നീ എന്തിനാണ് എല്ലാരടുത്തും പോയി ഇരന്നുവാങ്ങുന്നേ ഏത് പടത്തിനാണ് വന്നതെന്നുപോലും അറിയില്ല കഷ്ടം 🙏🙏
@suvinaxo Жыл бұрын
കിട്ടിയാൽ സന്തോഷം ഇവന് അത് വേണം
@ghost.protocol Жыл бұрын
എനിക്ക് ഇവനെ കാണുമ്പോള്‍ സഹതാപം ആണ് തോന്നുന്നത്. Common sense കുറവ് ആണ്. പാവം ആണ്. അവന്‍ ചെയ്യുന്നത് തെറ്റാണോ എന്നൊന്നും ആ പാവത്തിന് അറിയില്ല. ആളുകൾ ആണെങ്കിൽ അത് മുതൽ എടുക്കുകയും ചെയ്യുന്നു. എതാണ് ഈ one scoop media? അവനെ ഉപയോഗിച്ച് പരസ്യം ചെയ്യുന്നു. ഇവനെ പ്രോത്സാഹിപ്പിക്കരുത് ഇനി. എന്നാല്‍ തനിയെ നിന്നോളും
@SaltyandSaint Жыл бұрын
Correct. Ee vaka oola medias aanu ivarude okke fuel.
@afsalpcafu43437 ай бұрын
Yes@@SaltyandSaint
@mahshookmohammed9423 Жыл бұрын
അയാൾ ഇനി എത്ര വലിയ ബോറൻ ആയിക്കോട്ടെ.. കൂട്ടം കൂടി കളിയാക്കാൻ പാടില്ല.. Very disturbing video for me 😔
@robinthomas3168 Жыл бұрын
Nandu chettan oru manyan aayathukondu aarattannan rakshapettu.. aa naari aarattine avoid cheythathu nannayi.
@keshavannamboodiri8010 Жыл бұрын
നന്ദൂ ന് ജാടയായാലെന്താ കുഴപ്പം???? ജാട കാണിക്കാൻ മാത്രമുള്ള " കോള് " അയാൾടെ കൈയിലുണ്ട്... ഇന്നത്തെ രണ്ട് "പൊഹ " വിട്ടാലേ ഞങ്ങൾക്ക് അഭിനയം വരു എന്ന് പറയുന്നവരുടെ കൂട്ടത്തിലല്ല അയാൾ...
@Vpr2255 Жыл бұрын
Review പറയുന്നത് പോട്ടെ പക്ഷെ misbehavior ചെയുന്നത് അടി കിട്ടാൻ ഉള്ള വഴി ഉണ്ട്
@Pr_ay_ag8 ай бұрын
Which theatre is this ?
@Jesalllll1237 ай бұрын
Aavo ethaanavo
@VijuBalakrishnanАй бұрын
0:53 നിലാവത്ത് കോഴി നടക്കുന്നുണ്ട്..
@hacker-z8b19 сағат бұрын
😂
@Harikrishnanhari424 Жыл бұрын
Àആളുടെ അടുത്ത് ഉണ്ടായ ഒരു girl ആറാട്ട്അണ്ണനെ കണ്ടപ്പോ എസ്‌കേപ്പ് ആയത് കണ്ടോ
@dream8725 Жыл бұрын
😂😂😂
@irfannajeem8064 Жыл бұрын
Vishamam kond padathinte peeru vre marann poi😅😅😅
@drago93ff Жыл бұрын
1:30 calling boy അണ്ണൻ ഇന്നലെ കണ്ട തുണ്ട് പടത്തിന്റെ പേര് വായിൽ വന്നതാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@RADIANCEOL Жыл бұрын
പരിചയം ഇല്ലാത്തവരുടെ ശരീരത്തിൽ ഇതുപോലെ സ്പർശിക്കരുത്... മോശം സ്വഭാവം ആണ്
മൂപ്പർക്ക് ജാഡ ഉണ്ടാകും കാരണം ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച thakarayalla
@AjiPillai-fn7zy11 күн бұрын
നന്ദു ഒരു ജാടയും ഇല്ലാത്ത ഒരു മനുഷ്യനാണ്... കാരണം ജാൻ ആദഹത്തിന്റ കൂടെ യാത്ര ചയ്‌തിട്ടുണ്ട്...അയാൾ ഒരു സിനിമ നടൻ അല്ലയോ എന്നു കരുതി ഞാൻ സംസാരിക്കാതെ ഇരികുകയായിരുന്നു.. പക്ഷ കക്ഷി ഒരു പരിചയകാരണ പോലെ സംസാരിച്ചു കൊണ്ട് ഇരുന്നു . ഒരു ജാടയും ഇല്ലാത്ത ഒരു പാവം മനുഷ്യൻ
@wazeem9916 Жыл бұрын
Eyalku ethinte oke karyam indoo
@Cibii-js3vb Жыл бұрын
Ingane aanu baki ulla actorsum cheyyandu....
@Jesalllll1237 ай бұрын
Ith eath theatree
@anoop232726 күн бұрын
Iyal engana itrem film stars ne kandu muttunathu ennanu ende adishayam🤔
@saffanab09 Жыл бұрын
Nannaipoyi
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
പടം കാണാനായി മാത്രം ഭൂമിയിൽ ജനിച്ചവൻ
@johnsr-sr111kz Жыл бұрын
😂
@arshaaneesh862411 күн бұрын
Najn eyale nayeekarikkuvalla nadanna kariyam aanu TVM airportil vachu lalettan manjuvarriyer ulpade muscutil pokumbol ee parayunna nandhuvum undaayirunnu lalettanu polumillatha Jada aanu ee parayunna nandhunu😅😅😅😅
@therealazrael8. Жыл бұрын
പുള്ളി ക്ഷമിച്ചു കടിച്ചു പിടിച്ചു നിൽക്കുവാണ് അങ്ങേരെ അടുത് പൊയി കോപ്രായം കാണിച്ചിട്ട് അങ്ങേർക്ക് ജാഡഎന്ന് 😄പുള്ളിക്ക് നന്നായി അറിയാം നിങ്ങൾ ന്താണ് എന്ന്
@VishnuDas-yu2hn15 күн бұрын
Dude nte attitude nu adi kittathathu bhagyam 😂
@afsalpcafu43437 ай бұрын
Mattavan backil kummanam avan varw
@travelareality94227 күн бұрын
ഒരു സിനിമയിൽ ജഗതിയുടെ ഒരു സീൻ ഇതുപോലേയുണ്ട്😂😂😂😂😂
@moshajoeanmosh62716 күн бұрын
നികൃഷ്ടന്റെ രീതിയിൽ bahave ചെയ്യുന്ന സന്തോഷ് വർക്കി...
@nigeeshp55176 ай бұрын
കലി എന്ന മൂവിയിൽ dq,സൗബിൻ ചെകി ടത്തു കൊടുക്കുന്ന സീൻ പോലെ ആവാത്തത് നന്നായി,
@SreeragSaji11 күн бұрын
He is not your buddy😂😂😂
@Lifeofunknwn4 ай бұрын
Uluppille egane nanamkedann 😢
@akhilashok07 Жыл бұрын
I don't feel it's funny or right to take a video when someone is embarrassed in front of others. Ith oru content vendi video upload chyth admine - 👎
@Sharadmahendar12 Жыл бұрын
What right does this Arattu bugger have to intrude rather barge into someone else's space
@untamedVagabond Жыл бұрын
It's also not right to touch someone without their permission.