ഇത്ര രുചിയിൽ ഇതിലും എളുപ്പത്തിൽ ഒരു മീൻകറി സ്വപ്നങ്ങളിൽ മാത്രം|Fish curry recipe malayalam| Fish

  Рет қаралды 2,459

Dr Shani's Kitchen

Dr Shani's Kitchen

Күн бұрын

#fishcurry
#fishcurrykeralastyle
#drshaniskitchenfishcurry
#fishcurryinmalayalam
#easyfishcurry
#fishcurryrecipekeralastyle
#fishcurryrecipemalayalam
#meencurry
#meencurrykeralastyle
#fishcurryrecipe
#fishmulakittathu
#fish
#easyrecipe
#easyfishrecipe
1) തേങ്ങ അരച്ച മീൻകറി
• Keralastyle Fish Curry...
2)കരിമീൻ മപ്പാസ് ( Karimeen Mappas)
/ ctjqbnj2hm
3)Keralastyle Fish Mango Curry
• ഇനി മീൻ ഇങ്ങനെ ഒന്ന് വ...
4)കല്യാണ മീൻകറി
• ഈ മീൻകറി ഉണ്ടെങ്കിൽ പ്...
5)മത്തി മുളകിട്ടത്
• ഇത്ര രുചിയിൽ ഇതിലും എള...

Пікірлер: 11
@josephthomas1386
@josephthomas1386 6 ай бұрын
മാഡത്തിന്റെ മീൻ recipes എല്ലാം അടിപൊളി ആണ്... എനിക്ക് ഏറ്റവും ഇഷ്ട്ടം കല്യാണമീൻകറി ആണ് 👌👌Must Try റെസിപ്പി 😍😍😍
@sarammajoseph2733
@sarammajoseph2733 6 ай бұрын
മോളുടെ recipes എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട്... ഒരുപാട് ഇഷ്ടം 🥰🥰എന്റെ മക്കൾക്കും ഞാൻ അയച്ചു കൊടുക്കാറുണ്ട്.... God Bless You ❤️
@thomasmathew2614
@thomasmathew2614 6 ай бұрын
🆂︎🆄︎🅿︎🅴︎🆁︎🥰👍🏻👍🏻🥰
@DrShanisKitchen
@DrShanisKitchen 6 ай бұрын
Thank you 😍😍😍
@chandramathikvchandramathi3885
@chandramathikvchandramathi3885 6 ай бұрын
സൂപ്പർ ഡോ:ഷാ നീ.❤️❤️❤️
@aboobakerkm9059
@aboobakerkm9059 6 ай бұрын
Super
@annelizabeth5557
@annelizabeth5557 6 ай бұрын
ചേച്ചി മൺചട്ടി super... എവിടുന്നാ വാങ്ങിയത്... അയല കറി അടിപൊളി 😍😍
@DrShanisKitchen
@DrShanisKitchen 6 ай бұрын
കാലിക്കറ്റ്‌ 😍
@jenusworld-t2c
@jenusworld-t2c 6 ай бұрын
ഞങ്ങടെ നാട്ടിൽ നേരെ തിരിച്ചാണ് പറയാറ്. ഐലത്തല അളിയനും കൊടുക്കാം എന്ന് .കാരണം അളിയൻ വിരുന്നുകാരനാണല്ലോ.. വിരുന്നുകാർക്ക് മീൻ തലയൊക്കെ കൊടുക്കുന്നത് മോശമായാണ് അന്ന് ജനങ്ങൾ കണ്ടിരുന്നത്. പക്ഷെ ഐലത്തലയുടെ മേൻമയാണ് അത് അളിയനും കൊടുക്കാമെന്ന് പറയാൻ കാരണം
@Micheal-cu5on
@Micheal-cu5on 6 ай бұрын
Looks nice
@reenareji5968
@reenareji5968 6 ай бұрын
ഇങ്ങനെ തന്നെ ഞാൻ ചെയ്യാറുള്ളത് ആണ് സൂപ്പർ ആണ് ഞാൻ അല്പം കുരുമുളക് പൊടിയും കൂടി ചേർക്കാറുണ്ട് കൂടി പോകരുത്
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 16 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН