വീഡിയോയിൽ ഹരിത കർമസേന ആൾക്കാരെ കളിയാക്കിയത് അല്ല... തമാശ രൂപെനെ പറഞ്ഞതാണ്.. എല്ലാ ജോലിക്കും അതിന്റെ അന്തസ്സ് ഉണ്ട്.. എല്ലാ ജോലിയെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ.. അവരോട് ചോദിച്ചിട്ടാണ് വീഡിയോ എടുത്തത്.. 50 രൂപ കൊടുക്കുന്ന ആ പരിവാടിയെ കുറിച്ചാണ് പറഞ്ഞത്.. അത് തമാശ രൂപനെ പറഞ്ഞതാണ്.. അവരോട് അങ്ങനെ പറഞ്ഞപ്പോ അവരും ചിരിച്ചു.. അല്ലാതെ അവരെ കളിയാക്കിയതല്ല.. അങ്ങനെ പറഞ്ഞത് കൊണ്ട് ആർക്കെലും വിഷമം ആയി എങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..🙏
@sujithkulangara2125 Жыл бұрын
Sorry, man.., വല്ലാണ്ടങ് ദേഷ്യം വന്നു, നിങ്ങളെ നമ്മള് ഇങ്ങനെ അല്ല കണക്കുകൂട്ടി വെച്ചിരിക്കുന്നത്, അതോണ്ടാണ്,
@joshiattingal6565 Жыл бұрын
🤝🤝🤝
@bennychittadiyil Жыл бұрын
കുറച്ചു ഫലിതമൊക്കെ വേണം.. ജീവിതം വെറും സീരിയസ് ആക്കരുത്. നല്ല വീഡിയോയാണ്. ലൈക്ക് 👍
@sajinsaleem7170 Жыл бұрын
Nee enthinda a pavangale kaliyakunnad
@rajeshmuchiruparambil955 Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു അവതരണം അതിലേറെ ഇഷ്ടപ്പെട്ടു. 👍👍👍. Presentation കാരണം വീഡിയോ skip ചെയ്യാൻ തോന്നില്ല.great 👍
@hakzvibe1916 Жыл бұрын
❤️ Tnx
@freddythomas8226 Жыл бұрын
കൊറോണ കാലത്ത് വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ച് കറങ്ങിനടന്നിരുന്ന കുറേ തലക്കനം കൂടിയ അഹങ്കാരികളെ നമ്മൾ കണ്ടിട്ടുണ്ട്. അതേ മാതൃകയിൽ പരിശീലനം കൊടുത്ത് ഇറക്കി വിട്ടതാണ് ഹരിത കർമ്മ സേനയെ. അവർക്ക് എന്തൊക്കയോ അധികാരങ്ങൾ ഉണ്ടെന്ന് പറഞ്ഞു പറ്റിച്ചു. അവർ അത് മുഴുവൻ ജനങ്ങളുടെ മേൽ പ്രയോഗിച്ചു. അതുകൊണ്ട് പൊതുജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു. ഇപ്പോൾ അവർ ഒന്നുമല്ല എന്ന് ബോധ്യം വന്നപ്പോൾ മാന്യമായി പെരുമാറുന്നുണ്ട്.
@baburajankp6778 Жыл бұрын
വർക്കിന് നല്ല വിവരണം കിടുക്കുന്നതോടൊപ്പോം ജനങ്ങളുടെ പ്രശ്നങ്ങളും അവതരിപ്പിക്കണം, താങ്ക്സ്.
@hakzvibe1916 Жыл бұрын
👍🏻
@pookayil12 Жыл бұрын
GOOD
@Biji_George10 ай бұрын
👍👍👍
@yoosufvp7323 Жыл бұрын
🎉🎉🎉
@rasibcmp Жыл бұрын
കനോലി കനാൽ ദേശീയ ജലപാതയുടെ ഭാഗമാണ് അത് പലയിടത്തും വീതിയും ആഴവും കൂട്ടുന്ന പ്രവൃത്തി നടക്കുന്നുണ്ട്
@ajithgdjdhfhhywcv2442 Жыл бұрын
👌
@AnwarSadique-mp6rn Жыл бұрын
സ്കൂളും പള്ളിയും അമ്പലവും ബസ് സ്റ്റോപ്പുംഉള്ള സ്ഥലങ്ങളിൽ ജനങ്ങൾക്ക് റോഡ് മുറിച് കടക്കാൻ ഉള്ള ഫ്ലൈ ഓവർ വേണം അത് ഈ nh ന്റെ പണിയുടെ കൂടെ വേണം ചെയ്യാൻ അത് ജനങ്ങൾക്ക് ഒരുപാട് ഉപകാര പെടും ജനങ്ങൾ അതിന് വേണ്ടി പ്രതികരിക്കും 💪💪💪💪
@Saji202124 Жыл бұрын
E curb...enn udrshikunned curve..adayad valave enn thanneyano meaning... ..
@hakzvibe1916 Жыл бұрын
Kerb.. drainage nte mukalil ullath
@Saji202124 Жыл бұрын
@@hakzvibe1916 allah jmmle slabb..
@rizwanp1138 Жыл бұрын
Knrcl ponnani bypass service road seperator ayit aluminium crash barrier mathi ayirnu ennal expressway feel kittum ennalum kuzhapam illa concrete nalla white and black 🖤 vannal pwolikum 🔥
@hakzvibe1916 Жыл бұрын
❤️
@kaipusha2653 Жыл бұрын
മാഹി Rob അപ്ഡേറ്റ് ചെയ്തു കണ്ടില്ല ❤
@hakzvibe1916 Жыл бұрын
Rail crossing mathre kayinjollu.. full kayiyatte
@satharberka1217 Жыл бұрын
Hi👍🏼👍🏼
@hakzvibe1916 Жыл бұрын
Hi
@msmsiraj4409 Жыл бұрын
Hi bro 😊☺️
@hakzvibe1916 Жыл бұрын
Hi
@joshiattingal6565 Жыл бұрын
👍
@joshiattingal6565 Жыл бұрын
ഹരിത കർമസേന പ്രവർത്തകരുമായി ബന്ധപ്പെട്ട് പറഞ്ഞ കമന്റിലെ ശരിതെറ്റുകൾ സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും
@ASHRAFbinHYDER Жыл бұрын
ഇത് വരെ ഈ റോഡ് പൊതുവില്‍ തിരക്ക് കുറവായിരുന്നു ,, ബസ് റൂട്ട് ഇല്ല ചരക്കു വാഹനങ്ങളും പോകാറില്ല ,,, കൊച്ചി വണ്ടി കൊണ്ട് പോകുമ്പോ ,തിരക്ക് ഇല്ലാതെ പോകാം
@hakzvibe1916 Жыл бұрын
👍🏻..
@Keralamdaily Жыл бұрын
Moorad ബ്രിഡ്ജ്?,mahi rob?
@Salmankalaroad Жыл бұрын
Mahe ROB railway kk mugaliluulla girder full vechu
@adith628 Жыл бұрын
@@Salmankalaroad14 എന്നമല്ലേ വച്ചിനുള്ളൂ, ഇനിയും ഇനിയും 28 എണ്ണം ഇല്ലേ വെക്കാൻ
@hamzaackalliad3399 Жыл бұрын
KNRCL. വല്ല കുടോത്രവും ചെയ്തുവോ?
@hakzvibe1916 Жыл бұрын
😄
@sajinsaleem7170 Жыл бұрын
Da chette nee enthinada e pavgale kaliyakunnad
@ashach1283 Жыл бұрын
കണ്ടുകുറുമ്പകാവ് ആണ്.... കുറുമ്പകണ്ട കാവ് അല്ല ബ്രോ....
@hakzvibe1916 Жыл бұрын
Ok
@sunilkg9632 Жыл бұрын
താങ്കളുടെ ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് തന്നത് എന്തിനാണ് എന്നറിയുമോ ഹരിത കർമ സേനയെ മോശമായി പറഞ്ഞതിനാണ് അവർ എത്ര ബുദ്ധിമുട്ടിയാണ് ഈ പ്ലാസ്റ്റിക് മാലിന്യം കളക്ട് ചെയ്യുന്നത് നമ്മൾ വേടിക്കുന്ന കവറുകൾ നമ്മൾ വൃത്തിയായി വെക്കണം അതല്ലേ അവർ പറയുന്നത് നമ്മൾ ആണ് തെറ്റുകാർ ഏതാത്തിലും അവരെ വെറുതെ വിടുക
@hakzvibe1916 Жыл бұрын
Inshallah… avare kurich oru video cheyyunnathayirikkum… Anghane paranjathalla bro
@hakzvibe1916 Жыл бұрын
കളിയാക്കിയത് അല്ല bro.. എന്റെ ശൈലി അറിയല്ലോ.. അത് പോലെ പറഞ്ഞതാണ്.. ഏതൊരു ജോലിക്കും അതിന്റെ അന്തസ് ഉണ്ട്.. എല്ലാ ജോലിയെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ(കക്കലും, കൊലപാതകവും ഒഴിച്ച്😀)... തമാശ രൂപേണ പറഞ്ഞതാണ്.. പിന്നെ ആ ചേച്ചിമാരോട് സമ്മതം ചോദിച്ചിട്ടാണ് അവരുടെ വീഡിയോ എടുത്തത്.. "നിങ്ങളല്ലേ 50 രൂപയുടെ ആൾകാർ?" എന്നാണ് ഞാൻ അവരോട് അഭിസംബോധനം ചെയ്തത്.. അവർ ചിരിച്ചുകൊണ്ട് അതേ എന്ന് പറഞ്ഞു.. അതൊക്കെ ആ മൈന്റിൽ കാണുമെന്നാണ് കരുതിയത്.. എല്ലാരും നമ്മൾ ചിന്തിക്കുന്ന പോലെ ആവില്ലല്ലോ..😊..
@freddythomas8226 Жыл бұрын
കൊറോണ കാലത്ത് വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ച് കറങ്ങിനടന്നിരുന്ന കുറേ തലക്കനം കൂടിയ അഹങ്കാരികളെ നമ്മൾ കണ്ടിട്ടുണ്ട്. അതേ മാതൃകയിൽ പരിശീലനം കൊടുത്ത് ഇറക്കി വിട്ടതാണ് ഹരിത കർമ്മ സേനയെ. അവർക്ക് എന്തൊക്കയോ അധികാരങ്ങൾ ഉണ്ടെന്ന് പറഞ്ഞു പറ്റിച്ചു. അവർ അത് മുഴുവൻ ജനങ്ങളുടെ മേൽ പ്രയോഗിച്ചു. അതുകൊണ്ട് പൊതുജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു. ഇപ്പോൾ അവർ ഒന്നുമല്ല എന്ന് ബോധ്യം വന്നപ്പോൾ മാന്യമായി പെരുമാറുന്നുണ്ട്.
@sureshvgknair3464 Жыл бұрын
Never expected such a comment from you..really bad
@hakzvibe1916 Жыл бұрын
🙏
@sunilkg9632 Жыл бұрын
താങ്കളെ സപ്പോർട് ചെയ്തത് ഞങ്ങൾ പിൻവലിക്കണോ ഇതിൽ താങ്കളെ ആരും അംഗീകരിക്കില്ല വളരെ മോശം ആയി