എത്തി.. പേന കത്തികൊണ്ട് വിദ്യാരംഭം song ഇപ്പൊ ചെയ്തിട്ടുണ്ട്
@celestiaharmony48787 ай бұрын
Vere level aayt chyunnund ippo ganeshine🔥🔥
@hscreations56582 жыл бұрын
*മലയാളികളുടെ അഭിമാനം, അഹങ്കാരം മഹേഷ് 😍*
@valyriansteel59852 жыл бұрын
Apamanam Nadirsha
@anvaranvar12 жыл бұрын
@@valyriansteel5985 tiny Tom
@hscreations56582 жыл бұрын
@@valyriansteel5985 സത്യം 😁
@hscreations56582 жыл бұрын
@@anvaranvar1 ടിനി ലോക തോൽവി 😂
@puthupparambil66462 жыл бұрын
@@anvaranvar1 tiny tom entha prashnam
@sumesh80332 жыл бұрын
വിക്രം സിനിമ മലയാളം ഡബ് ചെയ്തത് ഇദ്ദേഹമാണ്. സൂര്യ. ഫ ഫ . വിജയ് സേതുപതി.. എറണാകുളം ജില്ലയിലെ പുത്തൻ കുരിശ് എന്ന ഗ്രാമത്തിൽ നിന്നു വന്ന ഈ കലാകാരൻ മലയാളിയുടെ അഭിമാനമാനമാണ് . ഒരു കമന്റിലെ വാക്കുകൾ പോലെ മഹേഷിന്റെ പ്രതിഭാസം ................🙏.
@mk.rasakhmkr61042 жыл бұрын
കണ്ണടച്ച് കേട്ടാൽ ഒറിജിനലിനെ വെല്ലുന്ന ഇമിറ്റേഷൻ... മഹേഷിന്റെ പ്രതിഭാസം 💥💥💥💥
@saratmohan73272 жыл бұрын
പ്രതിഭ അല്ല പ്രതിഭാസം ആണ് മഹേഷ് കുഞ്ഞുമോൻ 💗🥰
@ROLEX-ro7rj2 жыл бұрын
പൊന്നു മച്ചാനെ നിങ്ങൾ ഒരു അതിശയം ആണ് 🔥❤️😘😘
@sudheesharya56242 жыл бұрын
പ്രതിഭയല്ല പ്രതിഭാസമാണ് ഈ ചേട്ടൻ ❤️❤️❤️❤️❤️
@azad83392 жыл бұрын
🧡
@binduraghavan2624 Жыл бұрын
കണ്ണ് തട്ടിയത് പോലെ ആയി പോയി,😢ഇതിനേക്കാൾ ഉഷാർ ആയി വേഗം തിരിച്ചു വരൂ 😊
@kvsurdas2 жыл бұрын
ഇത്രയും ഗംഭീരമായിട്ട് അവതരിപ്പിച്ചിട്ടും കൈയ്യടിക്കാനുള്ള പ്രേക്ഷകരുടെ മടി! മലയാളികളെ സമ്മതിക്കണം..!! 😁😁😁😁 ഇദ്ദേഹം വന്നതോടെ മറ്റ് മിമിക്രിക്കാരെല്ലാം കെട്ടുകെട്ടി..! അജ്ജാതി പെർഫെക്ഷൻ..!!
@vinuvinu81112 жыл бұрын
മലയാളിയുടെ മാത്രം പ്രശ്നം ആയതോണ്ട് അല്ല. ജില്ല കൊല്ലമല്ലേ....
@vineethkk3232 жыл бұрын
No chance..Tini Tominte sound avatharipikkaan Tini thanneyaanu ipozhum best
@sebinjacob23402 жыл бұрын
അതവരുടെ കുറ്റമല്ല ബ്രോ അവർക്ക് ഇമിറ്റേഷൻ ആയി തോന്നുന്നില്ല അത്ര ഒറിജിനാലിറ്റി..... ആകെ അന്തിച്ചു ആസ്വദിച്ചു ഇരിക്കുന്നു 😊
@ShortsTVonline2 жыл бұрын
@@vinuvinu8111 energy loss varum
@user-ml2br6fq1t2 жыл бұрын
അത് മടികൊണ്ടല്ല.. ശ്രദ്ധിച്ചു ഇരിക്കുന്നത് കൊണ്ടാണ്
@shezonefashionhub46822 жыл бұрын
ഇങ്ങേരോക്കെ ആണ് മക്കളെ പ്രതിഭ... പ്രതിഭാസം. ഇതെങ്ങനെ സാധിക്കുന്നു ഈശ്വരാ. സൂപ്പർ....അർഹിക്കുന്ന അഗീകാരം കിട്ടട്ടെ. 💕💕💕🙏🙏🙏👍👍👌👌👌👌👌👌👌
@rajeshraj70102 жыл бұрын
മഹേഷേ 🙏🙏🙏🙏🙏🙏അഭിനയത്തിൽ ലാലേട്ടനും മമ്മൂക്കയും നമ്മുടെ അഹങ്കാരം ആണെങ്കിൽ, ശബ്ദഅനുകരണ കലയിൽ മഹേഷ് തന്നെയാണ് നമ്മുടെ അഹങ്കാരം.
@lijeshvl34862 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പ്വോളി മച്ചാൻ ❤❤❤❤
@ranjimedia99182 жыл бұрын
മിമിക്രി രാജാവ് ❤❤❤❤😍😍😍
@sujeeshsuji42022 жыл бұрын
ഒർജിനാലിറ്റി എന്ന് പറഞ്ഞാൽ ഇതാണ് 100%പെർഫെക്ട് ഒരു രക്ഷയും ഇല്ല ഇങ്ങേരു വേറെ ലെവൽ 👌👌👌👌👌👌👌👌👌👌👌👌ഇങ്ങേരെ വെല്ലാൻ വേറെ ആരും ഇല്ല 👍
@BoundlessTrails Жыл бұрын
പാവം. അപകടം ജീവിതത്തിന്റെ ഗതി മാറ്റി. വേഗം സുഖം പ്രാപിക്കട്ടെ 😔
@ebbysasi46602 жыл бұрын
Le: ടിനി ടോം - "ഇവൻ എൻ്റെ ശിഷ്യൻ തന്നെ" 😅🤣😁
@a_mb_a_dy___60862 жыл бұрын
😂😂
@rejikonni49872 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ ❤️❤️
@sidheekmayinveetil38332 жыл бұрын
ഇത് മഹേഷിന്റെ പ്രതികാരം തന്നെ🙏💕💥 നന്നായിട്ടുണ്ട്
@mwcreations5407 Жыл бұрын
ഇപ്പോഴത്തെ അവസ്ഥ കാണാൻ വയ്യ 😢😢 Get well soon Legend of Mimicry 🥰😍
@nmv298 Жыл бұрын
ഗംഭീര പ്രകടനം ...ശ്രീ ഗണേഷ് കുമാറിന് ഒരുപാട് സ്നേഹം അറിയിയ്ക്കുന്നു. ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ :🙏
വൻ റിയലിസ്റ്റിക് പെർഫോമൻസ് 👏🏻👏🏻👏🏻കണ്ണടച്ച് കേട്ടാൽ നടൻമാർ മാത്രം
@avt4842 жыл бұрын
This man is unbelievable 👌
@asishpadiyur64792 жыл бұрын
ഇതിലും സൂപ്പർ ആയിട്ട് ടിനി ടോം 50 നടന്മാരുടെ ശബ്ദം എടുക്കും.. എല്ലാം ടിനി ടോമിൻ്റെ ശബ്ദം തന്നെ... കണ്ട് പഠിക്കാൻ പറ പെർഫെക്ഷൻ... മഹേഷ് ഭായ്... നിങ്ങളാണ് വോയ്സ് ഓഫ് കേരള
@jibinthomas1312 жыл бұрын
😂😂😂
@jobinpvarkey2 жыл бұрын
😂😂😂😂
@floccinaucinihilipilification02 жыл бұрын
😜
@lipinmalayillipin.malayil3542 жыл бұрын
😏
@റോക്കിഭായ്-ഴ4ര2 жыл бұрын
😁😁😁
@wms-1-2 жыл бұрын
മഹേഷിന്റെ സമയം വരുന്നതേയുള്ളു.. ❤️
@jitheshkk72932 жыл бұрын
Enthoru audience aanu, ഇതു പോലൊരു നല്ല പെർഫോമൻസ് കണ്ടിട്ടു പോലും നല്ലൊരു കയ്യടി ഇല്ല,
ഇത് ആരാടാ ഒരു രക്ഷയില്ല ഒർജിനൽ തോറ്റ് പോകും ഇതാണ് കലാകാരൻ 👌👌👌👌👌👌👌👌👌👌👌👌
@ammusthafamusthafa51472 жыл бұрын
അംഗീകാര!💐
@naveenk84402 жыл бұрын
ടിനി സാറിന്റെ അത്ര വരില്ല ലോകത്തുള്ള എല്ലാവരുടെയും സൗണ്ട് അനുസരിക്കുന്ന ഒരാളെ മാത്രമുള്ളു നമ്മളെ ടിനി സർ 💪
@koottukaran34612 жыл бұрын
സ്വന്തം ശബ്ദത്തിൽ 😂
@vishnukollakadavu70072 жыл бұрын
@@koottukaran3461 😂😂
@safwantkm9312 жыл бұрын
Olakka…
@ryuk782 жыл бұрын
@@safwantkm931 sarcasam anadeii
@coolfix46322 жыл бұрын
😂😅
@darkking17802 жыл бұрын
Ee manushyan oru prathibha aanu.. 💯💯💯😍😍😍😍
@GoldenDawnMedia2 жыл бұрын
ദൈവം അനുഗ്രഹിച്ച കലാകാരൻ...
@Mahadevamedia Жыл бұрын
എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ 🙏🙏🙏🥰
@ponnu_ammu_thakku2 жыл бұрын
ഒന്നും പറയാനില്ല....... Superb.... 😍
@bibinsreedharan72722 жыл бұрын
What a perfection, truly unbelievable artist
@Arunkumar-18682 жыл бұрын
മഹേഷ് സ്റ്റേജിൽ വന്നാൽ air ൽ കേറുന്നത് ടിനി ടോം ആരിക്കും
@nishanthsurendran77212 жыл бұрын
അതു പിന്നെ അല്ലെങ്കിലും എയറിലാണല്ലോ.. 😂
@leegeorge97662 жыл бұрын
അല്ല മിമിക്രി നന്നായി ചെയ്യുന്ന ആര് വന്നാലും ടിനിക്ക് ആണ് ഊക്ക്
@sreechandmfc262 жыл бұрын
ഒരു രക്ഷയും ഇല്ല തകർത്ത് ഇതാണ് ഇതാണ് അനുഗ്രഹിത കലാകാരൻ എന്നൊക്കെ പറയുന്നത്
@Wander_Kannuraan2 жыл бұрын
വിജയ് സേതുപതിയുടെ സൗണ്ട് കണ്ടില്ലല്ലോ. അതും സൂപ്പർ ആയി ചെയ്യും മഹേഷ് 👍🏻
@123su922 жыл бұрын
❤മകേഷ് ❤👌👌
@josoottan2 жыл бұрын
സാധാരണ എല്ലാവരും കാണാതെ ട്രെയിൻ ചെയ്ത കുറച്ച് സാധനങ്ങൾ ചെയ്യും. ഇത് സ്പൊണ്ടേനിയസ്. 👍👍👍👍👍👍
@shafeekkollam3442 жыл бұрын
ചെക്കൻ വേറെ ലെവലാണ് 🔥🥰
@renjithbennyraghav41872 жыл бұрын
ഇതൊക്കെ ആണ് കഴിവ് 🔥
@sureshpn16242 жыл бұрын
ആരിലും കാണാത്ത അത്ഭുത പ്രതിഭ നമ്മുടെ സ്വന്തം മഹേഷ് കുഞ്ഞുമോൻ, തനി രാവണൻ❤️❤️❤️
@വിനുജെവിജയൻ Жыл бұрын
മുഖ്യന്റെ ശബ്ദം 🥰 ഒരേ പൊളി
@YounusNattika2 жыл бұрын
_🌱🌱🌱🌻🌻🌻വന്നത് വൈകിയാണെങ്കിലും "ഒരു പൂവിന് പകരം ഒരു പൂന്തോട്ടം നൽകി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിൽ ഹാസ്യമധുരം പകർന്ന് പറക്കുന്ന മഹേഷ് കുഞ്ഞുമോന്റെ അസാമാന്യ പ്രകടനത്തിന് അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_
@premrajrajagopalan8873 Жыл бұрын
അത്യുഗ്രം! 👏🏻👏🏻👏🏻👏🏻👏🏻👌🏻🌷👍🏻
@anuash49932 жыл бұрын
ഞങളുടെ ചക്കരമുത്തിന് 🥰🥰🥰🥰😘😘😘😘
@chakkippoocha20602 жыл бұрын
ഒന്നും പറയാനില്ല ചേട്ടാ... ഇഷ്ട്ടം.... 😍
@ilovemusic-qf7vy2 жыл бұрын
Perfection ആണ് മഹേഷിന്റെ main ❤️😍👌🏻
@nigeeshp55172 жыл бұрын
അത്ഭുത പ്രതിഭ 🙏
@ratheeshat276 Жыл бұрын
മഹേഷ് ബ്രോ നിങ്ങളെ എന്ത് പറഞ്ഞിട്ടാ അഭിനന്ദിക്കുക.. വാക്കുകൾക്കും അതീതം. ചുമ്മാ 💥🔥💥🔥💥🔥💥🔥👌👌👌🙏🙏👏👏👏💕❤💕❤💕🌹🌹🌹🌹
@maheshmniar19852 жыл бұрын
പൊളിച്ചുഎന്റെ പേരുള്ളആൾ
@HeathLedger-fq7vi8 ай бұрын
എന്റെ പൊന്നോ ഇയാൾ മനുഷ്യൻ തന്നെ ആണോ.... ഇജ്ജാതി കഴിവ് ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
@VichuzMimics2 жыл бұрын
പത്തു പേരിൽ ഒന്നേ കാണു ഇതു പോലെ.... Maheshee ❤❤❤👌👌
@musthafamuthu3292 жыл бұрын
മച്ചാൻ പൊളിയല്ലേ 👍🏻👍🏻👍🏻👍🏻❤️
@navasvellachi62982 жыл бұрын
എന്തൊരു പെർഫെക്ഷൻ ആടോ ഇത് 🔥🔥🔥😍😍😍
@gayathrisajikumar7522 жыл бұрын
പ്രതിഭയാണ്.... പ്രതിഭാസമാണ്🔥💥
@sreekuttan2004 Жыл бұрын
He will come back double strong....Oru samshayavum venda !!!