക്ക് പല വിഷയത്തെക്കുറിച്ച് ഞാൻ ഒരു പണ്ഡിതനാണ് എന്ന് കേൾക്കുന്നവർക്ക് തോന്നണം എന്ന് ചർച്ചയിൽ പങ്കെടുക്കുന്ന വരും കരുതുന്നു എന്നുമാത്രം
@achupappan77
@achupappan77 12 күн бұрын
ഇവൻ മാത്രം വലിയ ബുദ്ധിമാൻ..... ലാഭം കാണാതെ അദ്ധാനി എവിടെയും ഇൻവെസ്റ്റ് ചെയ്യത്തില്ല
@balanp1844
@balanp1844 16 күн бұрын
മറ്റാരും ടെണ്ടറിൽ പങ്കെടുക്കാൻ വരാതിരിക്കാനുള്ള സാമർത്ഥ്യം അദാനിക്കില്ലെന്നു കരുതുന്നുണ്ടോ?
@kumarancnair6503
@kumarancnair6503 20 күн бұрын
If CPM involve in it, they definitely try to close it😢😢😢
@sunilkseb9966
@sunilkseb9966 17 күн бұрын
ഈ വക്കീലിനോടുള്ള എൻ്റെ മുഴുവൻ വിശ്വാസങ്ങളും ഇതോടെ തീർന്നു കിട്ടി...
@hyderalipullisseri4555
@hyderalipullisseri4555 16 күн бұрын
Crct bro...🎉
@jejifrancis6268
@jejifrancis6268 15 күн бұрын
സാരമില്ല കുറച്ചുനാൾ കഴിയുമ്പോൾ വിശ്വാസം തിരിച്ചു വന്നോളും.
@arunsuresh3967
@arunsuresh3967 14 күн бұрын
​hei.. Harish sir.. Ella commentilum undallo@@jejifrancis6268
@Supermenon745
@Supermenon745 17 күн бұрын
സെൻട്രൽ ഗ്രിഡ് അടിച്ചു പോയില്ലെങ്കിൽ ഭാഗ്യം
@raghukumar8704
@raghukumar8704 14 күн бұрын
ഹരീഷ് കമ്മി ഇത്ര കാലം എവിടെയായിരുന്നു. വിടുവായത്തം കേൾക്കാൻ മലയാളികൾക്ക് വീണ്ടും അവസരം വന്നു 🤗
@mriya4345
@mriya4345 16 күн бұрын
വക്കീലിൻ്റെ അടുത്ത് ഇനി ആൾക്കാർ വരുന്നത് കുറഞ്ഞോളും
@manojpillai19781
@manojpillai19781 12 күн бұрын
ഒറ്റ ഉത്തരം.... കേരളം ആയത് കൊണ്ട് വേറെ ആരും വരില്ല... അതാണ് കേരളത്തിന്റെ മഹത്വം 👌
@user-ok6ip2ib4v
@user-ok6ip2ib4v 16 күн бұрын
ചൈനയിൽ നിന്നാണ് കപ്പൽ വന്നത്
@nandakumart2331
@nandakumart2331 20 күн бұрын
adipoli ba pova ..... , evide derga veekshanam , palarivattam palam .....
@statzymuse3874
@statzymuse3874 15 күн бұрын
ഹരീഷ് ഒരു കൊക്കച്ചി ആണ് .. തിരുവനന്തപുരം നഗരത്തിൽ എന്ത് പദ്ധതി വന്നാലും അത് മുടക്കുവാൻ തന്നെ തുനിഞ്ഞു ഇറങ്ങിയവൻ ആണ്.. കടൽ നിഗത്തുന്നു പ്രകൃതി നശിപ്പിക്കുന്ന എന്നൊക്കെ പറഞ്ഞ് ഇയാൽ ഒരു പോസ്റ് ഇട്ടിരുന്നു അന്ന് അയാൽ ഇട്ട പോസ്റ്റിൽ കൊച്ചി മെട്രോയ്ക്ക് വേണ്ടി 100 ഓളം ഏക്കർ വയലും തോടും നികത്തിയത് ചോദ്യം ചെയ്തപ്പോൾ ഉത്തരം ഇല്ലാതെ എന്നെ ബ്ലോക്ക് അക്കി പോയ മകൻ ആണ് 😂😂
@amko2010
@amko2010 14 күн бұрын
ഈ വക്കീൽ തുറമുഖത്തെ പറ്റി ചർച്ച ചെയ്യാൻ അറിവ് ഉണ്ടോ എന്ന് ഞാനുംസംശയിക്കുന്നു വല്ലാർപ്പാടം വന്നപ്പോൾ ഇയാൾ എതിർത്തിരുന്നോ ഇതിന്റെ പിന്നിൽ ഒരു അന്താരാഷ്ട്രലോബി ഉണ്ട് അതിൽ വക്കീലും പൊട്ടിപ്പോയി എന്ന് അനുമാനിക്കാം ഇവർക്ക് പറ്റിയ ലേബൽ വികസനം മുടക്കികൾ എന്നത് തെന്നെ യോജിച്ച പേര് 😅😂🤣😅
@shibuc-ec2se
@shibuc-ec2se 15 күн бұрын
സെൻട്രൽ ഗ്രിസ് അടിച്ചു പോയില്ലങ്കിൽ ഭാഗ്യം മ...... ഭൂമി
@vincywales9046
@vincywales9046 15 күн бұрын
Valid question!
@pnikhilchandra123
@pnikhilchandra123 13 күн бұрын
ലോകം അവസിച്ചാലും ഇവന്റെ ഒക്കെ സംശയം തീരത്തില്ല
@josew202
@josew202 19 күн бұрын
കേന്ദ്ര സർക്കാർ വാദ്വാൻ, നിക്കബാർ തുടങ്ങിയ പോർട്ടുകളിൽ പതിനായിരക്കണക്കിന് കോടി മുടക്കുമ്പോൾ അതൊക്ക പ്രഗൽബരായ ഏജൻസികൾ പഠനം നടത്തി ലാഭകരം എന്ന് കണ്ടു ആണ്. വിഴിഞ്ഞം ലാഭകരം ആകില്ല എന്ന് പഠനങ്ങൾ തെളിയിച്ചത് കൊണ്ട് മാത്രം ആണ് കേന്ദ്രം ഇത് ഏറ്റെടുത്ത് പണം മുടക്കാത്തിരുന്നത് മറിച്ചു സംസ്ഥാനം ശരിയ്യായ ഒരു പഠനവും നടത്താതെ ഈ ബാധ്യത എടുത്തു വച്ചപ്പോൾ ഈ പദ്ധതി വയബിൾ ആകില്ല എന്നതിനാൽ ആരെങ്കിലും നടത്താണമെങ്കിൽ നടത്തട്ടെ എന്ന രീതിയിൽ വയബിലിറ്റി ഗ്യാപ് ഫണ്ട്‌ കൊടുത്തു കേന്ദ്രം ഒഴിവായത്. അദാനിക്ക് 4150 കോടി രൂപയുടെ പണി നടത്തുമ്പോൾ സാധാരണ കോൺട്രാക്ട് വർക്കിൽ ലഭിക്കുന്ന തരത്തിൽ 20% ലാഭം ആയ 830 കോടിയും VGF ആയി സർക്കാറുകൾഫ്രീ കൊടുക്കുന്ന 1640 കോടിയും കൂടി 2170 കോടി കയ്യിൽ കിട്ടുമ്പോൾ ആണ് അയാൾ ഈ ഘട്ടത്തിൽ 2150 കോടി മാത്രം മുടക്കുന്നത്. അതായത് പോർട്ട്‌ന്റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ അദാനിക്ക് പത്ത് പൈസ ചിലവില്ല മറിച്ചു ഇതിൽ മാത്രം അയാൾക്ക് 20 കോടി ലാഭം ഉണ്ട്. കൂടാതെ കേരള സർക്കാരിന്റെ പണം കൊണ്ട്(,1600 കോടിയോളം രൂപയുടെ ) പണിയുന്ന കടലിൽ പണിയുന്ന പുളിമുട്ടിന്റെ കരാർഇൽ അവർക്ക് കിട്ടുന്ന 20% ലാഭം തീര സംരക്ഷണം നിയമം ഒഴിവാക്കി അയാൾക്ക് കൊടുത്ത 100 ഏക്കർ ഭൂമി ഒക്കെ കൂട്ടുമ്പോൾ അയാൾക്ക് ഇനി ഇവിടെ ഒന്നും നടന്നില്ലെങ്കിലും ലാഭം തന്നെ. അദാനി സ്വന്തമായി ആയിരക്കണക്കിന് കോടി മുടക്കി കോളംബോയിൽ പണിത തുറമുഖത്തിനു ഇനി മറ്റാരും വിഴിഞ്ഞത്ത് വന്നു ഭീഷണിയും ആകില്ല. ഇപ്പോൾ ഇവിടെ വരുന്ന 3 കപ്പലുകളും കോളംബോയിൽഅടുപ്പിക്കുന്നത് ചിന്തിച്ചാൽ തന്നെ അവിടെ നടക്കേണ്ട ട്രാൻഷിപ്മെന്റ് ട്രയൽ നുവേണ്ടി അധികചിലവ് നടത്തി വരുന്നത് എന്ന് മനസ്സിൽ ആക്കാം. സർക്കാറുകളുടെ കയ്യിൽ നിന്നും കിട്ടുവാനുള്ള തുകകൾ എല്ലാം അദാനി ഒന്ന് മേടിച്ചോട്ടെ കാണാം കളി 2 കൊല്ലത്തിനകം. ഇന്നത്തെ അവകാശക്കാർ എല്ലാം പഴി ചാരൽ ക്കാറായി മാറും.
@akhilraj4686
@akhilraj4686 17 күн бұрын
Pakshe adanikk 51% share ullu
@anilraghu8687
@anilraghu8687 16 күн бұрын
3000 crore is not bug investment. We have to take some risk and see what will happen.
@jejifrancis6268
@jejifrancis6268 15 күн бұрын
ഇതാണ് പരമ സത്യം👌👌👌
@jejifrancis6268
@jejifrancis6268 15 күн бұрын
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@jejifrancis6268
@jejifrancis6268 15 күн бұрын
2 വർഷത്തിനകം കേരള ജനത ഈ മൂഞ്ചൽ തിരിച്ചറിയും. ട്രിവാൻഡ്രം പ്രാദേശികവാദി ലോബി കേരളത്തെ വിറ്റ് മൂഞ്ചിച്ച ചതി
@hylyts6627
@hylyts6627 17 күн бұрын
ഒരു MOTHER PORT ൻ്റെ വികസനത്തിൻ്റെ ഇക്കോണമി അറിയാത്ത കിഴങ്ങന്മാർ ഇന്ത്യയുടെ സംബത്തിൻെറ Gateway ആയ VIZHINJAM MOTHER PORT നശിപ്പിക്കും😢
@babup6446
@babup6446 13 күн бұрын
അഭിഭാഷകര്‍ അവന്റെ ജോലി ചെയ്യൂ. ഇയാള്‍ക്ക് എന്ത് അറിവു ആണ് port ആയിട്ട് ഉള്ളതു. എന്തായാലും മാപ്രകൂ പറ്റിയ ആളെ തന്നെ കണ്ടു പിടിച്ചു. അയാളുടെ വർത്തമാനത്തില്‍ ഒരു പ്രദേശിക വാദം ഒളിഞ്ഞു കിടക്കുന്നു. മാപ്രകള്കൂ ഇവിടെ oru വികസനം വരാന്‍ പാടില്ല. ആള്‍ക്കാര്‍ പണിയില്ലാതെ നടന്ന്. അവന്റെയൊക്കെ ചാനല് പത്രം വായിച്ച് സമയം കളയണം. വികസനം വന്ന് ആള്‍ക്കാര്‍കൂ ജോലി കിട്ടിയാല്‍ ഇവന്റ് പത്രം ചാനല് കാണാന്‍ ആളെ കിട്ടില്ല
@RedBook-jx4iv
@RedBook-jx4iv 14 күн бұрын
കേരളം ഇന്ത്യയിൽ അല്ലെ 🙄🙄
@drthejusthomas
@drthejusthomas 17 күн бұрын
This Port maintenance is Very expensive , years back British found this place they understood the fact. So they not develop this.
@krishnannamboodiri9675
@krishnannamboodiri9675 15 күн бұрын
ഇയാളെ - ചർച്ചക്ക് വിളിച്ചവരെയാണ് തല്ലേണ്ടത്. വഷളനാണ്
@User67578
@User67578 16 күн бұрын
മൂന്നിൽ രണ്ട് കേരള സർക്കാറോ 😂😂 ഹ ഹ , അഭിലാഷ് എവിടുന്നാ ഈ കണക്ക്
@ajays6858
@ajays6858 16 күн бұрын
അത് തന്നെയാ കണക്ക് 😍 ബോണ്ട്‌ അടിമകൾക്ക്‌ ഇത്തിരി പുളിയ്ക്കും 😄😄
@jejifrancis6268
@jejifrancis6268 15 күн бұрын
പിന്നെ ആരാണാവോ?
@User67578
@User67578 15 күн бұрын
@@jejifrancis6268 The shareholding pattern of the project is predominantly controlled by the Adani Group, which holds 65.89% of the shares
@User67578
@User67578 15 күн бұрын
@@ajays6858 The shareholding pattern of the project is predominantly controlled by the Adani Group, which holds 65.89% of the shares
@kumarvasudevan3831
@kumarvasudevan3831 16 күн бұрын
വാസുദേവൻ വാഴ വച്ചിരുന്നെങ്കിൽ??????
@arundev_online
@arundev_online 16 күн бұрын
വിവരംകെട്ട ഹരീഷിനെയൊക്കെ എന്തിനാണ് ഈ ചർച്ചയിൽ വിളിച്ചിരിത്തിയിരിക്കുന്നത്?
@jejifrancis6268
@jejifrancis6268 15 күн бұрын
വിവരമുള്ള ഏലിയാസ് ജോണിനെ വിളിക്കാമായിരുന്നു.
@sebastiansamuel5285
@sebastiansamuel5285 14 күн бұрын
കാശു കൊടുത്താൽ നിലപാട് മാറ്റുന്ന അടുപ്പ് കൂട്ടി ചരച്ച വീരൻ
@averagestudent4358
@averagestudent4358 16 күн бұрын
മനുഷ്യൻറെ പ്രത്യേകിച്ചു ചില ഇന്ത്യക്കാരുടെ പോരെങ്കിൽ മലയാളിയുടെ സ്ഥിര സ്വഭാവം.... ഒന്നും ഒറ്റയ്ക്ക് ഉണ്ടാക്കാൻ വയ്യ... അതിൽ ഏതെങ്കിലും ഒരുത്തൻ റിസ്ക് എടുത്ത് എല്ലാം ചെയ്തു കഴിഞ്ഞാൽ ഞാനിത് നേരത്തെ ചെയ്യാൻ വച്ചിരുന്ന ആണെന്നും അവനു ഭയങ്കര ലാഭം ആണെന്നും പറഞ്ഞു ഒടുക്കത്തെ കണ്ണുകടി😂😂😂😂 ഇനിയും മനസ്സിലാകാത്തവർക്ക് വേറൊരു ഉദാഹരണം പറഞ്ഞുതരാം.... നമ്മുടെ നാട്ടിൽ തന്നെ നോക്കുക ഒരുത്തൻ ഒരു ബിസിനസ് വെറുതെ തുടങ്ങി നോക്കും അത് പച്ച പിടിക്കുന്ന കണ്ടാൽ ഉടനെ പത്ത് അവന്മാർ അടുത്ത് തന്നെ അടുപ്പിച്ചു കുറെ കട സെയിം ബിസിനസ് വെച്ച് അങ്ങ് ഇടും അവസാനം ഒരുത്തനും ബിസിനസ് ഇല്ലാതെ നഷ്ടത്തിലായി പൂട്ടി കെട്ടേണ്ടി വരും😂😂😂
@Chakkochi168
@Chakkochi168 16 күн бұрын
10 പൈസ കേരളം സർക്കാർ കൊടുത്തിട്ടില്ല.👿👺
@RockyRock-vv3ex
@RockyRock-vv3ex 15 күн бұрын
എഴീച് പോടേയ്... കാര്യങ്ങൾ വളച്ചൊടിക്കാതെ
@catchmeifyoucan.8376
@catchmeifyoucan.8376 19 күн бұрын
enthu vannalum eathirkuka ..ഏ കുരങ്ങൻ വക്കീലിൻ്റെ പണിയാണ്
@renjithbrahmananandan5682
@renjithbrahmananandan5682 19 күн бұрын
ഇയാള് ജീവനോട് ഉണ്ടോ!? ചാണ്ടിയുടെ കായലിലെ റിസോർട്ട് എല്ലാം ഇവൻ പൊളിപ്പിചല്ലോ അല്ലേ?
@Kashyapan-bv8sj
@Kashyapan-bv8sj 18 күн бұрын
വിവരമില്ലാത്ത അദാനിയും പിണറായിയും വിവരമേറെയുള്ള ഹരീഷ് വാസുദേവനും
@jejifrancis6268
@jejifrancis6268 15 күн бұрын
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@jejifrancis6268
@jejifrancis6268 15 күн бұрын
@@Kashyapan-bv8sj ഹരീഷ് വാസുദേവൻ പറയുന്നത് സത്യമാണ്. അത് ഉടനെ തെളിഞ്ഞോളും.
@user-zt9iy1wt1r
@user-zt9iy1wt1r 14 күн бұрын
വാസു ദേവനെ വിളിക്കരുത്. Oru തരികിട വക്കിൽ
@AjmalKarukunnath
@AjmalKarukunnath 13 күн бұрын
ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത സർക്കാരും ഒന്നും നഷ്ട പ്പെടാൻ ഇല്ലാത്ത അദാനി 2 കൂട്ടർക്കും എന്തും ചെയ്യാം... നഷ്ട പ്പെടുന്നത് സാധാരണ ക്കാരന്റെ നികുതി പ്പണം മാത്രം ആണ്
@SrAuNz
@SrAuNz 16 күн бұрын
ഒരു പദ്ധതി നടതതിരിക്കാൻ ഒരായിരം മുട്ടന്യായം പറയാം, പക്ഷേ ഒരു പദ്ധതി നടത്തിക്കൊണ്ട് പോകാൻ ഒരു ന്യായമേ ഉള്ളൂ. എന്തായാലും മനസ്സിലായി മദമ്പള്ളിയിലെ യഥാർത്ഥ യക്ഷി എൽഡിഎഫ് സർകാർ അല്ല 😂
@orurasathinu5064
@orurasathinu5064 20 күн бұрын
ചൈനീസ് കമ്പനികൽക്കാണ് ടെണ്ടർ കിട്ടാർ പതിവ്. സുരക്ഷ കാരണം പറഞ്ഞു കേന്ദ്ര ഗവണ്മെന്റ് ചൈനീസ് കമ്പനികൾക്ക് പാസ്സാക്കി കൊടുത്തിരുന്നില്ല. പക്ഷെ അദാനിയും ഇപ്പോൾ ചൈനയിൽ നിന്നാണ് എല്ലാതും ഇറക്കിയിട്ടുള്ളത്
@ranjithperimpulavil2950
@ranjithperimpulavil2950 20 күн бұрын
ചൈനക്കാർ നേരിട്ട് പണിയും പോലാണോ അത്?
@orurasathinu5064
@orurasathinu5064 20 күн бұрын
@@ranjithperimpulavil2950 ക്രൈൻ ഇറക്കിയതും ഫിറ്റ് ചെയ്തതും ചൈനക്കാർ തന്നെ. ആദ്യത്തെ കപ്പലിൽ വന്ന 2000 കാന്റൈണരുകൾ മൊത്തം ചൈനയിൽ നിന്നാണ്
@neelanj6375
@neelanj6375 15 күн бұрын
​@@orurasathinu5064കുറച്ചു ക്രയിൻ ചൈനയിൽ നിന്നും ഇറക്കി എന്നല്ലാതെ ചൈനക്കാർ ആണോ പോർട് നടത്തുന്നത്‌.
@raghavankr8642
@raghavankr8642 15 күн бұрын
ഇയാൾ പ്രകൃതി സ്നേഹി ഒന്നും അല്ല പക്ക പൊളിറ്റിക്സ് ആണ് വക്കീൽ
@devidas671
@devidas671 15 күн бұрын
ഈ വക്കീൽ എന്ന് പറയുന്നവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
@SamThomasss
@SamThomasss 15 күн бұрын
അദാനി എത്തിയില്ലായിരുന്നെങ്കിൽ സിപിഎം ഈ പോർട്ട് മുടക്കുമായിരുന്നു. ഉമ്മൻചാണ്ടി വളരെ വിദഗ്ധമായി അദാനിയെ ഇടയ്ക്ക് പിടിച്ചിട്ടതാണ്. അദാനിയെ ചൊറിഞ്ഞാൽ ലാവലിൻ പൊങ്ങും എന്ന തിരിച്ചറിവാണ് സിപിഎമ്മിനെ പിടിച്ചുനിർത്തിയത്.
@jejifrancis6268
@jejifrancis6268 15 күн бұрын
@@SamThomasss ഇത് മുടങ്ങിയിരുന്നെങ്കിൽ കേരളം രക്ഷപെട്ടെനെ.
@Vinneeth6582
@Vinneeth6582 14 күн бұрын
​@@jejifrancis6268വികസന വിരോധികൾ മാത്രമാണ് ഇങ്ങനെ പറയുന്നത്
@vinodkk
@vinodkk 17 күн бұрын
എടോ ഹരിഷേ, തനിക്കു കൊള്ളാവുന്ന ഒരു പണിയും അറിയില്ലേ?
@ajithancv9188
@ajithancv9188 15 күн бұрын
ഹരീഷ് വാസുദേവൻ വക്കീൽ വന്നോ... വട്ട് കേസ്
@senishthomas2011
@senishthomas2011 12 күн бұрын
ഈ വക്കീൽ വാദിച്ചു പണം സമ്പാദിച്ചു ജീവിക്കുന്ന ആളാണെന്നു തോന്നുന്നില്ല. പരിസ്ഥിതി പ്രണയം നടിച്ച് സമ്പാദിച്ച് ജീവിക്കുന്ന ആളാണെന്നാണ് തോന്നിയിട്ടുള്ളത്. ജീവിച്ചു പോകട്ടെ !
@sarathavani8893
@sarathavani8893 17 күн бұрын
വാസുദേവന് ഒന്നു ശ്രമിക്കാമായിരുന്നു😂
@jijijoseph3306
@jijijoseph3306 12 күн бұрын
Advocate is absolutely correct 😊😊😊😊
@varghesethomas3519
@varghesethomas3519 17 күн бұрын
ഈ ഓഞ്ഞ വകീൽ ഇപ്പൊഴും ജീവനോടെ ഉണ്ടൊ 😄😄😄😄
@-._._._.-
@-._._._.- 20 күн бұрын
👍
@callvipin
@callvipin 16 күн бұрын
കൂലിപ്പണി ഹരീഷ് കൂലിപ്പണി ഹരീഷ് കശുകൊടുത്താൽ എന്തും മാറ്റിപ്പറയുന്നത് വക്കീൽ കൂലിപ്പണി ഹരീഷ് സമീപിക്കുക കൂലിപ്പണി ഹരീഷ് ഇത് മണ്ടത്തരവും മണ്ഡബുദ്ധിയെ പോലെ പറയും കൂലിപ്പണി ഹരീഷ്
@deepakbalu7491
@deepakbalu7491 17 күн бұрын
Adani group delared they are going to invest 20000 crores in 3 years. It will take years to get more employment.
@ThugLife-jr6tc
@ThugLife-jr6tc 20 күн бұрын
Keralathinte kunju allathe pinarayude alenkil oomenchandyude kunju alla
@vinayakmanoharks5984
@vinayakmanoharks5984 12 күн бұрын
താങ്കളെക്കാൾ കൂടുതൽ വരുമാനം തെങ്ങുകയറ്റകാരന് കിട്ടും...എന്നിട്ടും എന്തേ താങ്കൾ ആ ജോലി ഏറ്റെടുക്കുന്നില്ല.... അത്രയേ ഉള്ളൂ...ഉത്തരം..പണി അറിയണം
@Chakkochi168
@Chakkochi168 16 күн бұрын
അപ്പോൾ കൊച്ചിയിലെ ദുബായ് പോർട്ടോ?മദൻ ഷിപ്പ് കയറ്റാൻ ഉദ്ദേശിച്ച് ഉണ്ടാക്കിയ ആ പോർട്ടിൽ ചിൽഡ്രൻ ഷിപ്പ് പോലും ഡ്രഡ്ജിംഗ് നടത്താതെ കയറില്ല.കൂടാതെ ആ പോർട്ട് വന്നപ്പോൾ കാലവർഷം വന്നാൽ ജലം നില്ക്കാൻ സ്ഥലമില്ലാതെ സമീപം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നു.ഈ ന്യായങ്ങൾ ഈ കൊണാപ്പൻ വക്കീൽ അവിടെ പ്രയോഗിക്കാത്തത് എന്താണ്?💰💰💰
@jejifrancis6268
@jejifrancis6268 15 күн бұрын
വല്ലോം അറിഞ്ഞിട്ടു തള്ളടോ. കൊച്ചിയിൽ ഡ്രജ്ജ് ചെയ്‌താണെങ്കിലും മദർ ഷിപ് കേറുന്നുണ്ട്. വിഴിഞ്ഞം ആ ലെവലിൽ ഒക്കെ എത്തുമോ എന്നു നോക്കാം.
@sasidharana8417
@sasidharana8417 13 күн бұрын
കേരളത്തിൽ ഒന്നും നടക്കില്ല.
@gopakumargopakumar1645
@gopakumargopakumar1645 20 күн бұрын
75000 കോടിയുടെ പുതിയ ഒരു പോര്‍ട്ട് ബോംബെയില്‍ വരുന്നുണ്ട്
@Renjuamal
@Renjuamal 19 күн бұрын
Varatea ports will boost economy
@venugopaln.m5769
@venugopaln.m5769 19 күн бұрын
Which is that?
@gayathrivenu6370
@gayathrivenu6370 16 күн бұрын
Angil iyak port nte contract adukatillarunno,
@sundararajan3195
@sundararajan3195 15 күн бұрын
Funny& funny arguments of Sri Hareesh without any fundamental knowledge. Common sense will not work here. Met him in NGT. I can secretly answer his silly questions
@ShalomSherin
@ShalomSherin 16 күн бұрын
Ayyo ⁉️ Okay sir thanks I am also an Adima 😭
@babujoseph1912
@babujoseph1912 17 күн бұрын
മറ്റുള്ളവരെ മോദിയും ഉമ്മനും കൂടി ഓടിച്ചു.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,7 МЛН