ഇന്നത്തെ കളക്ഷൻ ഒരു രക്ഷയുമില്ല..എല്ലാം സൂപ്പറായിട്ടുണ്ട് 👌👌👌ഏത് എടുക്കണം എന്നുള്ള കൺഫ്യൂഷനാണ്
@ammuswonderland84863 күн бұрын
നല്ല ഭംഗിയുള്ള pattern.. സൂപ്പർ കളറുകളിൽ ഈ വർക്ക് വന്നപ്പോൾ കാണാൻ അടിപൊളി ആയിട്ടുണ്ട് ❤
@ShifanaM-5 күн бұрын
സൂപ്പർ കളക്ഷൻസ്. ഇത്രയും നല്ല പ്രൊഡക്ട്സ് നല്ല റേറ്റിൽ വിൽക്കാമായിരുന്നിട്ടും ഞങ്ങളെപ്പോലുള്ള സാധാരണക്കാർ വാങ്ങട്ടെ എന്ന് വിചാരിച്ച് ഇത്രയും അഫോർഡബിൾ പ്രൈസിൽ കൊടുക്കാനുള്ള ചേച്ചിയുടെ നല്ല മനസ്സിന് ഒരുപാട് താങ്ക്സ്
@Royalbluedesigns5 күн бұрын
@@ShifanaM- thank you sooo much dear 😍
@Sheela.jayasingh115 күн бұрын
ഞാൻ സ്ഥിരമായി കളക്ഷൻസ് കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ക്വാളിറ്റി എന്തെന്നാൽ chechi യുടെ പ്രസന്റേഷൻ വളരെ സൂപ്പർ ആണ്👌👌👌.പറയാൻ വാക്കുകൾഇല്ല. അതിനോടൊപ്പം തന്നെ today collection um അടിപൊളിയാണ്
@AswathyAchu-pf7gv4 күн бұрын
Feeding type available ആണോ mam
@SheejaMA-p2g5 күн бұрын
ഇത്രയും നല്ല കളക്ഷൻ വേറെ എവിടെയും കാണില്ല. എല്ലാം വെറൈറ്റി types and കളേഴ്സ് സൂപ്പർ ആണ്. Budget friendly ആയതുകൊണ്ട് എല്ലാവർക്കും ividae നിന്നും മേടിക്കാൻ വളരെ യൂസ്ഫുൾ and helpful ആണ്
@Royalbluedesigns5 күн бұрын
@@SheejaMA-p2g thank you sooo much dear 😍😍😍
@diyadayas59755 күн бұрын
അടിപൊളി കളക്ഷൻസ് ആണ് കളർ സെലക്ഷൻ സൂപ്പർ വർക്കിൻെറ കാര്യം പിന്നെ എപ്പോഴും പറയേണ്ടതില്ല റോയൽ ബ്ലൂവിൻെറ അല്ലെ ❤❤❤ഇന്നത്തെ വീഡിയോയിൽ പറഞ്ഞപോലെ ജോലി ഒന്നും ഇല്ല അത് കൊണ്ട് തന്നെ എത്രത്തോളം മേടിച്ച് സപ്പോർട്ട് ചെയ്യാൻ കഴിയും എന്നറിയില്ല എന്നെങ്കിലും സാധിച്ചാൽ മേടിക്കാം ലൈക്കും കമൻറും ഷെയറു ചെയ്തും സപ്പോർട്ട് ചെയ്യാം നല്ലതാണ് എന്നറിയാം അതുകൊണ്ട്❤❤❤❤❤❤❤❤
@Sruthi123-k7k5 күн бұрын
Ellam super 🥰💞👍👌
@Football_editz1425 күн бұрын
Nice collections 🎉
@priya.lal-n3t5 күн бұрын
ഇത്രയും നന്നായിട്ട് എക്സ്പ്ലൈൻ ചെയ്ത് വീഡിയോ ഇടുന്നതിന് ഒത്തിരി നന്ദിയുണ്ട് 👏👏👏..കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ഓരോ മെറ്റീരിയൽസിന്റെ quality 💞💞.
@Royalbluedesigns5 күн бұрын
@@priya.lal-n3t thank you sooo much dear 😍😍😍
@govind20595 күн бұрын
Super 🎉🎉 nice collection s❤❤❤❤
@Princy.Mol-s3r5 күн бұрын
കാണുന്നവർക്കെല്ലാം വാങ്ങാൻ പറ്റി എന്ന് വരില്ല എന്നാൽ ഒരിക്കലെങ്കിലും അവർ വാങ്ങിയിരിക്കും.. Super duper collection allae chechi💞💞💞 ..അത്രയ്ക്കും അഫോഡബിൾ and ബഡ്ജറ്റ് ബൈയാണ് എല്ലാ പ്രോഡക്ടുകളും..
@Royalbluedesigns5 күн бұрын
@@Princy.Mol-s3r thank you sooo much dear 😍😍😍😍
@Creationwitharadhya5 күн бұрын
Super super super ❤❤❤❤ collection ❤❤❤❤
@PreethaChandran-hv6zk5 күн бұрын
❤❤superb collections👌❤️
@sindhukunjumon69995 күн бұрын
ആയി സൂപ്പർ എന്നല്ലാതെ എന്നാ പറയാൻ ❤❤❤ഗ്രീൻ ❤❤❤❤അയ്യോടാ ക്യൂട്ട് 😂😂😂😂
@HimaDhas5 күн бұрын
I like the way you presenting in each video and each shorts.. your sincere effort and great hard work is the best success for this channel 💕.. May god bless you to approach many subscribers very soon
@vaigabaiju11575 күн бұрын
അടിപൊളി കളക്ഷൻസ് ❤
@gopikagopz61355 күн бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰
@priyatha_sreeraj5 күн бұрын
Wowwww... Looking gorgeous in this kurti 💕💕💕
@Royalbluedesigns5 күн бұрын
@@priyatha_sreeraj thank you so much dear 😍
@ambilynair2965 күн бұрын
Nice dear❤❤❤
@sujishahemesh32885 күн бұрын
Wow super ❤❤❤❤❤❤❤
@sheenapurushothaman34315 күн бұрын
❤❤❤❤❤
@elsaeldhose52215 күн бұрын
Hii... Innanu ee chanel kanunne ellam adipoli collection aanallo ningalude... Munne ulla collection um sprrr
@Royalbluedesigns5 күн бұрын
@@elsaeldhose5221 thank you sooo much dear 😍😍😍
@renjinivinod31155 күн бұрын
Super 👌🏻👌🏻👌🏻
@AnasKE-h3z4 күн бұрын
അടിപൊളി സൂപ്പർ
@jolybaiju23774 күн бұрын
Is this avilable now
@Royalbluedesigns4 күн бұрын
@@jolybaiju2377 yes
@aalu.5 күн бұрын
Adipoli collections but സ്ലീവിൽ ലൈനിങ് ഉണ്ടെങ്കിൽ വാങ്ങിക്കാമായിരുന്നു
@minik21605 күн бұрын
🥰 ചേച്ചി എന്റെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും. വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു സ്ഥാപനം കൂടിയാണ് നമ്മുടെ റോയൽ ബ്ലൂ ഡിസൈൻസ്.. എനിക്ക് ഗിഫ്റ്റ് കിട്ടിയത് കൊണ്ട് അറിയാം തുണിയുടെ quality. Super lining and stitching aanu. ഗിഫ്റ്റ് കിട്ടിയ kurtiക്ക് ഇത്രയും quality ആണെങ്കിൽ ഇന്ന് കാണിച്ച dresses inta കാര്യം പറയേണ്ടതുണ്ടോ💥💥💥 അത് ഇതുക്കും മേലെ 👌👌👌🥰🥰🥰