ഞങ്ങടെ നാട്ടിൽ നേരെ തിരിച്ചാണ് പറയാറ്. ഐലത്തല അളിയനും കൊടുക്കാം എന്ന് .കാരണം അളിയൻ വിരുന്നുകാരനാണല്ലോ.. വിരുന്നുകാർക്ക് മീൻ തലയൊക്കെ കൊടുക്കുന്നത് മോശമായാണ് അന്ന് ജനങ്ങൾ കണ്ടിരുന്നത്. പക്ഷെ ഐലത്തലയുടെ മേൻമയാണ് അത് അളിയനും കൊടുക്കാമെന്ന് പറയാൻ കാരണം
@reenareji59685 ай бұрын
ഇങ്ങനെ തന്നെ ഞാൻ ചെയ്യാറുള്ളത് ആണ് സൂപ്പർ ആണ് ഞാൻ അല്പം കുരുമുളക് പൊടിയും കൂടി ചേർക്കാറുണ്ട് കൂടി പോകരുത്