വീട്ടിൽ ഇഞ്ചി നാടാൻ ന്യൂസ്‌ പേപ്പർ കഷ്ണം മതി /ഒരു തവണ എങ്ങനെ നാട്ടു നോക്ക് /enji paper krish 💯

  Рет қаралды 679,184

POPPY HAPPY VLOGS

POPPY HAPPY VLOGS

Жыл бұрын

വീട്ടിൽ ഇഞ്ചി നാടാൻ ന്യൂസ്‌ പേപ്പർ കഷ്ണം മതി /ഒരു തവണ എങ്ങനെ നാട്ടു നോക്ക് /enji paper krish 💯
#enji#കൃഷി #വീട്ടിലെ കൃഷി

Пікірлер: 149
@mollykuttykn6651
@mollykuttykn6651 10 ай бұрын
പണ്ടൊക്കെ ഇഞ്ചി, ചെറുചേമ്പ്, മുതലായവ വാഴച്ചോട്ടിൽ ഇട്ട് ഉണങ്ങിയ വാഴയിലയിട്ട് മൂടും. വേരും നാമ്പും പെട്ടെന്ന് ഉണ്ടാകും.
@prateeksha3355
@prateeksha3355 10 ай бұрын
വളരെ നന്നായി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അതിൽ പൊതിഞ്ഞ് വെച്ചിരുന്ന ഇഞ്ചി അല്ല പൊതി തുറന്നപ്പോൾ കണ്ടത് അതൊന്ന് കീപ്പ് ചെയ്യുക 😊
@rajavalliraj5527
@rajavalliraj5527 10 ай бұрын
It's not a magic please
@hemarajn1676
@hemarajn1676 11 ай бұрын
വളരെ ലളിതവും, ഉപകാരപ്രദവുമായ രീതി. വളരെ നന്ദി.
@jameskj4560
@jameskj4560 10 ай бұрын
പൊതിഞ്ഞു വച്ച കഷണങ്ങൾ ഒന്നിച്ചു ചേർന്നു അത്ഭുതം തന്നെ
@Pothujanathalparyambilal-pbr
@Pothujanathalparyambilal-pbr 8 ай бұрын
Super magic 😂
@Pothujanathalparyambilal-pbr
@Pothujanathalparyambilal-pbr 8 ай бұрын
😂
@jyolsnajoseph6121
@jyolsnajoseph6121 8 ай бұрын
haha @@Pothujanathalparyambilal-pbr
@chackosam7520
@chackosam7520 3 ай бұрын
😅
@muhsinmunson6678
@muhsinmunson6678 11 ай бұрын
Njangalude nattil vattayila ennu parsyum sistere oke thankyou
@somalatha8905
@somalatha8905 11 ай бұрын
Super idea👍👍👍
@mariammakoshy6628
@mariammakoshy6628 10 ай бұрын
Thanks for this video
@thresibrizeeliathomas1308
@thresibrizeeliathomas1308 Ай бұрын
Thank U so much 👍❤❤❤
@user-no5ks4pb6h
@user-no5ks4pb6h 10 ай бұрын
👍♥️ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം ചേച്ചി സൂപ്പറായിട്ടുണ്ട്
@poppyhappyvlogs
@poppyhappyvlogs 10 ай бұрын
🤝😍
@sajeevkorani2124
@sajeevkorani2124 8 ай бұрын
എന്നാ ഒരു ശബ്ദമാ പൊളി ♥️♥️♥️
@sherin.s.6987
@sherin.s.6987 11 ай бұрын
പെ രു വിന്റെ ഇല എന്നാണ് ഞങ്ങളുടെ നാട്ടിൽപറയുന്നത്
@osologic
@osologic 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ!
@poppyhappyvlogs
@poppyhappyvlogs 11 ай бұрын
😍
@pushpalathacp6487
@pushpalathacp6487 11 ай бұрын
ചെയ്തു നോക്കട്ടെ.
@GeethuzDreamWorld4
@GeethuzDreamWorld4 11 ай бұрын
Super
@nasiyabiakbar2494
@nasiyabiakbar2494 9 ай бұрын
Super 👍👍
@sajeevkorani2124
@sajeevkorani2124 8 ай бұрын
മനോഹരമായ കൈകളും ♥️♥️
@ajithkumarmediaandmultitec7820
@ajithkumarmediaandmultitec7820 10 ай бұрын
Good video
@MajeedTdy
@MajeedTdy 3 ай бұрын
Super ,👍👍👍
@pushpavallypalakkat9188
@pushpavallypalakkat9188 11 ай бұрын
Upputhi ela
@MuhammadAli-sw3re
@MuhammadAli-sw3re 6 ай бұрын
Well done
@muhammedashrefnp3399
@muhammedashrefnp3399 3 ай бұрын
Very Wonderful Happens Happy Speech My Like Sister your Brilliant No.1 Top Quality Message your All Family Best wishes full Time okay 👌
@poppyhappyvlogs
@poppyhappyvlogs 3 ай бұрын
😍
@beenasreedhar87
@beenasreedhar87 9 ай бұрын
വളരെ നല്ല അവതരണം
@poppyhappyvlogs
@poppyhappyvlogs 9 ай бұрын
🤝😍
@madan-wx9vo
@madan-wx9vo 11 ай бұрын
അവതരണം സൂപ്പർ ❤ സൗണ്ട് powli ❤😍l
@poppyhappyvlogs
@poppyhappyvlogs 11 ай бұрын
😍
@shinytesticles3938
@shinytesticles3938 11 ай бұрын
Mole hai
@reethammack4019
@reethammack4019 11 ай бұрын
​@@poppyhappyvlogsj
@JkMobile-xl3rp
@JkMobile-xl3rp 10 ай бұрын
​@@shinytesticles39386:35
@jessythomas7539
@jessythomas7539 11 ай бұрын
👍
@sugathanm4913
@sugathanm4913 11 ай бұрын
SUPER IDEA
@naseemamajeed293
@naseemamajeed293 10 ай бұрын
Perumalam.
@rafisilverspoon9419
@rafisilverspoon9419 8 ай бұрын
സംസാരം കൂടുതൽ പ്രവർത്തി കുറവും 😃
@sunderarajebenezar3112
@sunderarajebenezar3112 8 ай бұрын
How many months to harvest ginger.can you answer
@user-if2oc7bs9m
@user-if2oc7bs9m 9 ай бұрын
Verygood
@poppyhappyvlogs
@poppyhappyvlogs 9 ай бұрын
🤝😍
@amalasajil374
@amalasajil374 10 ай бұрын
നല്ല വെയിൽ ആവശ്യമാണോ
@user-em8fo2ik8u
@user-em8fo2ik8u 27 күн бұрын
👍👍
@jayasreekr6607
@jayasreekr6607 10 ай бұрын
അടിപൊളി രീതി 👍😊
@rajanvarghese7678
@rajanvarghese7678 9 ай бұрын
Ethrayum badhapedathe engi vazhayude chuvattil ettu kurachu kariyila ettal thanne kilichuvarum ethra badhapedande kurachu speed kurachu samsarikku 200 km speed undu
@ramvadak
@ramvadak 11 ай бұрын
ഇങ്ങിനെ തുടർച്ചയായി റേഡിയോ കമെന്ററി പോലെ ഇത്രയധികം സംസാരിയ്ക്കാതെ ആവശ്യത്തിനു മാത്രം descriptions പറയുകയാണേൽ സ്വസ്തമായി വീഡിയോ കാണാമായിരുന്നു. ഇതിപ്പോൾ audio off ചെയ്തു കണേണ്ടി വരുന്നു.
@sobhaappuz2134
@sobhaappuz2134 10 ай бұрын
😂correct👍
@bhageerathiashokan9527
@bhageerathiashokan9527 9 ай бұрын
I like her talk❤
@yousafvk2980
@yousafvk2980 5 ай бұрын
🙏ok
@deepthystudio273
@deepthystudio273 11 ай бұрын
വിളഎടുപ്പ് എന്താ പറയാത്തെ?
@jacinthadas1539
@jacinthadas1539 6 ай бұрын
Good. Will try... 😊
@AdinanAdu-zt2zn
@AdinanAdu-zt2zn 4 ай бұрын
Good.
@poppyhappyvlogs
@poppyhappyvlogs 4 ай бұрын
🤝😍
@marytom675
@marytom675 11 ай бұрын
Ok
@muhamnedsalahmuhammedsalh4216
@muhamnedsalahmuhammedsalh4216 6 ай бұрын
ഏതു സമയത്തും ഇഞ്ചികൃഷി ചെയ്യാൻ പറ്റുമോ?
@mallikakk855
@mallikakk855 10 ай бұрын
Aa inchi mulapikan vachath shradhikkuka, mulavanna kashanam shradhikkuka iva randum different
@rageshkumar6112
@rageshkumar6112 10 ай бұрын
Kattappa ennu parayum
@bindhupk1816
@bindhupk1816 5 ай бұрын
@sunilambika322
@sunilambika322 10 ай бұрын
👍🏻👍🏻
@poppyhappyvlogs
@poppyhappyvlogs 10 ай бұрын
🤝😍
@mdsantho9244
@mdsantho9244 9 ай бұрын
Umpiii
@prabhakc2033
@prabhakc2033 7 ай бұрын
Vat tayilayennanu prayunnathe
@paulsona.t7044
@paulsona.t7044 6 ай бұрын
ന്യൂസ് പേപ്പർ Print ചെയ്യാൻ ഉണ്ടാക്കുന്ന മഷിൽ ലെഡ് അടങ്ങിടുണ്ട് ഇത് അപകടകരമായ വിഷമാണ്. അതു കൊണ്ട് ന്യൂസ് പേപ്പർ വേണ്ട.
@user-zr2ow2td7c
@user-zr2ow2td7c 9 ай бұрын
Vattayilayude vere peru kurukkottiyila ennum parayum kanhangadanu
@poppyhappyvlogs
@poppyhappyvlogs 9 ай бұрын
🤝😍
@jismadavis4329
@jismadavis4329 11 ай бұрын
When do u harvest ?
@alavipalliyan4669
@alavipalliyan4669 10 ай бұрын
ഒരു ലാഭവും ഇല്ല വലിയ കഷ്ണം നട്ടു വിളവു ചെറിയ കഷ്ണം ആയാലോ ചെറിയ കഷ്ണം നട്ട് വലിയ കഷ്ണം വിളവു വേണം😢😅
@rajanivs5810
@rajanivs5810 9 ай бұрын
Mulakum ull bhagam mathram marichu natta mathi.bakki namukku use cheyam..pinne undakum
@suseelasreekumar2869
@suseelasreekumar2869 10 ай бұрын
Supper
@MargaretShibu
@MargaretShibu 10 ай бұрын
News papper maathram mathi, ennu kandathukondu nokkippoyi. Ingane nadaan news papper maathram illaatheyum nadaam. Baakki ithil kaanichapoleyangu nattaa mathi. Aavasyathinu views okkeyundallo, peru kalayaan inganathe thumnail ini vekkaathirikkoo
@shajitharahman2757
@shajitharahman2757 9 ай бұрын
ഞങ്ങളുടെ നാട്ടിൽ പെരുവിലം എന്നാണ് പറയുന്നത്
@poppyhappyvlogs
@poppyhappyvlogs 9 ай бұрын
🤝😍
@austinjoseph1539
@austinjoseph1539 10 ай бұрын
കൃഷിയുടെ റിസൾട്ട്‌ കണ്ടപ്പോൾ കരഞ്ഞു പോയി. ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു
@mdsantho9244
@mdsantho9244 9 ай бұрын
Like tharella
@poppyhappyvlogs
@poppyhappyvlogs 9 ай бұрын
😍
@ranialoysius5709
@ranialoysius5709 10 ай бұрын
പൊതിഞ്ഞുവെച്ച ഇഞ്ചി അല്ല മുള വന്നു എന്നു പറഞ്ഞു കാണിച്ചത് 😮
@santhinisanthini3647
@santhinisanthini3647 10 ай бұрын
ശരിയാ..സത്യം..ഞാനും ശ്രദ്ധിച്ചു
@sspixelprograming3653
@sspixelprograming3653 8 ай бұрын
പൊതിഞ്ഞു വെച്ച ഇഞ്ചി പഴുത്തുപോയി
@kuriankerala7806
@kuriankerala7806 10 ай бұрын
Veray enthenkilum paniyukku poyeekooday!!!!!!!!!!
@safiyarasheed3126
@safiyarasheed3126 10 ай бұрын
Thanks
@sulaikhamammootty293
@sulaikhamammootty293 7 ай бұрын
Onnichu varumennu vijarichu pothiyandatto adu chilappo nall idu pothinju vecha shesham kittiyappol adu matti vechu odu vechathavum mula varan mula varan thuniyilum pothinju vekkam pepar thanneyavanamen illa
@VijayKumarBNair
@VijayKumarBNair 11 ай бұрын
പെരിങ്ങലത്തിന്റെ ഇല എന്നാണ്.
@khairunnesarasheed5517
@khairunnesarasheed5517 8 ай бұрын
പെരുയിലം ഇല
@alphonsevarghese4536
@alphonsevarghese4536 11 ай бұрын
നല്ലത്. പക്ഷേ newspaper ink toxic ആണ്.
@johnpj3330
@johnpj3330 8 ай бұрын
Very good
@rajugmpulikkottu2045
@rajugmpulikkottu2045 7 ай бұрын
അച്ചടി മഷി വിഷമാണ്. ശരീരത്തിന് വളരെ ദോഷകരം
@devasiajoseph2139
@devasiajoseph2139 11 ай бұрын
ആദ്യം പൊതിഞ്ഞ ഇഞ്ചിയല്ല കിളിർത്ത ഇഞ്ചിയായിട്ട് കാണിച്ചതു്
@thachothbeeranrayin5411
@thachothbeeranrayin5411 6 ай бұрын
ശബ്ദം വെരി ഗുഡ്
@poppyhappyvlogs
@poppyhappyvlogs 6 ай бұрын
🤝😍
@gangadharanka3571
@gangadharanka3571 11 ай бұрын
വട്ടയില= പൊടിയിനി
@lailavijayan526
@lailavijayan526 11 ай бұрын
ഉപ്പൂറ്റി എന്നാണ് വട്ട അറിയപ്പെടുന്നത്
@lailavijayan526
@lailavijayan526 10 ай бұрын
It is upputhi , not upputti
@sunilnair3868
@sunilnair3868 11 ай бұрын
വട്ടയില അല്ല പോദുണി ഇല എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക
@oommenthomas5742
@oommenthomas5742 10 ай бұрын
കപ്ലങ്ങ ഇല എന്നുദ്ദേശിച്ചത് ഓമക്ക ഇലയാണോ...
@poppyhappyvlogs
@poppyhappyvlogs 10 ай бұрын
അതെ
@achammamathew2849
@achammamathew2849 7 ай бұрын
Perukilam
@haneefapa4945
@haneefapa4945 5 ай бұрын
ചിലപ്പ് സഹിക്കാൻ പറ്റുന്നതിലും അപ്പുറം തന്നെ.
@madhaviv6586
@madhaviv6586 10 ай бұрын
ചെയ്തു നോക്കാം
@rajavalliraj5527
@rajavalliraj5527 10 ай бұрын
Pereeyila
@Rathna5004
@Rathna5004 5 ай бұрын
ഞങ്ങൾ ഇഞ്ചി വിളവെടുക്കുന്നത്, ഫെബ്രുവരി ലാസ്റ്റ് തുടങ്ങി മെയ്‌ ലാസ്റ്റ് വരെ വിളവെടുക്കും,,, ബാക്കിയുള്ളത് വെറുതെ അവിടെ കൂട്ടിയിടും,, തനിയെ മുള വരും, വാരമെടുത്ത് നടും,, ഒരു പ്രശ്നവുമില്ല
@binduvinu9469
@binduvinu9469 Ай бұрын
അത് കഷ്ണങ്ങൾ ആക്കി വെച്ചതല്ലേ അതെങ്ങിനെ ഒരുമിചായത്😀
@prabharajan5083
@prabharajan5083 10 ай бұрын
Nokaty anit parayam
@poppyhappyvlogs
@poppyhappyvlogs 10 ай бұрын
😍
@nasarmohammed7724
@nasarmohammed7724 8 ай бұрын
Good
@fathimanazrin7115
@fathimanazrin7115 6 ай бұрын
പെയ്പ്പറിൽ വെച്ച ഇഞ്ചി അല്ലല്ലോ മുളച്ചത് കാണിച്ചത്
@sushamass474
@sushamass474 11 ай бұрын
പൊരിയണിയില
@Reneshraghavanraghavan
@Reneshraghavanraghavan 4 ай бұрын
ഇഞ്ചി എത് മസംവേണമെങ്കിലും നടാമോ.
@poppyhappyvlogs
@poppyhappyvlogs 4 ай бұрын
നടാം
@SafaBasheer311
@SafaBasheer311 11 ай бұрын
👍🏻
@mahelectronics
@mahelectronics 4 ай бұрын
2:29 വട്ടയില്ല പൊടു വണ്ണിയാണോ.
@poppyhappyvlogs
@poppyhappyvlogs 4 ай бұрын
അതെ
@shaukathali9770
@shaukathali9770 9 ай бұрын
ഇപ്പൂത്തി
@poppyhappyvlogs
@poppyhappyvlogs 9 ай бұрын
🤝😍
@SayidalaviT-zb7yf
@SayidalaviT-zb7yf 6 ай бұрын
Udayippu Velakal Stop Go gob
@rappaimathai5291
@rappaimathai5291 10 ай бұрын
ചുമ്മാ എന്തെങ്കിലും കാണിച്ചു മനുഷ്യരെ പറ്റിക്കുന്നത് ശരിയല്ല, ന്യൂസ്‌പേപ്പറിൽ വിഷാശം കാണും, തന്നെയുമല്ല, പേപ്പർ നനഞ്ഞാൽ വായുസഞ്ചാരം ഇല്ലാതെ, മണ്ണ് അടഞ്ഞുപോകും
@georgecr6756
@georgecr6756 10 ай бұрын
ഇഞ്ചീൻ്റെ അല്ല ഇഞ്ചിയുടെ
@poppyhappyvlogs
@poppyhappyvlogs 10 ай бұрын
🙄
@haroonm924
@haroonm924 10 ай бұрын
Pruvila.
@joyjoseph3976
@joyjoseph3976 10 ай бұрын
കരിയില ഞമ്മൻ്റെ ഷോപ്പിൽ കിട്ടും
@jesuslovesyou6381
@jesuslovesyou6381 10 ай бұрын
ഇത് എന്താണ് പേപ്പറിൽ പൊതിഞ്ഞത് അല്ല മനുഷ്യരെ കളിപ്പികരുത്
@marytom675
@marytom675 11 ай бұрын
Go
@user-rs8om8ki5y
@user-rs8om8ki5y 10 ай бұрын
ആവശ്യത്തിന് മാത്രം സംസാരിക്കു സഹോദരി തലവേദന വരുന്നു ബിരിയാണി, ബക്കറ്റ്, റേഡിയോ, അലര്ജി ഉണ്ടാകുന്നു.
@janakik5258
@janakik5258 9 ай бұрын
0000000000000000000000000000
@user-dn7km4uh2v
@user-dn7km4uh2v 10 ай бұрын
പെരൂന്റെല 😂 വട്ടയില
@abrahamv.k5374
@abrahamv.k5374 3 ай бұрын
പൊട്ടത്തരം, ഈ വർഷത്തെ അവാർഡ് കൊടുക്കണം, ഗ്രോബാഗിന്റെ നടുവിൽ ഇഞ്ചി നടണം.
@ushaantony849
@ushaantony849 10 ай бұрын
പൊടിയിനി ഇല
@poppyhappyvlogs
@poppyhappyvlogs 10 ай бұрын
😍
@BasheerMalayil-th6ys
@BasheerMalayil-th6ys 9 ай бұрын
Perela
@nihasillyas2577
@nihasillyas2577 9 ай бұрын
വത്സനില😅😅
@mundakkalkrishnakumar3
@mundakkalkrishnakumar3 5 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@saralak8312
@saralak8312 10 ай бұрын
Poduvanni
@lucytomy2828
@lucytomy2828 10 ай бұрын
വട്ടയില= പെരിയില
@SanthoshKumar-rg1xv
@SanthoshKumar-rg1xv 10 ай бұрын
വട്ടയില ...... ഉപ്പൂത്തിയില .......ഉപ്പില
@moideenkuttymoideenkutty3092
@moideenkuttymoideenkutty3092 5 ай бұрын
ഉടായിപ്പ്
@Tigers909
@Tigers909 10 ай бұрын
അതിലൊരു മിസ്റ്റേക്ക് ഉണ്ടല്ലോ വർമ്മ സാറേ പേപ്പറിൽ പൊതിഞ്ഞ ഇഞ്ചി അല്ലല്ലോ മുളച്ച ഇഞ്ചി വീഡിയോ ചെയ്യുമ്പോൾ കുറച്ച് ക്ലാരിറ്റി വേണം ഉടായിപ്പ് ആക്കരുത്
@ammuzvlogs8210
@ammuzvlogs8210 5 ай бұрын
@yash-975
@yash-975 5 ай бұрын
B06 hu ni😢 hu bye bye bye bye ji ko​@@ammuzvlogs8210
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 99 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН