നന്നായി അവതരിപ്പിച്ചു... 👍👍.. എനിക്ക് ഏറ്റവും ഇഷ്ടം സജീഷിന്റെ അമ്മയെ ആണ്...അഭിനയം ആണെന്ന് പറയുകയില്ല... 👌👌🥰🥰
@shilnar86215 күн бұрын
എനിക്കും❤
@RizwanRizwan-r8sАй бұрын
നിഖി സൂപ്പർ സൂപ്പർ സൂപ്പർ ഒരുവിധം മരുമകൾ അമ്മായമ്മ ഇങ്ങനെ തന്നെയാണ് ഇത് എല്ലാവർക്കും ഒരു പാഠമാണ്
@andurump5506Ай бұрын
ശരിക്കു. ജീവിച്ചു. കാണിച്ചു. എല്ലവരും 👍🏻👍🏻👍🏻👌🏻👌🏻
@Soumya-yz7vy28 күн бұрын
നിഖി ചേച്ചി.... ലാസ്റ്റ് ചിരി വന്നു.... 🤣🤣🤣സൂപ്പർ
@athiraranjith278416 күн бұрын
അമ്മായി അമ്മയും മരുമോളും തമ്മിലുള്ള സീൻസ് എല്ലാം വളരെ കറക്റ്റ് ആണ്. Same അവസ്ഥ. But സ്വന്തം അച്ഛനും അമ്മക്കും എൻ്റെ കയ്യിൽ ഇല്ലെങ്കിൽ പോലും എത്ര വെനെങ്കിലും കൊടുക്കാൻ സന്തോഷം മാത്രേ ഉള്ളൂ . വീട്ടിൽ വന്നു നിൽക്കുമ്പോൾ അവർക്ക് വേണ്ടി എല്ലാം കൊടുക്കാൻ ഇഷ്ടം ആണ് പക്ഷെ കയ്യിൽ അത്രേം ഇല്ല എന്ന് മാത്രം😊
@murshi-ju8dvАй бұрын
ഇതേ അവസ്ഥയിൽ കടന്നു പോയതാണ് ഞൻ 😂😂
@ColoursmusicalArtsАй бұрын
same
@GeethaGMenon-bs6wj12 күн бұрын
Correct Aaya Kaaryam. Ellavarum Super Abhinayam 👍👍
@ayswaryar.k7858Ай бұрын
നല്ല ആശയം - നല്ല അവതരണം- അടിപൊളി❤️❤️👌👌നി ഗീ..... പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തവും കൊളുത്തി പട - എന്ന് പറഞ്ഞതു പോലെ - തീർച്ചയായും പരസ്പരധാരണയോടും സഹകരണത്തോടും കൂടി മുന്നോട്ട് പോയാൽ ഏതു് കുടുo ബബന്ധവും👌👌👌👌.👌👌🥰💐💐
@sandsons880Ай бұрын
നല്ല skit 👍നികിയുടെ സംസാരം കേട്ടിട്ട് ചിരി വരുന്നു... നിഖി super ആയി ജീവിച്ചു 😂👍ഇനിയും skittukalkk വേണ്ടി കാത്തിരിക്കുന്നു ❤️❤️ജീവിതത്തിൽ real ആയി നടക്കുന്ന സംഭവങ്ങൾ. മൊത്തത്തിൽ അടിപൊളി ❤️
@annullasannullas3006Ай бұрын
Next skit upload cheyyoo
@sudheeryahoo1863Ай бұрын
😂😂 ഇതു തന്നെ എല്ലാ വീട്ടിലെയും അവസ്ഥ 😂😂 ദുർഗ്ഗ മോളെ ഒഴിവാക്കി അല്ലെ 😮😮😮
@vijivijitp96223 күн бұрын
Super video ..nigi❤❤❤❤🎉🎉🎉
@deepaj680725 күн бұрын
സൂപ്പർ സൂപ്പർ നിഖി എന്താ പറയേണ്ടത് നിഖിയിൽ നല്ല ഒരു അഭിനേത്രി ഉറങ്ങി കിടക്കുന്നു നല്ല അവതരണം നിഖി യും അമ്മയും കലക്കുന്നുണ്ട് ❤
അനുഭവിച്ചവർക്ക് അറിയാം ഈ അവസ്ഥ 😢😢സൂപ്പർ വീഡിയോ ❤❤👍👍
@vlog4u1987Ай бұрын
❤️❤️
@shilpa467226 күн бұрын
Sathyam...njn kure anubavichathanu🙏🙏
@Sindhu-hc6clАй бұрын
നിഖി എനിക്കും ഉണ്ടായിരുന്നു എന്റെ വീട്ടിൽ 8 മണി വരെ യൊക്കെ ഉറങ്ങുന്ന സുഖം. എന്റെ അമ്മ പെട്ടന്ന് 8 മാസം മുന്നേ മരണപെട്ടു. ഞങ്ങളും രണ്ടു പെണ്മക്കൾ. അച്ഛൻ മാത്രെ വീട്ടിൽ ഉള്ളു. വീട്ടിൽ പോയാൽ ഇപ്പോൾ ആ സുഖങ്ങൾ എല്ലാം അമ്മ യോടപ്പം നഷ്ടപ്പെട്ടു 😢
@ReshmaAnil-ld1jm29 күн бұрын
Same അവസ്ഥ... എന്റെ അമ്മയും അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടു പോയിട്ട് 8 മാസം... അമ്മയില്ലാത്ത വീട്ടിലേക്ക് കയറിചെല്ലുമ്പോൾ ഉള്ള ഒരു ചങ്ക് പിടച്ചിലുണ്ട് 😭
@Sindhu-hc6cl29 күн бұрын
@@ReshmaAnil-ld1jm ദിവസം കഴിയും ന്ധോറും അമ്മ യെ ഓർക്കുമ്പോൾ സങ്കടം കൂടി വരികയാണ്. വീട്ടിൽ അടുപ്പ് പുകയണമെന്ക്കിൽ ഞാനോ എച്ചി യോ വരണം 😒
@MuhammedSanad-sz9xlАй бұрын
ഇനി ഇഗ്ലണ്ടുകാരനെ കല്യാണം കഴിച്ചതിന്റെ Part 2 ഇടണേ
@vlog4u1987Ай бұрын
വേഗം വരും
@zainukvt7112Ай бұрын
Waiting
@izusworld205Ай бұрын
@@vlog4u1987 A വീഡിയോക് വെയിറ്റിങ് ആണ് nale idane ചേച്ചി 😍
@saleenamk7609Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@saleenamk7609Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kunjilakshmikunjilakshmi1250Ай бұрын
പാവം നിഗി.. പെട്ടു. ലാസ്റ്റ് ചിരിച്ചു പോയി
@Vavavchi_thammus...1Ай бұрын
Sathyam Njan ingane ayirunu.......,👍👍👍👍👍
@manutm9610Ай бұрын
👌👌ചേച്ചി. ഒരുപാട് ഇഷ്ട്ട നിങ്ങളെ എല്ലാവരും 🥰🥰.നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰
@vlog4u1987Ай бұрын
❤️
@Shibikp-sf7hhАй бұрын
എന്റെ അവസ്ഥ. 😢😢😢. സ്വന്തമായി ജോലി ഇല്ലാഞ്ഞാൽ കഴിഞ്ഞു ചീത്ത കേട്ട് ജീവിക്കേണ്ടി വരും
@@vlog4u1987und ente Ammayi Amma eallam marumakkalle ooti vittu eppol ikka veed najn ikka ammayiamma. Ennitt enne enthakillum okke paraum kelkatha pole nikkum allakil najn nannayi paraum paranj paranj eppol kuravu aayi.
@AshiRafiMunnarafiАй бұрын
Correct
@sheebananda1152Ай бұрын
നല്ല മെസേജ് 👍🏻👍🏻👍🏻👍🏻 നല്ല അവതരണം എല്ലാവരും നല്ല spr ആയി അഭിനയിച്ചു
@premeelabalan72818 күн бұрын
👌👌👌👌super message
@PokkirizFamАй бұрын
Adipoli story anetto❤❤ really super ❤❤❤❤
@vlog4u1987Ай бұрын
❤️❤️
@sheelajoseph507029 күн бұрын
Super. നന്നായിട്ടുണ്ട് 👍
@Ishaan_ishuuАй бұрын
Super video 👍🏻
@SunithaSajimonАй бұрын
സൂപ്പർ ❤️സന്തോഷവും സങ്കടവും കൂടി കലർന്ന വീഡിയോ അവസാനം നിഗിയുടെ ഇരുപ്പു കണ്ടു ചിരിച്ചുപോയിഅമ്മയെ യെയും അച്ഛനെയും സഹായിച്ചതിൽ തെറ്റില്ല അത് ഭർത്താവിനോട് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പം അവിടുത്തെ അവസ്ഥ മനസിലാക്കി പെരുമാറുന്ന ഭർത്താവ് അല്ലെ അപ്പൊ പറയാമായിരുന്നു. നല്ല വീഡിയോ നല്ല മെസേജ്. പിന്നെ അമ്മയെ പോലെ നമ്മൾ എന്ത് ചെയ്താലും അമ്മായിയമ്മ മിണ്ടാതെ ഇരിക്കില്ല അത് ജീവിതാവസാനം വരെ അങ്ങനെ തന്നെ
@vlog4u1987Ай бұрын
❤️❤️
@Fathimavlog-po5xx29 күн бұрын
Mmigi ങ്ങി നോ Nikisupar👍👍
@riyanasrin8185Ай бұрын
Ningde ingne ulla scripts kanann aaam koodthal. Ishtam❤❤❤its give a moral mesage to Every one😍
ഈ വീഡിയോ കാണുമ്പോൾ എന്റെ മൂന്നു വയസ്സുള്ളമോനും കാണുന്നുണ്ടായിരുന്നു. ലാസ്റ്റ് അവൻ ചോദിക്കുന്നു എപ്പോഴാണ് ഈ ഉപ്പ ഗൾഫിൽ നിന്നും വരുന്നത് പറഞ്ഞിട്ട് വന്നിട്ടില്ലല്ലേ. വരുമോ എന്ന്
എന്തായാലും സ്‌കിറ്റിൽ എങ്കിലും അമ്മ അമ്മായിയമ്മ പോര് എടുത്തു തൃപ്തിപ്പെട്ടെ 😂
@minfeesvlog970Ай бұрын
സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ എല്ലാ സബ്ജെക്ട് കളും base ക്ലാസ്സ് കൾ കൊടുക്കുന്നു ഫീ 500 condact ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറു പൂജ്യം ഒന്ന്
@ambilimanikuttan9152Ай бұрын
സൂപ്പർ❤❤❤❤❤
@sayanthe.s8831Ай бұрын
Super👍👍👍👍❤❤❤😂😂
@vijithasajesh5086Ай бұрын
Ithupole anu enta amma.. lon lon.... But okka തിരിച്ചു തരുട്ട
@PreenaUllasАй бұрын
സുപ്പർ വീഡിയോ 👌👌
@shijithamohan29 күн бұрын
Nalla message
@priyaprakashan8044Ай бұрын
അടിപൊളി 👌👌❤️
@chithravaidyanathan2316Ай бұрын
Good message
@jesnajesimol708728 күн бұрын
ഇഗ്ലണ്ട്കാരനെ കല്യാണം കഴിച്ചു പോയ 2 nd part എവിടെ
@remajnair4682Ай бұрын
ഒരു നല്ല മെസ്സേജ് , എല്ലാവരും ചേർന്ന് ഭംഗിയായി അവതരിപ്പിച്ചു . സൂപ്പർ നിഗി & സജീഷ്. 💕💕💕💕💕💕💕💕💕💕💕👍👍👍👍😊😊😊
@kavyackavyac345029 күн бұрын
Super message
@soumyabhat448Ай бұрын
👌👌 പൊളിച്ചു ❤️❤️
@vlog4u1987Ай бұрын
❤️❤️
@IzuHaf29 күн бұрын
Achanum അമ്മയും cmpny അടിച്ച് kuttampryunnath reality😅
@mayajijimon8922Ай бұрын
Super. Last paranja messege enikku othiri ishtamayi 👌❤️❤️
@vlog4u1987Ай бұрын
❤️
@shanthinijithesh5677Ай бұрын
ശരിയാ 👍സൂപ്പർ
@vlog4u1987Ай бұрын
❤️❤️
@yesodak5693Ай бұрын
നിഗീ സൂപ്പർ
@rumaisafiyas5261Ай бұрын
Kandappo sangadam vann poyi😢😢😢😢😢ente avsthayum ithum same aan
@vlog4u1987Ай бұрын
❤️
@annmaria8839Ай бұрын
Super skit keep it up ❤
@lathasathish3868Ай бұрын
Super...👌👌❤
@nafeesanambarambath883823 күн бұрын
Fathima noof ❤❤❤❤❤❤❤
@AryaThushin29 күн бұрын
Sathyam Anu Njanum Anufavichittund
@SumikaderSumiАй бұрын
നിഗിക്ക് നന്നായി ആക്ട് ചെയ്യാൻ അറിയാം superr🎉🎉❤
@SunilaK-jt2ihАй бұрын
ഇതാണ് മക്കളെ ജീവിതം ❤️
@appuachuvlogs3133Ай бұрын
ഒന്നും പറയാൻ ഇല്ല നിഗി സൂപ്പർ ❤
@vlog4u1987Ай бұрын
❤️❤️
@appuachuvlogs3133Ай бұрын
@@vlog4u1987 ഇഗ്ലണ്ട് കാരനെ കല്യാണം കഴിച്ച വീഡിയോ ടെ സെക്കന്റ് പാർട്ട് ഇടണേ ❤️
@nasmihusainАй бұрын
💯💯💯💯💯 relatable 👌🏻👌🏻👌🏻
@rosammasam4457Ай бұрын
It' s very true
@മോളുമോനുАй бұрын
സൂപ്പറായി അടിപൊളി വീഡിയോ
@neethusanoj2308Ай бұрын
സ്വന്തം വീട്ടിൽ നിൽക്കാൻ പോയാൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുമോ 🤔സ്വന്തം മോളോട് അച്ഛനും അമ്മയും ഇങ്ങനെ ചെയ്യുമോ എത്ര ബുദ്ധിമുട്ട് ആണ് എങ്കിലും അങ്ങനെ ചെയ്യുന്ന അച്ഛനും അമ്മയും ഉണ്ടോ 🤔എന്തായാലും നിഗിയുടെ അവസ്ഥ 😂😂😂😂😂