ഇത്രയും മികച്ച മൂകാഭിനയ പ്രകടനം നിങ്ങൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാകില്ല!! പൂമരം സിനിമയിൽ നിന്നും.

  Рет қаралды 111,639

Asianet

Asianet

Күн бұрын

Пікірлер: 57
@smr_ovungal
@smr_ovungal 6 жыл бұрын
ഈ മൈമിനായിരുന്നു ബാംഗ്ലൂർ വെച്ച് നടന്ന 2016 സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒന്നാം സ്ഥാനം...കാലികറ്റ് യൂണിവേഴ്സിറ്റി യെ പ്രധിദാനം ചെയ്ത് തൃശൂർ ജില്ലയിലെ ഒരു കോളേജ് അവതരിപ്പിച്ച മൈം....💖😍 അന്നത്തെ കാലികറ്റ് ടീമിൽ ഭാഗമാകാനും... കാലികറ്റ് യൂണിവേഴ്സിറ്റി ക്ക് ചാമ്പ്യൻഷിപ്പ് നേടികൊടുക്കാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നു💖💪
@NiranjanTechTips
@NiranjanTechTips 6 жыл бұрын
👍👍👍👍
@bigbangtheoryy
@bigbangtheoryy 6 жыл бұрын
Which college ...ariyooo
@vishnunk8571
@vishnunk8571 6 жыл бұрын
john david chalakudy panambilly memorial college
@പൂത്തഒറ്റമരം
@പൂത്തഒറ്റമരം 6 жыл бұрын
Epic😍 കലിംഗ നാടും ആശോകചക്രവർത്തിയും തമ്മിൽ നടന്ന കലിംഗ യുദ്ധവും അതേ തുടർന്ന് ഉണ്ടായ ആശോകചക്രവർത്തിയുടെ മാനസാന്തരവും... !!
@freebird8112
@freebird8112 6 жыл бұрын
എന്റെ പൊന്നെ രോമാഞ്ചം വന്നു 😍 ഇതിനെ unlik അടിച്ചവനെ എന്താ ചെയ്യാ
@amalumol449
@amalumol449 6 жыл бұрын
ee filmil heart touching aayoru seen aanu ithu stagil avark kalikkan pattillate varumbol...athu padippicha maashu avide ninnu nirakannukalodu koode pokumbol ariyate nammude kannum onnu nirayum...
@amalshibu2631
@amalshibu2631 6 жыл бұрын
ഞൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഒരു മൈമ് 😊
@visakh8
@visakh8 6 жыл бұрын
തിയേറ്ററിൽ ഈ സീൻ കണ്ടപ്പോൾ എല്ലാവരും കൈയടിച്ചിരുന്നു......
@fantasyvlogs280
@fantasyvlogs280 6 ай бұрын
Suresh aashan ⚡😌
@agnidathkn
@agnidathkn 6 жыл бұрын
(Spoiler Alert!) മൈമിലെ പ്രധാന സന്ദേശമായ ബുദ്ധമതവും സമാധാനവും ഒപ്പം ക്യാമറാകണ്ണുകള്‍ നഷ്ടപെട്ടവന്റെ പ്രതീകമായി ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയമായ പ്രതിഫലനവും ഒപ്പം ഗൗതമന്‍(ബുദ്ധന്‍) ന്‍റെ ideaയും ചേര്‍ന്ന ഒരു ക്ലൈമാക്സ്‌...Totally a Abrid Shine Brilliance
@Ajithkalloor1
@Ajithkalloor1 6 жыл бұрын
The GREAT ASHOKA CHATHRAPATHI Incredible Performance
@beenanair4437
@beenanair4437 6 жыл бұрын
Amazing talent... wonderful act...very well explained 😍
@KishoreRanny
@KishoreRanny 6 жыл бұрын
സീനിയേഴ്‌സിലെ മൈമിനെ കടത്തി വെട്ടി... കിടിലൻ
@MariaTeresa-qm7zc
@MariaTeresa-qm7zc 6 жыл бұрын
Theater il vechu ithu kandappo romancham vannu
@ashwint3686
@ashwint3686 6 жыл бұрын
Theatre il ithu oru rakshyayum illarnnu. Uff 😍😍
@grandmedia7404
@grandmedia7404 6 жыл бұрын
Wow! Amazing..😍😍
@maneeshatv2209
@maneeshatv2209 6 жыл бұрын
''Nyz play''.....Ashane😍😍😍
@faseelac957
@faseelac957 6 жыл бұрын
Its was Ozm,Amazing, ntha paraya pwolichu...
@eldhostanley4231
@eldhostanley4231 Жыл бұрын
മഹാരാജാസ്❤
@sumalsathyan4715
@sumalsathyan4715 6 жыл бұрын
Best mime I've ever seen
@ozil1778
@ozil1778 6 жыл бұрын
Kaliga war.Ashokan 😍😍
@നിഷേധൻ
@നിഷേധൻ 6 жыл бұрын
Yes
@ozil1778
@ozil1778 6 жыл бұрын
@@നിഷേധൻ 😉😍
@swathykamal96
@swathykamal96 6 жыл бұрын
Heavy!!! Just mind-blowing.
@drkeerthanasreedharan8251
@drkeerthanasreedharan8251 6 жыл бұрын
Goosebumps 😍😍😍
@ardhrababu1152
@ardhrababu1152 6 жыл бұрын
Kidilannn... 👌👌
@michuhamza2552
@michuhamza2552 6 жыл бұрын
Full film upload pls
@avniavni7755
@avniavni7755 6 жыл бұрын
എന്റെ പൊന്നേ കോരി തരിച്ചു!!!!!!
@syamkrishna2324
@syamkrishna2324 6 жыл бұрын
Superb 👏😍😘
@vishnumu3356
@vishnumu3356 6 жыл бұрын
mime thakarppann😍😍
@frjobv
@frjobv 6 жыл бұрын
എന്താത്....? ആ.... തമ്പുരാനറിയാം...!!!
@sabithmondesire5558
@sabithmondesire5558 6 жыл бұрын
Good act
@chayemkadeem2079
@chayemkadeem2079 6 жыл бұрын
Detailing koodi vannirnel instrtsng aayene ..closeup vechitt
@uviuvi6594
@uviuvi6594 6 жыл бұрын
Wow awesome
@reesonwilson6143
@reesonwilson6143 6 жыл бұрын
Amazing
@jackskankojam
@jackskankojam 10 ай бұрын
Athil 2-3 perude kuthi kazhappu Karanam ee skit fest nu kalikkan patathayi .maharajas 2 nd prize ilum ayi .
@nihalats8214
@nihalats8214 6 жыл бұрын
Awsm movie
@brightsignkochiamith3125
@brightsignkochiamith3125 6 жыл бұрын
super
@saneesh2828
@saneesh2828 6 жыл бұрын
😊👌
@athirasr6704
@athirasr6704 6 жыл бұрын
Romanchification
@skanichath3
@skanichath3 6 жыл бұрын
Wow!!!!!
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 жыл бұрын
നൈസ്.. 👍
@alanalan8606
@alanalan8606 6 жыл бұрын
Heavy
@sweetydarling5672
@sweetydarling5672 6 жыл бұрын
onnum parayanilla thakarthu
@mallumotive_kl
@mallumotive_kl 6 жыл бұрын
നൈസ്
@subairzz
@subairzz 6 жыл бұрын
കൊരിതരിപ്പിച ഫിലിം
@brightsignkochiamith3125
@brightsignkochiamith3125 6 жыл бұрын
poliyane
@thepirateking3518
@thepirateking3518 6 жыл бұрын
ഇതു എന്താണ് ഉദ്ദേശിക്കുന്നത്😉
@ghostneguz
@ghostneguz 6 жыл бұрын
Asoka Raajavinte Yudhangal specially Kalinga
@adarshvishnu7933
@adarshvishnu7933 6 жыл бұрын
Ashokanu bododayam undakunnathu
@Millumichu
@Millumichu 6 жыл бұрын
Allu arjun Movie kanda feel
@sreeharims1779
@sreeharims1779 6 жыл бұрын
Ashoka chakravarthi
@sajeersv3554
@sajeersv3554 6 жыл бұрын
kzbin.info/www/bejne/o6mqi6dqqMSkiaM
@vishalmenonp9341
@vishalmenonp9341 6 жыл бұрын
Super
@rijilgopi5814
@rijilgopi5814 6 жыл бұрын
kzbin.info/www/bejne/kHmuYWBoet2jqac
@abdunnasar2014
@abdunnasar2014 6 жыл бұрын
Super
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
mime | kerala school kalolsavam
5:15
SHINING DREAMS ENTERTAINMENTS
Рет қаралды 65 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,1 МЛН
Best Mime Ever Group 5| Incredible India | Classic HD
5:26
University of LIFE
Рет қаралды 8 МЛН
Paiya - Thuli Thuli Video | Karthi, Tamannah | Yuvan Shankar Raja
4:30
SonyMusicSouthVEVO
Рет қаралды 148 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН