നിങ്ങളെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ
@sophisajeev4843Ай бұрын
പ്രെസി ...നിങ്ങളുടെ വീട് soooper ആണ്.നല്ല ഭംഗിയുണ്ട്❤❤❤❤
@ArdraAnupamaАй бұрын
എന്നും വീഡിയോ ഇടണം . എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
@kavithapanikar1806Ай бұрын
ഇന്നലെ ഒരു cmnt കണ്ടു വീടിന് negative energy യാണ്ന്ന്. അങ്ങനൊന്നുല്ല പ്രസീത.... നല്ല ഒരു കൊച്ചു വീടാണ്.. നിങ്ങൾക്ക് സന്തോഷമായിട്ട് ജീവിക്കാൻ കഴിയട്ടെ. വീട് എത്ര വലുതായാലും ചെറുതായാലും ജീവിക്കുന്നവരുടെ മനസ്സാണ് അതിൻ്റെ energy.. Be happy Sis..
@balamanik2936Ай бұрын
നല്ല വീട്, സമാധാനവും, സന്തോഷവും എന്നും ഉണ്ടാകട്ടെ. ❤️❤️
@renukakv981Ай бұрын
എ ന്തി ന അനി ഇ ങ്ങനെ യൊക്കെ പറയുന്നത് പ്രസീ എ ല്ലാറ്റിനും ഉഷാറാണ്. സൂപ്പർ ആണ്.. തഴുത്തി പറയല്ലേ. എ എല്ലാറ്റിനും ഒരു മടിയും ഇല്ലാത്തതാണ്. ഇത്രയും ആയില്ലേ പിന്നെ എന്താ വിഷമം. "Be happy"
@aavniyamvlogs5050Ай бұрын
നിങ്ങളുടെ വിട്ടു കുടൽ നിങ്ങളെ കാളും ആഗ്രെഹിക്കുന്നുണ്ട് njan😍
@binduradhakrishnan2877Ай бұрын
എല്ലാം പണിയും തീർത്ത് കേറി താമസിക്കു❤❤❤❤
@Rainbow-rr3vqАй бұрын
വീടിനെക്കാൾ വലിയ സ്വപ്നം വേറെയുണ്ടോ. നിങ്ങളുടെ ഈ സംസാരം കേട്ടിരുന്നു പോകും. ഞാനും ചെറിയ വീട് പണിയിലാണ്. ഒരു തെങ്ങ് മുറിച്ചു. വീട് പണി പറഞ്ഞാൽ തീരില്ല. സാമ്പത്തികമായും ശാരീരികമായും ക്ഷീണം തന്നെയായിരിക്കും. എത്രയും പെട്ടെന്ന് തീർന്നു കിട്ടട്ടെ. പ്രാർത്ഥനകൾ, ആശംസകൾ ❤
@Kunchoosfamily2.0Ай бұрын
😍😍😍😍🙏🙏🙏
@manjulakp8002Ай бұрын
Cheyyavunnathu okke cheyyanam Ani, elladem vrithiyakki, veedinte ella paniyum kazhinjittu kayari thamasicha mathi. Allel onnum nadakoola. Deivam ellathinum oru vazhi kaanichu tharum tta.❤❤E ❤a ❤❤❤❤
@manjulakp8002Ай бұрын
Vellam varumbo tank vadakakku eduthu nirachu vakkanam. Ennittu pani nadathanam.❤❤❤❤
@lalkrishna501Ай бұрын
Dears ete ellam vida support, prathana enum undakkum dears ❤❤❤, sugamale all dears ❤️❤️❤️
@Kunchoosfamily2.0Ай бұрын
😍😍😍😍🙏🙏🙏🙏🙏🙏🙏
@Abhinaya7779Ай бұрын
എല്ലാം വേഗം നടക്കട്ടെ ചേച്ചി ചേട്ടാ ❤️❤️❤️എല്ലാവരും കൂടെയുണ്ട്
@sherinpaul8114Ай бұрын
Anikku entanu joly
@ambikakvsupper4036Ай бұрын
എല്ലാം ശരിയാകും പ്രാർത്ഥിക്കാം
@royalbabu8214Ай бұрын
നല്ല വീടാണ്.... Pettannu കേറീതാമസിക്കാൻ പറ്റട്ടെ...
@aldrinjovins6982Ай бұрын
പ്രസി പറഞ്ഞ പോലെ ബാക്കി വന്നട്ടെ ഉപയോഗിച്ച് side ൽ മതിൽകെട്ട് നിങ്ങൾ ചേട്ടനും അനിയനും വിചാരിച്ചാൽ എളുപ്പമല്ലേ അനിയൻ ഇതു പോലെ കെട്ടുന്ന ആളല്ലെ Help ന് അനിയേട്ടനും
@Krgnair123Ай бұрын
Mathil kanan nalla bhangi. Pani complete aayittu venam pal kachan. Allankil pani complete aakukayilla
@AbbaUmmuАй бұрын
Enthayalum ithre aayille chechi ini ella paniyum theernitt kayaru...vevolam kaathille ini aarolam koodi kaakku... Vekam kayaran kazhiyatte❤❤
@Aswathy-w2wАй бұрын
Veedinte. Paalukachal. Ok kanan kathirikkunnu❤❤❤
@sheelaramachandran1351Ай бұрын
വീടിന്റെ പണിയൊക്കെ തീരും. പാവം എനിക്ക് പിറക്കാതെ പോയ ഒരു അനിയത്തി ആണെന്ന് തോന്നുന്നു ❤
ഞാൻ മുൻപൊരു വീഡിയോക്ക് കമന്റ് ഇട്ടിരുന്നു. കുട്ടികൾ വലുതായാൽ privacy ആഗ്രഹിക്കും എന്ന്. എത്രയും വേഗം പണി കഴിഞ്ഞു താമസം മാറാൻ കഴിയട്ടെ. കുട്ടികൾക്ക് അവരുടേതായ ഒരു space വേണം.
മാഷാഅല്ലാഹ് വീട് ഇങ്ങനെ ആയില്ലേ ഫ്രണ്ടിൽ ലൈൻ ചുമരിൽ പെയിന്റ് മാറി മാറി കൊടുത്താൽ സൂപ്പർ ആവും എന്റെ ഒരു അഭിപ്രായം parenjhathatto😊😊😊
@FathimaNima-d3kАй бұрын
രണ്ടു ഐറ്റം കളർ സെലക്ട് ആക്കി മാറി മാറി കൊടുക്കണം
@remyakp1519Ай бұрын
Yes
@vincygeorge4605Ай бұрын
God bless you
@rejijacob4182Ай бұрын
വീടിന്റെ എല്ലാ പണിയും കഴിഞ്ഞ് കേറി താമസമാകാം താമസിച്ചു കഴിഞ്ഞ് ചെയ്യാമെന്ന് വിചാരിച്ചാൽ പറ്റുകയില്ല
@chandrikapk9259Ай бұрын
വീട് പണി കഴിഞ്ഞതിന് ശേഷം പാൽ കാച്ചിയാൽ മതി. താമസിച്ച് കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല ഏതായാലും ഇത്രയും ആയില്ലേ.
@SajnaJithАй бұрын
ഇതുവരെയുള്ള പണികൾ ഒട്ടും പ്രതീക്ഷിക്കാതെ വേഗത്തിൽ മുന്നോട്ട് പോയില്ലേ.. അതുപോലെ ബാക്കി പണികളും പെട്ടെന്ന് നടക്കും... പണി പൂർത്തിയാക്കി താമസം മാറുന്നതാ നല്ലത്.. എല്ലാത്തിനും ദൈവം സഹായിക്കട്ടെ.. ഇനി അനിയേട്ടന്റെ പണികൾ തുടങ്ങാലോ.. ജനൽ, വാതിൽ ഒക്കെ.. അപ്പോഴേക്ക് ബാക്കി പണികൾ ചെയ്യാനുള്ള വഴി തെളിയും..
@MadhuK-u6nАй бұрын
Pani onnu mechappetu varunnathayirunnu.appol dhe vella prashnam.kashtayi.
@Hipster_freestyleАй бұрын
Kinar kettiyille...athalle aadhyam kettandath..
@jayasreenair3973Ай бұрын
❤❤❤❤😍😍
@madhukp7488Ай бұрын
അനിൽ പറയുന്നത് സൗണ്ട് ഇല്ല
@sudhac5507Ай бұрын
Nalla video
@snobeeyyАй бұрын
കിണറ് ആദ്യം കെട്ട് നിങ്ങൾ. കുട്ടികൾ കളിക്കാൻ വരുന്നതല്ലേ
@shilpasreekumarnairАй бұрын
ജനലും വാതിലും ഓക്കെ ചേട്ടന് ചെയ്തു പിടിപ്പിച്ചൂടെ പിന്നെ അടുപ്പ് plumbing വയറിങ് and flooring ഓക്കേ ചെയ്യാലോ
Ullile pani muzhuvan kazhinjitt thaamasam thudangiyal madi.. Allengi budhimutt avum. Pinne aa pani cheyyem ella. Pinne cheyya nn karudum
@rajant9381Ай бұрын
നമ്മുടെ വീട് നമ്മുടെ സ്വർഗ്ഗം മറ്റുള്ളവർക്ക് അതിന് വലിയ പ്രാധാന്യം ഉണ്ടാകില്ല പറയുന്നവർ എന്തും പറയട്ടെ
@prasannaunnikrishnan3634Ай бұрын
❤❤❤❤😂🎉
@nirmalavk4488Ай бұрын
👍👍👍👍👍👍👍👍👍👍👏
@valsaponnu9638Ай бұрын
ധൃതി പിടിക്കണ്ട പണി മുഴുവൻ കഴിഞ്ഞു താമസം മതി ഇത്രയും ആയല്ലേ
@rajant9381Ай бұрын
പുതിയ വീടുണ്ടാക്കി അതിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം ആ ആ മറ്റുള്ളവരുടെ കൊട്ടാരത്തിൽ അവര് താമസിച്ചോട്ടെ
@renukakv981Ай бұрын
പ്രസീ പറയുന്നത് ആണ് ശെരി കിണർ വരെ കെട്ടിയാൽ ആണ് വൃത്തി ആകുകയുള്ളു. അവിടെ കാണുബോൾ ഒരു വൃത്തി യും മില്ല അത് കൊണ്ട് സാവധാനം കെട്ടിയാൽ മതി. വിഷമിക്കല്ലേ എ ല്ലാം സെരിയാകും. All the best. God bless we all
@HisanaTp-ci2lnАй бұрын
നമ്മുടെ പ്രസി ചേച്ചി സൂപ്പർ അല്ലെ 😍
@AneeshM-cl5usАй бұрын
Veedinte thara kanunillallo...
@gooddaymallu9570Ай бұрын
🥰🥰🥰🥰
@anuvinesh6864Ай бұрын
Parisaram vrithiyakku
@minnalagruАй бұрын
Hi
@shameeraramchandran8239Ай бұрын
Tankil store cheyth vekku
@muhammadfasilponnandiyil2968Ай бұрын
സാദാ അടുപ്പ് ഉണ്ടാക്കണ്ടാ ചേച്ചീ പിന്നീട് പണി കിട്ടും ഞാൻ സാദാ അടുപ്പ് ഉണ്ടാക്കി 10 വർഷം ആയപ്പോൾ വീട് ഒക്കെ നാശായി പുറത്ത് ആണ് ഉണ്ടാക്കിയത് എന്നാലും കരി പിടിക്കും ഓട് വീട് പോലെ അല്ല. വാർപ്പ് വീട് പുക ഉള്ളിൽ പോയാൽ അങ്ങനെ പറ്റി പ്പിടിച്ചിരിക്കും വ്യത്തിയില്ലാതാവും ഞാൻ ഇപ്പോൾ പുക ഇല്ലാത്ത അടുപ്പാക്കി മാറ്റി ഇരട്ടി പണി ആയി എന്റെ ഹസ് ഒരു പാട് ചിത്ത പറഞ്ഞ് വീട് നാശായിട്ട്
ത്രേസ്യമ ചേച്ചി യെ ഒരുപാട് തവണ ലൈവ് വന്നപ്പോൾ പ്രസി ചേച്ചി പറയുക ഇണ്ടായി.... കുറ്റവും കുറവും കണ്ടുപിടിക്കാൻ മാത്രം ഉള്ളൊരു ചേച്ചി എന്ന് 🤣.... ഇപ്പോൾ ഒരു കാര്യം ഉറപ്പായി അഹങ്കാരത്തിനും കുറവില്ല.... ഒരു നിമിഷം മതി ഇതൊക്കെ പോവാനും വരാനും.... ഇവർ എവിടെയും കാശ് ചോദിച്ചിട്ടു ഇല്ല....
@m.pkrishnakumar9673Ай бұрын
ദാരിദ്ര്യം കേട്ടിട്ട് നിങ്ങൾ വല്ലതും കൊടുത്തോ.. ദാരിദ്രവാസി
@@thressiammachacko3253 ഇവൾക്ക് indirect കാര്യങ്ങൾ പെട്ടെന്ന് പിടികിട്ടും, മനസ്സിലായല്ലോ ആളെപ്പറ്റി എല്ലാവർക്കും 😜
@sarithaabhilash4457Ай бұрын
Kora എന്നത് ആണ്
@rethanakumarirethanakumari9105Ай бұрын
പഞ്ഞിപുല്ലു
@jayasreenair3973Ай бұрын
Kora means.... മഞ്ഞ്😊
@rethanakumarirethanakumari9105Ай бұрын
റാഗി (panjipulle)
@sindhusajith794Ай бұрын
Athu koda ithu kora means ragi@@jayasreenair3973
@hawwakhalid7614Ай бұрын
നിങ്ങളുടെ വീട് പാലക്കാട് എവിടെയാണ്
@susheela8125Ай бұрын
Ennale oru cament kandu veedu negativ energi anu nu enthina a pavanjnal ethrakashta petits veedu ayathu eniyumnd pani namuku sahayikan patilrnkilumenthina enganeyok parayunne pavanjnal ethrayum petennu thamasikan avate god bless you
@melathm5640Ай бұрын
തറവാട് ആർക്കാണ് വേറെ ആരെങ്കിലും ഉണ്ടോ ഒന്ന് പറയണ്ടേ
@sailajanarayanan8904Ай бұрын
Adipoli
@jessydileep724Ай бұрын
Loan edutheano paniyunne
@SindhuChandrika-b4yАй бұрын
അനിലിനുസൗണ്ട് തീരെ ഇല്ലേ
@saleenaismail1534Ай бұрын
Veed evideyan ente veed kalladikode
@RadhakrishnanKk-s4pАй бұрын
പൈസ ഉണ്ട് വെള്ളം ഇല്ല
@GyhsHhehheАй бұрын
ചേച്ചി ഇത് പുതിയ വീട് വെച്ചതാ ഇത് നിങ്ങൾക്കാണോ ഈ വീട്
@reshmirpillai6632Ай бұрын
I help you
@lathavijayan6863Ай бұрын
Aagrah പോലെ വേഗം പണി കഴിഞ്ഞു താമസിക്കാൻ സാധിക്കട്ടെ
@FathimaFidha-tf4yzАй бұрын
ഹോളോകട്ട ആണെങ്കിൽ cash ലാഭിക്കാം
@sunilashaji946Ай бұрын
Oru teng they kettu vellam verumbham thaane nirayum
@sreejaok1814Ай бұрын
Presi ksheenichu
@SeenathMannadiАй бұрын
🎉🎉🎉🎉🎉❤❤❤❤
@Sinansinuz745Ай бұрын
നിങ്ങളുടെ പേരന്ത നാട് എവിടയാ എനിക്ക് േപച്ചിയെ ഭയങ്കര ഇഷ്ടമാണ്