ഇത്രയും പ്രധാനപ്പെട്ട റോഡുകളുടെ പണി ഇങ്ങനെ ഇഴയുന്നത് ശരിയാണോ....?

  Рет қаралды 2,560

3T Videos by shameer

3T Videos by shameer

Күн бұрын

Пікірлер: 15
@nisarnisar2290
@nisarnisar2290 Жыл бұрын
കടമ്പാട്ടുകോണം ആരിയങ്കാവ് റോഡ് റോഡ് പണി പ്രാബല്യത്തിൽ വരുമോ ഇല്ലയോ
@rakeshkr2341
@rakeshkr2341 Жыл бұрын
Nh744 ഫണ്ടിംഗിന്റെ കാര്യത്തില്‍ state govt ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേട്ടു അതുകൊണ്ട് മുഴുവന്‍ ചെലവും central govt ഏറ്റെടുത്ത് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കുമെന്നാണ് അറിയുന്നത്
@sanumadhav
@sanumadhav Жыл бұрын
GST ഒഴിവാക്കി കൊടുത്താൽ പദ്ധതി മുന്നോട്ട് പോകും. പക്ഷേ കേരളം അതും സമ്മതിക്കില്ല. അപ്പൊ ഈ പദ്ധതി ഗോവിന്ദ
@subichandran7581
@subichandran7581 Жыл бұрын
Gst ഒഴിവാക്കാൻ പിനുഗഡി ചാവണം
@sudharajesh8059
@sudharajesh8059 11 ай бұрын
ഇത് സത്യം തന്നെയാണോ
@flamingofloat6053
@flamingofloat6053 Жыл бұрын
NH744 avishyam ano......Fund eppo kittum..
@MotorMaverick275
@MotorMaverick275 Жыл бұрын
Dream mall kottiyam video!!😊
@sajaddavood5591
@sajaddavood5591 Жыл бұрын
Vizhinjam❤️‍🔥❤️‍🔥❤️‍🔥
@pseriespnpy
@pseriespnpy Жыл бұрын
Good
@3TVideosbyshameer
@3TVideosbyshameer Жыл бұрын
🥰🥰
@Shan-pc8hg
@Shan-pc8hg Жыл бұрын
Tamil nadu road nh66 pani nadakunnund
@3TVideosbyshameer
@3TVideosbyshameer Жыл бұрын
👍👍
@shijuabdulsamad4441
@shijuabdulsamad4441 3 ай бұрын
ഇത്‌ രണ്ടും നടക്കില്ല. കൊച്ചിയിൽ മാത്രമേ വികസനം നടക്കൂ
@fazilfaizal8844
@fazilfaizal8844 Жыл бұрын
പണം വേണ്ടെ ,കേന്ദ്രം കൊടുക്കാനുള്ളത് കൊടുക്കുന്നും ഇല്ല ,പദ്ധതികൾക്ക് സംസ്ഥാന വിഹിതവും ആവശ്യപ്പെടുന്നു. ടോൾ പിരിച്ച് കൊണ്ട് പോകുന്നത് കേന്ദ്രവും ,NH66. വികസനത്തിന് പോലും 6000 കോടിയോളം സംസ്ഥാന ഖജനാവിൽ നിന്നായി. ആ പണം ഉണ്ടായിരുന്നെങ്കിൾ കേരളത്തിലെ എത്ര പദ്ധതികൾ പൂർത്തി ആക്കാം മായിരുന്നു.പ്രത്യേകിച്ച് മലയോര ഹൈവേയും ,തീരദേശ ഹൈവേയും., പിണറായി സർക്കാരിന് വികസനം നടത്താൻ എന്തെങ്കിലും നിധിശേഖരം കിട്ടിയാലും മറു സൈഡിൽ കൂടെ കേന്ദ്രം വന്ന് അതും തട്ടിപ്പറിയ്ക്കും.😅😅
@sanumadhav
@sanumadhav Жыл бұрын
കേരളത്തിൽ ഒരു cent nte പൈസക്ക് Tamil നാട്ടിൽ ഒരു ഏക്കർ നഷ്ട പരിഹാരം കൊടുക്കാം. സംസ്ഥാന സർക്കാരിന് പണം ഇല്ലാത്തത് കൊണ്ടാണ് GST ഒഴിവാക്കി തരാൻ പറഞ്ഞത്. അതും സമ്മതിക്കില്ല എന്ന് വച്ചാൽ എന്താ ചെയ്ക. വിഴിഞ്ഞം പദ്ധതി വന്നാൽ ഏറ്റവും ഗുണം സംസ്ഥാന സർക്കാരിന്.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
EP 150 ഇത് Nagaland ആണോ Thailand ആണോ? 😳 INB Trip in Nagaland | North East India
40:58
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН