ഇത്രയൊക്കെ സ്നേഹിച്ചിട്ടും ഇവൾ ഈ അമ്മായിഅമ്മയോട് ചെയ്തത് കണ്ടോ😳malayalam short film,family skit

  Рет қаралды 142,221

vlog 4u

vlog 4u

Күн бұрын

Пікірлер: 203
@BinduBindu-t5c
@BinduBindu-t5c Күн бұрын
Ammayude സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു ആ ഒരു ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല18വർഷായി ശാപവാക്കുകൾ മാത്രം.... നിഗിയും അമ്മയും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ❤❤❤
@jesnajesimol7087
@jesnajesimol7087 2 күн бұрын
അമ്മ പറഞ്ഞപോലെ നീഗിക്ക് സാരിയും ചുരിദാറും ആണ് രസം
@faisalbabu4976
@faisalbabu4976 2 күн бұрын
Amma❤❤❤❤
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
സ്നേഹിക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ അവനവനു ഒരിഷ്ട്ടമുണ്ടാകില്ലേ. Nice വീഡിയോ 😄😄😄😄
@sreedivyasreedivyau5988
@sreedivyasreedivyau5988 2 күн бұрын
Aadipoli വീഡിയോ. നല്ല അമ്മയും മോളും. അമ്മയെ കണ്ടപ്പോൾ സന്തോഷായി.part 2്ന് വേണ്ടി കാത്തിരിക്കുന്നു
@jesnajesimol7087
@jesnajesimol7087 2 күн бұрын
നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം എനിക്കൊന്നും കിട്ടാതെ പോയ ഭാഗ്യം ആണ് നിഗിക്ക് കിട്ടിയത് സ്വ ur ലക്കി
@AmruthaAmruthakiran
@AmruthaAmruthakiran Күн бұрын
Nice, സൂപ്പർ അടിപൊളി skit part 2 ഉടൻ പ്രതീക്ഷിക്കുന്നു 👍👍
@ShameeraGafoor-j6t
@ShameeraGafoor-j6t 2 күн бұрын
8👍🏼👍🏼🤣🤣🤣🤣🤣💕💕🙏Ammaye kandu sandhoshamayi. Vipina yude ആ mathil kayariyathu aa nadathavum 👍🏼👍🏼👍🏼👍🏼 🤣🤣🤣🤣
@vlog4u1987
@vlog4u1987 2 күн бұрын
🥰❤️😄😄😄
@pravi9167
@pravi9167 21 сағат бұрын
ഇത് എന്റെ അമ്മായിഅമ്മ തന്നെ ഓരോ ഡയലോഗും കിറുകൃത്യം, ഭക്ഷണം വാരി തന്നിട്ടില്ല ബാക്കിയെല്ലാം ഒരുപോലെ തന്നെ. പക്ഷേ ഇത് സ്നേഹമല്ല ഒരു കുരുക്കാണ്. സ്വാതന്ത്ര്യ നിഷേധമാണ്
@rubeenarafeek..2750
@rubeenarafeek..2750 2 күн бұрын
അമ്മയെ കണ്ടതിൽ സന്തോഷം 🥰😍
@vlog4u1987
@vlog4u1987 2 күн бұрын
❤️
@NancyDeepak-w8c
@NancyDeepak-w8c 2 күн бұрын
നല്ല വീഡിയോ❤ ഇത് പോലെ ഒരു അമ്മയെ കിട്ടിയ ചേച്ചി ഭാഗ്യ വതി ആണ്❤❤❤
@sininair6064
@sininair6064 Күн бұрын
സൂപ്പർ വീഡിയോ രണ്ട് പേരുടെയും ഇഷ്ടം നടക്കണം ❤❤
@manojaharidas2982
@manojaharidas2982 2 күн бұрын
വിപിന ചെറുപ്പത്തിൽ ഒത്തിരി മതിലു കേറിയതാന്ന്😂😂😂😂
@nasmihusain
@nasmihusain 2 күн бұрын
Nigide face expression spr😂😂😂😂🤣🤣🤣👌🏻👌🏻👌🏻
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️🥰
@jyothijayan8251
@jyothijayan8251 2 күн бұрын
Amma,Nigi,Vipina,video kalakky keto.🥰👌👍❤️
@lalsy2085
@lalsy2085 2 күн бұрын
മോളെ സ്നേഹിച്ചു കൊല്ലുന്ന അമ്മ. ഇത്രയും സ്‌നേഹം വേണോ? മോൾക്ക് സ്വന്തം ഇഷ്ടം കുറച്ചൊക്കെ ചെയ്യാൻ അനുവദിക്കണം
@bindhusanthosh5657
@bindhusanthosh5657 2 күн бұрын
നല്ലൊരു സ്കിറ്റ്. 😄 അമ്മയെ കണ്ടപ്പോൾ സന്തോഷം വിപിന super❤
@dailywyoming
@dailywyoming 2 күн бұрын
ഇവരൊരു സൂപ്പർ ഫാമിലി തന്നെ 🥰
@Mubashira-xq5uo
@Mubashira-xq5uo 2 күн бұрын
അമ്മ parajha പോലെ ഈ ഡ്രസ് ഒട്ടും cherunilla
@FasnathFasnath
@FasnathFasnath 2 күн бұрын
Evare family poliyaan Innale naan nigineyum husneyum kandurunnu Enthoru friendly charcter aan ❤🥰😘
@remajnair4682
@remajnair4682 2 күн бұрын
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടൊ ? കണ്ട് രസം പിടിച്ചു വന്നപ്പോഴേയ്ക്കും തീർന്നുപോയല്ലൊ . സൂപ്പർ വീഡിയോ ആയിരുന്നുട്ടോ 💞💞👍👆✌️👏👏👏👏
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️nokkam
@sujamenon3069
@sujamenon3069 2 күн бұрын
Super adipoli video and performance superb 🤣🤣👌👌🥰🥰
@cmanoj5752
@cmanoj5752 2 күн бұрын
സൂപ്പർ സ്ക്രിപ്റ്റ്❤❤❤
@neethusanoj2308
@neethusanoj2308 2 күн бұрын
അടിപൊളി 😂😂😂🤣🤣🤣🤣👏🏻👏🏻👏🏻👌🏻👌🏻👌🏻🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@athirars1077
@athirars1077 2 күн бұрын
Second part venam♥️♥️♥️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@SminuvengaraSminuvengara
@SminuvengaraSminuvengara 2 күн бұрын
Vibina chechi❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@VijinaAnoop-tf2qt
@VijinaAnoop-tf2qt 2 күн бұрын
വീഡിയോ സൂപ്പർ ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ തീർച്ചയായും രണ്ടാം ഭാഗം വേണം നല്ലൊരു അമ്മായി അമ്മ ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടാൻ ഓരോ മരുമക്കളും ആഗ്രഹിക്കും ❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️❤️❤️
@sayanthe.s8831
@sayanthe.s8831 2 күн бұрын
Super വീഡിയോ 👍❤❤❤❤
@farhanpayerichi6465
@farhanpayerichi6465 2 күн бұрын
Supper vedeo🎉🎉🎉
@gireeshkumarkp710
@gireeshkumarkp710 2 күн бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,അമ്മായിഅമ്മയുംമരുമകളുംഫാമിലിസ്കിറ്റ്,സൂപ്പർ,❤
@ShaheedaPp
@ShaheedaPp 2 күн бұрын
അടിപൊളി വിഡിയോ 👍🏻👍🏻👍🏻👍🏻❤️❤️❤️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@Shafeena-yh7in
@Shafeena-yh7in 2 күн бұрын
സൂപ്പർ 👍
@vlog4u1987
@vlog4u1987 2 күн бұрын
❤️
@haznathedpl9305
@haznathedpl9305 2 күн бұрын
adi poliyan video ❤
@ubaibanu5926
@ubaibanu5926 Күн бұрын
Inghante ammai ammaye daivam iduvare ee bhoomika erakitilla 😂 ini nokanam 😊
@hemarajt66
@hemarajt66 2 күн бұрын
ഇന്ന് പല വീടുകളിലും നടക്കുന്നതാണ് അമ്മ നന്നായിട്ടുണ്ട്
@thankamonym4435
@thankamonym4435 2 күн бұрын
കൊള്ളാം 👌👌
@habeebaadhil3713
@habeebaadhil3713 2 күн бұрын
First ലൈക്‌ എന്റെ 😊👍
@vlog4u1987
@vlog4u1987 2 күн бұрын
Kurachu late😄🥰🥰
@habeebaadhil3713
@habeebaadhil3713 2 күн бұрын
@vlog4u1987 അതെന്താ. എന്റെ അല്ലേ First ലൈക് 😊
@roshinimohan4831
@roshinimohan4831 2 күн бұрын
വീഡിയോ നന്നായിട്ടുണ്ട് നിഗി സജീഷ് ❤
@Raji74
@Raji74 2 күн бұрын
ഹായ് നിഗീ സജീഷ്അമ്മക്ക്സുഖമായോ❤❤❤❤വീഡിയോസൂപ്പർ❤❤❤
@ഹരിഗോവിന്ദ്
@ഹരിഗോവിന്ദ് 2 күн бұрын
മനോഹരം.. ഇതിന്റെ സെക്കൻഡ് പാർട്ട് ഉണ്ടാകുമോ... നല്ല സ്റ്റോറി..👍👍👍👍👍👌👌
@daisymartin6282
@daisymartin6282 2 күн бұрын
Super 👌❤❤❤❤
@yesodak5693
@yesodak5693 2 күн бұрын
അമ്മ സൂപ്പർ സൂപ്പർ
@Flywithme077
@Flywithme077 2 күн бұрын
Camera Angles ❤️🔥
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️❤️
@leelapaul3591
@leelapaul3591 2 күн бұрын
Adipoli ❤
@SunithaSajimon
@SunithaSajimon 2 күн бұрын
അടിപൊളി ❤സൂപ്പർ അമ്മ കുറച്ചു മാറാം അമ്മക്ക് അപ്പൊ മരുമോൾ നന്നായി സ്നേഹിക്കും ❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️
@RanjithP-d7w
@RanjithP-d7w 2 күн бұрын
ഈശ്വരാ ഭക്ഷണം കഴിച്ച് കഴിഞ്ഞ് നിഗി ചേച്ചിടെ സംസാരം😂😂
@vlog4u1987
@vlog4u1987 2 күн бұрын
😄😄❤️
@SwathyMl-i7x
@SwathyMl-i7x 2 күн бұрын
❤❤❤❤Nighty ittittu varunna aa seen 👍👍👍🤫🤫🤫❤❤
@Razuu178
@Razuu178 2 күн бұрын
ചുരിദാർ സൂപ്പർ
@fathimabeevi5193
@fathimabeevi5193 2 күн бұрын
Kollaaallloooo 🎉🎉🎉🎉 super 😂😂
@fauziyanazeer8289
@fauziyanazeer8289 2 күн бұрын
Ningalude video allam super 😂😂❤❤
@SARANYAVASUDEVAN-d6y
@SARANYAVASUDEVAN-d6y 2 күн бұрын
അടിപൊളി
@Mubashira-xq5uo
@Mubashira-xq5uo 2 күн бұрын
അമ്മ സുപ്പർ
@fathimaathikkavil3490
@fathimaathikkavil3490 2 күн бұрын
Hypnotherapy പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@vaigak8425
@vaigak8425 2 күн бұрын
Ammadea ahh sneham ❤ & ippo ammadea health ok aayaloa aallae
@sudheeshs2924
@sudheeshs2924 2 күн бұрын
Amma Super
@santhividya40
@santhividya40 Күн бұрын
Super 👍
@AnjanaAkash-oh1cb
@AnjanaAkash-oh1cb 2 күн бұрын
അമ്മ ♥️♥️♥️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@jijinandhana9542
@jijinandhana9542 Күн бұрын
ദേ എന്റെ അമ്മായിഅമ്മ 😌 ഒരു കുറവും ഇല്ലതല്ലേ നോക്കുന്നെ എന്ന ഡയലോഗ് ആണ് ഹൈലൈറ്റ്😂
@MiniRajeevan-gf3zt
@MiniRajeevan-gf3zt Күн бұрын
മതിലുകൾക്ക് അപ്പുറം 😂😂
@ayswaryar.k7858
@ayswaryar.k7858 2 күн бұрын
നല്ലവീഡിയോ👌👌👌 അമ്മയും മോളും ഒടുവിൽ അമ്മായിഅമ്മയും മരുമോളുമായി...... ഇനിയാ കഥ വരുന്നത് - Part 2. സ്നേഹിച്ചു കൊല്ലരുത്. എല്ലാറ്റിനും ഒരു പരിധിയുണ്ട് പരിധി വിട്ടാൽ..... അധികമായാൽ അമൃതും വിഷം.... അങ്ങനെയാകരുത്. ഏച്ചിയും👌👌 രണ്ടാം ഭാഗം🌹🌹
@aswini4852
@aswini4852 2 күн бұрын
2nd part❤
@shabanakp789
@shabanakp789 2 күн бұрын
സത്യം ❤❤ Amma
@ShilnaP-y4e
@ShilnaP-y4e 2 күн бұрын
അടിപൊളി രണ്ടാം ഭാഗം ഉണ്ടാകുമോ❤️
@vlog4u1987
@vlog4u1987 2 күн бұрын
Nokkam❤️❤️
@saralatk1366
@saralatk1366 2 күн бұрын
വിപിനക്ക് നെഗറ്റീവ് റോൾ തന്നെ കൊടുക്കല്ലെ😂
@vlog4u1987
@vlog4u1987 2 күн бұрын
😄😄
@Sreela-h2o
@Sreela-h2o 2 күн бұрын
Soooper 👌👌👍👍❤️❤️❤️❤️🥰🥰🥰😍😍😍
@AswiniAnoop
@AswiniAnoop 2 күн бұрын
Super❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@fathimathulnaja1308
@fathimathulnaja1308 2 күн бұрын
Ammaa😂😂sooper👍👍👍
@kavyatkr8464
@kavyatkr8464 23 сағат бұрын
My MIL...😂.....
@amruthamanikandan3711
@amruthamanikandan3711 2 күн бұрын
Part 2 വേണം
@Swetha-m8q
@Swetha-m8q 2 күн бұрын
ഇങ്ങനത്തെ അമ്മായി അമ്മ സ്വപ്നത്തിൽ മാത്രം
@sheelajoseph5070
@sheelajoseph5070 2 күн бұрын
Simple but super script
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@MichuVava
@MichuVava 2 күн бұрын
ഇങ്ങനെ ഒരു അമ്മ കിട്ടിയത് ഭാഗ്യമാണ് ❤️❤️❤️ നല്ല വീഡിയോ ❤️❤️❤️❤️❤️
@premakumarik3732
@premakumarik3732 2 күн бұрын
Second part വേണം
@immusidhy8685
@immusidhy8685 2 күн бұрын
Part 2 venam chetta
@riyanasrin8185
@riyanasrin8185 2 күн бұрын
ഇത് പോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️❤️❤️❤️❤️athe
@jesnatomichan4590
@jesnatomichan4590 2 күн бұрын
😅
@rinijohn5111
@rinijohn5111 2 күн бұрын
ഇത് എന്ത് അമ്മ മക്കൾക്ക് സ്വാതന്ത്ര്യം വേണ്ടേ..
@ThasleemMoideen
@ThasleemMoideen 2 күн бұрын
❤❤❤❤❤
@Sashidaran-vk9kz
@Sashidaran-vk9kz Сағат бұрын
💟
@geethum4669
@geethum4669 2 күн бұрын
സത്യം ഈ വീഡിയോ വേഗം തീർന്നു പോയ് ഇതിൻ്റെ പാർട്ട് 2 വേണം എന്തായാലും സൂപ്പർ .പിന്നെ എനിക്ക് ഇതിൽ ഇഷ്ട്രപ്പെട ഭാഗം ആ മതിലിൻ്റെ അപ്പുറത്ത് നിന്ന് സംസാരിക്കുന്നതാ .അത് കണ്ടപ്പോൾ എനിക്ക് ചിരിയാ വന്നത് എന്തായാലും വീഡിയോ സൂപ്പർ ❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
🥰😄❤️❤️❤️
@rajiraghu8472
@rajiraghu8472 2 күн бұрын
ദൈവമേ 😂😂😂😂
@SaraS-k9w
@SaraS-k9w 2 күн бұрын
രണ്ടാം ഭാഗം പെട്ടെന്ന് ഇടണേ.
@arifafirshad5037
@arifafirshad5037 2 күн бұрын
Swapnangalil maathram😂😂
@jesnajoyjesu
@jesnajoyjesu 2 күн бұрын
Super
@rishamathew7978
@rishamathew7978 2 күн бұрын
Nice❤❤
@jesnajesimol7087
@jesnajesimol7087 2 күн бұрын
ഇതിന്റെ part 2 ഉടനെ പ്രദീക്ഷിക്കുന്നു
@GirishGirishpuliparambil
@GirishGirishpuliparambil Күн бұрын
❤️♥️
@Athira-sg9wx
@Athira-sg9wx Күн бұрын
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ. കണ്ട് മതി വന്നില്ല..... രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെ പോലെ ?
@shahinamohamedyaseen9734
@shahinamohamedyaseen9734 Күн бұрын
Engine sontham ishtam mathram marumakkalude mel adichelpikkunnath sheriyalla.
@PrajinapremanPrajina.k
@PrajinapremanPrajina.k Күн бұрын
👍👍👍
@Thasni-e4w
@Thasni-e4w 2 күн бұрын
Yente ammaiyamma kazipich kazipich.yenne veepakutty polyaaky😢😢
@Kashikingini-en8tv
@Kashikingini-en8tv 2 күн бұрын
Ithinte balance vedio idane ini athina njngal witingil baki part cheyyane
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️❤️🥰😄
@manojp857
@manojp857 2 күн бұрын
Hloo Nigi sajeesh❤❤ Ammakk sugayoo
@vlog4u1987
@vlog4u1987 2 күн бұрын
Sugam ayi❤️❤️❤️
@Jilshavijesh
@Jilshavijesh 2 күн бұрын
സൂപ്പർ... നല്ല അമ്മ 🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 2 күн бұрын
🥰❤️❤️
@kadeejakc9002
@kadeejakc9002 2 күн бұрын
1st viewer and comment ❤
@vlog4u1987
@vlog4u1987 2 күн бұрын
Sry.. Kurachu late
@kadeejakc9002
@kadeejakc9002 2 күн бұрын
@ 😁
@MeenakshiPp-n2w
@MeenakshiPp-n2w 2 күн бұрын
സൂപ്പർ അമ്മ
@ShyjaKshyja
@ShyjaKshyja 2 күн бұрын
🥰❤️❣️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@nishaeb3164
@nishaeb3164 2 күн бұрын
Nigi ammaki sugayo sajeeshinte achante veshamam mariyo vidiyo adipoliya nigi ningale othiri eshtam
@GirijaSudarsanan-w1z
@GirijaSudarsanan-w1z 2 күн бұрын
Onnu vilikkane makkale
@YousufYousuf-i4w
@YousufYousuf-i4w 2 күн бұрын
Ammayude oru sneham....😂😂
@SayeedaBeegum
@SayeedaBeegum 2 күн бұрын
❤❤super video❤️❤️❤️❤️❤️
@manjuarun9711
@manjuarun9711 2 күн бұрын
Blog kandu onnucparayan pattilla karanam veronnumalla ethinal apparam kanichavar eppol thammithalli nadakkunnu 😅😅😅
@ayisharizana7675
@ayisharizana7675 2 күн бұрын
❤❤❤❤❤❤
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@shabeevlog5795
@shabeevlog5795 2 күн бұрын
അമ്മ സൂപ്പർ ❤️
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
@vindujamanu8349
@vindujamanu8349 2 күн бұрын
Second 🥰🥰
@vlog4u1987
@vlog4u1987 2 күн бұрын
❤️❤️
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 35 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 35 МЛН