ജനങ്ങൾക്ക് മനസിലാകാതെ പോകന്നത് എന്ത് ഈ സമർപ്പിതരുടെ നന്മയുടെ കരങ്ങൾ? Super ...
@srtessyathickalsh18233 жыл бұрын
കരുത്തിൻ്റെ ശംഖൊലി... നന്മയുടെ പൂക്കൾ.. കരുണയുടെ താളം .. സ്നേഹത്തിൻ്റെ ഹരിതാഭ.. നിലയ്ക്കാത്ത ഹൃദയതാളം.. തുടിക്കട്ടെ ലോകാന്ത്യം വരെ... അഭിനന്ദനങ്ങൾ... അഭിനയം.. വീഡിയോ ... എഡിറ്റിംഗ് ..പ്രശംസനീയം
@abandanministry27643 жыл бұрын
kzbin.info/www/bejne/iJnHpHevos-Ud7s
@user-gp4ri5wz1s24 күн бұрын
ധീരർക്ക് ഉള്ളത് തന്നെയാണ് ഈ സമർപ്പണ ജീവിതം 💪🏻💪🏻
@josephmanuel9713 жыл бұрын
മഗ്ദലന അനുഭവത്തിൽ നിന്ന് കാൽവരി അനുഭവത്തിൽ നിറഞ്ഞ മറിയത്തിന്റെ മനസ്സറിയാൻ ആത്മാവിൻറെ സ്പർശനം വേണം.സമർപ്പണത്തിൻറ ശക്തി കർത്താവിന്റെ തിരുമുറിവിൻറെ സംരക്ഷണശക്തിയാണ്.അഭിനന്ദനങ്ങൾ..
@sharonmaria50323 жыл бұрын
Nice message.....congrats
@similykallial18453 жыл бұрын
Valare Nalla message..great Presentation..Congratulations..God Bless U Dear Anujathimar..👍👍🌸🌸💐💐💐