സീമയുടെ അഭിനയത്തിൽ പകുതി ക്രെഡിറ്റ് കോട്ടയം ശാന്തക്കാണ്
@BabuGopal-hr1wy6 күн бұрын
Yes. Shobhana nyku bhagyalaxmi pole Seema yku Kottayam Santha
@Anuannu-fw7hp15 күн бұрын
സീമ യെ ആണ് കേൾക്കുമ്പോൾ ഓർമ വരുന്നത് ❤
@RadhakrishnanMM-h9c15 күн бұрын
കോട്ടയം ശാന്തയുടെ ശബ്ദം കൊണ്ട് അവാർഡ് വാങ്ങിയ സൂപ്പർമലയാളം നടികൾ....
@_Greens_16 күн бұрын
Eeswara, kelkumbo ee characters nu oke jeevan koduthathil ee sound nu nalla pankundu👌
@vimaldhar341615 күн бұрын
ബോയിങ് ബോയിങ് ലെ റേഡിയോയിൽ ചിക്കൻ കറി വെക്കുന്ന ശബ്ദം... പിന്നെ.. എയർപോർട്ടിൽ കേൾക്കുന്ന ശബ്ദം... ഇതൊക്കെ ഇപ്പളും മനസ്സിൽ ഉണ്ട്
@VijipalVdk16 күн бұрын
അവർ സംഗീതം പഠിച്ചവരാണ് പാടാൻ അവസരം കിട്ടാത്തതിനാലാണ് അഭിനയിത്തിലേക്കു തിരിഞ്ഞത്
@hirananthikkat243814 күн бұрын
അതുല്യ കലാകാരിയെ നമിക്കുന്നു. 🙏🙏🙏
@reshmichithra498616 күн бұрын
How talented actress' in 70 80 90. Sharadha Sheela jayabharthy. Ambika Seema 14:11 unnimery. Urvashi shobhana more and more heroines 💎 of Malayalam. Industry sukumari kpsc Lalitha Meena philomina kalpana. 😢. Such years 👌
@squaremedia-n5u16 күн бұрын
Great work broh 😘 singer സ്വർണ്ണലത മാഡത്തിന്റെ ജീവ ചരിത്രം പറഞ്ഞപ്പോ ഒരുപാട് ബഹുമാനം തോന്നി bro ❤️ അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ കാണും 🔥
@ശ്രീക്കുട്ടിതനീഷ്15 күн бұрын
സീമക്കാണ് ഏറ്റവും മാച്ച് ❤️
@vahilathi9 күн бұрын
സത്യം
@FathimaFathima-yq2dp16 күн бұрын
ഇവർ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടി ആയിരുന്നു എന്നുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്..
@maheshmurali850714 күн бұрын
അതെയോ...
@sajithjith715013 күн бұрын
Anubendham,allkkottathil thanieya film il seema udea sound il what a perfection
@ashlyshibu56215 күн бұрын
സൂപ്പർ ഇനിയും ചെയ്യണം
@reshmichithra498616 күн бұрын
Wow 😲 she is so talented 🙏. Miss u mam 🙏
@binukb123316 күн бұрын
സൂപ്പർ ❤❤❤
@prasanthbalakrishnan991216 күн бұрын
Great bro.... thankfully appreciating your effort to lighten legends to new generation.these are not simply artists ,the are great LEGENDS
@AnoopKumar-ot4ve15 күн бұрын
സൂപ്പർ ബ്രോ.നിങ്ങളെ കാണാനും അങ്ങിനെ തന്നെ.സിനിമയിൽ ചാൻസ് കിട്ടിയാൽ പോകണേ😂❤
@anandhummani13405 күн бұрын
Seema yude perfect voice ❤
@_Greens_17 күн бұрын
I appreciate you for this tribute!👏👏👏
@pgsujith15 күн бұрын
Good job Bro... Great efforts ❤❤❤❤❤
@venuiyer702816 күн бұрын
👌👌👌 expecting more🌹🌹🌹
@manuramachandran233916 күн бұрын
Super 🥰🥰🥰
@വലിപ്പൻദിവാകരൻ16 күн бұрын
Brilliant observation and research ❤❤❤❤❤❤
@vijeshtm263015 күн бұрын
Great❤
@SubashSekhar16 күн бұрын
അംബികക്കും, സീമക്കും നല്ല മാച്ച് ആകുന്നുണ്ട്
@Anuannu-fw7hp15 күн бұрын
അംബികക്കു ഭാഗ്യലക്ഷ്മി ആണ് ചേരുന്നത്
@bijupa13115 күн бұрын
ആനന്ദ വല്ലിയും കുഴപ്പമില്ല @@Anuannu-fw7hp
@NagrajJan13 күн бұрын
ലക്ഷ്മി
@annammakurian16146 күн бұрын
@@Anuannu-fw7hpAnadavally anu
@NagrajJan13 күн бұрын
ലക്ഷ്മി സീമ
@sapthaswaravideos736710 күн бұрын
ellam super bro.. but ithinu copyright adikkille??
@archanajineshvijitha41153 күн бұрын
ലക്ഷ്മിക്ക് താളം തെറ്റിയ താരാട്ട് എന്ന മൂവിയിൽ പുള്ളിക്കാരിയുടെ വോയിസ് ആണ്.
@mohammedfouzudheen16 күн бұрын
Ee shabdam prayamayavarke cherunnullu😂
@anusasi150014 күн бұрын
Kidilammm
@myhappytripsbysarun339412 күн бұрын
സീമക്കും ലക്ഷ്മിക്കും ഈ ശബ്ദം മാത്രമേ ചേരു
@saneeshks931616 күн бұрын
💙💙💙
@sonabuty58727 күн бұрын
സിമക്ക് ക്യു ട്ട് ആണ് ശാ ന്ത യുടെ ശബ്ദം
@A_n_o_o_p14 күн бұрын
ഏറ്റവും അവസാനം കാണിച്ച 'മാനസ വച്ച കരമന ' എന്ന സിനിമയിൽ സീമ ചേച്ചിക്ക് dubb ചെയ്തത് വളരെ മാച്ച് ആയിട്ടുണ്ട്.
@maheshmurali850714 күн бұрын
ജലജ ചേച്ചിയ്ക്ക് ശരിക്കും മറ്റൊരാൾ ശബ്ദം നൽകേണ്ടതില്ല. നല്ല ശബ്ദമാണ് ജലജ ചേച്ചിയുടേത്. അന്ന് നായികമാർക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകൾ തന്നെ ശബ്ദം നൽകണം എന്ന് സംവിധായകർ നിർബന്ധം വച്ചിരുന്നു എന്ന് തോന്നുന്നു
@behindvoice16 күн бұрын
അനുബന്ധം movie എന്ന് കാണിച്ച scene പല ഫിലിമിൽ ഉള്ളതാണ്
@behindvoice16 күн бұрын
13:32 anubentham alla
@sangoosworld168415 күн бұрын
എന്റെ നാട്ടുകാരി ❤️👍
@ramakrishnankambayi983616 күн бұрын
❤❤❤❤❤❤❤❤
@sudhys754916 күн бұрын
👍👌
@KilayilabbasKilayil13 күн бұрын
പുത്തൂരം ചാനൽ അഡ്മിനോട്,നിങ്ങളുടെ ഈ വീഡിയോ കണ്ടു ഇഷ്ടമായി,ഒരു അറിവിലേക്കായി താങ്കളോട് ചോദിക്കുകയാണ്, മലയാള സിനിമയിലെ നയന മനോഹരി ആയിരുന്ന വിജയശ്രീക്ക് ആരായിരുന്നു ശബ്ദം നൽകിയിരുന്നത് അറിയാമോ? വിജയശ്രീയെ കുറിച്ചും അവർക്ക് ശബ്ദം നൽകിയവരെ കുറിച്ചും ഒരു വീഡിയോ ചെയ്തു കൂടെ?
@അബിൻതിരുവല്ല16 күн бұрын
❤❤❤
@jayarajcg205316 күн бұрын
Accept very few movies like pookalam varavai Surya manasam kashmeeram her dubbing voice was very monotonous but it suits for seema
@kuttappanKarthavu16 күн бұрын
Lakshmi as well
@jayarajcg205316 күн бұрын
@kuttappanKarthavu yes
@AnupTomsAlex8 күн бұрын
അതെ ബോയിംഗ് ബോയിംഗ് ൽ ടി വിയിലെ എക്സർസൈസ് നോക്കി മുകേഷ് എക്സർസൈസ് ചെയ്യുന്ന സീനിലും ങതേ സമയം മോഹൻലാൽ കോഴിയെ സെറ്റ് ആക്കുന്ന സീനിലും ഒരേ സമയം കോട്ടയം ശാന്ത തന്നെ 😂.. അതായത് കേട്ടാൽ സീമ പറയുന്ന പോലിരിക്കും.. പിന്നെ മുക്കുവനെ സ്നേഹിച്ച ഭൂതം സീനിൽ കാണിച്ച നടി ഉണ്ണിമേരി അല്ലല്ലോ അങ്ങനെ പറഞ്ഞിട്ട്..അത് പോലേ സീമയാ"ആവനാഴി" സീനിൽ അതെഴുതിയിട്ടില്ല, അതിന് മുന്നത്തര "അനുബന്ധം" ആണ് കിടക്കുന്നത്.. ശ്രദ്ധിക്കണ്ടെ അമ്പൂ. "കാര്യം നിസ്സാരം" കോട്ടയം ശാന്ത - ലക്ഷ്മി ഡബ്ബിംഗ് സൂപ്പർ വെറൈറ്റി..
@VenaduTalkies17 күн бұрын
ചട്ടകാരിയിൽ ലക്ഷ്മിക്ക് ശബ്ദം നൽകിയത് ആരാണ്.
@anuanagha11116 күн бұрын
TR ഓമന mam
@Hthamsha16 күн бұрын
@@anuanagha111അല്ല...രാധാമണി എന്ന നടിയാണ്..പിക്നിക് സിനിമയിൽ ലക്ഷ്മിയുടെ കൂട്ടുകാരി ആയി അഭിനയിച്ചത് അവരാണ്...
@anuanagha11116 күн бұрын
@Hthamsha ആണോ 😯 ഞാൻ കരുതി ഓമന മാം ആണെന്ന്. Anyway thank you for that information