Ee മനുഷ്യനെയാണല്ലോ aa thrissorukar തോൽപ്പിച്ചത് ..... പക്ഷെ ജനഹൃദയങ്ങളിൽ ningal 100000 തവണ ജയിച്ചുകഴിഞ്ഞു sir
@sg_addict Жыл бұрын
സുരേഷേട്ടൻ എന്ത് ലൂക്കാണ് 😍😍😍 കണ്ണ് നിറഞ്ഞു പോയി🥺🥺
@noufalkl10203 жыл бұрын
The real life hero ❤❤😍👍 സുരേഷ് ഏട്ടാ പൊളി ❤❤😍😍👍
@vijayalekshmiamma62473 жыл бұрын
അടി പൊളി ആയിരുന്നു അവതരണം ഹഹഹ........ സുരേഷ് ഗോപി സർ നെ അയ്സും ആരോഗ്യംവും ഉടക്കട്ടെ
@basheerabdulla23773 жыл бұрын
🙏
@rajeshpg60423 жыл бұрын
💯💯💯💯💯
@rajathkrizz58903 жыл бұрын
Udakkano😱😱😱😱😱
@rishadpp32413 жыл бұрын
അയ്സോ 🤔
@zubairsubair8563 жыл бұрын
Ameen
@binubpadalikkad26343 жыл бұрын
Great man... ഇദ്ദേഹം കണ്ണു നിറയിപ്പിച്ചു കളഞ്ഞു.....
@yesudassa55393 жыл бұрын
മലയാള സിനിമയുടെ പുണ്യം ഒരേയൊരു സൂപ്പർ സ്റ്റാർ ജീവിതത്തിലും , സിനിമയിലും .
@Sebastian-te4wh3 жыл бұрын
സിയാദിനെ ഹീറോ ആക്കിയ സുരേഷ് ചേട്ടന് ആശംസകൾ
@subinet14283 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി
@ashapillai24163 жыл бұрын
100 വർഷം ജീവിക്കട്ടെ god bless you
@saradadevikp25643 жыл бұрын
ഒരോ നിമിഷവും അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യൻ... യഥാർത്ഥ ഹീറോ
@persiancatsale69912 жыл бұрын
🤣🤣🤣🤣🤣
@geethavs62 жыл бұрын
സതൃമാണ് മുൻകൂട്ടി പറയാതെ നമ്മൾ മറ്റൊരാൾക്ക് കൊടുക്കുന്ന ഗിഫ്റ്റ് അത് കിട്ടുന്ന ആളുടെ അപ്പോഴത്തെ മാനസികാവസ്ഥ അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒന്നാണ്
@fxxxvsfxvss29122 жыл бұрын
♥️🙏🏻👏
@vishnukvishnuk49082 жыл бұрын
@@persiancatsale6991 🐷🐷🐷
@persiancatsale69912 жыл бұрын
@@vishnukvishnuk4908 🤣🤣🤣
@nongumedia85993 жыл бұрын
ഈ ഡയലോഗ് എത്ര കേട്ടാലും മതിയാവില്ല. സുരേഷ് ഗോപി, രഞ്ജി പണിക്കർ, ഷാജി കൈലാസ് 👌👌👌👌ഇവരെ മലയാളികൾ എക്കാലവും മറക്കില്ല.
@stephenpeter44693 жыл бұрын
സുരേഷ് ഗോപി സാറിനെപോലെ എളിമായുള്ള ഇത്ര പ്രശസ്ഥനായ സിനിമ നടൻ അതിൽ ഉപരി കേന്ദ്രമന്ദ്രി നമിക്കുന്നു
@ajmal.______39743 жыл бұрын
എജ്ജാതി മനുഷ്യൻ 🔥🔥
@jineeshjini18413 жыл бұрын
ഇതൊക്കെ കാണുമ്പോൾ വിചാരിച്ചു പോകുന്നു പാർട്ടി നോക്കാതെ ജയിപ്പിക്കാമായിരുന്നു എന്ന്😔 പാവങ്ങളെ കണ്ടാൽ അപ്പോൾ തന്നെ സഹായിക്കുന്ന വേറൊരാളും ഇന്ന് സിനിമയിലും ഇല്ല രാഷ്ട്രീയത്തിലും ഇല്ല. 😔
@binduat41103 жыл бұрын
Yes
@maneeshmadhu63913 жыл бұрын
Ithu eppol paranjitu valla karyam undo sahodari Rssukar veruthe erikuna alukalude mel kuthira Kieran pokarilla marichu hindu religion athuvazhiyulla bharatha somscarathineyum arengilum murivelpikauvan vannal rsskar athine neridum allathe islamic state pole mathamvalarthuvan vendi pavam manushyare kollukna prekriya rssnu ella
@ഓർമ്മപൂക്കൾ3 жыл бұрын
അത് ഒരു അഭിമുഖത്തിൽ മകൻ ഗോകുൽ പറഞ്ഞു അച്ഛൻ എംപി ആകാത്തതാണ് നല്ലത് കയ്യിലുള്ള കാശ് കൊടുത്തിട്ട് അച്ഛൻ വീട്ടിൽ വരും എന്ന് അച്ഛനെ ചതിയും വഞ്ചനയും അറിയില്ല സത്യമാ ഞങ്ങളുടെ സുരേഷേട്ടൻ ഹീറോയാണ്
@nishitha67413 жыл бұрын
😆 eppam paranjittu endh karyam
@vikroosworld31823 жыл бұрын
അതിനും ഭാഗ്യം വേണം അവിടുത്തെ ജനങ്ങൾക്ക്
@FantasyJourney3 жыл бұрын
എന്റെ മോനെ എവിടെയർന്നു സുരേഷേട്ടന്റെ ഈ മരണമാസ്സ് വീഡിയോ... ഒളിപ്പിച്ചു വെച്ചേക്കർന്നാലേ കള്ളന്മാരെ 🥰🥰🥰😂😂
@rrr94843 жыл бұрын
ഒടുക്കത്തെ ഗ്ലാമർ.... സുരേഷ്‌ഗോപി ഇഷ്ട്ടം... ഈ വീഡിയോ 10വട്ടം അടുപ്പിച്ചു കണ്ട ഞാൻ.. ഒരു കിടിലൻ സിനിമ കണ്ട ഫീൽ...
തൊലിവെളുപ്പോ അധികാരമോ പെർഫോമൻസോ നോക്കിയാണോ ഒരാളെ വിലയിരുത്തേണ്ടത്..? Rss ന്റെ അടിമയായവൻ ഗോ മൂത്രം ഗോ മാതാവ്.... ഇതൊക്കെ മറന്നോ അസിഫ,ഗൗരി ലെങ്കേഷ്,ഗിരീഷ് കർണാടക്,കൽബുർഗി, ഗോവിന്ത് പൻസറെ.. ഇവരെയും മറന്നോ 😐😪 സങ്കികൾ നല്ലതില്ല..
@rrr94843 жыл бұрын
@@ഇങ്കുലാബ് ഇവിടെ ഗോമൂത്രം, ഗോമാതാവ് ഇതൊക്കെ മോശം ആണെന്ന് പറയുന്ന താങ്കളെ ഇന്ത്യക്കാരൻ ആയി കാണാൻ കഴിയില്ല..പിന്നെ പ്രവർത്തി നോക്കി തന്നെയാ സുരേഷ്‌ഗോപിയേ ഞങ്ങൾ അംഗീകരിക്കുന്നത്... വാഗ്ദാനങ്ങൾ കൊട്ടിഘോഷിച്ചു അധികാരത്തിൽ വരുന്ന ഏതു നേതാവ് ആണ് സുരേഷ്‌ഗോപിയേ പോലെ ആവശ്യങ്ങൾ ജനങ്ങൾക്ക് സമർപ്പിച്ചിട്ടുള്ളത്.സ്വന്തം പ്രൊഫൈൽ പോലും ഒരു വിദേശ കഞ്ചാവിനെ വച്ചു തൃപ്തി അടയുന്ന താങ്കൾക്ക് ഈ രാജ്യത്തോടു എന്ത് പ്രതിപത്തി... കമ്മി ആയിക്കോ, അന്തംകമ്മി ആവരുത്.... ഇവിടെയും നല്ല കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉണ്ട്... ഓരോ എംപി യും ജനങ്ങൾക്ക് വേണ്ടി ചെയ്ത ലിസ്റ്റുകൾ പരിശോധിക്കുക.... സുരേഷ്‌ഗോപിയുടെ തട്ട് താണുതന്നെയിരിക്കും.. എല്ലാ പാർട്ടികളിലും നല്ല വ്യക്തികൾ ഉണ്ട്.. അവരെ തിരഞ്ഞെടുക്കുക.. അല്ലാതെ പാർട്ടികൾക്കു വേണ്ടി ജീവിക്കുന്നവർ ജനങ്ങളുടെ ശത്രുക്കൾ തന്നെയാണ്.... കക്കലും, മുക്കലും,കൈ ഇട്ടുവാരലും നടത്തുന്ന നേതാക്കളെ ഉണ്ടാക്കാൻ മാത്രമേ അത് ഉപകരിക്കൂ...
@thankselsamadathilmadathil16393 жыл бұрын
@@shareefkanmani2823 ninakkanu vattu fraud
@rajeshpillai96093 жыл бұрын
എല്ലാവരും onnu ആലോചിക്കൂ... ഈ മനുഷ്യന് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വേർതിരിവില്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ousephjoy88003 жыл бұрын
BJP ഉപേക്ഷിച്ചു പോകൂ
@shuhaibmtp62323 жыл бұрын
Currect .....vargeeyathayillatha nalla manushyan
@hamdhashamdhas95383 жыл бұрын
nalla oru nadanaanu. orupaadishtanu. but bjpyil ullathu kondu aanu oru veruppu
@vinuvinu8422 жыл бұрын
One and only indian
@sujilkumar388071542 жыл бұрын
അതാണ് ഹിന്ദു അതാവണം ഹിന്ദു ❤ വലിയ മനസ്സിന്റെ ഉടമയായ് സുരേഷ് ഗോപി സാർ..... നമ്മിച്ചു 🙏
@noufucom3 жыл бұрын
സുരേഷ് ഗോപി 💋💋💋💋❤❤❤❤🌹🌹🌹🌹
@missyash51563 жыл бұрын
💞💔💞💔💞💞💔💔💖💖💖💖🔥🔥🔥🔥🔥🔥🌹🌹🌹🌹
@sajanshekhars57133 жыл бұрын
അവൻ എന്തോന്ന് മനുഷ്യനാണ് ഒരു സന്തോഷം പോലുമില്ല... 😢
@athul4593 жыл бұрын
Endhayalum aal oru paavam aan 😊
@sreejithjithu76123 жыл бұрын
അദ്ദേഹം ഞെട്ടലിൽ നിന്നും മാറിയിട്ടില്ല സ്വപ്നം കാണുന്നത് പോലുള്ള അവസ്ഥ ആയിരിക്കും
@sajanshekhars57133 жыл бұрын
@@athul459 mmm
@sajanshekhars57133 жыл бұрын
@@sreejithjithu7612 ഒരാളുടെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ പ്രതീക്ഷിക്കാതെ നടക്കുമ്പോൾ സന്തോഷവും സങ്കടവും വരും.. ഇത് രണ്ടുമില്ല... 😄
@arunajay70963 жыл бұрын
അതെ ഒന്ന് ചിരിക്കുന്നു പോലും ഇല്ല..
@thejasmalavil57393 жыл бұрын
യദാർത്ഥ മനുഷ്യ സ്നേഹി❤️
@ഓർമ്മപൂക്കൾ3 жыл бұрын
സുരേഷേട്ടാ ഞങ്ങളുടെ മുത്തേ I love you 🤗🙏🙏🙏
@ShebinlalIT3 жыл бұрын
സുരേഷ് ഗോപി super 😍
@subariasubaria1683 жыл бұрын
എന്തിനെനറിയില്ല കണ്ണ് നിറഞ്ഞു മനസ്സും വാക്കുകൾ കിട്ടാതെ ആ മനുഷ്യന്റെ നിൽപ് കണ്ടപ്പോൾ
@kaleshkarun36083 жыл бұрын
സത്യം. എല്ലാവർക്കും ഈ മനസായിരുനെങ്കിൽ നമ്മുടെ നാട് പണ്ടേ നന്നായേനെ. SG ക്ക് ദീർഘായുസിനായി പ്രാർഥനയോടെ 🙏🙏🙏🙏🙏❤❤❤❤
@chandhugokul15943 жыл бұрын
ഒരു പാർട്ടിയുടെയും കോടിയുടെ കളർ നോക്കാതെ ഞാൻ പറയും ഞാൻ ഒരു സുരേഷ് ഗോപി ആരാധകൻ ആണെന്ന് ❤️❤️🔥🔥
@ElizabathVarghese-k6b11 ай бұрын
😅😅
@RajithaES7 ай бұрын
ഞാനും പറയുന്നു സുരേഷ് ഗോപി ആരാധിക എന്ന് 🙏🙏🙏🙏
@akanshaprakash45087 ай бұрын
Nanum sureshetta🥰🥰😍😍💪💪💪❤❤❤🙏
@jayaprasad40953 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹💞❤️
@sunithajayan88413 жыл бұрын
ശരിക്കും നിങ്ങളൊരു പുലിയാണ് സുരേഷേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@missyash51563 жыл бұрын
🐯🐯🐯🐯🐯🌙💔💖💔💖💖💔💖🔥🔥🔥🌹
@nandanant91783 жыл бұрын
ഇത് പോലുള്ള ഒരു മനുഷ്യനെ ആർക്കെങ്കിലും കേരളത്തിൽ ഒന്ന് കാണിച്ചു തരാമോ
@BabuPk-m5t7 ай бұрын
❤❤❤❤❤
@ManikandanNottathu6 ай бұрын
Biriyani vijiyan 😅
@achudivee24503 жыл бұрын
സുരേഷ് ഗോപി മാസാണ് 🥰🥰🥰
@seemasunil70793 жыл бұрын
ഇതാണ് യഥാർത്ഥ നായകൻ..... 🙏🏻🙏🏻🙏🏻🙏🏻
@premyjos3 жыл бұрын
ഒരു നല്ല മനുഷ്യ സ്നേഹി..😍😍
@maheshk87483 жыл бұрын
സിനിമയിലെ അഹങ്കാരം ഇല്ലാത്ത ഒരേയൊരു പച്ചമനുഷ്യൻ 👍🌹🌹🌹
എന്റെ സ്വന്തം സുരേഷ് ഏട്ടൻ ഹീറോ എനിക്കു അന്നും ഇന്നും എന്നും ഈ മനുഷ്യനാണ് എന്റെ ഹീറോ... 🥰👍
@rajesh36193 жыл бұрын
Suresh Gopi sir mass aanu....
@Rknair-dz4fh3 жыл бұрын
He is very simple and very good person, God bless you sir 🙏
@Keralathalapathyrasikan325673 жыл бұрын
വേറെ ലെവൽ🔥🔥😘
@sanu223263 жыл бұрын
സുരേഷ് ഏട്ടൻ 💝💝🔥🔥🔥
@ShigilKarunakaranShigilKarunak3 жыл бұрын
Eeee video nan oruuu 5. Varamm kandeeee. Sureshettannn muthaneeeee..😘😘😘❣️❣️❣️Daivammm adehathine deergayuseeee nalkatteeee ...🙏🙏🙏🙏🎂🥰
@aryadileep71833 жыл бұрын
ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് സുരേഷ് ഗോപി സാർ.
@missyash51563 жыл бұрын
👍👍👍💖💔💔💖🌙💔💔🔥🔥🔥🔥🌹🌹🌹🌹💞💗💞💞💗
@ammupriya30463 жыл бұрын
പൊളിച്ചു ❤❤❤❤
@gopalguruvayoor32223 жыл бұрын
ഹായ് ഗോപിയാട്ടാ എന്റ കണ്ണീർ വീണു ഹാ സ്‌നേഹം. ഇനിയും തുടരട്ടെ. എല്ലാം ഗുരുവാരപ്പെന്റ സഹായം ഉണ്ടാകും. Ok
@santhoshpk75043 жыл бұрын
Ente sureshetta 🙏👌💪💪❤️❤️❤️❤️💞, Happy Birthday to you chettayi 💪🎂🍬🎉🎊🎈💞💞💞💞💞
@ajayk00133 жыл бұрын
Vedio kandu odukkathe twist suresh A10 ota vaak Maass😘😍🖤
@MRbuddyVLOGS3 жыл бұрын
Thirichu Varavinu vendi kathirikkunnu. ❤❤❤❤
@afsalka90783 жыл бұрын
എല്ലാവിധ ആശംസകളും 🌹🌹🌹
@geethavs63 жыл бұрын
സുരേഷ് ഗോപിയുടെ മനുഷ്യത്വം തന്നെ ആണ് അദ്ദേഹത്തിന്റെ ജനങ്ങളുടെ ഇടയിൽ വലിയ ആകുന്നത് 🙏
@Nandhahh27 ай бұрын
അയാൾക്ക് ഇത്രയൊക്കെ ചെയ്തു കൊടുത്തിട്ടു ഒരു സന്തോഷം ഇല്ലാത്ത മനുഷ്യൻ സുരേഷ് സർ അടിപൊളി❤❤❤❤
@agnesdint79013 жыл бұрын
വെരിഗുഡ്, sureshgopi🌹👌
@achammachacko65623 жыл бұрын
👌super man
@sinichandrabose10203 жыл бұрын
അടിപൊളി സുരേഷേട്ടാ അടിപൊളി 👍👍👍👍
@jayakumara20123 жыл бұрын
He is a good social worker🙏🙏🙏
@gokulgokulamsupermarket98153 жыл бұрын
Suresh Gopi sir I love you. Sarintay manasinu big salute
@dddfdddd563 жыл бұрын
Ente sureshetta nigale njan e jenmam neril kaanan oru ida undegil kettipidiche oru umma tharumm.......sure.....what a man
@Rahulkrishnan-d3y3 жыл бұрын
സുടാപ്പികൾ ഒഴിച്ചുള്ള എല്ലാ ആളുകൾക്കും സുരേഷ്‌ഗോപി ഹീറോ തന്നെ
@abuksa94653 жыл бұрын
അയാള് പാർട്ടി അല്ല ഞാൻ നോക്കുന്നത് അയാൾ നിന്ന് നല്ലൊരു മനുഷ്യനെ എനിക്കിഷ്ടമാണ് ആളെ 😍
@Rahulkrishnan-d3y3 жыл бұрын
@@abuksa9465 ♥♥♥
@ഇങ്കുലാബ്3 жыл бұрын
@@abuksa9465 അയാൾ ഒരു സങ്കിയാണ്
@ഇങ്കുലാബ്3 жыл бұрын
ബ്രിട്ടീഷ് കാരന്റെ ശു നക്കിയ Rss ന്റെ അടിമയായവൻ എന്ന് മുതലാണ് നല്ല വ്യക്തി ആയത്..?? ഒരു തൊലി വെളുത്ത പൈസയുള്ള നടൻ എന്നൊക്കെ പറഞ്ഞോ ഒരു സങ്കിയെ കുറിച്ച് പറയുമ്പോൾ ആസിഫയെയും ഗൗരി ലെങ്കേഷിനെയും ഗിരീഷ് കർണാടകിനെയും.. Etr മറക്കാൻ പാടില്ല
@sajeshkumar93633 жыл бұрын
@@ഇങ്കുലാബ് chegusudu
@babykumari48613 жыл бұрын
കൊല്ലത്തിന്റെ മുത്ത് ഒരു നൂറു കൊല്ലം കൂടി ഇങ്ങനെ ആഴ്യുസ് ആരോഗ്യതോട് കൂടി ജീവിക്കട്ടെ 🙏👍🌹
@SK-sl6en3 жыл бұрын
ഞങ്ങളുടെ ഹീറോ 👍
@bijukp9593 жыл бұрын
ഒരു നല്ല മനുഷ്യൻ....... മനുഷ്യസ്‌നേഹി 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹എനിക്ക് ഒരുപാട് ഇഷ്ടം
@missyash51563 жыл бұрын
💞💗💗💞💔🙏🌄🐯💖🌟🌟👍🌟⭐🔥🔥🔥🔥
@1234abcd-q1x3 жыл бұрын
SG.... ❤️⚡️⚡️⚡️🙏💪just remember this😍
@sunilaabduraheem8687 Жыл бұрын
എത്ര നല്ല മനുഷ്യൻ ഇങ്ങനെ ആവണം രാഷ്ട്രീയ o. സുരേഷ് ഗോബി യെ കണ്ടു പഠിക്കൂ.. ബിഗ്. ബിഗ് സലൂട്ട്.. വന്ദനം.. 🌹🌹🌹👍🙏
@sethusnair78573 жыл бұрын
Mass ennal sureshgopi sir thanne👌
@mr._soul97653 жыл бұрын
ഇതാണ് ആ മനുഷ്യൻ സുരേഷ്‌ഗോപി കണ്ടുപഠികിനെടാ സിനിമ തമ്പ്രാക്കൻ മാരെ
@indian63463 жыл бұрын
മനുഷ്യന്റെ നല്ല ഗുണങ്ങൾ ഉണ്ടല്ലോ ,ടോപ് ഗിയറിലെത്തി മറ്റു മനുഷ്യർ പൊക്കിക്കൊണ്ടു നടക്കുമ്പോൾ മാത്രം ഉണ്ടാകുന്നതല്ല. അതു ജന്മനാ ഉണ്ടാകുന്നത് ആണ് .സുരേഷ് ഗോപിയ്ക്കുള്ളതും അതു തന്നെ.അഹന്ത തൊട്ടു തീണ്ടിയിട്ടില്ലാത്ത നല്ലവനായ മനുഷ്യൻ. ഇദ്ദേഹം കുറഞ്ഞത് 100 വയസ്സുവരെയെങ്കിലും ജീവിച്ചിരുന്നാൽ അതിന്റെ ഗുണം ഏതെങ്കിലുമൊക്കെ അനാഥർക്കും പാവപ്പെട്ടവർക്കും ഉണ്ടാകും.
@wolvesofkochi16593 жыл бұрын
This comment already made 99!
@kumbari_78843 жыл бұрын
ഞാൻ Century അടിക്കും 😁
@hasaansabit50033 жыл бұрын
Ithu sabumonte program aayirunnu
@ഇങ്കുലാബ്3 жыл бұрын
ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം കയ്യടക്കാൻ നോക്കുന്നവരുടെ ഒപ്പം ചേർന്ന രാഷ്ട്രീയം മുഖം ഉള്ള ആളാണ് സുരേഷ് ഗോപി. നല്ലൊരു നാടനാണ് but നല്ലൊരു വ്യക്തി അല്ല എന്ന് തെളിയിച്ചതണ്
@hasaansabit50033 жыл бұрын
@@ഇങ്കുലാബ് yes
@Swathi-ny9rn6 ай бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹം തോന്നിയ ഒരു നേതാവ് സുരേഷ് ഗോപി സാറാണ്
@lalithapramodlalitha21116 ай бұрын
ഞാൻ ചെറിയ പ്രായത്തിലെ സുരേഷ് ഗോപിയുടെ ആരാധികയാണ് .അദ്ദേഹം സഹായങ്ങൾ മക്യേയുന്ന നല്ല മനുഷ്യനാണ് ❤
@unnikrishnankv62983 жыл бұрын
സുരേഷേട്ടൻ ഇഷ്ടം ....!!!!!
@subeeshac61153 жыл бұрын
SG sir 🙏 Mass effect...🤩
@palarakkalsekhar18163 жыл бұрын
സൂപ്പർ
@nirmalascookeryshow70287 ай бұрын
ഒത്തിരി ഇഷ്ടം സുരേഷ് ഗോപി ❤❤
@jamesmathew18802 жыл бұрын
ഇത്രയും കാരുണ്യ പ്രവൃത്തികൾ ചെയ്യുന്ന ഒരു മനുഷ്യൻ നമ്മുടെ കേരളത്തിലും ഭാരതത്തിലും ആദ്യം സുരേഷ് ഗോപി സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു സുരേഷ് ഗോപി ഫാൻസ് ഉണ്ടോ
E samsaram kettappol thenkasaashi pattanam irma vannu 🥰🥰🥰🥰 so amazing person 🥰🥰🥰🥰
@sadiqhameed96603 жыл бұрын
Sureshettan is a real super star 👍
@pranavpradeep37793 жыл бұрын
Engaru pole ❤🥰
@aniyanchettan79443 жыл бұрын
Ellattilum oru suresh Gopi style undu.that is great
@jnmediya1623 жыл бұрын
ഇതാണ് ചങ്കുറപ്പുള്ള ഇരട്ട ചങ്കൻ... ❤❤❤❤❤❤❤ പാവങ്ങളെ തിരഞ്ഞുപിടിച് സഹായിക്കുന്ന പാവങ്ങളുടെ ദൈവം. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏
@prasannannairkgsreelakam72782 жыл бұрын
ഇത്രയും നന്മകളുള്ള ആ മനുഷ്യനെ ഇലക്ഷനിൽ തോൽപിച്ച തൃശൂരിലെ ജനം ഭാഗ്യദോഷികളാണ്.
@allme49663 жыл бұрын
Ente ponnooo massss ♥️😍💪🏽
@Anjus-us7 ай бұрын
സുരേഷ് ചേട്ടാ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ❤❤❤❤❤❤❤❤
@Spiderman66DD3 жыл бұрын
HBD sureshettaa❤️❤️❤️❤️
@rahulpr60893 жыл бұрын
Great human SG❤️
@mydreams38473 жыл бұрын
സുരേഷേട്ടൻ 👌😘😘😘😘😘😘👌👌😍😍😍😍😍
@Malayali_edits3 жыл бұрын
Njan ippozhanu ee video kanunne. sureshettanu 100 year kooduthal varsham jeevikyan prarthikkunnu
@arunthomas92023 жыл бұрын
Kalakkii❤️❤️❤️❤️
@sunnymathais35062 жыл бұрын
Great Men do great things Salute to our dearest loving Big Brother and friend SURESH SIR We keralites consider you as The true son of God's own land. Jai Bharat Jai Hind
@karma-xy1et3 жыл бұрын
Sureshettan ishttam🥰🥰🥰
@adarshanilkumar37453 жыл бұрын
Ejjathy real life mass💥💥💥
@superherofacts66143 жыл бұрын
Happy birthday Sureshetta
@prakashkumar-bl9ne3 жыл бұрын
തൃശൂർ കാരെ നിങ്ങൾക്കു നഷ്ടമായ ഒരു ഭാഗ്യ നക്ഷത്രം. ഇനിയെന്താ പറഞ്ഞിട്ടു കരയാം