Hai Dears 😍😊 എന്തൊക്കെയുണ്ട് വിശേഷങ്ങൾ.. കുറച്ച് നാളുകൾ ആയി videos ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ....ജീവിതത്തിൽ സംഭവിച്ചു. എൻ്റെ അനിയത്തിയുടെ Wedding October 20 th നിശ്ചയിച്ചിരുന്നു .. പക്ഷേ അതിൻ്റെ ഒരു 12 days മുൻപ് എൻ്റെ ഉമ്മാക്ക് പെട്ടെന്നൊരു വലിയ സ്ട്രോക്ക് വന്നു Brain bleeding. ( ഇപ്പോഴും Hospital ലിൽ ആണ്. insha allah🤲) പ്രതീക്ഷിക്കാത്ത ആയത് കൊണ്ടും കല്യാണത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും, സന്തോഷത്തിലും ആയത് കൊണ്ടും പകച്ചു പോയ ദിവസങ്ങൾ മാത്രമായി.. എന്ത് ചെയ്യണം എന്ന് തിരിച്ചറിയാൻ പറ്റാത്ത ദിവസങ്ങൾ ...എന്തായാലും Alhamdulillah അനിയത്തിയുടെ നികാഹ് മാത്രമായി 20 th തന്നെ നടന്നു..എൻ്റെ വീട്ടിലെ കല്യാണ പരിപാടികൾ എല്ലാം മാറ്റിവാക്കേണ്ടി വന്നു...insha Allah ഞങ്ങളുടെ ഉമ്മച്ചി തിരിച്ച് വന്നിട്ട് ഇനി.... ഉമ്മ കോഴിക്കോട് lqra Hospitali ലിൽ ആണ് . Alhamdulillah 🤲 ഇപ്പോൾ ചെറിയ ചെറിയ മാറ്റങ്ങൾ വരുന്നുണ്ട്..പ്രതീക്ഷയോടെ പ്രാർത്ഥനകളോടെ ഞങ്ങൾ കാത്തിരിക്കുകയാണ് ..കഴിയുന്നവർ നിങ്ങളുടെ പ്രാർത്ഥനയിലും ഉൾപെടുത്തനെ 🤲... ഈ ഒരു സാഹചര്യത്തിൽ നമ്മുടെ പുതിയ videos ne കുറിച്ചൊന്നും ചിന്തിക്കാൻ പോലും പറ്റിയില്ല.. അതാണ് ഒന്നും അറിയിക്കാൻ പറ്റാ തിരുന്നത്. ഇന്ന് മുതൽ Videos ചെയ്യുന്നുണ്ട് മുൻപുള്ളത് പോലെ തന്നെ നിങ്ങളുടെ support ഉണ്ടാകണം ട്ടോ Inshallah 😍😊