ഇത്രയ്ക്ക് പണിയുള്ളൂ 200 പേർക്ക് സദ്യ ഉണ്ടാക്കാൻ..feast for 200 people,Amma's special dishes

  Рет қаралды 43,286

Special Dishes by amma

Special Dishes by amma

Күн бұрын

അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Пікірлер
@divyaanil4602
@divyaanil4602 3 ай бұрын
അമ്മയെ ശരിക്കും നമിച്ചു. ശരീരത്തിന് വലിയ സുഖം ഇല്ലാഞ്ഞിട്ട് പോലും അതൊന്നും വകവെക്കാതെ ഇങ്ങനെ ജോലി ചെയ്യുന്നത് കാണുമ്പോ കണ്ണ് നിറയുന്നു. അതുപോലെ ഈ ഫുഡ്‌ കഴിച്ച് ഓരോരുത്തരും നല്ല അഭിപ്രായം പറഞ്ഞപ്പോ ഒരുപാട് സന്തോഷം ആയി 😊❤❤❤❤
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 3 ай бұрын
അമ്മയുടെ എല്ലാം കറിയും super ആണ് പോർക്ക് നല്ല രീതിയിൽ വയ്ക്കുന്ന രീതി പറഞ്ഞു തരണം അമ്മ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰💖💖💖💖💖👍👍👍
@minisalim3130
@minisalim3130 3 ай бұрын
Amma parayunnath kelkan orupadu eshtamanu....❤
@specialdishesbyamma
@specialdishesbyamma 3 ай бұрын
അതെയോ അമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ് ചക്കര ഉമ്മ
@bettybabu3412
@bettybabu3412 3 ай бұрын
ജയ നിങ്ങൾ ഒരു സംഭവം തന്നെ, പോർക്കു കറി യുടെ റെസിപ്പി ഇടാൻ നോക്കണേ, എനിക്ക് ഉണ്ടാക്കണം, മറക്കല്ലേ ❤
@ranjana9022
@ranjana9022 3 ай бұрын
Jaya Daivam arogyavum ,aayussum nalgi anugrahikatte. Sujakum, maluvinum kudumbam muzhavinum angrahikatte.
@rsn61252
@rsn61252 3 ай бұрын
She is very capable and loving lady, loving everybody with equal respects
@omanarajan4828
@omanarajan4828 3 ай бұрын
Kannu thattathe uzhinjittolutto, Jaya super 👍🥰🙏
@sajeeshmanidheesh5203
@sajeeshmanidheesh5203 3 ай бұрын
Epo ellarum order cheyunna kalathu vekkan kanicha ammede manassuu❤ love you amma
@meenukutties
@meenukutties 3 ай бұрын
You are a wonder woman Amma...❤
@eliakuttyjohn1213
@eliakuttyjohn1213 3 ай бұрын
നല്ല vedio ,അമ്മയുടെ kazhivu ,namichu
@sajisreedharan9234
@sajisreedharan9234 3 ай бұрын
Amma.nammude.ponnammmma❤❤❤❤namichu.ammake.oru.big.salutte❤❤❤
@sujathahari4378
@sujathahari4378 3 ай бұрын
Amma kaipakka meen currykk kaippundaville
@PawPrint-lg1ey
@PawPrint-lg1ey 3 ай бұрын
Wow. Would like to appreciate you for putting so much effort for preparing delicious sadya. Hope by next year you will be doing the same for your new home 😍
@sheelathadevoos9746
@sheelathadevoos9746 3 ай бұрын
ജയാ... ഒരു ബിഗ് സല്യൂട്ട് ഇത്ര ക്ഷീണമുള്ള അവസ്ഥയിലും ജോലി ചെയ്യാനുള്ള മനസ്സിന് . 🙏🙏💓💞💓💞🥰🥰👍👌👌👌👌👌ഒരു സംശയം രാത്രി ഉണ്ടാക്കിയ കറികൾ ഉച്ചയാകുമ്പോൾ ചീത്തയാവില്ലെ
@AVANISWORLD
@AVANISWORLD 3 ай бұрын
ഇല്ല ഉണ്ടാക്കി കറിയൊക്കെ താളിച്ചു കഴിഞ്ഞു പിന്നെ തവി ഇടാൻ പാടില്ല ഒന്നും കേടാവില്ല കല്യാണത്തിന് സദ്യ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ആണല്ലോ തലേ രാത്രി തന്നെ മിക്ക കറികളും ഉണ്ടാക്കി വെക്കും
@subithamk5107
@subithamk5107 3 ай бұрын
Amma adipoli
@janeysantosh
@janeysantosh 3 ай бұрын
God bless u Amme🤗
@Veyil.shorts
@Veyil.shorts 3 ай бұрын
Hi, ammene achanem enik oru paad ishtayi
@Life_today428
@Life_today428 3 ай бұрын
അവിയലൊക്കെ തലേദിവസം ഉണ്ടാക്കിവച്ചാൽ ചീത്തയാകില്ലേ?
@binsysubrahmannian2465
@binsysubrahmannian2465 3 ай бұрын
❤❤❤❤❤🙏🌹😘
@MubinaAjeshMubinaAjesh
@MubinaAjeshMubinaAjesh 3 ай бұрын
Amma midukkiya ❤
@veenasuresh8193
@veenasuresh8193 3 ай бұрын
❤️😘
@Nijisurya
@Nijisurya 3 ай бұрын
അമ്മേ Super..നാത്തൂനും ഉള്ളത് കൊണ്ട് സന്തോഷം...ചേച്ചിയുടെ മോൾക്ക് ഒരു ചാനൽ ഇല്ലേ..അതിൻ്റെ Name എന്താണ്
@specialdishesbyamma
@specialdishesbyamma 3 ай бұрын
Let's go with Chitra
@Nijisurya
@Nijisurya 3 ай бұрын
@@specialdishesbyammathank you…അമ്മയും ആങ്ങളയുടെ wifeഉം പുലി കുട്ടികൾ ആണ്...❤
@deepavenugopal2405
@deepavenugopal2405 3 ай бұрын
Ruji. Nokunnathu. Spoon. എടുക്കാം
@sachinsheeba7343
@sachinsheeba7343 3 ай бұрын
Chechi super❤
@aksharapv2915
@aksharapv2915 3 ай бұрын
Amma❤❤❤❤
@ShijimaShameer
@ShijimaShameer 3 ай бұрын
great. ..🥰
@lijin2472
@lijin2472 3 ай бұрын
Super ❤
@rugminick3124
@rugminick3124 3 ай бұрын
വീട് കൂടലു കഴിഞ്ഞ് ദിവസം എത്രയായി ഇപ്പഴാ നോ video ഇടുന്നത്
@sangeethcs7376
@sangeethcs7376 3 ай бұрын
Aynu
@sindhulal2334
@sindhulal2334 3 ай бұрын
👍👍❤️
@deepavenugopal2405
@deepavenugopal2405 3 ай бұрын
Super. Motivation❤
@sandhisandhi6872
@sandhisandhi6872 3 ай бұрын
Ammayeyum ammayineyim orupadishttam ❤❤❤
@vidhyavishwambaran5458
@vidhyavishwambaran5458 3 ай бұрын
Uppu nalla pole idunundalo
@specialfastkitchen5475
@specialfastkitchen5475 2 ай бұрын
Supercurry ok sub
@ShameeraLiyakath
@ShameeraLiyakath 3 ай бұрын
അമ്മ ഏക മകൾ ആണോ?
@shailajap472
@shailajap472 3 ай бұрын
ഇതെല്ലാം രാത്രിയിൽ ആക്കിയാൽ വിളമ്പാൻ നേരം ചീത്ത ആവില്ലേ
@shahithabashi6366
@shahithabashi6366 3 ай бұрын
👍👍👍👍❤❤❤❤❤❤
@kiranneethu3410
@kiranneethu3410 3 ай бұрын
കുറച്ചു പേരാണോ 200 പേർ 😄😄😄..
@jayasreeraju1469
@jayasreeraju1469 3 ай бұрын
ചേച്ചി യുടെ no. ഇടാമോ
@sasnaspilakkat9622
@sasnaspilakkat9622 3 ай бұрын
Adipoli
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 3 ай бұрын
🥰🥰🥰
@Shahanas654
@Shahanas654 3 ай бұрын
First
@ajithashiju3228
@ajithashiju3228 3 ай бұрын
Hai amma
@bindhu-ie3fz
@bindhu-ie3fz 3 ай бұрын
ഈ, അവിയലിൽ ചെറിയ ഉള്ളിയും വെളുത്തുള്യും ചേർക്കില്ല
@adithyanta7958
@adithyanta7958 3 ай бұрын
Ulli cherkum, valu thulli cherkilla
@abidasakeer829
@abidasakeer829 3 ай бұрын
Amma❤
@minnalagru
@minnalagru 3 ай бұрын
Hi amma
@remarajkumar4682
@remarajkumar4682 3 ай бұрын
❤❤
@milcyantony8139
@milcyantony8139 3 ай бұрын
Super❤❤
@sujithbabu405
@sujithbabu405 3 ай бұрын
❤❤❤
@ShalithaJeevanand
@ShalithaJeevanand 3 ай бұрын
❤❤
@suryabiju5398
@suryabiju5398 3 ай бұрын
❤❤
@AfseenaAfseena-t1k
@AfseenaAfseena-t1k 3 ай бұрын
@likhinabalanlikhinabalan2796
@likhinabalanlikhinabalan2796 3 ай бұрын
❤️
@Arjun-v4e
@Arjun-v4e 3 ай бұрын
❤❤❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН